Author: ഗള്‍ഫ്‌ ഡസ്ക്

ഗള്‍ഫ്‌ ഡസ്ക്

Gulf
ബിസ്മിൽ–അഷ്ഫാഖ് സൗഹൃദം മതേതര ഇന്ത്യയുടെ മാതൃക: മൻസൂർ പള്ളൂർ,രാജ്യത്തിന്റെ 80-ാം മത് സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ റിയാദ് ഒ.ഐ.സി.സി ആഘോഷിച്ചു

ബിസ്മിൽ–അഷ്ഫാഖ് സൗഹൃദം മതേതര ഇന്ത്യയുടെ മാതൃക: മൻസൂർ പള്ളൂർ,രാജ്യത്തിന്റെ 80-ാം മത് സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ റിയാദ് ഒ.ഐ.സി.സി ആഘോഷിച്ചു

റിയാദ്: സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ട മതേതരവും ഐക്യപൂർണവുമായ ഇന്ത്യയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് എഴുത്തുകാരനും ചിന്തകനും ഐ.ഒ.സി മിഡിൽ ഈസ്റ്റ് കൺവീനറുമായ മൻസൂർ പള്ളൂർ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളും സന്ദേശങ്ങളും പുതുതലമുറയിലേക്ക് പകർന്നുനൽകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാം

Gulf
ജനാധിപത്യ മതേതര മൂല്യങ്ങൾ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണം:റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ

ജനാധിപത്യ മതേതര മൂല്യങ്ങൾ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണം:റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ

റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ (RIIC) ആഭിമുഖ്യത്തിൽ 'സ്വതന്ത്ര ഇന്ത്യ; അവകാശ പോരാട്ടങ്ങളുടെ മാതൃഭൂമി' എന്ന വിഷയത്തിൽ 'ഫ്രീഡം ടോക്ക്' സംഘടിപ്പിച്ചു. ബത്‌ഹയിലെ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിയാദിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു. പ്രവാസി ഭാരതീയ സമ്മാൻ അവാർഡ്

Gulf
ക്വിറ്റ് ഇന്ത്യാ സമരസ്മരണകൾ പുതുക്കി ഒഐസിസി റിയാദ്

ക്വിറ്റ് ഇന്ത്യാ സമരസ്മരണകൾ പുതുക്കി ഒഐസിസി റിയാദ്

റിയാദ്: സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിർണായക അധ്യായമായ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ സ്മരണ പുതുക്കി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണം സംഘടിപ്പിച്ചു. ബത്ഹ സബർമതിയിൽ നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത

Gulf
മലാസ് യൂണിറ്റ് വിഭജിച്ചു; കേളിക്ക് പുതിയ മലാസ് സെന്റർ യൂണിറ്റ്

മലാസ് യൂണിറ്റ് വിഭജിച്ചു; കേളിക്ക് പുതിയ മലാസ് സെന്റർ യൂണിറ്റ്

റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയയിലെ മലാസ് യൂണിറ്റ് വിഭജിച്ച് ഏരിയയിലെ അഞ്ചാമത്തെ യൂണിറ്റായി മലാസ് സെന്റർ യൂണിറ്റ് രൂപീകരിച്ചു. ചെറീസ് ഹാളിൽ ഏരിയ പ്രസിഡന്റ് റെനീസ് കരുനാഗപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യൂണിറ്റ് കൺവെൻഷൻ കേളി ജോയിന്റ് സെക്രട്ടറി ഷാജി റസാഖ് ഉദ്ഘാടനം ചെയ്തു. കേളി ട്രഷറർ

Gulf
ഇന്ത്യക്കാര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ സൗജന്യ യുഎഇ വിസ; അവധിക്കാല ഓഫറുമായി അബുദാബി

ഇന്ത്യക്കാര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ സൗജന്യ യുഎഇ വിസ; അവധിക്കാല ഓഫറുമായി അബുദാബി

അബുദാബി: ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വന്‍ ഓഫറുമായി അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ്. നിശ്ചിത ട്രാവല്‍ പങ്കാളികള്‍ വഴി അബുദാബിയിലേക്ക് ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്ന യോഗ്യരായ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് യുഎഇ എന്‍ട്രി വിസ സൗജന്യമായി നല്‍കും. ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31

Gulf
റിയാദ് കെഎംസിസി പ്രവാസി കുടുംബ സുരക്ഷ പദ്ധതി എട്ടാം വർഷത്തിലേക്ക്, അംഗത്വ ക്യാമ്പയിന് തുടക്കം.

റിയാദ് കെഎംസിസി പ്രവാസി കുടുംബ സുരക്ഷ പദ്ധതി എട്ടാം വർഷത്തിലേക്ക്, അംഗത്വ ക്യാമ്പയിന് തുടക്കം.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തിവരുന്ന പ്രവാസി കുടുംബ സുരക്ഷ പദ്ധതി എട്ടാം വർഷത്തിലേക്ക് കടന്നു. 2026 - 27 വർഷത്തെ അംഗത്വ പ്രചരണ ക്യാമ്പയിൻ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. ബത്ഹ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്

Gulf
ആശ്രയയ്ക്ക് വീണ്ടും കേളിയുടെ കൈത്താങ്ങ്

ആശ്രയയ്ക്ക് വീണ്ടും കേളിയുടെ കൈത്താങ്ങ്

റിയാദ്: തലശ്ശേരി കോടിയേരിയിലെ ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി വീണ്ടും സഹായഹസ്തവുമായി കേളി കലാസാംസ്കാരിക വേദി. തുടർച്ചയായ മൂന്നാം വർഷവും ആശ്രയയ്ക്ക് കേളി സഹായം നൽകി. ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കേളി

Gulf
പീസ് വാലി മീഡിയ ആൻഡ് ഇൻഫ്ലുവൻസേഴ്സ് മീറ്റ് റിയാദിൽ സംഘടിപ്പിച്ചു: ജീവകാരുണ്യ ദൗത്യവുമായി പ്രവാസി കൂട്ടായ്മ ശ്രദ്ധേയമാകുന്നു

പീസ് വാലി മീഡിയ ആൻഡ് ഇൻഫ്ലുവൻസേഴ്സ് മീറ്റ് റിയാദിൽ സംഘടിപ്പിച്ചു: ജീവകാരുണ്യ ദൗത്യവുമായി പ്രവാസി കൂട്ടായ്മ ശ്രദ്ധേയമാകുന്നു

റിയാദ്: എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ പുനരധിവാസ സ്ഥാപനമായ പീസ് വാലി ഹ്യൂമൻ കെയർ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ മാധ്യമ, സോഷ്യൽ മീഡിയ രംഗത്തുള്ളവർക്ക് പരിചയപ്പെടുത്തുന്നതിനായി പീസ് വാലി റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച 'മീഡിയ ആൻഡ് ഇൻഫ്ലുവൻസേഴ്സ് മീറ്റ്' ഏറെ ശ്രദ്ധേയമായി. റിയാദ് മലാസ് അൽമാസ് ഹാളിൽ നടന്ന

Gulf
റിയാദ് സുപ്രഭാതം ക്യാമ്പയിന തുടക്കമായി

റിയാദ് സുപ്രഭാതം ക്യാമ്പയിന തുടക്കമായി

റിയാദ്: സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിന്റെ എസ്‌.ഐ.സി (SIC) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ 13-ാം വാർഷിക പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്ന 'ഔദ്യോഗികം സുപ്രഭാതം' സ്കീമിന്റെ ഉദ്ഘാടനം നടന്നു. പ്രവാസി പുരസ്കാർ സമ്മാൻ ജേതാവും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ശിഹാബ് കോട്ടുകാട്, OICC റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്

Gulf
റിയാദിൽ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി; നാട്ടിലേക്ക് മടങ്ങാനിരിക്കെ അന്ത്യം

റിയാദിൽ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി; നാട്ടിലേക്ക് മടങ്ങാനിരിക്കെ അന്ത്യം

റിയാദ്: സൗദി അറേബ്യയിൽ റിയാദിൽ നിന്ന് 225 കിലോമീറ്റർ അകലെ ഹോട്ടൽ ജീവനക്കാര നായിരുന്ന മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് സ്വദേശി അബ്ദുൽ ഫൈസി (49) ആണ് ജോലിസ്ഥലത്ത് വെച്ച് മരണമടഞ്ഞത്. മരണവിവരമറിഞ്ഞ് സൗദിയിൽ ഒപ്പമുണ്ടായിരുന്ന സഹോദരന്മാരായ റിയാസ്, നിസാം, നിഷാദ് എന്നിവർ ആശുപത്രിയിലും മറ്റ് നടപടികൾക്കുമൊപ്പം

Translate »