Category: Qatar

Gulf
അപകടമുണ്ടാക്കി രക്ഷപ്പെട്ടയാളെ പൊക്കി ഖത്തര്‍ പോലീസ്; ലാന്റ് ക്രൂയിസര്‍ കാര്‍ യന്ത്രത്തിലിട്ട് പൊടിച്ചു

അപകടമുണ്ടാക്കി രക്ഷപ്പെട്ടയാളെ പൊക്കി ഖത്തര്‍ പോലീസ്; ലാന്റ് ക്രൂയിസര്‍ കാര്‍ യന്ത്രത്തിലിട്ട് പൊടിച്ചു

ദോഹ: ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ വരുത്തിയ ശേഷം രക്ഷപ്പെട്ട കാര്‍ ഡ്രൈവറെ ഖത്തര്‍ പോലീസ് പിടികൂടി. പ്രതിയുടെ കാര്‍ കണ്ടുകെട്ടിയ ശേഷം യന്ത്രത്തിലിട്ട് പൊടിച്ചുകളയുന്നതിന്റെ വീഡിയോ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിടുകയും ചെയ്തു. അമിത വേഗത, അശ്രദ്ധമായി വാഹനമോടിക്കല്‍, പൊതുനിരത്തില്‍ വാഹനാഭ്യാസ പ്രകടനം, മറ്റൊരു വാഹനത്തില്‍

Gulf
ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു, കോഴിക്കോട് മുക്കം സ്വദേശി ജസീര്‍ ആണ് മരിച്ചത്

ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു, കോഴിക്കോട് മുക്കം സ്വദേശി ജസീര്‍ ആണ് മരിച്ചത്

ദോഹ: ജനുവരി മൂന്ന് ബുധനാഴ്ച ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സ യിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് മുക്കം സ്വദേശി ഗോതമ്പ റോഡ് മുറത്തുമൂലയില്‍ ജസീര്‍ (42) ആണ് മരിച്ചത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപ്രതിയില്‍ വച്ചാണ് അന്ത്യം സഭവിച്ചത്. തോണിച്ചാല്‍ ബഷീര്‍-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യയും മൂന്ന് പെണ്‍

Gulf
സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വനിതകള്‍ക്ക് ജോലി ഉച്ചയ്ക്ക് 12 വരെ! പുതിയ പദ്ധതിയുമായി ഖത്തര്‍ 

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വനിതകള്‍ക്ക് ജോലി ഉച്ചയ്ക്ക് 12 വരെ! പുതിയ പദ്ധതിയുമായി ഖത്തര്‍ 

ദോഹ: വനിതാ ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ നിര്‍ണായക മാറ്റവുമായി ഖത്തര്‍(Qatar). സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള സര്‍ക്കാര്‍ ജോലിക്കാരായ വനിതകളുടെ തൊഴില്‍ സമയം കുറക്കും. ഖത്തരി വനിതകളായ ജീവനക്കാര്‍ക്ക് ഉച്ചയ്ക്ക് 12 മണിക്ക് ജോലി അവസാനിപ്പിക്കാം. സ്ത്രീശാക്തീകരണവും സ്ത്രീകളിലെ അമിത സമ്മര്‍ദം കുറക്കലും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ പ്രാരംഭഘട്ടം

Gulf
ചാരവൃത്തി ആരോപണം: മലയാളി ഉള്‍പ്പടെ എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി ഖത്തര്‍

ചാരവൃത്തി ആരോപണം: മലയാളി ഉള്‍പ്പടെ എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി ഖത്തര്‍

ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ മലയാളി ഉള്‍പ്പടെ എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി ഖത്തര്‍ കോടതി. ഇന്ന് അപ്പീല്‍ കോടതിയില്‍ നടന്ന വിശദമായ വാദത്തിനു ശേഷമാണ് ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍

Gulf
എല്ലാം ഒന്നിനൊന്ന് മെച്ചം; ജീവിതനിലവാര സൂചികയില്‍ ഗള്‍ഫില്‍ വീണ്ടും മുന്നിലെത്തി ഖത്തര്‍

എല്ലാം ഒന്നിനൊന്ന് മെച്ചം; ജീവിതനിലവാര സൂചികയില്‍ ഗള്‍ഫില്‍ വീണ്ടും മുന്നിലെത്തി ഖത്തര്‍

ദോഹ: ലോകത്തിലെ ഏറ്റവും വലുതും ആധികാരികവുമായ ആഗോള ഡാറ്റാബേസായ നംബിയോയുടെ ഏറ്റവും പുതിയ ജീവിതനിലവാര സൂചികയില്‍ ഗള്‍ഫില്‍ വീണ്ടും മുന്നിലെത്തി ഖത്തര്‍. 2023ലെ ക്വാളിറ്റി ഓഫ് ലൈഫ് ഇന്‍ഡക്‌സില്‍ 169.77 പോയിന്റ് നേടിയാണ് ഖത്തര്‍ മികച്ച സ്ഥാനം അലങ്കരിച്ചത്. ജനങ്ങളുടെ ഉയര്‍ന്ന വാങ്ങല്‍ ശേഷി, രാജ്യത്തെ മികച്ച സുരക്ഷ,

Gulf
കെഎംസിസി ഖത്തർ സമീക്ഷ സർഗ്ഗ വസന്തം – 2023 ശ്രദ്ധേയമായി

കെഎംസിസി ഖത്തർ സമീക്ഷ സർഗ്ഗ വസന്തം – 2023 ശ്രദ്ധേയമായി

ദോഹ: കെഎംസിസി ഖത്തർ കലാ - സാഹിത്യ - സാംസ്‌കാരിക വിഭാഗം സമീക്ഷ സർഗ്ഗ വസന്തം 2023 എന്ന ശീർഷകത്തിൽ പുസ്തക പ്രകാശനവും സാംസ്കാരിക സംഗമവും കലാ വിരുന്നും ശ്രദ്ധേയമായ പരിപാടിയായി. ഐസിസി അശോക ഹാളിൽ വെച്ച് നടന്ന സംഗമം കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഡോ . അബ്ദുസ്സമദ്

Gulf
ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ കണ്ട് ഇന്ത്യന്‍ അംബാസിഡര്‍

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ കണ്ട് ഇന്ത്യന്‍ അംബാസിഡര്‍

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥരുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച നടത്തി. ജയിലിലെത്തിയ അംബാസിഡര്‍ ഇവരെ നേരില്‍ കണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ഇന്ത്യക്കാര്‍ക്ക് എല്ലാ രീതിയിലും നയതന്ത്ര സഹായം ഉറപ്പാക്കാന്‍ ശ്രമം തുടരുകയാണ്. കേസില്‍ ഇതിനോടകം രണ്ട് തവണ വാദം കേട്ടെന്നും മൂന്നാമത്തെ വാദം

Gulf
ഖത്തർ ചാരിറ്റിയുടെ ശൈത്യകാല കാമ്പയിൻ; 4100 പ്രവാസികൾക്ക് സഹായം, 6 കോടി റിയാൽ ചെലവിട്ടാണ് കാമ്പയിൻ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഖത്തർ ചാരിറ്റിയുടെ ശൈത്യകാല കാമ്പയിൻ; 4100 പ്രവാസികൾക്ക് സഹായം, 6 കോടി റിയാൽ ചെലവിട്ടാണ് കാമ്പയിൻ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ദോഹ: ഖത്തറിലെ 4,100 പ്രവാസി തൊഴിലാളികൾക്ക് ഗുണകരമാകുന്ന ഖത്തർ ചാരിറ്റിയുടെ ശൈത്യകാല കാമ്പയിൻ തുടക്കം. 'ഒരു ഹൃദയം' എന്ന തലക്കെട്ടിൽ 6 കോടി റിയാൽ ചെലവിട്ടാണ് കാമ്പയിൻ നടക്കുന്നത്. ഗാസയിലെ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം ആയിരിക്കും ഇത്തവണ പ്രവർത്തനങ്ങൾ. അതുകൊണ്ട് തന്നെ പലസ്തീനിലാണ് കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദുരന്തങ്ങളും

Gulf
പ്രവാസികള്‍ക്കും ഇനി ആഘോഷരാവ്; ഖത്തർ ടൂറിസത്തിന്റെ ശൈത്യകാല ക്യാമ്പയിനായ ‘ഹയ്യക്കും ഖത്തര്‍’ തുടക്കമായി

പ്രവാസികള്‍ക്കും ഇനി ആഘോഷരാവ്; ഖത്തർ ടൂറിസത്തിന്റെ ശൈത്യകാല ക്യാമ്പയിനായ ‘ഹയ്യക്കും ഖത്തര്‍’ തുടക്കമായി

ഖത്തറില്‍ ഇതാ പുതിയ ക്യാമ്പയിൻ ആരംഭിച്ചു. വിഖ്യാതമായ ശൈത്യകാലം പരമാവധി പ്രയോജനപ്പെടുത്താനാണ് ഖത്തറിന്റെ വൈവിധ്യമാർന്ന ആകർഷണങ്ങളും ഇവന്റ് ലൈനപ്പും ഉൾക്കൊള്ളുന്ന ഒരു പുതിയ ക്യാമ്പയിൻ ഖത്തർ ടൂറിസം (ക്യുടി) ആരംഭിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ‘ഹയ്യക്കും ഖത്തർ’ എന്നാണ് ക്യാമ്പയിന്റെ പേര്. ക്യാമ്പെയ്‌ൻ വീടിന് പുറത്തും സോഷ്യൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും

Gulf
എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ: അപ്പീല്‍ അംഗീകരിച്ച് ഖത്തര്‍, വാദം ഉടന്‍

എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ: അപ്പീല്‍ അംഗീകരിച്ച് ഖത്തര്‍, വാദം ഉടന്‍

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. അപ്പീല്‍ പഠിച്ചു വരികയാണെന്നും അടുത്ത വാദം ഉടന്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു. അതേസമയം വിധി രഹസ്യാത്മകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ നിയമപരവും കോണ്‍സുലര്‍