Category: Thurannezhuth

Ezhuthupura
രണ്ട് കൊല്ലത്തോളം ആട് ജീവിതം നയിച്ച നജീബിന്റെ ജീവിതത്തിന്റെ ആയിരം മടങ്ങു ദുഃഖങ്ങളും ദുരിതങ്ങളും പേറി ഏഴു വർഷത്തോളം ഒട്ടക ജീവിതം നയിച്ച മുരുകേശന് സന്തോഷത്തോടെ നാട്ടിലെത്തിയപ്പോൾ നജീബിനെപ്പോലെ സ്വസ്ഥതയും സന്തോഷവും നിറഞ്ഞൊരു ജീവിതം ആയിരുന്നില്ല- ആടുജീവിതവും ഒട്ടകജീവിതവും #Goat life and camel life

ലോകം ഇന്നുവരെ കേട്ടിട്ടില്ലാത്ത അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ഒന്നൊഴിയാ ദുരന്തങ്ങളുടെ ഇരയായ ഒരു പച്ചയായ മനുഷ്യന്റെ ജീവിത കഥയാണിത്‌. വെറുമൊരു കഥയല്ല ആടുജീവിതം പോലെയല്ല അതിലുമെല്ലാം എത്രയോ മടങ്ങു വേദനജനകം. ഇതാദ്യമായി പുറം ലോകമറിയുന്നത് ഗള്‍ഫ്‌ മലയാളി ഫെഡറേഷൻ ചെയർമാനായ റാഫി പാങ്ങോട് എന്ന പൊതുപ്രവർത്തകനിലൂടെയാണ് പത്തുവര്‍ഷം മുന്‍പ് റിയാദിലെ

Current Politics
ബിജെപിക്ക് ഭരണഘടന അല്ല വലുത്, തങ്ങളുടെ ഹിന്ദുത്വ അജണ്ടയിലേക്ക് ഇന്ത്യൻ ജനതയെ തമ്മിലടിപ്പിക്കാന്‍ കഴിയുന്ന ഏത് ഹീനമാർഗവും അവർ സ്വീകരിക്കും; സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയിൽ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗം മോദിയും കൂട്ടരും കേള്‍ക്കണം, ഇതേ നിലപാട്  കാനഡ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ സ്വീകരിച്ചാൽ ഇന്ത്യക്കാരുടെ അവസ്ഥ എന്താകും ? ഇന്ത്യ എന്തു പറയും ??

എന്താണ് കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പൗരത്വ നിയമത്തിലെ പ്രശ്നം ??സ്വാമി വിവേകാനന്ദൻ അമേരിക്കയിലെ ചിക്കാഗോയിൽ നടത്തിയ ചരിത്ര പ്രസിദ്ധ മായ ഒരു പ്രസംഗം ഉണ്ട്. ലോകത്തിൻെറ വിത്യസ്ത ഭൂഖണ്ഡങ്ങളിൽ നിന്ന് എത്തിയ വിവിധ ജാതിയിലും മതത്തിലും വർഗ്ഗത്തിലും വർണ്ണത്തിലും പെട്ട മനുഷ്യരെയാണ് സ്വാമിജി അവിടെ അഭിസംബോധന ചെയ്ത്. ലോകത്തിന്റെ പരിച്ഛേദമായ

Editor's choice
ഒരു കലാകാരന്‍ എപ്പോഴും കാണികളുടെ അടിമ’ ‘കഥകളി ഉപേക്ഷിച്ച് സൈന്യത്തിൽ ചേരാൻ ഒളിച്ചോടി, അന്ന് രക്ഷയായത് ഒരു മുസ്ലീം ആണ്’

ഒരു കലാകാരന്‍ എപ്പോഴും കാണികളുടെ അടിമ’ ‘കഥകളി ഉപേക്ഷിച്ച് സൈന്യത്തിൽ ചേരാൻ ഒളിച്ചോടി, അന്ന് രക്ഷയായത് ഒരു മുസ്ലീം ആണ്’

ഒരു കലാകാരന്‍ എപ്പോഴും പ്രേക്ഷകരുടെ അടിമയാണെന്ന് കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി ആശാന്‍. ഒരു കലാകാരന് പ്രേക്ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള മനസ്സ് ഉണ്ടായിരിക്കണം. പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് അവതരിപ്പിക്കാനുള്ള ഉത്തരവാദിത്തം ഒരു കലാകാരനുണ്ട്. അതിന് സാധിക്കില്ലെന്ന് പറയാന്‍ കലാകാരന്മാര്‍ക്ക് അവകാശമില്ലെന്നും ഗോപി ആശാന്‍ പറഞ്ഞു. നളചരിതത്തിലെ നളനാണ് തന്നെ ആഴത്തില്‍

Ezhuthupura
ലോക ടൂറിസം ഭൂപടത്തിലേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങി ഇന്ത്യയുടെ പവിഴ ദ്വീപ്, ഇന്ത്യ- മാലിദ്വീപ് തര്‍ക്കം നേട്ടമാകുന്നത് ലക്ഷദ്വീപിന്

ലോക ടൂറിസം ഭൂപടത്തിലേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങി ഇന്ത്യയുടെ പവിഴ ദ്വീപ്, ഇന്ത്യ- മാലിദ്വീപ് തര്‍ക്കം നേട്ടമാകുന്നത് ലക്ഷദ്വീപിന്

ലോക ടൂറിസം ഭൂപടത്തില്‍ തന്നെ ശ്രദ്ധേയ സാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ് ലക്ഷദ്വീപ്. കേരളത്തിനൊരു മുത്തുമാല എന്ന പോലെ കൊച്ചി തീരത്ത് നിന്ന് നാനൂറ് കിലോമീറ്റര്‍ അകലെ നീണ്ടു കിടക്കുന്ന ദ്വീപ് സമൂഹമാണിത്. കേരളത്തില്‍ നിന്ന് ഒരു വിളിപ്പാട് അകലെ മാത്രമുള്ള ലക്ഷ്വദീപിന് പവിഴപ്പുറ്റുകള്‍ തീര്‍ത്ത ഇന്ത്യയിലെ ഏക ദ്വീപ് സമൂഹമെന്ന

Ezhuthupura
‘ജിം​ഗിൾ ബെൽസ്”ജിം​ഗിൾ ബെൽസ്  ജിംഗിള്‍ ആള്‍ദിവേയ്.’ഇല്ലാതെ ഒരു ക്രിസ്മസ് രാവിനെ കുറിച്ച് ചിന്തിക്കാൻ’ കഴിയുമോ? പാട്ടിന് പിന്നിലെ അറിയാത്ത ചരിത്രം

‘ജിം​ഗിൾ ബെൽസ്”ജിം​ഗിൾ ബെൽസ് ജിംഗിള്‍ ആള്‍ദിവേയ്.’ഇല്ലാതെ ഒരു ക്രിസ്മസ് രാവിനെ കുറിച്ച് ചിന്തിക്കാൻ’ കഴിയുമോ? പാട്ടിന് പിന്നിലെ അറിയാത്ത ചരിത്രം

ഡിസംബറിനൊപ്പം മുഴങ്ങിക്കേൾക്കുന്ന 'ജിം​ഗിൾ ബെൽസ് ജിം​ഗിൾ ബെൽസ് ജിംഗിള്‍ ആള്‍ദിവേയ്...' കുട്ടികൾ എന്നോ മുതിർന്നവരെന്നോ പ്രായവ്യത്യാസമില്ലാതെ സാന്റാക്ലോസിനെ വരവേൽക്കാൻ ഏറ്റുപാടുന്ന ക്രിസ്മസ് ​ഗാനം. 'ജിം​ഗിൾ ബെൽസ്' ഇല്ലാതെ ഒരു ക്രിസ്മസ് രാവിനെ കുറിച്ച് ചിന്തിക്കാൻ  ബുദ്ധിമുട്ടാണ്. എന്നാൽ ക്രിസ്മസുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ജിം​ഗിൾ ബെൽസ് എങ്ങനെയാണ് ക്രിസ്മസ് ​ഗാനമായതെന്ന് അറിയാമോ?

Latest News
കെ ആര്‍ ഗൗരിയമ്മയുടെ മുഖ്യമന്ത്രി സാധ്യത ഇല്ലാതാക്കിയത് ഇ എം എസ് അല്ല, വി എസ് അച്യുതാനന്ദന്‍,അവര്‍  പട്ടികളാണെന്നും സമയം കഴിഞ്ഞപ്പോള്‍ എന്നെ വേണ്ട എന്ന് ഗൗരിയമ്മ വളരെ ദേഷ്യത്തോടെ പറഞ്ഞു.: തുറന്നു പറഞ്ഞ് പ്രൊഫസർ എംകെ സാനു.

കൊച്ചി: കെ ആര്‍ ഗൗരിയമ്മയുടെ മുഖ്യമന്ത്രി സാധ്യത ഇല്ലാതാക്കിയത് വി എസ് അച്യുതാനന്ദന്‍ ആണെന്ന്  പ്രൊഫസർ എംകെ സാനു. ഗൗരിയമ്മയ്ക്ക് അര്‍ഹിക്കുന്ന അംഗാകാരം കിട്ടിയിരുന്നില്ല. ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുമ്പോഴായിരുന്നു സാനുവിന്റെ വെളിപ്പെടുത്തല്‍.  ഗൗരിയമ്മയ്ക്ക് മുഖ്യമന്ത്രി പദം നിഷേധിക്കുന്നതിന് കാരണക്കാരന്‍ ഇഎംഎസ് നമ്പൂതിരിപ്പാട് ആണെന്നാണ് പൊതുവെയുള്ള

column
ഐ.ഐ.ടി. ചെന്നൈയിലെ ഡേറ്റ സയൻസ് വിദ്യാഭ്യാസ വിപ്ലവം.മുരളി തുമ്മാരുകുടി എഴുതുന്നു.

ഐ.ഐ.ടി. ചെന്നൈയിലെ ഡേറ്റ സയൻസ് വിദ്യാഭ്യാസ വിപ്ലവം.മുരളി തുമ്മാരുകുടി എഴുതുന്നു.

സാധാരണ ഗതിയിൽ ആഫ്രിക്കയിലെ അനവധി രാജ്യങ്ങളിൽ ഞാൻ എപ്പോഴും പോകാറുണ്ട്. അതു കൊണ്ട് തന്നെ പല രാജ്യങ്ങളിലെയും സർക്കാരിലും പൊതുസമൂഹത്തിലുമുള്ള അനവധി ആളുകളെ പരിചയവും ഉണ്ട്. ഇന്ത്യയിൽ നിന്നായതിനാൽ അവർക്കൊക്കെ എന്നോടൊരു പ്രത്യേക ഇഷ്ടമുണ്ട്. കാരണം അവരിൽ പലരും വിദ്യാഭ്യാസത്തിനും ആരോഗ്യകരണങ്ങൾക്കുമായി ഇന്ത്യയിൽ വന്നിട്ടുണ്ട്. ഇപ്പോൾ ഒരു വർഷമായി