Category: Ezhuthupura

Ezhuthupura
രണ്ട് കൊല്ലത്തോളം ആട് ജീവിതം നയിച്ച നജീബിന്റെ ജീവിതത്തിന്റെ ആയിരം മടങ്ങു ദുഃഖങ്ങളും ദുരിതങ്ങളും പേറി ഏഴു വർഷത്തോളം ഒട്ടക ജീവിതം നയിച്ച മുരുകേശന് സന്തോഷത്തോടെ നാട്ടിലെത്തിയപ്പോൾ നജീബിനെപ്പോലെ സ്വസ്ഥതയും സന്തോഷവും നിറഞ്ഞൊരു ജീവിതം ആയിരുന്നില്ല- ആടുജീവിതവും ഒട്ടകജീവിതവും #Goat life and camel life

ലോകം ഇന്നുവരെ കേട്ടിട്ടില്ലാത്ത അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ഒന്നൊഴിയാ ദുരന്തങ്ങളുടെ ഇരയായ ഒരു പച്ചയായ മനുഷ്യന്റെ ജീവിത കഥയാണിത്‌. വെറുമൊരു കഥയല്ല ആടുജീവിതം പോലെയല്ല അതിലുമെല്ലാം എത്രയോ മടങ്ങു വേദനജനകം. ഇതാദ്യമായി പുറം ലോകമറിയുന്നത് ഗള്‍ഫ്‌ മലയാളി ഫെഡറേഷൻ ചെയർമാനായ റാഫി പാങ്ങോട് എന്ന പൊതുപ്രവർത്തകനിലൂടെയാണ് പത്തുവര്‍ഷം മുന്‍പ് റിയാദിലെ

Ezhuthupura
#RamadanFasting| നോമ്പോര്‍മകള്‍: ഉപ്പയും ഉമ്മയും പകര്‍ന്നു നല്‍കിയ കരുണ: റാഫി പാങ്ങോട്

#RamadanFasting| നോമ്പോര്‍മകള്‍: ഉപ്പയും ഉമ്മയും പകര്‍ന്നു നല്‍കിയ കരുണ: റാഫി പാങ്ങോട്

റമദാൻമാസ പുണ്യദിനങ്ങൾ അടുക്കുംതോറും 30 ദിനവും ആഘോഷത്തിന്റെ നാളുകൾ ആയിരുന്നു എന്‍റെ മനസ്സില്‍ ഓടിയെത്തുക ഞങ്ങളുടെ കുടുംബങ്ങളി ലുള്ളവർ എല്ലാവരും ഒരുമിച്ചിരുന്ന് നോമ്പ് തുറക്കണമെന്നതായിരുന്നു, പിതാവിന്‍റെ ആഗ്രഹവും നിര്‍ബന്ധവും ഇന്നും ഓർക്കുമ്പോൾ മധുരതരമാണ് ആ ദിനങ്ങള്‍. ഉമ്മയും പിതാവിനൊപ്പം നോമ്പ്റക്കുള്ള ഒരുക്കങ്ങൾ നടത്തി കട്ടക്ക് കൂടെയുണ്ടാകും ഇന്ന് കുറെയെല്ലാം

Education
#Pre-primary teachers| പ്രീ പ്രൈമറി അധ്യാപകർ വിലകെട്ടവരോ?

#Pre-primary teachers| പ്രീ പ്രൈമറി അധ്യാപകർ വിലകെട്ടവരോ?

പണ്ടുമുതൽക്കെ അക്ഷരം പഠിപ്പിക്കുന്ന അധ്യാപകരെ ആർക്കും വിലയി ല്ലാത്ത ഒരു സമൂഹത്തിൽ ആണല്ലോ നമ്മൾ എല്ലാവരും ജനിച്ചതും വളർന്നതും. എന്നാൽ ഏതൊരു കുട്ടിയും സമൂഹത്തിൽ ഉയർന്ന നിലയിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതും. തൊഴിൽ കണ്ടെത്തുന്നതുമെല്ലാം ഈ അടിസ്ഥാന വിദ്യാഭ്യാസം അതിന്റെതായ അടുക്കും ചിട്ടയിലും ആ കുട്ടിക്ക് ലഭിച്ചത് കൊണ്ട്

Ezhuthupura
#Can A Chief Minister Be Arrested | ഒരു മുഖ്യമന്ത്രിയെ അറസ്‌റ്റ് ചെയ്യാനാകുമോ? നിയമ വിധഗധര്‍ പറയുന്നതിങ്ങനെ, നിയമപ്രകാരം ആര്‍കൊക്കെയാണ് അറസ്റ്റില്‍ നിന്ന് സംരക്ഷണമുള്ളത്

#Can A Chief Minister Be Arrested | ഒരു മുഖ്യമന്ത്രിയെ അറസ്‌റ്റ് ചെയ്യാനാകുമോ? നിയമ വിധഗധര്‍ പറയുന്നതിങ്ങനെ, നിയമപ്രകാരം ആര്‍കൊക്കെയാണ് അറസ്റ്റില്‍ നിന്ന് സംരക്ഷണമുള്ളത്

ഹൈദരാബാദ്: ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനാകുമോ? ഇന്നലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്( നിയമത്തിന്‍റെ മുന്നില്‍ എല്ലാ പൗരന്‍മാരും തുല്യരാണ്. മുഖ്യമന്ത്രിമാര്‍ക്ക് അറസ്റ്റില്‍ നിന്ന് യാതൊരു പരിരക്ഷയുമില്ല. കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഏതൊരു

Entertainment
ഹൃദയ സരസിലെ പ്രണയപുഷ്‌പമായി, കാറ്റിൽ കസ്‌തൂരിയുടെ സുഗന്ധം പരത്തുന്ന, ഹൃദയം കൊണ്ടെഴുതിയ എത്രയോ കവിതകൾ; ശതാഭിഷേക നിറവിൽ ശ്രീകുമാരൻ തമ്പി

ഹൃദയ സരസിലെ പ്രണയപുഷ്‌പമായി, കാറ്റിൽ കസ്‌തൂരിയുടെ സുഗന്ധം പരത്തുന്ന, ഹൃദയം കൊണ്ടെഴുതിയ എത്രയോ കവിതകൾ; ശതാഭിഷേക നിറവിൽ ശ്രീകുമാരൻ തമ്പി

ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, സംഗീത സംവിധായ കൻ, ടെലിവിഷൻ സീരിയല്‍ നിർമാതാവ്... വിശേഷണങ്ങൾക്കും അപ്പുറമാണ് മലയാളികൾക്ക് ശ്രീകുമാരൻ തമ്പി. മലയാള സിനിമയുടെ ചരിത്രത്തിലെ സമാനത കളില്ലാത്ത കലാകാരൻ ശ്രീകുമാരൻ തമ്പിയുടെ ജന്മദിനമാണിന്ന്. മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഗാന വസന്തം സമ്മാനിച്ച കവി ഇന്നിതാ ശതാഭിഷിക്ത നാകുകയാണ്. സിനിമയുടെ

Ezhuthupura
‘ഏഴു സുന്ദര രാത്രികൾ’, ‘പെരിയാറേ പെരിയാറേ’, ‘തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടി’, താഴമ്പൂ മണമുള്ള തണുപ്പുളള രാത്രിയിൽ’, രാഗസാന്ദ്ര ഗീതങ്ങള്‍ സമ്മാനിച്ച് ‘ചന്ദ്രകളഭം ചാർത്തിയുറങ്ങുന്ന ദേവരാജന്‍ മാസ്റ്റര്‍ ഓര്‍മകളില്‍

ഓര്‍മകളില്‍ ദേവഗീതം : മലയാളികളുടെ പ്രിയപ്പെട്ട ദേവരാജന്‍ മാസ്‌റ്ററുടെ ഓര്‍മകള്‍ക്ക് ഇന്ന് 17 വയസ്സ്. ഇന്ത്യന്‍ സിനിമ സംഗീത ലോകത്തെ വിഖ്യാത വ്യക്തിത്വമാണ് ജി. ദേവരാജന്‍. 300ലധികം സിനിമകള്‍, 20 തമിഴ് ചിത്രങ്ങള്‍, നാല് കന്നട സിനിമകള്‍ എന്നിവയിലായി 3,000 ലധികം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണം പകര്‍ന്നു. പകരം

Ezhuthupura
തോമസ് ഫുള്ളർ ചരിത്രത്തിൽ എവിടെയും ഇടമില്ലാതെ പോയ ഒരു മനുഷ്യന്‍; ചരിത്രത്തിന്റെ കാണാപ്പുറങ്ങളിലൂടെ

തോമസ് ഫുള്ളർ ചരിത്രത്തിൽ എവിടെയും ഇടമില്ലാതെ പോയ ഒരു മനുഷ്യന്‍; ചരിത്രത്തിന്റെ കാണാപ്പുറങ്ങളിലൂടെ

ചരിത്രം അങ്ങനെയാണ് വലിയ ചരിതം രചിക്കുകയും രചിക്കപെടാതെ പോകുയും ചെയ്യുന്ന നിരവധി ചരിത്രങ്ങള്‍ ഉദാഹരണങ്ങള്‍ സഹിതം ചൂണ്ടികാണിക്കാന്‍ കഴിയും കഴിവുണ്ടായിട്ടും അറിയപെടാതെ പോകുന്ന ആളുകള്‍ നിരവധി ചിലര്‍ അധികാര വര്‍ഗത്തിന്‍റെ അടിച്ചമര്‍ത്തലില്‍ ആരും അറിയാതെ പോകുന്നു, ചിലര്‍ കഴിവി ല്ലെങ്കിലും ഉയര്‍ന്നുവരുന്നു. ചരിത്രത്തിൽ എവിടെയും ഇടമില്ലാതെ പോയ ഒരു

Ezhuthupura
ആറു ജയവും ആറു തോല്‍വിയും; മുരളിയുടെ സ്‌ട്രൈക്ക് റേറ്റ് 50, ഒരിടത്തും ജയിക്കാതെ പദ്മജ, തെരഞ്ഞെടുപ്പു പ്രകടനം ഇങ്ങനെ

ആറു ജയവും ആറു തോല്‍വിയും; മുരളിയുടെ സ്‌ട്രൈക്ക് റേറ്റ് 50, ഒരിടത്തും ജയിക്കാതെ പദ്മജ, തെരഞ്ഞെടുപ്പു പ്രകടനം ഇങ്ങനെ

തിരുവനന്തപുരം: ബിജെപി പ്രവേശനത്തിന്റെ പേരില്‍ സഹോദരി പദ്മജ വേണു ഗോപാലിനോടു കൊമ്പു കോര്‍ത്തു നില്‍ക്കുകയാണ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ മുരളീധരന്‍. പദ്മജയ്ക്കു പാര്‍ട്ടി ഒട്ടേറെ അവസരങ്ങള്‍ നല്‍കിയെന്നും അതെല്ലാം മറന്നാണ് ബിജെപി പ്രവേശനമെന്നുമാണ് മുരളി പറയുന്നത്. എന്നാല്‍ അവഗണന സഹിക്കാനാവാതെയാണ് കോണ്‍ഗ്രസ് വിട്ടതെന്ന്

Editor's choice
രാഹുലിന്‍റെ 5 വാഗ്‌ദാനങ്ങള്‍ രാജ്യത്തിന്‍റെ മുക്കിലും മൂലയിലും എത്തിക്കണം’ ; നേതാക്കളോട് കോൺഗ്രസ് നേതൃത്വം

രാഹുലിന്‍റെ 5 വാഗ്‌ദാനങ്ങള്‍ രാജ്യത്തിന്‍റെ മുക്കിലും മൂലയിലും എത്തിക്കണം’ ; നേതാക്കളോട് കോൺഗ്രസ് നേതൃത്വം

25 വയസിൽ താഴെയുള്ള ഡിപ്ലോമക്കാർക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ ശമ്പളമോ സ്റ്റൈപ്പന്‍റോ ലഭിക്കുന്ന ജോലി നൽകുമെന്ന ഉറപ്പ്, സർക്കാർ റിക്രൂട്ട്‌മെന്‍റില്‍ സുതാര്യത ഉറപ്പാക്കാ നുള്ള നിയമം, സാമൂഹിക സുരക്ഷ പദ്ധതി, ജിഗ് ഇക്കണോമി തൊഴിലാളികള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാനായി 5,000 കോടി രൂപയുടെ ഫണ്ട്. എന്നിവയാണ് രാഹുല്‍

Ezhuthupura
തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലം ആദ്യ തെരഞ്ഞെടുപ്പിന് കച്ചമുറുക്കിയത് 1952ല്‍; കന്നി വിജയം കോണ്‍ഗ്രസിലെ ഇയ്യുണ്ണി ചാലക്കയ്ക്ക്, കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിൽ സിറ്റിങ്​ എംപിയെ ​തോൽപ്പിക്കുന്ന പതിവ്​ ഇത്തവണയും ആവർത്തിക്കുമോ? പതിവ് തെറ്റുമോ? ശക്തന്‍റെ മണ്ണില്‍ ആര് ‘ശക്തി’ കാട്ടും; തൃശൂരില്‍ തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി മുന്നണികള്‍

സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ ജില്ലയിലെ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്‍റ് മണ്ഡലമാണ് തൃശൂര്‍. ഇടതിനോട് കൂറ് പുലര്‍ത്തുന്ന മണ്ഡലം ചിലപ്പൊഴൊക്കെ കോണ്‍ഗ്രസിനോട് മമത കാട്ടുകയും വിജയം നല്‍കുകയും ചെയ്‌തിട്ടുണ്ടെന്നതും വസ്‌തുതയാണ്. ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് തൃശൂര്‍. 2021ലെ നിയമസഭ