ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : ചില്ല സർഗവേദിയുടെ ആഗസ്റ്റ് മാസവായന ലുഹ ഓഡിറ്റോറിയത്തിൽ നടന്നു. അനിൽ പനച്ചൂരാന്റെ ‘വലയിൽ വീണ കിളികളാണു നാം’ എന്ന കവിത ചൊല്ലിക്കൊണ്ട് നാസർ പട്ടാമ്പി പരിപാടിക്ക് തുടക്കം കുറിച്ചു. എം. സുകുമാരന്റെ തിരഞ്ഞെടുത്ത കഥാസമാഹാരമായ ‘തൂക്കുമരങ്ങൾ ഞങ്ങൾക്ക്’ എന്ന കൃതിയെ ആസ്പദമാക്കി സുരേഷ് ലാൽ വായന
റിയാദ്: 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ റുവൈദ യൂണിറ്റ് കമ്മിറ്റി അംഗം ജയപ്രകാശിന് റുവൈദ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. യൂണിറ്റ് പ്രസിഡന്റ് സുദർശനൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗവും മുസാഹ്മിയ ഏരിയ സെക്രട്ടറിയുമായ
റിയാദ്, കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്ഹ കെഎംസിസി ഓഫീസിൽ വെച്ച് നോർക്ക റൂട്സ് പ്രവാസികൾക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ
റിയാദ്: കലാ, സാംസ്കാരിക സൗഹൃദ കൂട്ടായ്മ്മയായ റിയാദ് ടാക്കീസ് ‘പൊന്നോണം-26‘ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലയാള മണ്ണിന്റെ തനിമ നിലനിര്ത്തി ചെണ്ടമേളവും തിരുവാതിര ചുവടുകളുമായി ബാലികമാർ അണിനിരന്ന വര്ണാഭമായ പരിപാടിയില് അരങ്ങേറി. വിവിധ സംഘടന പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക പ്രവര്ത്തകരും ടാക്കിസ് കുടുംബങ്ങളും ചേര്ന്ന് മഹാബ ലിയെ ആര്പ്പ്
റിയാദ്: പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 80-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.രാജ്യത്തിന്റെ സ്വയംനിർണയാവകാശവും സ്വാഭിമാനബോധവും അടിയറവെച്ച 12 വർഷങ്ങളാണ് കടന്നുപോയതെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഓരോ വർഷം കഴിയുന്തോറും വർധിച്ചുവരികയാണ്. ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഒരുക്കുന്നതിനോ അവർ നേരിടുന്ന ജീവിതഭാരങ്ങൾ ലഘൂകരിക്കുന്നതിനോ മാറിമാറി
റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ് റിയാദിലെ മലയാളി സംഘടനകൾ നൽകിയ യാത്രയയപ്പ് ചടങ്ങിൽ നടത്തിയ വിടവാങ്ങൽ പ്രസംഗം പ്രവാസികളുടെ ഹൃദയം തൊടുന്നു. മൂന്നു വർഷത്തെ സേവനത്തിന് ശേഷം മടങ്ങുന്ന അദ്ദേഹം, മലയാളി സമൂഹത്തിന്റെ നിസ്വാർത്ഥ സേവനങ്ങളെയും പ്രവാസി
റിയാദ്: സാമൂഹ്യ പ്രവർത്തകൻ ഷാജഹാൻ ചാവക്കാടിന്റെ മാതാവ് മണത്തല അയിനിപ്പുള്ളി ബസ് സ്റ്റോപ്പിന് സമീപം പരേതനായ മുണ്ടോക്കിൽ മൊയ്തുണ്ണി ഹാജിയുടെ ഭാര്യ പാവ്വുരയിൽ ബീവാത്തു ഹജ്ജുമ്മ (95) നിര്യാതയായി. ഖബറടക്കം:ഇന്ന് (തിങ്കളാഴ്ച) രാവിലെ 11 മണിക്ക് മണത്തല ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും. മക്കൾ:സഫിയ .ഷെഹിത,സെക്കീന. മുസ്തഫ .സിദ്ധീഖ്
റിയാദ്: സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ട മതേതരവും ഐക്യപൂർണവുമായ ഇന്ത്യയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് എഴുത്തുകാരനും ചിന്തകനും ഐ.ഒ.സി മിഡിൽ ഈസ്റ്റ് കൺവീനറുമായ മൻസൂർ പള്ളൂർ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളും സന്ദേശങ്ങളും പുതുതലമുറയിലേക്ക് പകർന്നുനൽകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാം
റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ (RIIC) ആഭിമുഖ്യത്തിൽ 'സ്വതന്ത്ര ഇന്ത്യ; അവകാശ പോരാട്ടങ്ങളുടെ മാതൃഭൂമി' എന്ന വിഷയത്തിൽ 'ഫ്രീഡം ടോക്ക്' സംഘടിപ്പിച്ചു. ബത്‌ഹയിലെ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിയാദിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു. പ്രവാസി ഭാരതീയ സമ്മാൻ അവാർഡ്
റിയാദ് : റിയാദിലെ ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യമായ പ്രവാസി മലയാളി ഫൗണ്ടേഷൻ ഭാരത്തിന്റെ 80 മത് സ്വാതന്ത്ര്യ ദിനം വർണ്ണാഭമായ ചടങ്ങുകളോടെ അന്വേഷിച്ചു. ബിലാൽ നിസാമി ന്റെ നേതൃത്വത്തിൽ കുട്ടികളുടെ ദേശ ഭക്തി ഗാനത്തോടെ ആരംഭിച്ച പരിപാടിക്ക് പ്രസിഡന്റ് യാസിർ അലി അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം