Category: Nanma Malayalam

Nanma Malayalam
ഗുരു ദേവ ഗാന്ധി സമാജം ഇന്ന് ഒരു നൂറ്റാണ്ടിലേക്ക്

ഗുരു ദേവ ഗാന്ധി സമാജം ഇന്ന് ഒരു നൂറ്റാണ്ടിലേക്ക്

ശിവഗിരി: അഹിംസയുടെ ഉപാസകരായ രണ്ട് യുഗപുരുഷന്മാരുടെ സമാഗമത്തിന് ഇന്ന് ഒരു നൂറ്റാണ്ട്. ഇരുട്ടിൽ നിന്ന് കേരളത്തെ വെളിച്ചത്തിലേക്കു നയിച്ച ശ്രീനാരായണ ഗുരുദേവനും അക്രമരഹിത സമരങ്ങളിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാഗാന്ധിയും. 1925 മാർച്ച് 12 ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു കൂടിക്കാഴ്ച. 'ഗാന്ധ്യാശ്രമം' എന്ന് അറിയപ്പെട്ട വർക്കല തുരപ്പിനു സമീപത്തെ

Translate »