ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അമേരിക്കൻ രാഷ്ട്രീയത്തിൽ വീണ്ടും തീപാറുന്ന പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള സുരക്ഷാ കരാറുകളിൽ ഉടൻ തീരുമാനമായില്ലെങ്കിൽ, അടുത്ത ആഴ്ച ഇറാനിലെ പ്രധാന വൈദ്യുത നിലയ ങ്ങൾ (Power Plants) ആക്രമിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്.

ആണവ നയങ്ങളിലും മേഖലയിലെ സുരക്ഷാ താൽപ്പര്യങ്ങളിലും അമേരിക്ക പുതിയ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത ഭീഷണി. വൈദ്യുത നിലയങ്ങളെ ലക്ഷ്യം വെക്കുന്നത് ഇറാനിലെ ജനജീവിതത്തെയും അടിസ്ഥാന സൗകര്യ ങ്ങളെയും പൂർണ്ണമായും തകിടം മറിക്കുമെന്ന ആശങ്ക യിലാണ് ലോകരാജ്യങ്ങൾ. വരാനിരിക്കുന്ന ദിവസ ങ്ങളിൽ പശ്ചിമേഷ്യൻ രാഷ്ട്രീയം വലിയൊരു അഗ്നിപർവ്വതത്തിന് മുകളിലായിരിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ
