ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സ്-പഞ്ചാബ് കിംഗ്സ് മത്സരം മഴമൂലം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചു. ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തിരുന്നു. 3.4 ഓവര്‍ ബാറ്റ് ചെയ്ത കൊല്‍ക്കത്ത 25-2 എന്ന സ്കോറില്‍ നില്‍ക്കുമ്പോഴാണ് മഴ കളി മുടക്കിയത്. പിന്നീട് 10.30 ഓടെ മഴ മാറിയെങ്കിലും നനഞ്ഞ ഔട്ട്
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ചെന്നൈ, ചെപ്പോക്കില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ചെന്നൈ ഉയര്‍ത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യം 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. 29 പന്തില്‍ 50 റണ്‍സ് നേടിയ ക്യാപ്റ്റന്‍
അഹമ്മദാബാദ്: 2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ഹൃദയം തകർന്ന അതേ മണ്ണ്, ഇന്ന് ചരിത്രപരമായ ഒരു ഉദയത്തിന് സാക്ഷ്യം വഹിച്ചു. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇരമ്പിയാർത്ത പതിനായിരക്കണക്കിനു ആരാധകരെ സാക്ഷിനിർത്തി, ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകിരീടം ഉയർത്തി. ടി20 ലോകകപ്പ്
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ എല്ലാ റെക്കോർഡുകളും തിരുത്തിക്കുറിച്ച് ടീം ഇന്ത്യ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നീലപ്പട നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റന്‍ സ്കോർ പടുത്തുയർത്തി. മലയാളി താരം സഞ്ജു സാംസണിന്‍റേയും യുവതാരം അഭിഷേക് ശർമ്മയുടെയും കണ്ണഞ്ചിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനമാണ്
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിൽ ഞായറാഴ്ചയാണ് ഇന്ത്യ- ന്യൂസീലാൻഡ് ഫൈനൽ പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് ഫൈനലിന് ശേഷം ഇന്ത്യൻ ടി20 ക്യാപ്ടൻ സ്ഥാനം സൂര്യകുമാർ യാദവ് ഒഴിയുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ചില ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മലയാളി
മുംബൈ: വാംഖഡെ സ്റ്റേഡിയത്തെ സിക്‌സറുകളുടെ പൂരപ്പറമ്പാക്കി മാറ്റിയ ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ 7 റൺസിന് തകർത്ത് ഇന്ത്യ 2026 ടി20 ലോകകപ്പിന്‍റെ ഫൈനലിൽ പ്രവേശിച്ചു. മലയാളി താരം സഞ്ജു സാംസണിന്‍റെ (89) തകർപ്പൻ ബാറ്റിംഗും ഡെത്ത് ഓവറുകളിലെ കൃത്യതയാർന്ന ബൗളിംഗുമാണ് ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ ടിക്കറ്റ് ഉറപ്പാക്കിയത്.
കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ നടന്ന നിർണ്ണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യ ടി20 ലോകകപ്പിന്‍റെ സെമി ഫൈനലിൽ പ്രവേശിച്ചു. പുറത്താകാതെ 97 റൺസ് നേടിയ സഞ്ജു സാംസണിന്‍റെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. ഈ മൈതാനത്ത് വിജയകരമായി പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന
ചെന്നൈ: സൂപ്പര്‍ എട്ടിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ സിംബാബ്‌വെ ട്വന്റി 20 ലോകകപ്പില്‍ നിന്ന് പുറത്തായി. ഗ്രൂപ്പ് ഘട്ടത്തില്‍ ശക്തരായ ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവരെ തോല്‍പ്പിച്ച ആഫ്രിക്കന്‍ സംഘത്തിന് പക്ഷേ രണ്ടാം റൗണ്ടില്‍ ആ മികവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യക്കെതിരായ മത്സരത്തില്‍ 72 റണ്‍സിനാണ് തോല്‍വി സമ്മതിച്ചത്. ആദ്യം
ചെന്നൈ: ട്വന്റി 20 ലോക കപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. ഓപ്പണര്‍മാരായ മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന സഖ്യം ആദ്യ ഓവറില്‍
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും സോഫി ഷെെനും വിവാഹിതരായി. ഡൽഹിയിൽ ഇന്ന് നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഒരു വർഷത്തിലേറെ നീണ്ട ഡേറ്റിംഗിന് ഒടുവിലാണ് അയർലൻഡ് സ്വദേശിയായ സോഫി ഷെെനിനെ ശിഖർ ധവാൻ വിവാഹം കഴിക്കുന്നത്. ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ക്രിക്കറ്റ് താരം