-
-
August 21, 2025
-
33
മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിവസവും വൈറലാകാറുണ്ട്. മുന്നിലെത്തുന്നവരെ വേറിട്ട രീതിയിലും മനോഹരമായ രീതിയിലും മേക്കപ്പ് ചെയ്യാൻ കഴിയുന്ന നിരവധിയാളുകളുണ്ട്. അത്തരത്തിൽ യുഎസിൽ നിന്നുളള ഒരു യുവതി തന്റെ മുന്നിലെത്തിയ മുഖം മേക്കപ്പ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്നാലതിൽ ചില മാറ്റങ്ങളുണ്ട്. യുവതി മേക്കപ്പ് ചെയ്തിരിക്കുന്നത്