1. Home
  2. kavitha

Category: kavitha

മൂകാംബികാ സ്തുതി”  കവിത: സുഗുണാ രാജൻ പയ്യന്നൂർ…

മൂകാംബികാ സ്തുതി” കവിത: സുഗുണാ രാജൻ പയ്യന്നൂർ…

     ആദിപരാശക്തിയന്നപൂർണ്ണേശ്വരിആനന്ദദായിനീ മോക്ഷപ്രദേആദരാൽ കുമ്പിട്ടു തൊഴുതുവണങ്ങിടാംആദിരൂപേ ദേവീ ജഗദംബികേ ! കലിയുഗരക്ഷകേ ജഗദീശ്വരീകാരണശക്തിയും നീയേ ദേവീകുങ്കുമവർണ്ണേ മൂകാംബികേകമലവിലോചനേയഭയാംബികേ ! നീചവിചാരങ്ങളെല്ലാമകറ്റിയെൻനിനവിൽ നിറച്ചിടേണേ സ്നേഹദ്വിതിനന്മയ്ക്കുമുണ്മയ്ക്കും ദേവീ മഹാമായേസ്കന്ദമാതേ ദേവീ ലോകമാതേ ! രുദ്രരൂപേ ദേവിയനുഗ്രഹമരുളുകരാഗവിലോലയാം രതിരൂപിണീരാഗിണീ രഞ്ജിനീ സുരസുന്ദരീ ദേവീരാജീവലോചനേ ശാരദാമ്പേ ! സകലവേദപ്പൊരുളായൊരു ഭഗവതിസൽക്കലാദേവിയും നീയല്ലയോസൗപർണ്ണികാതീരവാസിനി ദേവീ നീസർവ്വലോകത്തിനും രക്ഷകയും…

Read More
സച്ചിന്മയീ… കവിത

സച്ചിന്മയീ… കവിത

     മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതിയംബികേഈ മൂന്നു ഭാവങ്ങളൊന്നു ചേർന്നുള്ളൊരുസ്നേഹസ്വരൂപിണി ജഗദംബികേ! പ്രണവാനന്ദപ്രദായിനിയംബികേഇടനെഞ്ചിൽ ചേർക്കണേ കാത്യായനിപരാശക്തിതന്നുഗ്രഭാവം നിറയുമാ സവിധേയണയുവാൻ വരമേകണേ ! നിറയുന്ന മൗനത്തെ ധന്യമാക്കൂ ദേവീകരളിൽ കവിതതൻ മധുരം തരൂസച്ചിന്മയീ ദേവീ ജഗന്മയീ,ജഗദമ്മയും നീ മഹാശ്രുതിയേ! സർവ്വാഭീഷ്ട വരപ്രസാദപ്പൊരുൾഅമ്മേ മൂകാംബികേ ലോകനാഥേനിൻ കുജകുങ്കുമം നെറുകയിലണിയവേ നിറസന്ധ്യകൾ പോലും ദേവലോകം! ആയുഷ്‌കർമ്മഫലങ്ങൾക്കനുഗ്രഹംനൽകണേ…

Read More
കവിത:  രേണുക്കൾ

കവിത: രേണുക്കൾ

      ഒരു രാധ ഇന്നുംപ്രണയത്തിൻ്റെ മട്ടുപ്പാവിൽമഴവില്ലിൻ്റെവർണ്ണങ്ങൾസ്വപ്നം കാണുകയാണ്ഉറക്കം കഴിഞ്ഞപകലിൽമിഴി കടഞ്ഞ്മിന്നിയ നിറഞ്ഞകോണുകൾരേണുക്കൾ തൃഷ്ണചേർക്കാത്ത നിറഞ്ഞരാവും കടന്ന്മെലിഞ്ഞ യമുനയുടെകരയിൽകരൾ പകുത്തു പോയതിൽനിഴൽ ദർശിച്ച്ഒറ്റയല്ല ഞാനെന്നിലെതക്ഷകൻ ഉടലില്ലാതെന്നിലുണ്ടത്രമാത്രം വിയോജനംവരും കാല മെത്ര ഔന്നത്യശാഖ പുലരുമ്പോഴുംശിഷ്ടകാഴ്ചകൾവേനൽ പരാഗങ്ങൾ.ഓർത്തു ഞാനെത്രവേഗത്തിൽ മൗനത്തിൻതീർത്ഥമുൾക്കൊണ്ടകുടം പൊട്ടിച്ചതിലെനിക്കെത്രവേഗം നിന്നെ പഴിക്കാൻമിഴിവാഴ്വായ്ഉണരുവാനിന്നുംനിനക്കല്ലേ പ്രഭാതമില്ലായ്മ.നനഞ്ഞ മേരുക്കൾവെളുത്ത ചകോരങ്ങൾനിലച്ചു നീ കണ്ട കാഴ്ചകളത്രയുംനിരാശ്രയം…

Read More
കവിത ‘ഓണനിലാവ്’

കവിത ‘ഓണനിലാവ്’

     ഓർമ്മതൻ ജാലക വാതിൽ കടന്നെഴുംഓണനിലാവു മനം കുളിർക്കെഓർത്തുപോയ് ഞാനെന്റെ ബാല്യത്തിൻ പൂമുറ്റംപൂക്കളമെഴുതിയോരോണക്കാലംപഴമയുടെ തോർത്തിൽ കുളിച്ചീറൻ മാറിആർപ്പുവിളിയുടെ ആരവങ്ങളിൽകുരുത്തോല തോരണം ചാർത്തിയമുറ്റത്ത് പൂത്തുറ തല്ലുന്നോരച്ചന്റെ കൗതുകംഇരുൾ ചായം പൂശിയോരടുക്കളക്കെട്ടിൽരാവെറുവോളം ഉപ്പേരിയും നെയ്യപ്പവുംപൂവടയും പാലടയും ഒരുക്കുന്നഅമ്മതൻ വൈഭവംഉള്ളം നിറയുമാമോദമോടന്നേരംതൃക്കാക്കരപ്പനു ചെമ്നിറം ചാർത്തുന്നോരുണ്ണിക്കിടാവായ് ഞാനിരിക്കേപൊന്നോണ സ്മൃതികളിൽ ഞാൻ രമിപ്പൂഒരു മാത്ര കൺ ചിമ്മി…

Read More
കവിത തിരുവോണം.

കവിത തിരുവോണം.

     ചെമ്മാനം നീളെ പൂത്തൊരുകരിമേഘക്കാക്കപ്പൂവുകൾതിരുവോണപ്പുലരിയിലെത്തുംക്ഷണമില്ലാക്കാമിനിയല്ലോ! ഓണത്താറാടി വരുമ്പോൾകൂട്ടായൊരു മഴനൂലുണ്ടേമുറ്റത്തെ പൂക്കളത്തിൽകൊലുസൊന്നു കിലുങ്ങുന്നല്ലോ! തുമ്പപ്പൂ കനവുകളെല്ലാംനിറയുന്നേ പൂക്കളത്തിൽനാളെക്കായ് നല്ലൊരു സ്വപ്നംവിരിയട്ടെ പലവർണ്ണത്തിൽ! എരിവയറിൻ കനലുകളണയാൻപുന്നെല്ലിൻ കൂനകൾ വേണംതൊടുകറിയായ്‌ തൊട്ടുകൂട്ടാൻവിഷമില്ലാ കായകൾ വേണം! നാക്കിലയിൽ വിഭവം നിറയാൻനൽകേണ്ടത് ജോലീം കൂലീംവിയർപ്പിന്റെ വിലയറിയാതേവെറുതെയീ കിറ്റുകൾ വേണ്ടാ! പൊലിപൊലിയോ അറയും മനവുംനിറനിറയോ ഹൃദയത്താലംഗ്രാമത്തിൻ സൗഭാഗ്യങ്ങൾപൊൻകതിരിൻ മാറ്റുകളല്ലോ!…

Read More
കവിത  ‘ഓണക്കാലം’

കവിത ‘ഓണക്കാലം’

     വരവേല്ക്കുവാനങ്ങു കാത്തു നിന്നുകുരവയുമാർപ്പു വിളിയുമായികതിരോൻ്റരഥവുമിങ്ങെത്തിയല്ലോകതിരണിഞ്ഞാവണിപ്പാടവുമേമുറ്റമൊരുങ്ങിയാ പൂക്കളത്താൽമക്കളിന്നൂയലിലാടിടുന്നുപൂവട നേദിച്ചങ്ങോണം കൊണ്ടുകോടിയുടുത്തങ്ങൊത്തുകൂടിഊണിനൊരുങ്ങി പലവിഭവംഒന്നിച്ചിരുന്നിതങ്ങാസ്വദിച്ചു.ഓണക്കളികളരങ്ങേറുകയായ്മാവേലി മന്നനോ മടങ്ങിയിന്നുവീണ്ടുമങ്ങെത്തിടാമെന്നോതി മെല്ലെവന്നെത്തി മാഹാബലി നാടുകാണാനിന്നു കണ്ടില്ലപൂക്കളമാരവങ്ങൾനിന്നു നിശബ്ദം പ്രകൃതി പോലും ആ മന്നവൻ തെല്ലൊന്നമ്പരന്നുഊഞ്ഞാലിലാടും കിടാങ്ങളില്ല ,വീടിതിന്നുമ്മമൊകെ ശാന്തമായിമുറ്റം മെഴുകിയിട്ടില്ലങ്ങു പൂവിടാൻ ,ഒച്ചയിതൊന്നുമേ കേൾപ്പതില്ലവാതായനങ്ങളടഞ്ഞു കിടക്കുന്നു ,വായ്ക്കുരവയുമങ്ങു കേൾപ്പതില്ലവായ് മൂടി കെട്ടി നടക്കുന്നെല്ലാവരും, വാർത്തയെന്തെന്നറിഞ്ഞതില്ലഅകലുവാൻ പാടില്ലെന്നോതിയ…

Read More
കവിത ‘പിറവി’ ജയേഷ് പണിക്കർ

കവിത ‘പിറവി’ ജയേഷ് പണിക്കർ

     വിത്തിനുള്ളിൽ നിന്നെത്തി നോക്കികൊച്ചു പൂവിൻ്റെ കുഞ്ഞതൊന്നങ്ങനെഒത്തിരിച്ചൂടതേറ്റിടുന്നു ഇത്തിരിതണുപ്പേകിടുമോ വാനമേകണ്ണടച്ചങ്ങു കിടന്നി ത്രനാൾകൺമണിയെപ്പോലെ കാത്തെന്നെ ഭൂമിയുംസൂര്യനാകുമെന്നച്ഛൻ്റെ ചൂടിനാൽമോടിയൊന്നങ്ങു കുറഞ്ഞെൻ്റെ മേനിയിൽഇത്തിരിയങ്ങു ദേഷ്യ മതേറുകിൽകത്തിയെല്ലാമേ ചാമ്പലാക്കീടുമേഒത്തു നിൽക്കുമാ വാനമിതെന്നുടെദു:ഖമതു കാൺകെ കരഞ്ഞിടുംകൊച്ചു കാർമേഘക്കുഞ്ഞുങ്ങളാകവെഇത്തിരി മഴയേൽക്കുമ്പോൾ ഞാനുമേപൊട്ടിയങ്ങു ചിരിച്ചുണർന്നിടുന്നു.      

Read More
കവിത “അത്തപ്പൂങ്കിണ്ണം”  സുഗുണാ രാജൻ പയ്യന്നൂർ

കവിത “അത്തപ്പൂങ്കിണ്ണം” സുഗുണാ രാജൻ പയ്യന്നൂർ

     പുത്തനാമാട ചാർത്തി, യത്തം കുളിച്ചെത്തിതിരുനെറ്റിയിൽ തൊട്ടു ഹരിചന്ദനംമനസ്സിന്റെ മണിച്ചിത്രത്താഴു തുറന്നെന്റെമൗനരാഗങ്ങളെ തൊട്ടുണർത്തിമുക്കുറ്റിപ്പൂവിന്റെ മേനിയിൽ പൊന്നണിഞ്ഞുമാധവഹാസത്തിൻ പൊന്നാഭയിൽചിത്തിരയുതിച്ചുയർന്നു ചാന്താടി ചാഞ്ഞിരുന്നുപൊന്നശോകം ചൂടും ശോണിമയിൽ!കടമ്പൊന്ന് പൂത്തപ്പോൾകണ്ണാ നിൻ മുരളികയുതിർത്തുവോപ്രണയത്തിന്നാത്മരാഗം….നിന്മുഗ്ദ്ധഹാസമെൻ ഹൃത്തിലായ്തൂവിയോമറ്റൊരു കടമ്പിന്റെ പൊൻപരാഗം!സാന്ദ്രമാമിരുളിലെ നിലാത്തുണ്ടുപോലെ നിന്റെസാന്ത്വനക്കുളിരു പൂത്തെൻ കരൾചില്ലയിൽസ്‌മൃതികളുറങ്ങുമെൻ മാനസവീണയിൽ നിൻതന്ത്രികളുണരുന്നൊരനുഭൂതിയിൽഅറിയുന്നു ഞാൻ നിന്റെ സ്നേഹഋതുക്കളെ,പൊഴിയുന്ന വർഷത്തിൻ ഹർഷങ്ങളെ!      

Read More
കവിത ‘വേരുകൾ’ ജയേഷ് പണിക്കർ.

കവിത ‘വേരുകൾ’ ജയേഷ് പണിക്കർ.

     വേർപിരിയാതെയിരിക്കണമെന്നുമേവേരുകൾപോൽ ദൃഢമായിയങ്ങനെഭൂമിയെ,തന്നുടെ ദീർഘമാം കൈകളാൽ,ഗാഢമാം ആലിംഗനത്തിലൊതുക്കിയുംഅന്നപാനാദിയാൽ അമൃതേത്തുനല്കി,അങ്ങുന്നതരാക്കിനിലനിർത്തിയുംകാറ്റിലങ്ങാടിയുലയുന്ന നേരത്തങ്ങേറ്റംകൈവിട്ടുപോകാതെയുംകാത്തുപരിപാലിക്കുമീ കൈകൾ..!കാണുവാനാർക്കുമേ കാഴ്ചയിതില്ലിവിടെആസ്വദിക്കുവാനാളേറെയുണ്ടല്ലോ..!ആ ഹരിതാഭയും വർണ്ണവസന്തങ്ങളുംആരുമില്ലങ്ങറിയുവാൻ, ഞങ്ങളെ..!കൂരിരുട്ടിൽ കഴിയുന്നിതെപ്പോഴുംമണ്ണിലുണ്ടീവിധം ജന്മങ്ങളങ്ങനെഅന്യനായിതൻ ജീവിതമേകുവോർ..!      

Read More
കവിത ‘യാചകൻ’ ശിവൻ തലപ്പുലത്ത്‌

കവിത ‘യാചകൻ’ ശിവൻ തലപ്പുലത്ത്‌

      യാചകനും അന്നംബാക്കിയാക്കുന്നുണ്ട് വിശപ്പിന്റെ തീവിളിമാറ് പിളർക്കുംകാറ്റിന്റെ ഗതിവേഗംതേടി നടന്നലയുന്നുണ്ട് കാൽപെരുക്കത്തിന്റെചടുല താളങ്ങളിൽവിയർപ്പുനാറ്റ ത്തിന്റെമാസ്മരികത പുലരിയുടെകാത്തിരിപ്പിൽഉടലു വർണ്ണങ്ങൾപ്രതീക്ഷയുടെവിത്ത് വിതക്കുന്നുണ്ട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ പിറക്കാതിരിക്കാൻവന്ധ്യംകരണത്തിന്പുതിയ നിയമങ്ങൾഎഴുതുന്ന തിരക്കിൽവാക്കുകൾക്കും ശ്വാസം മുട്ട് തുടങ്ങിയിരിക്കുന്നു      

Read More
Translate »