Category: Chennai

Chennai
കനത്ത സുരക്ഷയില്‍ വിജയ് കരൂരില്‍; ദുരന്തബാധിതര്‍ക്ക് ആശ്രിത നിയമന ഉത്തരവുകള്‍ കൈമാറും

കനത്ത സുരക്ഷയില്‍ വിജയ് കരൂരില്‍; ദുരന്തബാധിതര്‍ക്ക് ആശ്രിത നിയമന ഉത്തരവുകള്‍ കൈമാറും

കരൂര്‍: നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കരൂരിലെത്തി. ടിവികെയുടെ പ്രചാരണ റാലിയിലുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ നേരില്‍ കണ്ട് ആശ്വസിപ്പിക്കുന്നതിനൊപ്പം അര്‍ഹരായ 32 കുടുംബാംഗങ്ങള്‍ക്കുള്ള താല്‍ക്കാലിക ആശ്രിത നിയമന ഉത്തരവുകള്‍ വിജയ് നേരിട്ട് കൈമാറും. മരിച്ച 41 പേരുടെ കുടുംബാംഗങ്ങള്‍ക്ക്

Chennai
തമിഴ്‌നാട് മന്ത്രിസഭയിൽ ലീഗും വിസികെയും; എ എം ഷാജഹാനും വന്നി അരശും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

തമിഴ്‌നാട് മന്ത്രിസഭയിൽ ലീഗും വിസികെയും; എ എം ഷാജഹാനും വന്നി അരശും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ നേതൃത്വത്തിലുള്ള വിജയ് മന്ത്രിസഭ വീണ്ടും വിപുലീകരിച്ചു. മുന്നണിയിലെ നിർണ്ണായക സഖ്യകക്ഷികളായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വിടുതലൈ ചിരുതൈഗൽ കച്ചി എന്നീ പാർട്ടികളുടെ പ്രതിപ്രതിനിധികൾ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലീഗ് ജനപ്രതിനിധി എ.എം. ഷാജഹാൻ, വിസികെ നേതാവ്

Chennai
‘ഫ്ളക്സും ബാനറും വേണ്ട, ജനങ്ങളെ ബുദ്ധിമുട്ടിച്ചാൽ കർശന നടപടി’; മുന്നറിയിപ്പുമായി ടിവികെ

‘ഫ്ളക്സും ബാനറും വേണ്ട, ജനങ്ങളെ ബുദ്ധിമുട്ടിച്ചാൽ കർശന നടപടി’; മുന്നറിയിപ്പുമായി ടിവികെ

ചെന്നൈ: പൊതുസ്ഥലങ്ങളിൽ ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കരുതെന്ന് പാർട്ടി പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ് നൽകി തമിഴക വെട്രി കഴകം. ജനങ്ങൾക്കും ഗതാഗതത്തിനും തടസ്സമുണ്ടാക്കുന്ന രീതിയിൽ ഫ്ളക്സുകളും ഹോർഡിംഗുകളും സ്ഥാപിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ് അറിയിച്ചു. 'പൊതുസ്ഥലങ്ങളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഒരു പരിപാടികളും നടത്താൻ പാടില്ല.

Chennai
തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് മറന്നു; മന്ത്രി കീർത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല

തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് മറന്നു; മന്ത്രി കീർത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ തിങ്കളാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നാടകീയ രംഗങ്ങൾ. തെരഞ്ഞെടുപ്പ് വിജയിച്ചുവെന്ന് വ്യക്തമാക്കുന്ന 'സർട്ടിഫിക്കറ്റ് ഓഫ് ഇലക്ഷൻ' കൈവശമില്ലാത്തതി നാൽ മന്ത്രി എസ് കീർത്തനയ്ക്ക് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യാനായില്ല. തമിഴ് വെട്രി കഴകം അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ളവർ സർട്ടിഫിക്കറ്റ് ഹാജരാക്കി

Chennai
തമിഴ്‌നാട്ടില്‍ വീണ്ടും സസ്‌പെന്‍സ്; വിജയ്‌യുടെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം

തമിഴ്‌നാട്ടില്‍ വീണ്ടും സസ്‌പെന്‍സ്; വിജയ്‌യുടെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും സസ്‌പെന്‍സ്. സര്‍ക്കാരുണ്ടാക്കാന്‍ വിജയ് 116 എംഎല്‍എമാരുടെ പിന്തുണക്കത്ത് മാത്രമേ നല്‍കിയിട്ടുള്ളുവെന്നും ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 116 പേരുടെ പിന്തുണകത്തോടെയാണ് വിജയ് തമിഴ്നാട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടത്. വിസികെയുടെയും മുസ്ലിം ലീഗിന്റെയും പിന്തുണാ കത്തുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും

Chennai
കോൺ​ഗ്രസിനൊപ്പം ഇടതുപക്ഷവും പിന്തുണയ്ക്കും ? തീരുമാനം ഇന്ന്; വിജയ്‌യുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച

കോൺ​ഗ്രസിനൊപ്പം ഇടതുപക്ഷവും പിന്തുണയ്ക്കും ? തീരുമാനം ഇന്ന്; വിജയ്‌യുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുകയെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ടിവികെയ്ക്ക് കോൺ​ഗ്രസിന്റെ പിന്തുണ ലഭിച്ചേക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

Chennai
ദ്രാവിഡമണ്ണ് കാത്തിരിക്കുന്ന ക്ലൈമാക്സ്, ഒറ്റ ചാൻസ് ചോദിച്ച് ദളപതി; തമിഴ്നാട്ടിലേക്ക് ഉറ്റുനോക്കി രാജ്യം

ദ്രാവിഡമണ്ണ് കാത്തിരിക്കുന്ന ക്ലൈമാക്സ്, ഒറ്റ ചാൻസ് ചോദിച്ച് ദളപതി; തമിഴ്നാട്ടിലേക്ക് ഉറ്റുനോക്കി രാജ്യം

ദില്ലി: തമിഴ്നാട്ടിൽ ഭരണത്തുടർച്ച ഉറപ്പിച്ചിരിക്കുകയാണ് സ്റ്റാലിൻ. വിജയ്‌യുടെ ടിവികെ പിടിക്കുന്ന വോട്ടുകളാവും തമിഴ്നാട്ടിൽ നിർണായകമാവുക. സംസ്ഥാനത്ത് തൂക്കുസഭയാകുമെന്ന് ചില എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. പിന്നാലെ രാഷ്ട്രീയ കേന്ദ്രങ്ങൾ ആശങ്കയിലാണ്. അതുകൊണ്ട് തന്നെ തമിഴ്നാട്ടിൽ നാളെ വോട്ട് എണ്ണുമ്പോൾ ടിവികെയുടെ പ്രകടനമാകും രാജ്യം ഉറ്റുനോക്കുക. രാഷ്ട്രീയ അരങ്ങേറ്റത്തിൽ വിജയകാന്ത് നേടിയ

Chennai
കാത്തിരിപ്പ് വിഫലം; ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയില്‍

കാത്തിരിപ്പ് വിഫലം; ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയില്‍

മൈസൂരു: ചിക്കമംഗളൂരുവില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനി ശ്രീനന്ദ (15) യുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്‌സും എസ്ഡിആര്‍എഫും രാവിലെ മുതല്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. താഴെ നിന്നും മുകളിലേക്കാണ് തിരച്ചില്‍ നടത്തിയത്. ഇതിനിടെയാണ് മൃതദേഹം ലഭിച്ചത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേ

Chennai
ചെന്നൈയിൽ നടത്താനിരുന്ന റാലികൾ റദ്ദാക്കി, ചോദിച്ച സമയം അനുവദിച്ചില്ലെന്ന് വിശദീകരണം

ചെന്നൈയിൽ നടത്താനിരുന്ന റാലികൾ റദ്ദാക്കി, ചോദിച്ച സമയം അനുവദിച്ചില്ലെന്ന് വിശദീകരണം

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയിൽ ഇന്ന് നടത്താനിരുന്ന തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിയുടെ റോഡ് ഷോകൾ റദ്ദാക്കി. പ്രചാരണത്തിനായി ആവശ്യപ്പെട്ട സമയം പോലീസ് അനുവദിക്കാത്തതിനെത്തുടർന്നാണ് നടപടിയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ചെന്നൈയിലെ ടി. നഗർ, വില്ലിവാക്കം മണ്ഡലങ്ങളിലായിരുന്നു ഇന്ന് വിജയ് വോട്ടഭ്യർത്ഥിച്ച് എത്തേണ്ടിയിരുന്നത്.

Chennai
വിവാഹമോചനക്കേസിൽ ആദ്യ പ്രതികരണവുമായി നടൻ വിജയ്

വിവാഹമോചനക്കേസിൽ ആദ്യ പ്രതികരണവുമായി നടൻ വിജയ്

ചെന്നെെ: വിവാഹമോചന ഹർജിയിൽ ആദ്യമായി പ്രതികരിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌. ഇപ്പോൾ ഉയർന്നിരിക്കുന്ന പ്രശ്നങ്ങൾ താൻ നോക്കിക്കോളാമെന്നാണ് വിജയ് പറഞ്ഞത്. ടിവികെ വനിതാ ദിനാഘോഷത്തിലായിരുന്നു വിജയ്‌യുടെ പ്രതികരണം. എന്നെ ചുറ്റിപ്പറ്റി ചില പ്രശ്നങ്ങൾ നടക്കുന്നുണ്ട്. അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ

Translate »