Category: Delhi

Delhi
ബഹ്റൈനിൽ ജനവാസ മേഖലയിൽ ഇറാന്റെ ആക്രമണം,​ മിസൈൽ പതിച്ചത് ഫ്ലാറ്റ് സമുച്ചയത്തിൽ

ബഹ്റൈനിൽ ജനവാസ മേഖലയിൽ ഇറാന്റെ ആക്രമണം,​ മിസൈൽ പതിച്ചത് ഫ്ലാറ്റ് സമുച്ചയത്തിൽ

ന്യൂഡൽഹി: ബഹ്റൈനിലെ ജനവാസ മേഖലയിൽ ഇറാന്റെ മിസൈൽ ആക്രമണം. ഫ്ലാറ്റ് സമുച്ചയത്തിലാണ് ഇറാന്റെ മിസൈൽ പതിച്ചത്. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറ്തുവന്നിട്ടില്ല . ഫ്ലാറ്റിൽ മിസൈൽ പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രി 10. 45ഓടെ കുവൈറ്റിലെ ഹുറയിൽ കെട്ടിട സമുച്ചയത്തിൽ ഇറാന്റെ മിസൈൽ പതിച്ചു. ദുബായിലെ ആഡംബര കേന്ദ്രമായ

Delhi
‘കുമ്പിടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് മറ്റൊരിടത്ത്’; സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി അനിൽ അക്കര

‘കുമ്പിടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് മറ്റൊരിടത്ത്’; സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി അനിൽ അക്കര

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഇത്തവണ വോട്ട് ഗുരുവായൂരിലാണ്. കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം രണ്ടിടത്തായിരുന്നു വോട്ട് ചെയ്തത്. ഇക്കാര്യത്തിൽ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് അനിൽ അക്കര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. 'കുമ്പിടിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിൽ. രണ്ട് മാസം മുമ്പാണ് ഇദ്ദേഹം കോർപ്പറേഷൻ

Delhi
ഡൽഹി കലാപ ഗൂഢാലോചനക്കേസ്; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചു

ഡൽഹി കലാപ ഗൂഢാലോചനക്കേസ്; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചു

ന്യഡൽഹി: ഡൽഹി കലാപഗൂഢാലോചന കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. പ്രതികൾക്കെതിരെ ശക്താമായ തെളിവുകൾ ഉണ്ടെന്നാണ് കോടതി നിരീക്ഷണം. കേസിലെ മറ്റ് അഞ്ച് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. ഗുൾഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്മാൻ, മീര ഹൈദർ, മുഹമ്മദ് സലിം ഖാൻ,

Delhi
പ്രിയങ്ക ഗാന്ധിയുടെ മകൻ വിവാഹിതനാകുന്നു, സഫലമാകുന്നത് ഏഴുകൊല്ലത്തെ പ്രണയം

പ്രിയങ്ക ഗാന്ധിയുടെ മകൻ വിവാഹിതനാകുന്നു, സഫലമാകുന്നത് ഏഴുകൊല്ലത്തെ പ്രണയം

ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധിയുടെയും ബിസിനസുകാരനായ റോബർട്ട് വാദ്രയുടെയും മകൻ റൈഹാൻ വാദ്രയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ദീർഘകാലത്തെ കാമുകി അവീവ ബൈഗ് ആണ് വധു. ഡൽഹി സ്വദേശിനിയാണ്. 25കാരനായ റൈഹാൻ ഏഴുവർഷം മുൻപാണ് അവിവയോട് പ്രണയാഭ്യർത്ഥന നടത്തിയത്. തുടർന്ന് ഇരുകുടുംബങ്ങളും വിവാഹത്തിന് സമ്മതം

Delhi
‘ഇനി ഒരുത്തരവ് ഉണ്ടാകുന്നതു വരെ സംസ്ഥാനത്ത് മരം മുറിക്കാൻ പാടില്ല’; പഞ്ചാബ് ഹൈക്കോടതി

‘ഇനി ഒരുത്തരവ് ഉണ്ടാകുന്നതു വരെ സംസ്ഥാനത്ത് മരം മുറിക്കാൻ പാടില്ല’; പഞ്ചാബ് ഹൈക്കോടതി

ന്യൂഡൽഹി: പഞ്ചാബിൽ മുൻകൂർ അനുമതിയില്ലാതെ മരം മുറിക്കുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി വിധി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് സഞ്ജീവ് ബെറി എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. സംസ്ഥാനത്ത് പച്ചപ്പിന്റെ അളവ് കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് തീരുമാനം.

Delhi
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; ഗാന്ധിജിയുടെ പേര് ഒഴിവാക്കി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു, പ്രതിഷേധിച്ച് പ്രതിപക്ഷം

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; ഗാന്ധിജിയുടെ പേര് ഒഴിവാക്കി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു, പ്രതിഷേധിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: കേന്ദ്ര പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എം.ജി.എൻ.ആർ.ഇ.ജി.എ) പേര് അടക്കം മാറ്റി ബദൽ നടപ്പാക്കാനുള്ള ബിൽ കേന്ദ്രം ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ബിൽ അവതരിപ്പിച്ചത്. ഗാന്ധിജിയെ പൂർണമായും ഒഴിവാക്കി വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്

Delhi
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ പേര്; ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ പേര്; ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി: കേന്ദ്ര പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എം‌ജി‌എൻ‌ആർ‌ഇ‌ജി‌എ) പേര് മാറ്റാനുള്ള ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം. ബില്ലിനെ ദി വിക‌‌സിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) എന്നാണ് വിളിക്കുന്നത്. ചുരുക്കി വിബി ജി റാം ജി എന്ന് വിളിക്കുന്നു.

Delhi
തീരുമാനം നടപ്പാക്കാനൊരുങ്ങി യുഐഡിഎഐ ആധാർ കാർഡിൽ സുപ്രധാന മാറ്റം

തീരുമാനം നടപ്പാക്കാനൊരുങ്ങി യുഐഡിഎഐ ആധാർ കാർഡിൽ സുപ്രധാന മാറ്റം

ന്യൂഡൽഹി : ഇന്ത്യയിലെ ഓരോ പൗരൻമാരുടെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയൽ നമ്പർ അടങ്ങിയ കാർഡ് ഓരോ പൗരനും ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ആവശ്യമായി വരാറുണ്ട്. ആധാർ കാ‌ർഡിൽ ഉടമയുടെ ജനനത്തീയതി,​ ബയോ മെട്രിക് വിവരങ്ങൾ അടങ്ങിയിരിക്കുന്നു. സർക്കാർ ആനുകൂല്യങ്ങൾക്കും

Delhi
ആധാർ കാർഡിൽ വരുന്നത് വമ്പൻ മാറ്റം, ഡിസംബർ ഒന്നിന് നിർദേശം അവതരിപ്പിക്കും

ആധാർ കാർഡിൽ വരുന്നത് വമ്പൻ മാറ്റം, ഡിസംബർ ഒന്നിന് നിർദേശം അവതരിപ്പിക്കും

ന്യൂഡൽഹി: ഉടമയുടെ ഫോട്ടോയും ക്യൂആർ കോഡും മാത്രം ഉൾക്കൊള്ളുന്ന ആധാർ കാർഡ് പുറത്തിറക്കാനൊരുങ്ങി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഡാറ്റ ദുരുപയോഗം തടയുന്നതിനും ഓഫ്‌ലൈൻ വെരിഫിക്കേഷൻ കുറയ്ക്കുകയെന്നതുമാണ് ലക്ഷ്യം. ഡിസംബർ ഒന്നിന് ആധാർ അതോറിറ്റിക്ക് മുന്നിൽ ഈ നിർദേശം അവതരിപ്പിക്കുമെന്ന് യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാർ

Current Politics
ബിഹാറിലെ എൻഡിഎയുടെ മഹാവിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും; ‘വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയം’

ബിഹാറിലെ എൻഡിഎയുടെ മഹാവിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും; ‘വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയം’

ദില്ലി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം നേടിയ മഹാവിജയത്തിൽ ബിഹാറിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ വിധി ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം നൽകുമെന്ന് മോദി എക്സിൽ കുറിച്ചു. വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയമാണിതെന്നും മോദി കുറിച്ചു. ബിഹാര്‍

Translate »