Gulf
ഒഐസിസി റിയാദ് പ്രഥമ ‘ഉമ്മൻ ചാണ്ടി മെമ്മോറിയൽ എക്സലൻസി പുരസ്കാരം’ സി.ആർ. മഹേഷ് എംഎൽഎക്ക് സമ്മാനിച്ചു

ഒഐസിസി റിയാദ് പ്രഥമ ‘ഉമ്മൻ ചാണ്ടി മെമ്മോറിയൽ എക്സലൻസി പുരസ്കാരം’ സി.ആർ. മഹേഷ് എംഎൽഎക്ക് സമ്മാനിച്ചു

-ഒഐസിസി പ്രഥമ 'ഉമ്മൻ ചാണ്ടി മെമ്മോറിയൽ എക്സലൻസി പുരസ്കാരം' സി.ആർ. മഹേഷ് എംഎൽഎക്ക് സംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് സമ്മാനിക്കുന്നു. റിയാദ് / തിരുവനന്തപുരം: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ "ഉമ്മൻ ചാണ്ടി മെമ്മോറിയൽ എക്സലൻസി പുരസ്കാരം" കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷിന്

Gulf
വിമാന നിരക്ക് നിയന്ത്രണം: സുപ്രീം കോടതി ഇടപെടലിനെ സ്വാഗതം ചെയ്ത് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം

വിമാന നിരക്ക് നിയന്ത്രണം: സുപ്രീം കോടതി ഇടപെടലിനെ സ്വാഗതം ചെയ്ത് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം

റിയാദ്: പ്രവാസികൾക്ക് താങ്ങാനാവാത്ത രീതിയിൽ വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത വിമാനനിരക്കുകൾ നിയന്ത്രിക്കുന്നതിനായി വ്യക്തമായ ചട്ടങ്ങളും ഫലപ്രദമായ സംവിധാനവും കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, ഈ വിഷയത്തിൽ സുപ്രീം കോടതി സ്വീകരിച്ച ഇടപെടലിനെ തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം സ്വാഗതം ചെയ്തു. അവധി സീസണുകളിലും സ്കൂൾ അവധിക്കാലങ്ങളിലും അടിയന്തര യാത്രാ സാഹചര്യങ്ങളിലും

Gulf
അൽ ഖർജിൽ നന്മയുടെ സായാഹ്നം; ഡബ്ല്യു.എം.എഫ് ആദരവും സമൂഹസേവനവും സംഗമിപ്പിച്ചു

അൽ ഖർജിൽ നന്മയുടെ സായാഹ്നം; ഡബ്ല്യു.എം.എഫ് ആദരവും സമൂഹസേവനവും സംഗമിപ്പിച്ചു

വേൾഡ് മലയാളി ഫെഡറേഷൻ (WMF) അൽ ഖർജ് സ്റ്റേറ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സമൂഹസേവനവും കായിക മികവും മാനവിക പ്രവർത്തനങ്ങളും ഒരുമിപ്പിച്ച പ്രത്യേക സായാഹ്നം ജൂൺ 27-ന് അൽ ഖർജിൽ സംഘടിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗിരീഷിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് അൽബിൻ ആന്റോ അധ്യക്ഷത

Gulf
വിസ കാലാവധി കഴിഞ്ഞോ? രാജ്യം വിട്ടുപോകാത്തവര്‍ക്ക് 50,000 റിയാല്‍ വരെ പിഴ, മുന്നറിയുപ്പുമായി സൗദി അറേബ്യ

വിസ കാലാവധി കഴിഞ്ഞോ? രാജ്യം വിട്ടുപോകാത്തവര്‍ക്ക് 50,000 റിയാല്‍ വരെ പിഴ, മുന്നറിയുപ്പുമായി സൗദി അറേബ്യ

റിയാദ്: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ നിയമം ലംഘിച്ച് കഴിയുന്ന വിദേശികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കടുപ്പിച്ച് സൗദി അറേബ്യ. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാത്തവര്‍ക്ക് 50,000 റിയാല്‍ വരെ പിഴയും ആറ് മാസം വരെ തടവും ഇതിനുപുറമെ നാടുകടത്തലും നേരിടേണ്ടിവരുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വിദേശികളുടെ

Gulf
പ്രവാസികള്‍ക്ക് പ്രിയമേറുന്നു കുവൈത്തിനോട്; റെസിഡന്‍സി വിസകള്‍ക്ക് വന്‍ ഡിമാന്‍ഡ്

പ്രവാസികള്‍ക്ക് പ്രിയമേറുന്നു കുവൈത്തിനോട്; റെസിഡന്‍സി വിസകള്‍ക്ക് വന്‍ ഡിമാന്‍ഡ്

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി ജനസംഖ്യയിലും വിസകളുടെ എണ്ണത്തിലും വന്‍വര്‍ധന വെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ കണക്കുകള്‍. 2025 അവസാനത്തെ കണക്കനുസരിച്ച് രാജ്യത്തെ ആകെ റെസിഡന്‍സി പെര്‍മിറ്റുകളുടെ എണ്ണം 31.66 ലക്ഷമായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1,42,000 വിസകളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. നിലവില്‍ ആകെ വിസകളുടെ 52.6%

Gulf
പ്രവാസത്തിന്റെ കരുതൽ; എട്ടു കോടിയുടെ കാരുണ്യസ്പർശം;  ഐ സി.എഫ് നാഷണൽ കൗൺസിലിന് റിയാദിൽ ചരിത്രസമാപനം!

പ്രവാസത്തിന്റെ കരുതൽ; എട്ടു കോടിയുടെ കാരുണ്യസ്പർശം; ഐ സി.എഫ് നാഷണൽ കൗൺസിലിന് റിയാദിൽ ചരിത്രസമാപനം!

റിയാദ്: 'ഹൊറൈസൺസ്' എന്ന ശീർഷകത്തിൽ സൗദി അറേബ്യയിലുടനീളം നടന്നു വന്ന ഐ.സി.എഫ് വാർഷിക കൗൺസിലുകൾക്ക് റിയാദിൽ പ്രൗഢോജ്ജ്വല സമാപനം. താഴേത്തട്ടിലുള്ള യൂണിറ്റ് മുതൽ ചാപ്റ്റർ വരെയുള്ള കൗൺസിൽ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് നാഷണൽ കൗൺസിലിന് റിയാദിൽ തുടക്കമായത്. റിയാദ് ഡിമോറോ പാലസിൽ വെച്ച് നടന്ന കൗൺസിൽ നാഷണൽ പ്രസിഡൻറ്

Gulf
ജനാധിപത്യ പ്രവചനത്തിന് അംഗീകാരം; മാസ് റിയാദ്–ടാർഗറ്റ് മത്സരത്തിലെ ഒന്നാം സമ്മാനം കൈമാറി

ജനാധിപത്യ പ്രവചനത്തിന് അംഗീകാരം; മാസ് റിയാദ്–ടാർഗറ്റ് മത്സരത്തിലെ ഒന്നാം സമ്മാനം കൈമാറി

റിയാദ്: ജനാധിപത്യ പ്രക്രിയയോടുള്ള പൊതുജനങ്ങളുടെ താൽപര്യം വർധിപ്പിക്കുകയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കൂടുതൽ സജീവമായ സംവാദ വിഷയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാസ് റിയാദും ടാർഗറ്റും സംയുക്തമായി സംഘടിപ്പിച്ച "ജനാധിപത്യത്തിന്റെ നാളെയെ പ്രവചിക്കൂ, വിജയത്തിന്റെ പടവുകൾ കയറൂ" എന്ന പ്രമേയത്തിലുള്ള ഇലക്ഷൻ പ്രവചന മത്സരത്തിലെ ഒന്നാം സമ്മാന ജേതാവായ അബ്ദുൽ

Gulf
സ്വദേശിവത്കരണം;വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റില്‍ പുതിയ ചട്ടങ്ങളുമായി ഒമാന്‍

സ്വദേശിവത്കരണം;വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റില്‍ പുതിയ ചട്ടങ്ങളുമായി ഒമാന്‍

മസ്‌കറ്റ്: ഒമാനില്‍ വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം പുതിയ ഭേദഗതികള്‍ കൊണ്ടുവരുന്നത്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയും തൊഴില്‍ വിപണിയുടെ സ്ഥിരതയും പൊരുത്തപ്പെട്ട് പോകുന്ന വിധത്തിലാകും നിയമത്തിലെ മാറ്റങ്ങള്‍. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍

Gulf
ഫോർക്ക റിയാദ് നൂറുദിന കര്‍മപരിപാടികള്‍ പ്രഖ്യാപിച്ചു “ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊന്നൽ” ഓപ്പറേഷൻ തൂഫാന് പിന്തുണ

ഫോർക്ക റിയാദ് നൂറുദിന കര്‍മപരിപാടികള്‍ പ്രഖ്യാപിച്ചു “ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊന്നൽ” ഓപ്പറേഷൻ തൂഫാന് പിന്തുണ

റിയാദ്: ഫോർക്കയുടെ (Forka) നിർവാഹക സമിതി യോഗം ചെയർമാൻ റഹ്മാൻ മുന്നമ്പത്തിൻ്റെ അദ്ധ്യക്ഷതയില്‍ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ ചേർന്ന യോഗത്തില്‍ വരുന്ന നൂറു ദിവസത്തെ കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കി ഉച്ചഭക്ഷണത്തോടെ ആരംഭിച്ച യോഗം വൈകുന്നേരം അഞ്ച് മണിവരെ നീണ്ടുനിന്നു. ജോയിന്റ് കൺവീനർ അഖിനാസ് കരുനാഗപ്പള്ളി യോഗത്തിന് സ്വാഗതം ആശംസിച്ചു.

Gulf
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വാതായനങ്ങൾ തുറന്ന് സിജി റിയാദ് എഐ ലിറ്ററസി ക്യാമ്പ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വാതായനങ്ങൾ തുറന്ന് സിജി റിയാദ് എഐ ലിറ്ററസി ക്യാമ്പ്

റിയാദ് : സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ എ.ഐ. ലിറ്ററസി ക്യാമ്പ് സംഘടിപ്പിച്ചു.സിജി എച്ച്.ആർ. വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മലാസിലെ ഡിമോയിസ്‌ ട്രെയിനിംഗ് സെന്ററിൽ സിജി സംഘടിപ്പിച്ച ക്യാമ്പ് വിദ്യാർത്ഥികളുടേയും വർക്കിംഗ്‌ പ്രഫഷനലുകളുടേയും ബിസിനസ്‌ രംഗത്തുള്ളവരുടേയും നിറഞ്ഞ പങ്കാളിത്തംകൊണ്ട്‌ ശ്രദ്ധേയമായി. നിത്യജീവിതത്തിൽ

Translate »