Category: Delhi

Delhi
ഭാരത് എന്ന പേരിനോട് ആര്‍ക്കാണ് ഇത്ര അലര്‍ജി?; കേള്‍ക്കുന്നത് അഭ്യൂഹങ്ങള്‍; അനുരാഗ് ഠാക്കൂര്‍

ഭാരത് എന്ന പേരിനോട് ആര്‍ക്കാണ് ഇത്ര അലര്‍ജി?; കേള്‍ക്കുന്നത് അഭ്യൂഹങ്ങള്‍; അനുരാഗ് ഠാക്കൂര്‍

ന്യൂഡല്‍ഹി: 'ഇന്ത്യ' എന്ന് ഒഴിവാക്കി രാജ്യത്തിന്റെ പേര് 'ഭാരത്' എന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നത് വെറും അഭ്യൂഹങ്ങളാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍.  രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കുന്നതിനെ എന്തിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ക്കുന്നതെന്നും ആ പേരിനോടുള്ള അവരുടെ സമീപനം ഇപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കള്‍ക്കു രാഷ്ട്രപതി നല്‍കുന്ന

Delhi
ഇന്ത്യയെ മാറ്റുമെന്ന് വാഗ്ദാനം ചെയ്ത പാർട്ടി, 9 വർഷത്തിനു ശേഷം നമുക്കു നൽകുന്നത് ഒരു പേരുമാറ്റം മാത്രം; എം.കെ.സ്റ്റാലിൻ

ഇന്ത്യയെ മാറ്റുമെന്ന് വാഗ്ദാനം ചെയ്ത പാർട്ടി, 9 വർഷത്തിനു ശേഷം നമുക്കു നൽകുന്നത് ഒരു പേരുമാറ്റം മാത്രം; എം.കെ.സ്റ്റാലിൻ

ന്യൂഡൽഹി: ഇന്ത്യയോ ഭാരതോ? ഭരണഘടനയിൽ രണ്ടും പറയുന്നുണ്ട് – ‘ഇന്ത്യ അതായത്, ഭാരത്’ എന്ന്. ഇംഗ്ലിഷിൽ ഇന്ത്യയെന്നും ഹിന്ദിയിൽ ഭാരത് എന്നും മറ്റു ഭാഷകളിൽ രണ്ടും ഉപയോഗിക്കാം എന്നാണ് പൊതുവേ കരുതിപ്പോരുന്നത്. നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഭരണഘടന നിർമാണസഭ ഈ നിലപാടിലെത്തിയത്. സിന്ധു നദിയുടെ കരയ്ക്ക് ഇരുവശമുള്ള പ്രദേശം

Delhi
സ്പെഷ്യല്‍ പ്രൊട്ടക്‌ഷന്‍ ഗ്രൂപ്പ് തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

സ്പെഷ്യല്‍ പ്രൊട്ടക്‌ഷന്‍ ഗ്രൂപ്പ് തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

ന്യൂഡൽഹി: സ്പെഷ്യല്‍ പ്രൊട്ടക്‌ഷന്‍ ഗ്രൂപ്പ് (എസ്പിജി) തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ ഡൽഹിയിൽ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയാണു അന്ത്യം. 2016 മുതല്‍ എസ്പിജി ഡയറക്ടറാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്‍റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ. കേരളാ കേഡറില്‍ 1987 ബാച്ചിലെ ഐപിഎസ്

Delhi
ഏക വോട്ടർ പട്ടിക,ഒരേ സമയം തിരഞ്ഞെടുപ്പ്

ഏക വോട്ടർ പട്ടിക,ഒരേ സമയം തിരഞ്ഞെടുപ്പ്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭകളിലേക്കു മാത്രമല്ല, മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും കൂടി ഏക വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ ഒരേ സമയം തിരഞ്ഞെടുപ്പു നടത്താൻ താൽപര്യപ്പെടുന്നതായി കേന്ദ്ര സർക്കാർ വ്യക്തമായ സൂചന നൽകി. മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അധ്യക്ഷനായി രൂപീകരിച്ച ഉന്നതതല സമിതിയുടെ പരിഗണനാ വിഷയമായാണ് ഈ ആശയം

Delhi
കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകൾ റദ്ദാക്കണമെന്ന് നിർദേശിച്ച്, ബിജെപി

കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകൾ റദ്ദാക്കണമെന്ന് നിർദേശിച്ച്, ബിജെപി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാർലമെന്റ് സമ്മേളനം വിളിയ്ക്കാൻ തീരുമാനിച്ചതോടെ കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകൾ റദ്ദാക്കണമെന്ന് നിർദേശിച്ച് ബിജെപി. പ്രത്യേക സമ്മേളനം വിളിച്ചതോടെയാണ് മന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി വിദേശയാത്രകൾ റദ്ദാക്കാൻ നിർദേശിച്ചത്.  സെപ്‌റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. എന്താണ് സമ്മേളന അജൻഡയെന്നു

Delhi
മുഖ്യമന്ത്രിയും മകൾ ടി.വീണയും ഉൾപ്പെട്ട സാമ്പത്തികനേട്ട വിവാദത്തിൽ നിലപാടെടുക്കാതെ സിപിഎം കേന്ദ്ര നേതൃത്വം.

മുഖ്യമന്ത്രിയും മകൾ ടി.വീണയും ഉൾപ്പെട്ട സാമ്പത്തികനേട്ട വിവാദത്തിൽ നിലപാടെടുക്കാതെ സിപിഎം കേന്ദ്ര നേതൃത്വം.

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി.വീണയും ഉൾപ്പെട്ട സാമ്പത്തികനേട്ട വിവാദത്തിൽ ഇനിയും നിലപാടെടുക്കാതെ സിപിഎം കേന്ദ്ര നേതൃത്വം. പൊളിറ്റ് ബ്യൂറോയിലെ ഏറ്റവും മുതിർന്ന അംഗം ഉൾപ്പെട്ട വിവാദത്തിന്റെ സ്വഭാവവും സംസ്ഥാനഘടത്തിന്റെ ന്യായീകരണങ്ങളും തെറ്റുതിരുത്തൽ രേഖകളിൽ സിപിഎം എടുത്തുപറഞ്ഞ പ്രശ്നങ്ങൾക്ക് അടിവരയിടുന്നതാണ്.  ലാ‌വ്‌ലിൻ വിവാദമുണ്ടായപ്പോൾ ദേശീയ നേതൃത്വം പല

Delhi
മണിപ്പൂർ വിഷയം പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം; ലോക്‌സഭ നിർത്തിവെച്ചു, രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപോയി

മണിപ്പൂർ വിഷയം പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം; ലോക്‌സഭ നിർത്തിവെച്ചു, രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപോയി

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നും ബഹളം. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ ഉച്ചയ്ക്ക് രണ്ട് വരെ നിർത്തിവെച്ചു. മണിപ്പൂർ കലാപത്തിൽ ചർച്ചകൾ ആവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് ചെയർ അംഗീകരിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷ നേതാക്കൾ രാജ്യസഭയിൽ നിന്നും ഇറങ്ങി പോയി. മണിപ്പൂരിലെ നിലവിലെ സ്ഥിതി ഗതികൾ

Delhi
തലസ്ഥാന വിവാദം; സ്വകാര്യ ബിൽ പിൻവലിക്കാൻ ഹൈബിക്ക് നിർദ്ദേശം, ഇനി പാർ‍ട്ടി അനുമതി വേണം; ഇടപെട്ട് ഹൈക്കമാൻഡ്

തലസ്ഥാന വിവാദം; സ്വകാര്യ ബിൽ പിൻവലിക്കാൻ ഹൈബിക്ക് നിർദ്ദേശം, ഇനി പാർ‍ട്ടി അനുമതി വേണം; ഇടപെട്ട് ഹൈക്കമാൻഡ്

ന്യൂഡൽഹി: കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി നൽകിയ സ്വകാര്യ ബിൽ പിൻവലിക്കണമെന്നു വ്യക്തമാക്കി കോൺ​ഗ്രസ് ദേശീയ നേതൃത്വം. വിവാദമായ പശ്ചാത്തലത്തിലാണ് ഇടപെടൽ. എംപിമാർ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുമ്പോൾ പാർട്ടിയുമായി ആലോചിച്ചു വേണമെന്നു ശക്തമായ നിർദ്ദേശവും ഹൈക്കമാൻഡ് നൽകി. പാർലമെന്ററി പാർട്ടിയിലാണ് നേതൃത്വം നിർദ്ദേശം