Category: Delhi

Delhi
എതിർക്കുന്നവരുടെ കൂട്ടത്തിലല്ല, പുനപരിശോധനയെ അനുകൂലിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കത്ത് നൽകി

എതിർക്കുന്നവരുടെ കൂട്ടത്തിലല്ല, പുനപരിശോധനയെ അനുകൂലിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കത്ത് നൽകി

ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കാൻ ഇരിക്കെ, പുനപരിശോധനയെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് കേരളത്തെ മാറ്റണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കോൺസൽ, സുപ്രീം കോടതി നോഡൽ ഓഫീസർക്ക് കത്ത് നൽകി. 2018 ലെ ശബരിമല യുവതി പ്രവേശന

Delhi
ഇന്ത്യയുടെ ചടുല നീക്കം, റഷ്യയുമായി കൈകോർത്ത് ഊർജ്ജ പ്രതിസന്ധി മറികടക്കാൻ നീക്കം; എണ്ണ കാര്യത്തിലടക്കം ചർച്ച നടത്തി മോദി

ഇന്ത്യയുടെ ചടുല നീക്കം, റഷ്യയുമായി കൈകോർത്ത് ഊർജ്ജ പ്രതിസന്ധി മറികടക്കാൻ നീക്കം; എണ്ണ കാര്യത്തിലടക്കം ചർച്ച നടത്തി മോദി

ദില്ലി: ഹോർമുസ് കടലിടുക്കിലെ ചരക്കു നീക്കം നിലച്ചതിൽ കടുത്ത ആശങ്ക അറിയിച്ചതിന് പിന്നാലെ റഷ്യൻ എണ്ണ കൂടുതലായി വാങ്ങാനുള്ള നീക്കം സജീവമാക്കി ഇന്ത്യ. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യു കെ വിളിച്ചയോഗത്തിൽ ഇന്ത്യ ശക്തമായ നിലപാടാണ് അറിയിച്ചത്. 60 രാജ്യങ്ങൾ പങ്കെടുത്ത യോഗത്തിൽ കടലിടുക്കിലെ ചരക്കു നീക്കം

Delhi
 നേതാക്കള്‍ തമ്മിൽ തര്‍ക്കം, സുധാകരന്‍റെ കാര്യത്തിലും തീരുമാനമായില്ല; രാത്രി വൈകി ഖര്‍ഗെയുടെ വസതിയിൽ യോഗം

 നേതാക്കള്‍ തമ്മിൽ തര്‍ക്കം, സുധാകരന്‍റെ കാര്യത്തിലും തീരുമാനമായില്ല; രാത്രി വൈകി ഖര്‍ഗെയുടെ വസതിയിൽ യോഗം

ദില്ലി: കോണ്‍ഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു. രാത്രിയിൽ നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കേരളത്തിലെ സീറ്റുകളിൽ ധാരണയായില്ല. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി രാത്രിയിലും ചേരുകയാണ്. പാനലിട്ട സീറ്റുകളിൽ നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷമാണ്. യോഗത്തിൽ കെസി വേണുഗോപാലും വിഡി സതീശനും കടുത്ത നിലപാട് തുടരുകയാണ്. കൊച്ചി,

Delhi
ബിഹാറിലും ഒഡീഷയിലും എൻഡിഎക്ക് അട്ടിമറി ജയം, നിതീഷും നിതിൻ നവീനും ജയം; കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയെന്ന് റിപ്പോർട്ട്

ബിഹാറിലും ഒഡീഷയിലും എൻഡിഎക്ക് അട്ടിമറി ജയം, നിതീഷും നിതിൻ നവീനും ജയം; കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയെന്ന് റിപ്പോർട്ട്

ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ എൻ ഡി എയ്ക്ക് വൻ വിജയം. ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും എൻ ഡി എ സ്ഥാനാർത്ഥികൾ അപ്രതീക്ഷിത വിജയം നേടിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, മുൻ മുഖ്യമന്ത്രിയും ജെ

Delhi
യുവതിയുടെ പരാതിയില്‍ സലൂണിന് 25 ലക്ഷം പിഴ വിധിച്ചു

യുവതിയുടെ പരാതിയില്‍ സലൂണിന് 25 ലക്ഷം പിഴ വിധിച്ചു

ന്യൂഡല്‍ഹി: ഹെയര്‍കട്ടിനെ കുറിച്ച് യുവതി നല്‍കിയ പരാതിയില്‍ സലൂണിന് ലക്ഷങ്ങള്‍ പിഴയിട്ട് സുപ്രീംകോടതി. എട്ട് വര്‍ഷം യുവതി നടത്തിയ നിയമപോരാട്ടത്തിന് ഒടുവിലാണ് അനുകൂല വിധി ലഭിച്ചത്. താന്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി മുടി മുറിച്ചതിലൂടെ കരിയറില്‍ തിരിച്ചടിയുണ്ടായെന്നും ഇത് തന്റെ ആത്മവിശ്വാസത്തെ പോലും ബാധിച്ചുവെന്നുമുള്ള യുവതിയുടെ വാദം കോടതി

Delhi
ഗൾഫിലെ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷകൾ വീണ്ടും മാറ്റിവച്ചു,​ പുതിയ തീയതി പിന്നീട്

ഗൾഫിലെ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷകൾ വീണ്ടും മാറ്റിവച്ചു,​ പുതിയ തീയതി പിന്നീട്

ന്യൂഡൽഹി: ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിലെ സി.ബി.എസ്.ഇ പരീക്ഷകൾ വീണ്ടും മാറ്റിവച്ചു. മാർച്ച് 12 മുതൽ 16 വരെ നടത്താൻ നിശ്ചയിച്ചിരുന്ന 12ാം ക്ലാസ് പരീക്ഷയാണ് മാറ്റ് വച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലകളിലെ 10,​12 ക്ലാസുകളിലെ പരീക്ഷകൾ

Delhi
ഗൾഫിലേക്ക് ഇന്ത്യയിൽ നിന്ന് കൂടുതൽ വിമാന സ‌ർവീസുകൾപ്രവാസികൾക്ക് ആശ്വാസം

ഗൾഫിലേക്ക് ഇന്ത്യയിൽ നിന്ന് കൂടുതൽ വിമാന സ‌ർവീസുകൾപ്രവാസികൾക്ക് ആശ്വാസം

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയെ ബന്ധിപ്പിച്ച് ഇന്ത്യയിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ. ഇന്ന് 58 വിമാന സർവീസുകളാണ് ഇന്ത്യയിൽ നിന്ന് ഷെഡ്യൂൾ ചെയ്തത്. സൗദി, ഒമാൻ വ്യോമപാത തുറന്നതിന് പിന്നാലെയാണ് സർവീസുകൾ ആരംഭിച്ചത്. ജിദ്ദയിലേക്കും മസ്‌കറ്റിലേക്കും എയർ ഇന്ത്യ കഴിഞ്ഞ ദിവസം ഷെഡ്യൂൾഡ്

Delhi
സുഖോയ് വിമാനം തകർന്നു ?,​ പൈലറ്റിനെ കാണാനില്ലെന്ന് റിപ്പോർട്ട്

സുഖോയ് വിമാനം തകർന്നു ?,​ പൈലറ്റിനെ കാണാനില്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട്. സുഖോയ് -30എം.കെ 1 യുദ്ധ വിമാനത്തിന് റഡാറിൽ നിന്ന് ബന്ധം നഷ്ടമായതായി പ്രതിരോധ വകുപ്പ് അറിയിച്ചു. അസമിൽ വച്ച് ഇന്ന് വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. വിമാനവുമായുള്ള ബന്ധം നഷ്ടമായതിനെ തുടർന്ന് പരിശോധന ആരംഭിച്ചതായി ഗുവാഹത്തി പ്രതിരോധ പി.ആർ.ഒ

Delhi
ഇറാന്റെ ആക്രമണം ഇന്ത്യക്കും ഭീഷണി ,​ ഇന്ധന വരവ് കുറയും ,​ ഇനി ആശ്രയം റഷ്യ

ഇറാന്റെ ആക്രമണം ഇന്ത്യക്കും ഭീഷണി ,​ ഇന്ധന വരവ് കുറയും ,​ ഇനി ആശ്രയം റഷ്യ

ന്യൂഡൽഹി : ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ഇ​റാ​ൻ​ ​ആ​ക്ര​മ​ണം​ ​വ്യാ​പി​പ്പി​ച്ച​തോ​ടെ​ ​ലോ​ക​ത്തി​ന്റെ​ 20​ ​ശ​ത​മാ​നം​ ​ക്രൂ​ഡോ​യി​ൽ​ ​ഗ​താ​ഗ​തം​ ​ന​ട​ക്കു​ന്ന​ ​ഹോ​ർ​മു​സ് ​ഇ​ട​നാ​ഴി​ ​നി​ശ്ച​ല​മാ​യി.​ ​മാ​ർ​ച്ച് ​ഒ​ന്നി​ന് ​ഇ​ന്ത്യ​യി​ലേ​ക്കു​ള്ള​ ​ഒ​രൊ​റ്റ​ ​ക​പ്പ​ലു​ക​ൾ​ ​പോ​ലും​ ​ഹോ​ർ​മു​സ് ​ഇ​ട​നാ​ഴി​യി​ലൂ​ടെ​ ​ക​ട​ന്നു​പോ​യി​ല്ലെ​ന്ന് ​ട്രാ​ക്കിം​ഗ് ​പ്ളാ​റ്റ്ഫോ​മാ​യ​ ​കെ​പ്ള​റി​ന്റെ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.​ ​ക്രൂ​ഡ് ​ടാ​ങ്ക​റു​ക​ൾ​ ​ഇ​ട​നാ​ഴി​യി​ൽ​ ​പ്ര​വേ​ശി​ക്കാ​തെ​ ​യു.​എ.​ഇ​ക്ക്

Delhi
പശ്ചിമേഷ്യയിലെ സംഘർഷം: കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

പശ്ചിമേഷ്യയിലെ സംഘർഷം: കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷമേഖലയിലുള്ള മലയാളികൾക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 011-23747079, 011-23742320, +91-9310443880 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ആവശ്യക്കാർക്ക് ബന്ധപ്പെടവുന്നതാണ്. റസിഡൻ്റ് കമ്മീഷണർ പുനീത് കുമാർ , അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ്

Translate »