Category: Serial

News
സിനിമാ സീരിയൽ താരം രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയിൽ

സിനിമാ സീരിയൽ താരം രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയിൽ

മലയാളം സിനിമാ സീരിയൽ താരം രഞ്ജുഷ മേനോനെ ഫ്‌ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുപ്പത്തി അഞ്ച് വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെയാണ് രഞ്ജുഷ പ്രശസ്തയാകുന്നത്. സീരിയലിൽ ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിച്ചിരുന്ന