Category: Delhi

Delhi
രാഷ്ട്രപതിയെ പുതിയ പാർലമെന്‍റ് മന്ദിരത്തിലേയ്ക്ക് പ്രവേശിയ്ക്കുന്ന ചടങ്ങിലേയ്ക്ക് ക്ഷണിച്ചില്ല; ഗോത്രവർഗത്തിൽ നിന്നുള്ളയാളും,വിധവയുമായതുകൊണ്ടെന്ന്, ഉദയനിധി സ്റ്റാലിൻ

രാഷ്ട്രപതിയെ പുതിയ പാർലമെന്‍റ് മന്ദിരത്തിലേയ്ക്ക് പ്രവേശിയ്ക്കുന്ന ചടങ്ങിലേയ്ക്ക് ക്ഷണിച്ചില്ല; ഗോത്രവർഗത്തിൽ നിന്നുള്ളയാളും,വിധവയുമായതുകൊണ്ടെന്ന്, ഉദയനിധി സ്റ്റാലിൻ

ന്യൂ‍ഡല്‍ഹി: പഴയ പാർലമെന്റ് മന്ദിരത്തിൽനിന്ന് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിച്ച ചടങ്ങിലേക്ക് രാഷ്ട്രപതി ദൗപദി മുർമുവിനെ ക്ഷണിക്കാത്തതിനെ ചോദ്യം ചെയ്ത് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. വിധവയും ഗോത്രവർഗത്തിൽ നിന്നുള്ളയാളായതും കൊണ്ടാണ് രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്ന് ഉദയനിധി ആരോപിച്ചു. ഇതിനെയാണ് നമ്മൾ സനാതന ധർമം എന്ന്

Delhi
കാറുകൾ തമ്മിൽ ചെറുതായി ഉരസിയതിന്, യുവാക്കൾ മലയാളി പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിച്ചു

കാറുകൾ തമ്മിൽ ചെറുതായി ഉരസിയതിന്, യുവാക്കൾ മലയാളി പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിച്ചു

ന്യൂഡൽഹി: കാറുകൾ തമ്മിൽ ചെറുതായി ഉരസിയതിനെ ചൊല്ലി യുവാക്കൾ ചേർന്ന് മലയാളി പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദിച്ചു. കേശവപുരം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ എം.ജി. രാജേഷ് (50) ആണ് മർദനത്തിന് ഇരയായത്. സംഭവത്തിൽ ഒരു സ്ത്രീയും ഇവരുടെ മക്കളായ രണ്ടു യുവാക്കളും അറസ്റ്റിലായതായി ഡിസിപി (വെസ്റ്റ്) വിചിത്ര

Delhi
ഭരണഘടനയിൽനിന്ന് ‘മതേതരത്വം’ ഒഴിവാക്കിയതായി ആരോപണം

ഭരണഘടനയിൽനിന്ന് ‘മതേതരത്വം’ ഒഴിവാക്കിയതായി ആരോപണം

1976ലെ ഭേദഗതിക്കുശേഷമാണ് ഈ വാക്കുകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയതെന്നു ഞങ്ങൾക്കറിയാം.പക്ഷേ,ഇപ്പോൾ ആ വാക്കുകൾ ഉൾപ്പെടുന്നില്ല എന്നത് ആശങ്കാവഹമായ കാര്യമാണ്. ‌ ന്യൂഡൽഹി: പുതിയ പാർലമെന്റിലേക്കു മാറുന്നതിന്റെ ഭാഗമായി അംഗങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടനയിൽനിന്ന് ‘മതേതരത്വം’ ഒഴിവാക്കിയതായി ആരോപണം. കോൺഗ്രസിന്റെ ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.

Delhi
ഈ പാർലമെന്‍റ് സമ്മേളനം നിർണായകം; ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള നിർണായക തീരുമാനങ്ങൾ പുതിയ മന്ദിരത്തിൽ വച്ചുണ്ടാകും

ഈ പാർലമെന്‍റ് സമ്മേളനം നിർണായകം; ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള നിർണായക തീരുമാനങ്ങൾ പുതിയ മന്ദിരത്തിൽ വച്ചുണ്ടാകും

ന്യൂഡൽഹി: ഈ പാർലമെന്‍റ് സമ്മേളനത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹ്രസ്വമെങ്കിലും ചരിത്രപരമായ സമ്മേളനമാണ് നടക്കാൻ പോകുന്നത്. ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള നിർണായക തീരുമാനങ്ങൾ പുതിയ മന്ദിരത്തിൽ വച്ചുണ്ടാകും. പുതിയ വിശ്വാസത്തോടെയും ഊർജത്തോടെയും പുതിയ മന്ദിരത്തിലേക്കു പ്രവേശിക്കും. പഴയ തിന്മകളെ ഉപേക്ഷിച്ചു പുതിയ മന്ദിരത്തിൽ പ്രവേശിയ്ക്കണം. നാളെ

Delhi
ഡ്രോണിന്‍റെ സഹായത്തോടെ ആയുധങ്ങളും ലഹരിക്കടത്തും മാത്രമല്ല ഇനിനുഴഞ്ഞുകയറ്റവും; ഇന്ത്യയെ ലക്ഷ്യമിട്ട് ഭീകരര്‍

ഡ്രോണിന്‍റെ സഹായത്തോടെ ആയുധങ്ങളും ലഹരിക്കടത്തും മാത്രമല്ല ഇനിനുഴഞ്ഞുകയറ്റവും; ഇന്ത്യയെ ലക്ഷ്യമിട്ട് ഭീകരര്‍

ന്യൂഡൽഹി: അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം പഴയതുപോലെ  ഫലപ്രദമാകാത്ത സാഹചര്യത്തിൽ, ഇന്ത്യയിലേയ്ക്കു ഭീകരരെ എത്തിയ്ക്കാൻ പാക്ക് ഭീകര സംഘടനകൾ ‘ഡ്രോണി’ന്‍റെ സഹായം തേടുന്നതായി റിപ്പോർട്ട്. 70 കിലോഗ്രാം വരെ ഭാരമുള്ള പേലോഡുകൾ വഹിയ്ക്കാൻ ശേഷിയുള്ള ഡ്രോണുകൾ ‘മനുഷ്യക്കടത്തി’നും ഉപയോഗപ്പെടുത്താനാണ് ശ്രമമെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പാക്ക്

Delhi
കൂടുതൽ ആയുധങ്ങൾ വാങ്ങാൻ 45,000 കോടി രൂപയുടെ പദ്ധതിയ്ക്ക് അംഗീകാരം

കൂടുതൽ ആയുധങ്ങൾ വാങ്ങാൻ 45,000 കോടി രൂപയുടെ പദ്ധതിയ്ക്ക് അംഗീകാരം

ന്യൂഡൽഹി: യുദ്ധവിമാനങ്ങളുൾപ്പെടെ കൂടുതൽ ആയുധങ്ങൾ വാങ്ങാൻ 45,000 കോടി രൂപയുടെ പദ്ധതിയ്ക്ക് അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി). 12 എസ്‌യു–30 എംകെഐ ഫൈറ്റർ ജെറ്റുകൾ, ദ്രുവാസ്ത്ര മിസൈൽ, ഡ്രോണിയർ എയർ ക്രാഫ്റ്റ് തുടങ്ങിയവയാണ് സൈന്യത്തിന്റെ ഭാഗമാകുക. 12 എസ്‌യു–30 എംകെഐ വിമാനങ്ങൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ആണ്

Delhi
അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് കേന്ദ്രം വക 10 കോടി; വിവാദം നിയമസഭയെ പ്രക്ഷുബ്ധമാക്കി

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് കേന്ദ്രം വക 10 കോടി; വിവാദം നിയമസഭയെ പ്രക്ഷുബ്ധമാക്കി

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭുയാൻ ശർമയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കേന്ദ്ര സർക്കാർ സബ്സിഡിയായി 10 കോടി രൂപ അനുവദിച്ചതു വൻ വിവാദമായി. റിനികി സിഎംഡി ആയ പ്രൈഡ് ഈസ്റ്റ് എന്റർടെയ്ൻമെന്റ്സിന് ‘പ്രധാനമന്ത്രി കൃഷി ജലസേചന പദ്ധതി’യുടെ (പിഎംകെഎസ്‌‌വൈ) ഭാഗമായി 10 കോടി

Delhi
കേന്ദ്ര നിര്‍ദേശം തള്ളി; ‘രാജ്യദ്രോഹക്കുറ്റം’ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി

കേന്ദ്ര നിര്‍ദേശം തള്ളി; ‘രാജ്യദ്രോഹക്കുറ്റം’ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. കേന്ദ്ര നിര്‍ദേശം തള്ളിയാണ്, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. ഹര്‍ജികള്‍ അഞ്ച് അംഗങ്ങളില്‍ കുറയാത്ത ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് സുപ്രീം

Delhi
ഇന്ത്യ എന്ന പേര് സ്വീകരിക്കുന്നതിനെ എതിർത്തത്,മുഹമ്മദാലി ജിന്ന; തരൂരിന്‍റെ വാദത്തിൽ കഴമ്പുണ്ടെന്നു ചരിത്രരേഖകൾ

ഇന്ത്യ എന്ന പേര് സ്വീകരിക്കുന്നതിനെ എതിർത്തത്,മുഹമ്മദാലി ജിന്ന; തരൂരിന്‍റെ വാദത്തിൽ കഴമ്പുണ്ടെന്നു ചരിത്രരേഖകൾ

ന്യൂഡൽഹി: ഇന്ത്യ എന്ന പേരു നാം സ്വീകരിക്കുന്നതിനെ എതിർത്തതു പാക്കിസ്ഥാനുവേണ്ടി വാദിച്ച മുഹമ്മദാലി ജിന്നയായിരുന്നുവെന്ന കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ട്വീറ്റ് സർക്കാരിന്റെ വിമർശകർ പലരും ഏറ്റുപിടിച്ചിരിക്കുകയാണ്. തരൂരിന്‍റെ വാദത്തിൽ കഴമ്പുണ്ടെന്നു ചരിത്രരേഖകൾ പരിശോധിച്ചാൽ കാണാം.  വിഭജനസമയത്ത് മുസ്‌ലിം ഭൂരിപക്ഷപ്രദേശം പാക്കിസ്ഥാനും ബാക്കി പ്രദേശം ഹിന്ദുസ്ഥാനും ആകുമെന്നാണ് ജിന്ന

Delhi
ഭാരത് എന്ന പേരിനോട് ആര്‍ക്കാണ് ഇത്ര അലര്‍ജി?; കേള്‍ക്കുന്നത് അഭ്യൂഹങ്ങള്‍; അനുരാഗ് ഠാക്കൂര്‍

ഭാരത് എന്ന പേരിനോട് ആര്‍ക്കാണ് ഇത്ര അലര്‍ജി?; കേള്‍ക്കുന്നത് അഭ്യൂഹങ്ങള്‍; അനുരാഗ് ഠാക്കൂര്‍

ന്യൂഡല്‍ഹി: 'ഇന്ത്യ' എന്ന് ഒഴിവാക്കി രാജ്യത്തിന്റെ പേര് 'ഭാരത്' എന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നത് വെറും അഭ്യൂഹങ്ങളാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍.  രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കുന്നതിനെ എന്തിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ക്കുന്നതെന്നും ആ പേരിനോടുള്ള അവരുടെ സമീപനം ഇപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കള്‍ക്കു രാഷ്ട്രപതി നല്‍കുന്ന