1. Home
  2. Short Film

Category: Short Film

ഷോർട്ഫിലിം ഡോക്യൂമെന്ററി ഫെസ്റ്റിവൽ എൻട്രി ക്ഷണിക്കുന്നു.

ഷോർട്ഫിലിം ഡോക്യൂമെന്ററി ഫെസ്റ്റിവൽ എൻട്രി ക്ഷണിക്കുന്നു.

     കാസർക്കോട് മുതൽ പാലക്കാട് വരെയുള്ള ചലച്ചിത്ര സംവിധായ കരുടെ കൂട്ടായ്മയായ ‘മലബാർ ഫിലിം ഡയറക്ടേഴ്സ് ക്ലബ്’ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം& ഡോക്യുമെന്ററി,മ്യൂസിക്കൽ വീഡിയോ ആൽബം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഷോട് ഫിലിം 30 മിനിറ്റും ഡോക്യൂമെന്ററിക്ക് 45 മിനിറ്റും ആൽബ ത്തിന് 8 മിനുട്ടുമാണ് സമയം. മികച്ച ഷോട്ഫിലിമിന്…

Read More
സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയുടെ ഈ വർഷത്തെ മികച്ച മ്യൂസിക്കൽ വീഡിയോയ്ക്കുള്ള എക്സല്ലൻസ് പുരസ്‌കാരം ശ്രീമതി സുഗുണാ രാജൻ പയ്യന്നൂരിന്.

സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയുടെ ഈ വർഷത്തെ മികച്ച മ്യൂസിക്കൽ വീഡിയോയ്ക്കുള്ള എക്സല്ലൻസ് പുരസ്‌കാരം ശ്രീമതി സുഗുണാ രാജൻ പയ്യന്നൂരിന്.

     സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയുടെ ഈ വർഷത്തെ മികച്ച മ്യൂസിക്കൽ വീഡിയോയ്ക്കുള്ള എക്സല്ലൻസ് പുരസ്‌കാരം ശ്രീമതി സുഗുണാ രാജൻ പയ്യന്നൂർ രചനയും നിർമ്മാണവും നിർവ്വഹിച്ച “പ്രിയമുള്ളൊരാൾക്കായ്” എന്ന മനോഹരമായ കാവ്യശില്പത്തിന്. ചാനലുകൾ ചർച്ച ചെയ്ത ശ്രീ ഋഷി പ്രസാദ് സംവിധാനത്തിലൊരുങ്ങിയ ഈ സൃഷ്ടി ഇതിനോടകം തന്നെ മഹാനാടൻ ഭരത്…

Read More
പൂര്‍ണ്ണമായും റിയാദിൽ ചിത്രീകരിച്ച കൗമാരത്തിന്‍റെ കഥ പറയുന്ന “പതിനേഴ്”  ഹ്രസ്വചിത്രം റിലീസിനൊരുങ്ങുന്നു. കഥ- ഫാഹിദ് നിലാഞ്ചേരി, തിരക്കഥ – ലിജോ ജോൺ മഞ്ഞളി, ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്യുന്നു.

പൂര്‍ണ്ണമായും റിയാദിൽ ചിത്രീകരിച്ച കൗമാരത്തിന്‍റെ കഥ പറയുന്ന “പതിനേഴ്” ഹ്രസ്വചിത്രം റിലീസിനൊരുങ്ങുന്നു. കഥ- ഫാഹിദ് നിലാഞ്ചേരി, തിരക്കഥ – ലിജോ ജോൺ മഞ്ഞളി, ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്യുന്നു.

     സൗദ്യാറേബ്യയിലെ റിയാദിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം ‘പതിനേഴ്. റിയാദിലെ വളർന്നുവരുന്ന മികച്ച അഭിനേത്രി ഗ്രീഷ്മ ജോയിയാണ് നായിക.റിയാദിലെ അൽ ആലിയ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി ദശരഥ് സ്വാമിയാണ് (ആദി )നായകൻ. പതിനേഴ് എന്ന ഈ ഹ്രസ്വചിത്രത്തിന്റെ ടീസർ 28/10/2021ൽ പുറത്തിറങ്ങി. കഥ – ഫാഹിദ് നിലാഞ്ചേരി,തിരക്കഥ…

Read More
ആന്റണി വര്‍ഗീസ് പെപ്പെ കഥയെഴുതിയ ഹൃസ്വചിത്രം   ‘ബ്രഷ്’ ശ്രദ്ധേയമാകുന്നു.

ആന്റണി വര്‍ഗീസ് പെപ്പെ കഥയെഴുതിയ ഹൃസ്വചിത്രം ‘ബ്രഷ്’ ശ്രദ്ധേയമാകുന്നു.

      നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ കഥയെഴുതിയ ‘ബ്രഷ്’ എന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു.ആന്റണി വര്‍ഗീസ് തന്നെയാണ് വീഡിയോ പങ്കുവെച്ചത്. മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയത്ത് ഹോസ്റ്റലില്‍ നടന്ന ചെറിയൊരു സംഭവം അങ്കമാലിയിലെ കുറച്ചു സുഹൃത്തുക്കള്‍ ചേര്‍ന്നു ഹൃസ്വചിത്രം ആക്കി മാറ്റിയതാണെന്ന് നടന്‍ പറയുന്നു. ഉപ്പുമാവ് കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച…

Read More
“ഉമ്മറത്തെ ചങ്ങാതി” ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു.

“ഉമ്മറത്തെ ചങ്ങാതി” ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു.

     പ്രായമായ മാതാപിതാക്കളുടെ ഇഷ്ട്ടങ്ങളും സ്നേഹവും പരിഭവവും കാണാതെ നാം പോകരുത് അത്തരം ഇഷ്ടങ്ങളെ വരച്ചു കാണിക്കുന്ന ഒരു ചെറിയ ഷോര്‍ട്ട് മൂവിയാണ് ഉമ്മറത്തെ ചങ്ങാതി , അവതരണരീതി കൊണ്ട് ശ്രദ്ധെയമാകുകയാണ് ഈ ഹൃസ്വചിത്രം നിരവധി പേരാണ് യുട്യൂബ് വഴി ചിത്രം കണ്ടത് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് – ശ്രീക്കുട്ടൻ എസ്…

Read More
ആത്മഹത്യ ചെയ്യരുത് എന്ന ആശയവുമായി “ഒരിക്കലും” ഷോർട്ട് മൂവി.

ആത്മഹത്യ ചെയ്യരുത് എന്ന ആശയവുമായി “ഒരിക്കലും” ഷോർട്ട് മൂവി.

     ഒരിക്കലും ഷോർട്ട് മൂവി വാവൂട്ടി സിനിമാസിന്റെ ബാനറിൽ പ്രിയ ശ്രീ കുമാർ നിർമിച്ച് ദർശ്ശൻ കഥയും സംവിധാനവും നിർവഹിച്ച ഷോർട്ട് മൂവി ആത്മഹത്യ ചെയ്യരുത് എന്ന ആശയവുമായി ദർശ്ശൻ ഈ ഷോർട്ട് മൂവി ചെയ്തിരിക്കുന്നത്. പൂക്കളും കുട്ടികളും വാടരുത് നശിക്കരുത് . കുട്ടികളുടെ ആത്മഹത്യയെ മനസ്സിൽ നിന്നും എടുത്ത്…

Read More
മലയാളത്തിന്റെ ‘ചൊറ’ ഗ്ലോബൽ ആകുന്നു, ആറു ദിവസം കൊണ്ട് അറുപതിനായിരം പേര്‍ കണ്ടുകഴിഞ്ഞു.

മലയാളത്തിന്റെ ‘ചൊറ’ ഗ്ലോബൽ ആകുന്നു, ആറു ദിവസം കൊണ്ട് അറുപതിനായിരം പേര്‍ കണ്ടുകഴിഞ്ഞു.

     കൊച്ചി: ഒരു ലോക്ക്ഡൗണ്‍ കൗതുകം എന്ന നിലയിൽ തുടങ്ങിയ ഷോർട്ട് ഫിലിം അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നു. രണ്ടു ദിവസം മുന്‍പേ യൂട്യൂബിൽ പ്രദർശനത്തിന് എത്തിയ ഷോർട്ട് ഫിലിം “ചൊറ” കണ്ടു ഓസ്ട്രേലിയന്‍ സംവിധായകൻ റയാൻ യൂണികോംമ്പ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട്‌ വഴി ‘ചൊറ’യുടെ സൃഷ്ടാക്കളോട് അഭിനന്ദനങ്ങൾ അറിയിച്ചു.…

Read More
മീഡിയ ഹബ് -ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം & ഡോക്കുമെൻററി ഫെസ്റ്റിവല്‍:  ‘പ്രോമിസിങ്ങ് ലിറിസിസ്റ്റ്’ പുരസ്ക്കാരത്തിന് ശ്രീജിത്ത് രാജേന്ദ്രൻ അർഹനായി.

മീഡിയ ഹബ് -ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം & ഡോക്കുമെൻററി ഫെസ്റ്റിവല്‍: ‘പ്രോമിസിങ്ങ് ലിറിസിസ്റ്റ്’ പുരസ്ക്കാരത്തിന് ശ്രീജിത്ത് രാജേന്ദ്രൻ അർഹനായി.

     മീഡിയ ഹബ് നടൻ ഭരത് മുരളിയുടെ പേരിൽ നടത്തിയ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം & ഡോക്കുമെൻററി ഫെസ്റ്റിവലിൻ്റെ ‘പ്രോമിസിങ്ങ് ലിറിസിസ്റ്റ്’ പുരസ്ക്കാരത്തിന് ശ്രീജിത്ത് രാജേന്ദ്രൻ അർഹനായി. പുരസ്‌കാരവിതരണം ആഗസ്റ്റ് 24ന് ആറ്റിങ്ങലിൽ നടന്നു. അനംതര റിവർവ്യൂ റിസോർട്ടിൽ നടന്ന ചടങ്ങിൽ അടൂർ പ്രകാശ് എം പി, എം.എൽ.എമാരായ ഒ.…

Read More
ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം & ഡോക്കുമെൻററി ഫെസ്റ്റിവല്‍ പുരസ്ക്കാരം: നടൻ ഇർഷാദ് അലി ഏറ്റുവാങ്ങി.

ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം & ഡോക്കുമെൻററി ഫെസ്റ്റിവല്‍ പുരസ്ക്കാരം: നടൻ ഇർഷാദ് അലി ഏറ്റുവാങ്ങി.

     മീഡിയ ഹബ് ഇക്കുറി നടൻ ഭരത് മുരളിയുടെ പേരിൽ നടത്തിയ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം & ഡോക്കുമെൻററി ഫെസ്റ്റിവലിൻ്റെ പുരസ്ക്കാര വിതരണം ആഗസ്റ്റ് 24ന് ആറ്റിങ്ങലിൽ നടന്നു..അനംതര റിവർവ്യൂ റിസോർട്ടിൽ നടന്ന ചടങ്ങിൽ അടൂർ പ്രകാശ് എം പി ,എം എൽ എ മാരായ ഒ എസ് അംബിക…

Read More
കൊയിലാണ്ടി ഫിലിം ഫാക്ടറി ഓഫ് കേരള ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ 2021

കൊയിലാണ്ടി ഫിലിം ഫാക്ടറി ഓഫ് കേരള ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ 2021

      പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യ ഉപദേഷ്ടാവായിട്ടുള്ള കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മയായ QFFK യുടെ പ്രഥമസംരംഭമാണ് INTERNATIONAL SHORT FILM FESTIVAL 2021. പ്രമുഖ ചലച്ചിത്ര സംവിധായകരായിട്ടുള്ള മനു അശോകൻ, ബിപിൻ പ്രഭാകർ, നടനും എഴുത്തുകാരനുമായസുശീൽകുമാർ തിരുവങ്ങാട്, ഗാനരചയിതാവ് പ്രേംദാസ് ഇരുവള്ളൂർ,ഛായാഗ്രാഹകൻ പ്രശാന്ത് പ്രണവം തുടങ്ങിയവരായിരുന്നു ഫെസ്റ്റിവൽ…

Read More
Translate »