Category: football

football
സൂപ്പർ കപ്പ് സീസൺ 2 പ്രവാസി സോക്കർ സ്പോർട്ടിങ്ങിനു കിരീടം

സൂപ്പർ കപ്പ് സീസൺ 2 പ്രവാസി സോക്കർ സ്പോർട്ടിങ്ങിനു കിരീടം

റിയാദ് : എബിസി കാർഗോ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സി സൂപ്പർ കപ്പ് സീസൺ 2 നയൻസ് ഫുട്ബോൾ ടുർണമെന്റിന്റെ ഇന്നലെ നടന്ന വാശിയേറിയ മത്സരങ്ങൾ ക്കൊടുവിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ ജോയിന്റ് ഗൾഫ് ബിസിനെസ്സ് പ്രവാസി സോക്കർ സ്പോർട്ടിങ് , ഫോർവേഡ് ലോജിസ്റ്റിക് ബ്ലാസ്റ്റേഴ്‌സ് എഫ്

football
സൗദി സ്ഥാപകദിനാഘോഷത്തോടെ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്സി സൂപ്പർ കപ്പ് സീസൺ 2 വിന് തുടക്കമായി

സൗദി സ്ഥാപകദിനാഘോഷത്തോടെ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്സി സൂപ്പർ കപ്പ് സീസൺ 2 വിന് തുടക്കമായി

റിയാദ് : എ ബി സി കാർഗോ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സി സംയുതമായി സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ്‌ സീസൺ 2 , 2024 റിയാദിലെ ആദ്യത്തെ നയൻസ് ഫുട്‌ബോൾ ടൂർണമെന്റിനു ഗംഭീര തുടക്കം. സൗദി ഫൌണ്ടേഷൻ ഡേ ആഘോഷവും ഉത്‌ഘാടന മത്സരവും വീക്ഷിക്കാൻ അവധി ദിവസമായതിനാൽ

football
ഗോവയെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്; രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജയം

ഗോവയെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്; രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജയം

കൊച്ചി: ഐഎസ്എല്ലില്‍ കൊച്ചിയിലെ ആവേശപ്പോരില്‍ എഫ്‌സി ഗോവയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ പരാജയമേറ്റുവാങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. ഇരട്ട ഗോള്‍ നേട്ടത്തോടെ ക്യാപ്റ്റന്‍ ദിമിത്രിയോസ് ഡമന്റക്കോസും ജാപ്പനീസ് താരം ഡൈസുകെ സകായിയും ഫെദോര്‍ സെര്‍ണിച്ചും ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍

football
ഏഷ്യന്‍ കപ്പ് ഫുട്‌ബോൾ: ആദ്യം വിറപ്പിച്ചു, രണ്ടാം പകുതിയിൽ വീണു; ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി

ഏഷ്യന്‍ കപ്പ് ഫുട്‌ബോൾ: ആദ്യം വിറപ്പിച്ചു, രണ്ടാം പകുതിയിൽ വീണു; ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി

ദോഹ: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തോൽവി. കരുത്തരായ ഓസ്ട്രേലിയ യോട് എതിരില്ലാത്ത രണ്ട് ​ഗോളിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ആദ്യ പകുതിയില്‍ ഓസ്ട്രേലിയയെ ഗോള്‍ രഹിത സമനിലയില്‍ പിടിക്കാന്‍ ഇന്ത്യക്കായിരുന്നു. രണ്ടാം പകുതിയിലാണ് രണ്ട് ​ഗോളുകളും പിറന്നത്. ആദ്യ പകുതിയിൽ പ്രതിരോധത്തിലൂന്നിയാണ് ഇന്ത്യ കളിച്ചത്.  എന്നാൽ രണ്ടാം

football
ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു

ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു

മ്യൂണിക്: ജര്‍മനിയുടെ ഇതിഹാസ ഫുട്‌ബോള്‍ താരം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു. 78 കാരനായ ബെക്കന്‍ബോവറിന്റെ മരണ വാര്‍ത്ത കുടുംബം സ്ഥിരീകരിച്ചതായി ജര്‍മന്‍ ഫുടബോള്‍ ഫെഡറേഷന്‍ അറിയിച്ചു. 1974ല്‍ പശ്ചിമ ജര്‍മനി ലോകചാമ്പ്യന്‍മാരായപ്പോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ബെക്കന്‍ബോവര്‍. പ്രതിരോധ നിര താരമായും പിന്നീട് പരിശീലകനായും തിളങ്ങിയ പ്രതിഭയാണ് ബെക്കന്‍ബോവര്‍. 1964ല്‍

football
കളിക്കാരനായും പരീശീലകനായും ലോകകീരീടം; ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം മരിയോ സാഗല്ലോ അന്തരിച്ചു

കളിക്കാരനായും പരീശീലകനായും ലോകകീരീടം; ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം മരിയോ സാഗല്ലോ അന്തരിച്ചു

ബ്രസീലിയ: പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് കീരിടം നേടിക്കൊടുത്ത ഇതിഹാസ താരം മരിയോ സാഗല്ലോ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയ ആദ്യതാരമായിരുന്നു സാഗല്ലോ. ബ്രസീലിയന്‍ സോക്കര്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എഡ്‌നാള്‍ഡോ റോഡ്രിഗസ് ആണ് സാഗല്ലോയുടെ

football
ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന; ലോകചാമ്പ്യന്മാരുടെ വിജയം എതിരില്ലാത്ത ഒരു ഗോളിന്

ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന; ലോകചാമ്പ്യന്മാരുടെ വിജയം എതിരില്ലാത്ത ഒരു ഗോളിന്

റിയോ ഡി ജനീറോ: ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലോകചാമ്പ്യന്മാര്‍ പരാജയപ്പെടുത്തിയത്. പ്രതിരോധ നിര താരം നിക്കോളാസ് ഓട്ടാമെന്‍ഡിയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ 63-ാം മിനുട്ടില്‍ സെല്‍സോ എടുത്ത കോര്‍ണര്‍ കിക്ക് ബ്രസീല്‍ വലയിലെത്തിച്ചാണ് ഓട്ടോമെന്‍ഡി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്.

football
ലൂണ മാജിക്! ഇവാനും ബ്ലാസ്‌റ്റേഴ്‌സും തിരിച്ചെത്തി

ലൂണ മാജിക്! ഇവാനും ബ്ലാസ്‌റ്റേഴ്‌സും തിരിച്ചെത്തി

പത്ത് മത്സരങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇവാന്‍ വുകുമനോവിച്ച് തിരിച്ചെത്തി; ഒപ്പം കേരളാ ബ്ലാസ്‌റ്റേഴ്‌സും. വിലക്കു മാറി തിരിച്ചുവന്ന പ്രിയ കോച്ചിന് ഉജ്ജ്വല ജയത്തോടെ വരവേല്‍പ് നല്‍കിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്നു നടന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ യാണ് ബ്ലാസ്‌റ്റേഴ്‌സ്

football
ഫുട്‌ബോള്‍ ഇതിഹാസം ബോബി ചാള്‍ട്ടൻ അന്തരിച്ചു

ഫുട്‌ബോള്‍ ഇതിഹാസം ബോബി ചാള്‍ട്ടൻ അന്തരിച്ചു

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട്-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടൻ (86) അന്തരിച്ചു. 1996 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമിലെ സൂപ്പര്‍ താരമായിരുന്നു ചാള്‍ട്ടൻ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. 2020ൽ ചാൾട്ടന് മറവിരോഗം സ്ഥിരീകരിച്ചിരുന്നു. 1937 ഒക്ടോബര്‍ 11 ആഷിങ്ടണിലാണ് ജനനം. 1957 മുതൽ 1973

Ezhuthupura
വിവാദങ്ങളും, സംഘര്‍ഷവും,  അധിക്ഷേപങ്ങളും ആഗോള പ്രശ്നങ്ങളും യുദ്ധവുമെല്ലാം ഫുട്ബോള്‍  മൈതാനം കീഴടക്കുമ്പോള്‍; ഇസ്രയേല്‍ – പലസ്തീന്‍ ഏറ്റുമുട്ടലും ഫുട്ബോളും

വിവാദങ്ങളും, സംഘര്‍ഷവും, അധിക്ഷേപങ്ങളും ആഗോള പ്രശ്നങ്ങളും യുദ്ധവുമെല്ലാം ഫുട്ബോള്‍ മൈതാനം കീഴടക്കുമ്പോള്‍; ഇസ്രയേല്‍ – പലസ്തീന്‍ ഏറ്റുമുട്ടലും ഫുട്ബോളും

പന്തുരുണ്ട് തുടങ്ങിയ കാലം മുതല്‍ തന്നെ വിവാദങ്ങളും അധിക്ഷേപങ്ങളും ആഗോള പ്രശ്നങ്ങളും യുദ്ധവുമെല്ലാം ഫുട്ബോള്‍ മൈതാനങ്ങളിലും കളം പിടിച്ചിട്ടുണ്ട്. ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുമ്പോഴും കാര്യങ്ങള്‍ വ്യത്യസ്തമല്ല. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ മറികടന്ന് താരങ്ങളേയും ടീമുകളേയും ടൂര്‍ണമെന്റു കളേയും അത് ബാധിച്ചിരിക്കുകയാണിപ്പോള്‍. ഫിഫ ഫുട്ബോള്‍ ലോകകപ്പ് ഖത്തറില്‍ അരങ്ങേറിയപ്പോള്‍