1. Home
  2. Food

Category: Food

ഓര്‍ഡര്‍ ചെയ്ത ഭക്ഷണമല്ല ലഭിച്ചത്: ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ല ; റിസോര്‍ട്ടില്‍ 5 അംഗ സംഘത്തിന്റെ ആക്രമണം.

ഓര്‍ഡര്‍ ചെയ്ത ഭക്ഷണമല്ല ലഭിച്ചത്: ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ല ; റിസോര്‍ട്ടില്‍ 5 അംഗ സംഘത്തിന്റെ ആക്രമണം.

     സംസ്ഥാനത്ത് ഭക്ഷണത്തിന്റെ പേരിലുളള ആക്രമണങ്ങള്‍ പതിവാകുകയാണ്. ഇപ്പോളിതാ ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞുപോയ തിന്റെ പേരിലാണ് അടുത്ത ആക്രമണം നടന്നി രിക്കുന്നത്. ഇടുക്കി രാമക്കല്‍മേട്ടിലെ സിയോണ്‍ ഹില്‍സ് റിസോര്‍ട്ടിലാണ് സംഭവം. ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞെന്നും പറഞ്ഞ് അഞ്ചംഗ സംഘം ആക്രമണം നടത്തിയെന്നാണ് പരാതി. ബുധനാഴ്ച രാത്രിയാണ് സംഭവം…

Read More
ഗ്രില്‍ഡ് ചിക്കന്‍  അധികം ശീലമാക്കേണ്ട; ആരോഗ്യത്തെ അപ്പാടെ തന്നെ ഇല്ലാതാക്കാനുള്ള ശക്തി ഇത്തരം ഭക്ഷണ പദാര്‍ത്ഥ ങ്ങള്‍ക്ക് ഉണ്ടെന്ന് പഠനം.

ഗ്രില്‍ഡ് ചിക്കന്‍ അധികം ശീലമാക്കേണ്ട; ആരോഗ്യത്തെ അപ്പാടെ തന്നെ ഇല്ലാതാക്കാനുള്ള ശക്തി ഇത്തരം ഭക്ഷണ പദാര്‍ത്ഥ ങ്ങള്‍ക്ക് ഉണ്ടെന്ന് പഠനം.

     ഇപ്പോള്‍ മലയാളികളോട് ചിക്കനിൽ ഇഷ്ടഭക്ഷണം ഏതെന്നു ചോദിച്ച യാള്‍ ഉടന്‍ വരുന്ന ഉത്തരം ഗ്രില്‍ഡ് ചിക്കന്‍ എന്നായിരിക്കും. .കുട്ടികള്‍ക്കും ഇതിനോട് വല്ലാത്തൊരു പ്രിയമാണ്.എന്നാല്‍ ഈ കനലില്‍ ചുട്ടെടുക്കുന്ന ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന കാര്യം ആരും ഓർക്കുന്നില്ല. കനലോ വിറകോ ഉപയോഗിച്ച്‌ പാകം ചെയ്യുന്ന ഭക്ഷണം…

Read More
സസ്യാഹാരാദികളിൽ‍ ഈ വിറ്റമിനിന്‍റെ പരിമിതി ഒരിക്കലും ദൃശ്യമാകുന്നില്ല.

സസ്യാഹാരാദികളിൽ‍ ഈ വിറ്റമിനിന്‍റെ പരിമിതി ഒരിക്കലും ദൃശ്യമാകുന്നില്ല.

     വിറ്റമിൻ ബി−12 : അഥവാ സയനോ കോബോളമിൻ എന്ന അതിസങ്കീർണ്ണഘടനുള്ള ബി−12 സസ്യാഹാരങ്ങളിൽ‍ വളരെ പരിമിതമായ അളവിൽ‍ മാത്രമാണുള്ളത്. സസ്യാഹാരാദികളിൽ‍ ഈ വിറ്റമിനിന്‍റെ പരിമിതി ഒരിക്കലും ദൃശ്യമാകുന്നില്ല. കാരണം പാലിലും, പാൽ‍ ഉൽ‍പ്പന്നത്തിലും, (for lacto vegetarians) സോയാമിൽ‍ക്ക്, യീസ്റ്റ് വളർന്ന് ചെറുതായ പുളിക്കുന്ന ദോശ− ഇഡ്ഡലി, പഴങ്കഞ്ഞി,…

Read More
Translate »