Category: Qatar

Gulf
ഖത്തറിൽ വാതക പ്ലാന്റിൽ വൻ സ്ഫോടനം: 12 ഇന്ത്യക്കാർ ഉൾപ്പെടെ 13 മരണം; 66 പേർക്ക് പരിക്ക്

ഖത്തറിൽ വാതക പ്ലാന്റിൽ വൻ സ്ഫോടനം: 12 ഇന്ത്യക്കാർ ഉൾപ്പെടെ 13 മരണം; 66 പേർക്ക് പരിക്ക്

ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായ നഗരമായ റാസ് ലഫാനിലെ ബര്‍സാന്‍ ആഭ്യന്തര വാതക വിതരണ കേന്ദ്രത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 13 തൊഴിലാളികള്‍ മരണപ്പെട്ടു. ഞായറാഴ്ച രാത്രിയില്‍ ഉണ്ടായ ദുരന്തത്തില്‍ പരിക്കേറ്റ 66 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരില്‍ ഒന്‍പത് പേര്‍ ഉത്തരേന്ത്യന്‍ സ്വദേശികളും

Gulf
ഖത്തറിലെ റാസ് ലഫാന്‍ പ്രകൃതിവാതക ഹബ്ബില്‍ സ്‌ഫോടനം; 54 പേര്‍ക്ക് പരിക്ക്, 18 പേരെ കാണാതായി

ഖത്തറിലെ റാസ് ലഫാന്‍ പ്രകൃതിവാതക ഹബ്ബില്‍ സ്‌ഫോടനം; 54 പേര്‍ക്ക് പരിക്ക്, 18 പേരെ കാണാതായി

ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക കയറ്റുമതി ടെര്‍മിനലിലുണ്ടായ സ്‌ഫോടനത്തില്‍ 54 പേര്‍ക്ക് പരിക്കേറ്റു. 18 പേരെ കാണാതായതായി റിപ്പോര്‍ട്ട്. റാസ് ലഫാന്‍ വ്യാവസായിക മേഖലയിലെ പ്ലാന്റിലാണ് സ്‌ഫോടനം ഉണ്ടായത്. ഇറാന്‍ ബോംബ് ആക്രമണത്തെത്തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഞായറാഴ്ച തൊഴിലാളികള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്‌ഫോടനമുണ്ടായത്. റാസ്

Gulf
“സൗഹൃദം പുതുക്കി ഖത്തറും സിറിയയും; അമീർ ശൈഖ് തമീമും പ്രസിഡന്റ് അഹ്മദ് അൽ-ശറായയും ദോഹയിൽ കൂടിക്കാഴ്ച നടത്തി.”

“സൗഹൃദം പുതുക്കി ഖത്തറും സിറിയയും; അമീർ ശൈഖ് തമീമും പ്രസിഡന്റ് അഹ്മദ് അൽ-ശറായയും ദോഹയിൽ കൂടിക്കാഴ്ച നടത്തി.”

ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ-ശറായയും ദോഹയിൽ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച നടന്ന ചർച്ചയിൽ പ്രാദേശികവും അന്തർദേശീ യവുമായ വിവിധ വിഷയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതി നെക്കുറിച്ചും നേതാക്കൾ സംസാരിച്ചു. വിവിധ മേഖലകളിൽ സിറിയയുമായുള്ള ബന്ധം

Gulf
ഖത്തർ എണ്ണക്കപ്പലിലും, കുവൈത്ത് വിമാനത്താവളത്തിലും ആക്രമണം; ഗള്‍ഫില്‍ തിരിച്ചടി തുടര്‍ന്ന് ഇറാന്‍

ഖത്തർ എണ്ണക്കപ്പലിലും, കുവൈത്ത് വിമാനത്താവളത്തിലും ആക്രമണം; ഗള്‍ഫില്‍ തിരിച്ചടി തുടര്‍ന്ന് ഇറാന്‍

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ഒരു മാസം പിന്നിടുമ്പോള്‍ ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. ഇസ്രയേല്‍ - യുഎസ് സൈനിക നടപടികള്‍ക്ക് തിരിച്ചടിയായി നടത്തുന്ന ആക്രമണ ങ്ങളില്‍ ഖത്തര്‍ തീരത്തെ എണ്ണ ടാങ്കറും കുവൈത്ത് വിമാനത്താവളവുമാണ് ഏറ്റവും അവസാനമായി ലക്ഷ്യമിട്ടത്. ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ നിന്നും 21 ജീവനക്കാരെ

Gulf
ഞങ്ങൾക്കായി സംസാരിക്കാൻ വരേണ്ട’; ട്രംപിനും നെതന്യാഹുവിനും കടുത്ത ഭാഷയിൽ മറുപടിയുമായി ഖത്തർ മന്ത്രി

ഞങ്ങൾക്കായി സംസാരിക്കാൻ വരേണ്ട’; ട്രംപിനും നെതന്യാഹുവിനും കടുത്ത ഭാഷയിൽ മറുപടിയുമായി ഖത്തർ മന്ത്രി

ദോഹ: അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പാശ്ചാത്യ ശക്തികളുടെ ഇടപെടലുകൾക്കെതിരെയും അറബ് ലോകത്തെ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നതിനെതിരെയും ശക്തമായ പ്രതികര ണവുമായി ഖത്തർ വിദേശകാര്യ സഹമന്ത്രി ലോൽവ അൽ-ഖാതിർ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും എതിരെയാണ് മന്ത്രിയുടെ പേരിൽ ഈ രൂക്ഷവിമർശനം പുറത്തുവന്നിരിക്കുന്നത്. "ഞങ്ങൾക്ക്

Gulf
ഖത്തറിന്റെ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു; ആറ് മരണം; ഒരാള്‍ക്കായി തിരച്ചില്‍

ഖത്തറിന്റെ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു; ആറ് മരണം; ഒരാള്‍ക്കായി തിരച്ചില്‍

ദോഹ: ഖത്തറിന്റെ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ചു. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ നടക്കുന്നു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നു ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പതിവ് പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് അപകടമെന്നാണ് വിവരം. പുലര്‍ച്ചെ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലായിരുന്നു അപകടം. ഹെലികോപ്റ്ററില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്.

Gulf
ഖത്തറിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഭൂരിഭാഗവും തകർത്തെന്ന് പ്രതിരോധ മന്ത്രാലയം

ഖത്തറിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഭൂരിഭാഗവും തകർത്തെന്ന് പ്രതിരോധ മന്ത്രാലയം

ദോഹ: ഖത്തറിന് നേരെ ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ, ഡ്രോൺ ആക്രമണമുണ്ടായതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ചയാണ് സംഭവം. ഇറാനിൽ നിന്ന് തൊടുത്തുവിട്ട 14 ബാലിസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളുമാണ് ഖത്തറിനെ ലക്ഷ്യമാക്കി എത്തിയത്. അയച്ച ഡ്രോണുകളെല്ലാം സായുധ സേന വെടിവെച്ചിട്ടു. 14 ബാലിസ്റ്റിക് മിസൈലുകളിൽ 13 എണ്ണവും

Gulf
ഖത്തറിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണശ്രമം; 17 ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞു നശിപ്പിച്ചു

ഖത്തറിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണശ്രമം; 17 ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞു നശിപ്പിച്ചു

ദോഹ (2026 മാർച്ച് 9): ഖത്തറിന് നേരെ ഇന്ന് ഉച്ചയോടെയുണ്ടായ വമ്പൻ മിസൈൽ-ഡ്രോൺ ആക്രമണ നീക്കം പ്രതിരോധ സേന വിജയകരമായി തടഞ്ഞു. ഇറാനിൽ നിന്ന് വിക്ഷേപിച്ച 17 ബാലിസ്റ്റിക് മിസൈ ലുകളും 6 ഡ്രോണുകളും ഖത്തർ സായുധ സേന ആകാശത്ത് വെച്ച് തന്നെ തകർത്തു. ഇന്ന് ഉച്ചതിരിഞ്ഞ് നാല്

Gulf
പശ്ചിമേഷ്യൻ യുദ്ധം: ഗൾഫ് വ്യോമപാതകൾ അടഞ്ഞുതന്നെ; ഖത്തർ എയർവേയ്‌സ് പ്രത്യേക സർവീസുകൾ നടത്തുന്നു

പശ്ചിമേഷ്യൻ യുദ്ധം: ഗൾഫ് വ്യോമപാതകൾ അടഞ്ഞുതന്നെ; ഖത്തർ എയർവേയ്‌സ് പ്രത്യേക സർവീസുകൾ നടത്തുന്നു

ദോഹ: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ വ്യോമഗതാഗതം ഏഴാം ദിവസവും സ്തംഭനാവസ്ഥയിൽ തുടരുന്നു. ഖത്തർ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് നിർത്തിവെച്ച വാണിജ്യ വിമാന സർവീസുകൾക്ക് പകരമായി, യൂറോപ്പിലുള്ള പൗരന്മാരെ തിരിച്ചെത്തിക്കാൻ ഖത്തർ എയർവേയ്‌സ് പ്രത്യേക 'റീപാട്രിയേഷൻ' (Repatriation) വിമാനങ്ങൾ ശനിയാഴ്ച മുതൽ ആരംഭിക്കും. ലണ്ടൻ, പാരീസ്, മാഡ്രിഡ്, റോം,

Gulf
ഖത്തറിന്റെ പരാമാധികാരം ലംഘിച്ചു’; മാപ്പു പറഞ്ഞ് നെതന്യാഹു

ഖത്തറിന്റെ പരാമാധികാരം ലംഘിച്ചു’; മാപ്പു പറഞ്ഞ് നെതന്യാഹു

ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ മാപ്പുപറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയെ ഫോണില്‍ വിളിച്ച് ക്ഷമാപണം നടത്തുകയായിരുന്നു. ഖത്തറിന്റെ പരമാധികാരം ലംഘിച്ചതില്‍ മാപ്പ് ചോദിക്കുന്നുവെന്ന് നെതന്യാഹു പറഞ്ഞു. സെപ്റ്റംബര്‍ ഒന്‍പതിനാണ് ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ

Translate »