Category: Ernakulam

Ernakulam
‘ഓപ്പറേഷന്‍ തൂഫാന്‍ പൊളിക്കാന്‍ ശ്രമിക്കുന്നു’, സഹപ്രവര്‍ത്തകനെതിരെയുള്ള ഊമക്കത്ത് അബദ്ധത്തില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; വെട്ടിലായി പൊലീസുകാരന്‍

‘ഓപ്പറേഷന്‍ തൂഫാന്‍ പൊളിക്കാന്‍ ശ്രമിക്കുന്നു’, സഹപ്രവര്‍ത്തകനെതിരെയുള്ള ഊമക്കത്ത് അബദ്ധത്തില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; വെട്ടിലായി പൊലീസുകാരന്‍

കൊച്ചി: കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി തയ്യാറാക്കിയ രഹസ്യ പരാതി (ഊമക്കത്ത്) അബദ്ധത്തില്‍ സ്വന്തം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസാക്കിയ പൊലീസുകാരന്‍ വെട്ടിലായി. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കാണ് ഈ വന്‍ അബദ്ധം പിണഞ്ഞത്. കഴിഞ്ഞ ജനറല്‍ ട്രാന്‍സ്ഫറില്‍ പുത്തന്‍കുരിശ് സ്റ്റേഷനിലേക്ക് മാറുകയും അവിടെ

Ernakulam
‘പണ്ടൊരു കോൺഗ്രസ് നേതാവിനിട്ട് ശ്വേത പണികൊടുത്തത് ആരും മറക്കില്ല, അവരെ പ്രസിഡന്റാക്കിയത് പവർ ഗ്രൂപ്പ്’

‘പണ്ടൊരു കോൺഗ്രസ് നേതാവിനിട്ട് ശ്വേത പണികൊടുത്തത് ആരും മറക്കില്ല, അവരെ പ്രസിഡന്റാക്കിയത് പവർ ഗ്രൂപ്പ്’

താരസംഘടനയായ അമ്മയിൽ ദിനംപ്രതി പ്രതിസന്ധികൾ ഉടലെടുക്കുകയാണ്. ചെറിയ രീതിയിൽ തുടങ്ങിയ ആഭ്യന്തര കലഹം ഇപ്പോൾ പൊലീസ് കേസും കോടതിയും വരെ എത്തിയിരിക്കുകയാണ്. വിഷയത്തിൽ രാഷ്‌ട്രീയം കൂടി കലർന്നതോടെ താരസംഘടന വലിയ നാണക്കേടായി. രാഷ്‌ട്രീയ രംഗത്തെയും സിനിമാ പ്രമുഖർ പോലും അമ്മ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ചിലർ സംഘടനയിൽ നിന്ന്

Ernakulam
ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു (54) അന്തരിച്ചു. അര്‍ബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മൂന്ന് മാസമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് കേസില്‍ അദ്ദേഹം ജാമ്യത്തിലിറങ്ങിയത്. ദ്വാരപാലക ശില്‍പ്പ പാളി കേസിലും കട്ടിളപ്പാളി

Ernakulam
ആകെയുള്ളത് മൂന്ന് ഷൂ, 15 ഷര്‍ട്ട്, എട്ട് പാന്റ്‌സ്; ഇതുതന്നെ മാറ്റിയും തിരിച്ചുമിടും: കലക്ടര്‍ ജി പ്രിയങ്ക

ആകെയുള്ളത് മൂന്ന് ഷൂ, 15 ഷര്‍ട്ട്, എട്ട് പാന്റ്‌സ്; ഇതുതന്നെ മാറ്റിയും തിരിച്ചുമിടും: കലക്ടര്‍ ജി പ്രിയങ്ക

കൊച്ചി: ദൈനം ദിന ജീവിതം നയിക്കേണ്ടത് പരിസ്ഥിതിയെ കൂടി കണക്കിലെടുത്താവണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ജി പ്രിയങ്ക. ഉദാഹരണമായി തന്റെ വസ്ത്രധാരണശീലത്തെക്കുറിച്ച് പ്രിയങ്ക മനസ് തുറന്നു. വടക്കന്‍ പറവൂരില്‍ നടന്ന പരിസ്ഥിതി ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. തനിക്കാകെ എട്ടു പാന്റ്‌സും 15 ഷര്‍ട്ടും മൂന്ന് ജോഡി ചെരുപ്പുമാണ് ഉള്ളത്.

Ernakulam
രക്തം പുരണ്ട ആ തൂവാല എവിടെ?’; എറണാകുളം സിജെഎം കോടതിയോട് റിപ്പോര്‍ട്ട് തേടി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി

രക്തം പുരണ്ട ആ തൂവാല എവിടെ?’; എറണാകുളം സിജെഎം കോടതിയോട് റിപ്പോര്‍ട്ട് തേടി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി

എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിന്റെ കൊലപാതകത്തില്‍ നിര്‍ണായക തെളിവായ രക്തം പുരണ്ട ടവല്‍ കാണാതായതില്‍, കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സിജെഎം) കോടതിയോട് റിപ്പോര്‍ട്ട് തേടി. സിജെഎം കോടതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അന്വേഷണം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് സിബിഐ കോടതി വ്യക്തമാക്കി.

Ernakulam
പാര്‍ട്ടിക്ക് മാപ്പെഴുതി നല്‍കി; ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കും

പാര്‍ട്ടിക്ക് മാപ്പെഴുതി നല്‍കി; ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കും

തൃശൂര്‍: കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസ് കെപിസിസിക്ക് മാപ്പ് എഴുതി നല്‍കി. കെപിസി സി നേതൃത്വം ഇത് പരിഗണിച്ച ശേഷം നടപടി സ്വീകരിക്കും. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക

Ernakulam
ദുബൈയിലിറങ്ങാന്‍ ഒരു മണിക്കൂര്‍ മാത്രം; ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ കൊച്ചി- ദുബൈ വിമാനം കൊച്ചിയിലേക്ക് മടങ്ങി

ദുബൈയിലിറങ്ങാന്‍ ഒരു മണിക്കൂര്‍ മാത്രം; ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ കൊച്ചി- ദുബൈ വിമാനം കൊച്ചിയിലേക്ക് മടങ്ങി

കൊച്ചി: കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം ദുബൈ വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് കൊച്ചിയിലേക്ക് തന്നെ മടങ്ങി. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ധന ടാങ്കിനടുത്തുണ്ടായ തീപിടിത്തത്തിന് പിന്നാലെയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചത്. ഇന്നലെ പുലര്‍ച്ചെ 4.30 ന് പുറപ്പെട്ട എമിറേറ്റ്‌സിന്റെ ഇകെ 533 വിമാനമാണ് ദുബൈയില്‍

Ernakulam
പ്ലാറ്റ്‌ഫോം നവീകരണം: നാളെ മുതൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

പ്ലാറ്റ്‌ഫോം നവീകരണം: നാളെ മുതൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

കൊച്ചി: എറണാകുളം ജംഗ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെത്തുടർന്ന് നാളെ മുതൽ ട്രെയിൻ സർവീസുകൾക്ക് റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. മാർച്ച് 18 മുതൽ 26 വരെയാണ് പ്രധാന നിയന്ത്രണങ്ങൾ. കൊച്ചിയിലേക്കും തിരിച്ചുമുള്ള മെമു, പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകൾ പലതും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർ മുൻകൂട്ടി വിവരങ്ങൾ

Ernakulam
കെ സുധാകരന്റെ നിലപാട് മഹാ അപരാധമല്ല; അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേത്: കെ സി വേണുഗോപാല്‍

കെ സുധാകരന്റെ നിലപാട് മഹാ അപരാധമല്ല; അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേത്: കെ സി വേണുഗോപാല്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കുന്ന വിഷയത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് കെ സുധാകരന്റെ പ്രതികരണം സ്വാഭാവികമാണ്. അദ്ദേഹത്തിന് പരിഭവമുണ്ടെന്ന് തോന്നുന്നില്ല. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടെ കെ സുധാകരന്‍ പറഞ്ഞത് കണ്ണൂരിനോടും കോണ്‍ഗ്രസ് പാര്‍ട്ടിയോടുമുള്ള

Ernakulam
ഒറ്റയടിക്ക് പിന്‍വലിച്ചത് 7500 കോടി, അതിന് പിന്നില്‍ രണ്ട് കാരണങ്ങള്‍

ഒറ്റയടിക്ക് പിന്‍വലിച്ചത് 7500 കോടി, അതിന് പിന്നില്‍ രണ്ട് കാരണങ്ങള്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധം പടരുന്ന ആശങ്കയില്‍ നിക്ഷേപകര്‍ സൃഷ്ടിച്ച വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ ഓഹരികള്‍ ഇന്നലെ തകര്‍ന്നടിഞ്ഞു. പ്രമുഖ ഓഹരി സൂചികകളായ സെന്‍സെക്സ്, നിഫ്റ്റി എന്നിവ 1.2 ശതമാനം ഇടിഞ്ഞു. ഒരവസരത്തില്‍ 1,600 പോയിന്റിലധികം ഇടിഞ്ഞ സെന്‍സെക്‌സ് പിന്നീട് നിലമെച്ചപ്പെടുത്തി 1,048.42 പോയിന്റ് നഷ്ടത്തോടെ 80,238.85ല്‍ അവസാനിച്ചു. നിഫ്റ്റി

Translate »