Category: Qatar

Gulf
ദാറുല്‍ ഹുദ ഇസ് ലാമിക് യൂണിവേര്‍സിറ്റിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദാറുല്‍ ഹുദ ഇസ് ലാമിക് യൂണിവേര്‍സിറ്റിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ചെമ്മാട് . ഇസ് ലാമിക വിദ്യാഭ്യാസ രംഗത്ത് വിപ്‌ളവകരമായ മു്‌ന്നേറ്റം നടത്തുന്ന ദാറുല്‍ ഹുദ ഇസ് ലാമിക് യൂണിവേര്‍സിറ്റിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. യൂണിവേര്‍സിറ്റിയുടെ കലാവൈജ്ഞാനിക മാമാങ്കമായ ദാറുല്‍ ഹുദ നാഷണല്‍ ആര്‍ട് ഫെസ്റ്റിന്റെ ഭാഗമായി ഗ്രന്ഥകാരന്‍ വൈസ് ചാന്‍സിലറുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് വിജയമന്ത്രങ്ങളുടെ ഏഴ് ഭാഗങ്ങളുള്ള സെറ്റ് സമ്മാനിച്ചത്.ദാറുല്‍

Gulf
ഖത്തർ ദേശീയ ദിനം; ആഘോഷങ്ങൾക്ക് തുടക്കമായി, ഡി​സം​ബ​ർ 18 വ​രെ സാം​സ്കാ​രി​ക ത​നി​മ​യും പൈ​തൃ​ക​വും വെളിപ്പെടുത്തുന്ന ക​ലാ​പ​രി​പാ​ടി​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും; വൈവിധ്യമാർന്ന പരിപാടികൾ

ഖത്തർ ദേശീയ ദിനം; ആഘോഷങ്ങൾക്ക് തുടക്കമായി, ഡി​സം​ബ​ർ 18 വ​രെ സാം​സ്കാ​രി​ക ത​നി​മ​യും പൈ​തൃ​ക​വും വെളിപ്പെടുത്തുന്ന ക​ലാ​പ​രി​പാ​ടി​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും; വൈവിധ്യമാർന്ന പരിപാടികൾ

ദോഹ: ദേശീയ ദിനമാഘോഷിക്കാനൊരുങ്ങി ഖത്തര്‍. ദേശീയ ദിന പരിപാടികളുടെ വിളംബരമായി ദര്‍ബ് അല്‍ സാഇയില്‍ ഇന്നാണ് ആഘോഷങ്ങള്‍ കൊടിയേറുന്നത്. ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം. ഡിസംബര്‍ 18 വരെ ഉം​സ​ലാ​ലി​ലെ ദ​ർ​ബ് അ​ൽ സാ​ഇ വേ​ദി​യി​ൽ ആഘോഷ പരിപാടികൾ സംഘടി പ്പിക്കും. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണി

Gulf
ദോഹ മെട്രോ: അഞ്ചര വർഷംകൊണ്ട് യാത്രക്കാരുടെ എണ്ണം 20 കോടി കടന്നു

ദോഹ മെട്രോ: അഞ്ചര വർഷംകൊണ്ട് യാത്രക്കാരുടെ എണ്ണം 20 കോടി കടന്നു

ദോഹ: ദോഹ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 20 കോടി കടന്നു. അഞ്ചര വർഷം കൊണ്ടാണ് മെട്രോയിൽ ഇത്രയും പേർ യാത്ര ചെയ്തത്. 2019 മെയ് മാസത്തിലാണ് ദോഹ മെട്രോ യാത്ര തുടങ്ങുന്നത്. 2023 ജനുവരി ആയപ്പോഴേക്ക് യാത്രക്കാരുടെ എണ്ണം 10 കോടിയിലെത്തി. ഏതാണ്ട് മൂന്നര വർഷമാണ് പത്ത് കോടിയിലെത്താൻ

Gulf
ഹൃദയാഘാതം, തിരുവനന്തപുരം പേട്ട സ്വദേശി ഖത്തറിൽ നിര്യാതനായി

ഹൃദയാഘാതം, തിരുവനന്തപുരം പേട്ട സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു. തിരുവനന്തപുരം പേട്ട പാൽകുളങ്ങര സ്വദേശി വിപിൻ തുളസീ ജയ (34) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വക്രയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. താഴശ്ശേരി തുളസി കൃഷ്ണൻകുട്ടി- ജയാ സുകുമാരി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. 

Gulf
ഖത്തർ അമീറിന് ബ്രിട്ടനിൽ രാജകീയ വരവേൽപ്പ്

ഖത്തർ അമീറിന് ബ്രിട്ടനിൽ രാജകീയ വരവേൽപ്പ്

ദോഹ: ഖത്തറും ബ്രിട്ടനും തമ്മിലെ നയതന്ത്ര ചരിത്രത്തിൽ ഇടം പിടിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ബ്രിട്ടീഷ് സന്ദർശനം. തിങ്കളാഴ്ച വൈകീട്ടോടെ ബ്രിട്ടീഷ് വ്യോമസേന യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ ലണ്ടനിലേക്ക് വരവേറ്റ അമീറിന് ചൊവ്വാഴ്ച ചാൾസ് രാജാവിന്റെ നേതൃത്വത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും

Gulf
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ ഓണ്‍ ലൈന്‍ പതിപ്പും മൊബൈല്‍ ആപ്ളിക്കേഷനുകളും പുറത്തിറക്കി

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ ഓണ്‍ ലൈന്‍ പതിപ്പും മൊബൈല്‍ ആപ്ളിക്കേഷനുകളും പുറത്തിറക്കി

ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പതിനെട്ടാമത് എഡിഷന്റെ ഓണ്‍ ലൈന്‍ പതിപ്പും മൊബൈല്‍ ആപ്ളിക്കേഷനുകളും പുറത്തിറക്കി .സീ ഷെല്‍ റസ്റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ പതിപ്പിന്റെ ഉദ്ഘാടനം ഏജ് ഇന്റര്‍നാഷണല്‍

Gulf
എന്‍.വി.ബി.എസിന് കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ ആദരം

എന്‍.വി.ബി.എസിന് കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ ആദരം

ദോഹ. ഖത്തറിലെ പ്രമുഖ ബാറ്റ് മിന്റണ്‍ അക്കാദമിയായ എന്‍.വി.ബി.എസിന് കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ ആദരം . നൂതനമായ മാര്‍ഗങ്ങളിലൂടെ വിദഗ്ധമായ പരിശീലനം നല്‍കി മികച്ച റിസല്‍ട്ട് നിലനിര്‍ത്തുന്നത് പരിഗണിച്ചാണ് യൂണി വേര്‍സിറ്റി കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പ് എന്‍.വി.ബി.എസ് ഫൗണ്ടറും സിഇഒയുമായ ബേനസീര്‍ മനോജ്, ഫൗണ്ടറും ചീഫ് കോച്ചുമായ

Gulf
ഹമാസ്- ഇസ്രയേൽ മധ്യസ്ഥ റോളിൽ നിന്ന് പിന്മാറ്റം സ്ഥിരീകരിച്ച് ഖത്തർ

ഹമാസ്- ഇസ്രയേൽ മധ്യസ്ഥ റോളിൽ നിന്ന് പിന്മാറ്റം സ്ഥിരീകരിച്ച് ഖത്തർ

ദുബായ്: ഗാസ വെടിനിർത്തൽ ചർച്ചയുടെ മധ്യസ്ഥതയിൽ നിന്ന് പിന്മാറിയെന്ന വിവരം സ്ഥിരീകരിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം. യുഎസ് സമ്മർദ്ദം ചെലുത്തി യതിന് പിന്നാലെയാണ് ഖത്തർ തങ്ങളുടെ നയം മാറ്റിയത്. ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്ന് യുഎസ് ഖത്തറിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തർ നയം വ്യക്തമാക്കിയത്. ഡൊണാൾഡ്

Gulf
ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഖത്തര്‍; നിലപാട് മാറ്റം അമേരിക്കയുടെ സമ്മര്‍ദത്തെത്തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍

ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഖത്തര്‍; നിലപാട് മാറ്റം അമേരിക്കയുടെ സമ്മര്‍ദത്തെത്തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍

ദോഹ: അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി ഖത്തര്‍. 10 ദിവസം മുന്‍പാണ് ഖത്തര്‍ ഹമാസിന് നിര്‍ദേശം നല്‍കി യതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക ള്‍ക്ക് പിന്നാലെയാണ് നയം മാറ്റമെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ്

Gulf
മൂന്ന് വ്യത്യസ്ത ഭാഷകളില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയെന്ന അപൂര്‍വ ബഹുമതിയുമായി ഖത്തര്‍ മലയാളി

മൂന്ന് വ്യത്യസ്ത ഭാഷകളില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയെന്ന അപൂര്‍വ ബഹുമതിയുമായി ഖത്തര്‍ മലയാളി

ദോഹ. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ മോട്ടിവേഷണല്‍ പുസ്തകം പ്രസിദ്ധീകരിക്കുക യെന്ന അപൂര്‍വ ബഹുമതിയുമായി ഖത്തര്‍ മലയാളി .ഖത്തറിലെ മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങരയാണ് ഇംഗ്‌ളീഷ്, അറബിക്, മലയാളം എന്നീ ഭാഷകളില്‍ പുസ്തകമെഴുതി ഈ അപൂര്‍വ ബഹുമതി സ്വന്തമാക്കിയത്. സക്‌സസ് മന്ത്രാസ് എന്ന പേരില്‍ ഇംഗ്‌ളീഷില്‍ പുസ്തകം ജൂലൈ

Translate »