Category: social media

News
ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പണി മുടക്കം; സക്കർബർഗിന് നഷ്ടം 800 കോടി രൂപ

ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പണി മുടക്കം; സക്കർബർഗിന് നഷ്ടം 800 കോടി രൂപ

കാലിഫോർണിയ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, മെസഞ്ചർ ആപ്ലിക്കേഷനുകൾ ചൊവ്വാഴ്ച പ്രവർത്തനരഹിതമായതിൽ മാതൃകമ്പനിയായ മെറ്റയുടെ നഷ്ടം ഏകദേശം നൂറ് ദശലക്ഷം യുഎസ് ഡോളർ (800 കോടി ഇന്ത്യൻ രൂപ). ഏകദേശം രണ്ടു മണിക്കൂറാണ് മെറ്റയുടെ ജനപ്രിയ ആപ്ലിക്കേഷനുകൾ കഴിഞ്ഞ ദിവസം ലഭ്യമല്ലാതായത്. മണിക്കൂ റുകൾ എടുത്താണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെല്ലാം പുനസ്ഥാപിച്ചത്. ബ്ലൂംബെർഗ്

Kerala
അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതിൽനിന്നു വിട്ടുനിന്ന ‘മോഹൻലാലിൻ്റെ പാത പിന്തുടരേണ്ടതായിരുന്നു; പ്രിയദർശാ നീയും’: വീണ്ടും വിമർശനവുമായി കെടി ജലീൽ

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതിൽനിന്നു വിട്ടുനിന്ന ‘മോഹൻലാലിൻ്റെ പാത പിന്തുടരേണ്ടതായിരുന്നു; പ്രിയദർശാ നീയും’: വീണ്ടും വിമർശനവുമായി കെടി ജലീൽ

ദേശിയ പുരസ്കാരത്തിൽ നിന്നും മുൻ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയുടേയും നടി നർ​ഗീസ് ദത്തിന്റേയും പേര് വെട്ടിയ സംഭവത്തിൽ സംവിധായകൻ പ്രിയദർശനെതിരെ വീണ്ടും വിമർശനവുമായി കെടി ജലീൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജലീലിന്‍റെ വിമർശനം. ഇന്ദിരാ ഗാന്ധിയുടെ പേരു വെട്ടാനുള്ള ശുപാർശ നൽകിയ കമ്മിറ്റിയിൽ സംവിധായകൻ പ്രിയദർശൻ അംഗമായി എന്നത് ലോക

News
ചാനല്‍ പോസ്റ്റുകള്‍ എളുപ്പത്തില്‍ പങ്കിടാം; പുതിയ ഫീച്ചറുമയി വാട്‌സ്ആപ്പ്

ചാനല്‍ പോസ്റ്റുകള്‍ എളുപ്പത്തില്‍ പങ്കിടാം; പുതിയ ഫീച്ചറുമയി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: വാട്സ്ആപ്പ് ചാനലുകള്‍ക്കായി വണ്‍-വേ ബ്രോഡ്കാസ്റ്റിങ് ടൂളായി 'സ്റ്റാറ്റസ്' എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ബ്രോഡ്കാസ്റ്റിങ് ടൂള്‍ 2023 ജൂണിലാണ് അവതരിപ്പിച്ചത്. ഇതിനുശേഷം ഉപയോക്താക്കളില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായതായും കമ്പനി അവകാശപ്പെടുന്നു. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് വാട്ട്സ്ആപ്പ് ചാനലില്‍ ഫീച്ചര്‍ ലോഞ്ച് ചെയ്യു ന്നതായി അറിയിച്ചത്. പുതിയ

News
അടിമത്വത്തിന്റെ ചുള്ളിക്കാടുകള്‍ക്കിടയില്‍ നിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം ടി’ 

അടിമത്വത്തിന്റെ ചുള്ളിക്കാടുകള്‍ക്കിടയില്‍ നിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം ടി’ 

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി നടത്തിയ വിമര്‍ശനത്തെ പ്രകീര്‍ത്തിച്ച് സിനിമാ താരം ഹരീഷ് പേരടി. ചുള്ളിക്കാടന്‍മാര്‍ മുദ്രാവാക്യങ്ങള്‍ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോള്‍ എംടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു എന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകള്‍ക്കിടയില്‍നിന്ന് ധീരമായി എത്തിനോ

social media
അശ്ലീല ഉള്ളടക്കങ്ങൾ: യൂട്യൂബ് ഇന്ത്യയ്ക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്

അശ്ലീല ഉള്ളടക്കങ്ങൾ: യൂട്യൂബ് ഇന്ത്യയ്ക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്

അമ്മമാരെയും കുട്ടികളെയും ഉൾപ്പെടുത്തുന്ന അശ്ലീല ഉള്ളടക്കത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) . ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്ന ചാനലുകളുടെ പട്ടിക ജനുവരി 15ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് എൻസിപിസിആർ യൂട്യൂബ് ഇന്ത്യയ്ക്ക് നോട്ടീസ് നൽകി. യൂട്യൂബിന്റെ ഇന്ത്യയിലെ ഗവൺമെന്റ് അഫയേഴ്‌സ് ആൻഡ് പബ്ലിക്

News
രാജ്യത്ത് ഒരു മാസത്തിനിടെ നിരോധിച്ചത് 71 ലക്ഷം വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍l ഇന്ത്യയില്‍ ആകെയുള്ള ഉപയോക്താക്കള്‍ 50 കോടി

രാജ്യത്ത് ഒരു മാസത്തിനിടെ നിരോധിച്ചത് 71 ലക്ഷം വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍l ഇന്ത്യയില്‍ ആകെയുള്ള ഉപയോക്താക്കള്‍ 50 കോടി

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു മാസത്തിനിടെ 71 ലക്ഷം വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ച് മെറ്റ. കഴിഞ്ഞ നവംബര്‍ ഒന്ന് മുതല്‍ 30 വരെ 71,96,000 അക്കൗണ്ടുകള്‍ ക്കാണ് വാട്‌സ് ആപ്പ് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. രാജ്യത്തെ പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ചാണ് മെറ്റയുടെ നടപടി. 50 കോടി ഉപയോക്താക്കള്‍

Kerala
വിദ്വേഷ പ്രചാരണം; അനില്‍ ആന്റണിക്കെതിരെ കേസെടുത്തു

വിദ്വേഷ പ്രചാരണം; അനില്‍ ആന്റണിക്കെതിരെ കേസെടുത്തു

കാസര്‍കോട്: മതവിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടെന്ന ആരോപണത്തിതല്‍ ബിജെപി നേതാവ് അനില്‍ ആന്റണിക്കെതിരെ കേസ്. കാസര്‍കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അനില്‍ ആന്റണിയെ പ്രതിചേര്‍ത്തത്. കാസര്‍കോട് കുമ്പളയില്‍ വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞ ദൃശ്യങ്ങള്‍ വിദ്വേഷ പ്രചരണത്തിന് ഉപയോഗിച്ചുവെന്നാണ് ആരോപണം. വിദ്യാര്‍ഥികളും ബസ് യാത്രക്കാരിയും

News
കളമശ്ശേരി സ്ഫോടനം; വിദ്വേഷ പ്രചാരണത്തിന് കേസെടുത്തു; സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി

കളമശ്ശേരി സ്ഫോടനം; വിദ്വേഷ പ്രചാരണത്തിന് കേസെടുത്തു; സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളർത്തിയതിന് കേസ് രജിസ്റ്റർ ചെയ്തു. റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക് പ്രൊഫൈൽ പൊലീസ് നിരീക്ഷിച്ച് വരികയാണ്. എറണാകുളം

News
പലസ്തീൻ അനുകൂല പോസ്റ്റുകൾക്ക് ‘സെൻസർഷിപ്പ്’: സമൂഹ മാധ്യമങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം

പലസ്തീൻ അനുകൂല പോസ്റ്റുകൾക്ക് ‘സെൻസർഷിപ്പ്’: സമൂഹ മാധ്യമങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം

ഗാസയില്‍ ഹമാസിനെതിരെ എന്ന പേരില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കം രണ്ടാഴ്ച പിന്നിടുമ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഇസ്രയേല്‍ അനുകൂല സെന്‍സര്‍ഷിപ്പ് ശക്തമാകുന്നതായി ആക്ഷേപം. പലസ്തീൻ അനുകൂല പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽനിന്ന് വ്യാപകമായി നീക്കം ചെയ്യപ്പെടുന്നു എന്നാണ് റിപ്പോർട്ട്. ഫേസ്ബുക്, ഇൻസ്റ്റഗ്രാം, എക്സ്, യൂട്യൂബ്, ടിക്ക്ടോക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ

Entertainment
നായനാർ അപ്പൂപ്പന്റെ മടിയിലിരുന്ന് ആദ്യക്ഷരം കുറിക്കാനുള്ള ആദ്യഭാഗ്യം ലഭിച്ചത് എനിക്ക്; ഓർമ പങ്കുവച്ച് എലീന പടിക്കല്‍

നായനാർ അപ്പൂപ്പന്റെ മടിയിലിരുന്ന് ആദ്യക്ഷരം കുറിക്കാനുള്ള ആദ്യഭാഗ്യം ലഭിച്ചത് എനിക്ക്; ഓർമ പങ്കുവച്ച് എലീന പടിക്കല്‍

ജീവിതത്തിൽ ആരെയും എഴുത്തിനിരുത്താത്ത ഇ കെ നായനാർ ആദ്യമായി ഒരു മൂന്നു വയസ്സുകാരിയെയാണ് ആദ്യക്ഷരം കുറിപ്പിച്ചത്, അവതാരകയായ എലീന പടിക്കലാണ് ആ കുട്ടി. വിജയദശമി ദിനത്തിൽ ഇ കെ നായനാരുടെ മടിയിലിരുന്ന ആദ്യക്ഷരം കുറിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കു വയ്ക്കുകയാണ് എലീന പടിക്കല്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിജയദശമി