ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ നിയമം ലംഘിച്ച് കഴിയുന്ന വിദേശികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കടുപ്പിച്ച് സൗദി അറേബ്യ. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാത്തവര്‍ക്ക് 50,000 റിയാല്‍ വരെ പിഴയും ആറ് മാസം വരെ തടവും ഇതിനുപുറമെ നാടുകടത്തലും നേരിടേണ്ടിവരുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വിദേശികളുടെ
റിയാദ്: ഫോർക്കയുടെ (Forka) നിർവാഹക സമിതി യോഗം ചെയർമാൻ റഹ്മാൻ മുന്നമ്പത്തിൻ്റെ അദ്ധ്യക്ഷതയില്‍ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ ചേർന്ന യോഗത്തില്‍ വരുന്ന നൂറു ദിവസത്തെ കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കി ഉച്ചഭക്ഷണത്തോടെ ആരംഭിച്ച യോഗം വൈകുന്നേരം അഞ്ച് മണിവരെ നീണ്ടുനിന്നു. ജോയിന്റ് കൺവീനർ അഖിനാസ് കരുനാഗപ്പള്ളി യോഗത്തിന് സ്വാഗതം ആശംസിച്ചു.
റിയാദ്: റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ച മലപ്പുറം തിരൂർ വൈലത്തൂർ മണ്ണാറക്കൽ സ്വദേശി കൈതക്കാട്ടിൽ അയൂബ് സഖാഫിയുടെ (39) മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നിയമനടപടികൾ പൂർത്തിയായി. അവധി കഴിഞ്ഞ് നാട്ടിൽ നിന്നും റിയാദിൽ തിരിച്ചെത്തി മൂന്ന് മാസം പിന്നിടുമ്പോഴായിരുന്നു പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. പ്രമുഖ
റിയാദ്: പന്ത്രണ്ട് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി റൗദ ഏരിയ റൗദ സെന്റർ യൂണിറ്റ് മുൻ പ്രസിഡന്റ് മണികണ്ഠൻ രാമൻകുട്ടിക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ആനമാറി സ്വദേശിയായ മണികണ്ഠൻ രാമൻകുട്ടി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. റൗദയിലെ സ്വാദ്
റിയാദ്: കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ തൃശൂർ ഡി.സി.സി പ്രസിഡന്റും മുൻ മണലൂർ എം.എൽ.എയുമായിരുന്ന പി. എ. മാധവന്റെ നിര്യാണത്തിൽ ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സോണി പാറക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ഒഐസിസി സെൻട്രൽ കമ്മറ്റി ജനറൽ
ദുബൈ: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങള്‍ക്കായി അപോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാന്‍ പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നിലവില്‍ വന്നു. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും താല്‍ക്കാലിക സേവനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബുക്കിങ് പോര്‍ട്ടല്‍ പ്രഖ്യാപിച്ചത്. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് book.passportindiauae.com.
റിയാദ്: റിച്ചൂസ് ബാനറിൽ 3eyes media പുറത്തിറക്കുന്ന 'ഖിബില' മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു. പ്രവാസിയും മാധ്യമ പ്രവർത്തകനുമായ മജീദ് കെ.പി. പതിനാറങ്ങൽ രചന നിർവഹിച്ച ഈ ആൽബത്തിന് ഈണം പകർന്ന് ആലപിച്ചിരിക്കുന്നത് കുഞ്ഞിമുഹമ്മദ് വയനാടാണ്. റിയാദിലെ അൽ വഫ ഷോലാമാൾ ഓഡിറ്റോറിയത്തിൽ നടന്ന ഗംഭീര ചടങ്ങിൽ, പ്രശസ്ത
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജിഎംഎഫ്) സംഘടിപ്പിച്ച 'ഇശൽ മൽഹാർ' സംഗീത-നൃത്ത സന്ധ്യ പ്രവാസികൾക്ക് അവിസ്മരണീയമായി. ജൂൺ 26 വെള്ളിയാഴ്ച ഷോള മാളിലെ വഫാ ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നാല് മണിക്കൂറോളം നീണ്ടുനിന്നു. പ്രവാസി കുടുംബങ്ങളും അറബ് അതിഥികളുമടക്കം നിരവധിപേർ പരിപാടി ആസ്വദിക്കാൻ എത്തിയിരുന്നു. പ്രമുഖ ഗായകൻ
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (GMF) 2025–2026 വർഷത്തേക്കുള്ള 'ഭൂമിയിലെ മാലാഖമാർ' മദർ തെരേസ കർമ്മ പുരസ്കാരം ജിസിസി രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന 15 കർമ്മനിരതരായ നഴ്‌സു മാർക്ക് പ്രഖ്യാപിച്ചു. ഇവരിൽ ആറുപേർ സൗദി അറേബ്യയിൽ നിന്നുള്ളവരും ഒമ്പത് പേർ മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. സൗദി അറേബ്യയിൽ നിന്നുള്ള
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ, EDPA റിയാദ് സംഘടിപ്പിക്കുന്ന വേൾഡ് കപ്പ് പ്രവചന മത്സരത്തിന്റെ ആദ്യ ആഴ്ചയിലെ വിജയികൾക്കുള്ള സമ്മാന വിതരണം മലാസിലെ ഡൂസി കഫേയിൽ നടന്നു. ലോകകപ്പ് ആവേശം പ്രവാസി മലയാളികൾക്കിടയിൽ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. ആദ്യ