1. Home
  2. Cinema Talkies

Category: Mini Screen

എന്നെ മൂത്തമകളായി കണ്ടയാൾ. ചേച്ചിയെ പുഞ്ചിരിപ്പിക്കുന്നവൻ,  ഗോപി സുന്ദറിനെക്കുറിച്ച് കുറിപ്പ്

എന്നെ മൂത്തമകളായി കണ്ടയാൾ. ചേച്ചിയെ പുഞ്ചിരിപ്പിക്കുന്നവൻ, ഗോപി സുന്ദറിനെക്കുറിച്ച് കുറിപ്പ്

     സംഗീത സംവിധായകൻ ഗോപി സുന്ദറിന് ജന്മദിനാശംസകൾ നേർന്ന് യുവഗായികയും ഗായിക അമൃത സുരേഷിന്റെ സഹോദരിയുമായ അഭിരാമി സുരേഷ് ഒന്നും ശാശ്വതമല്ലാത്ത, ഒന്നും പ്രവചിക്കാനാകാത്ത ഈ റോളർകോസ്റ്റർ ജീവിത യാത്രയിൽ, ഞാൻ ഒരു സഹോദരനെ കണ്ടെത്തി എന്നുപറഞ്ഞുകൊണ്ട് ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് അഭിരാമി പിറന്നാൾ ആശംസിച്ചിരിക്കുന്നത്. അഭിരാമിയുടെ കുറിപ്പിന്റെ…

Read More
ഞാൻ അവളെ തിരിച്ചറിയില്ല എന്നവൾ തെറ്റിദ്ധരിച്ചു; ചിൽഡ്രൻസ് ഹോമിലെ അനിയത്തിക്കുട്ടിയെ ചേർത്തുപിടിച്ച് വിനോദ് കോവൂർ; അനുഭവക്കുറിപ്പ്.

ഞാൻ അവളെ തിരിച്ചറിയില്ല എന്നവൾ തെറ്റിദ്ധരിച്ചു; ചിൽഡ്രൻസ് ഹോമിലെ അനിയത്തിക്കുട്ടിയെ ചേർത്തുപിടിച്ച് വിനോദ് കോവൂർ; അനുഭവക്കുറിപ്പ്.

     മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ ശ്രദ്ധേയനായ താരമാണ് വിനോദ് കോവൂർ. കോഴിക്കോട് സംസാര ശൈലിയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ നടനാണ് വിനോദ് കോവൂര്‍. ഇപ്പോഴിതാ ഫേസ്ബുക്കിൽ അദ്ദേഹം പങ്കുവെച്ചിരിക്കുന്ന ഒരു അപൂര്‍വ്വ സൗഹൃദത്തെ കുറിച്ചുള്ളൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടി ഹോമിലെ…

Read More
ബിഗ്‌ ബോസില്‍ നിന്നാല്‍ കണ്ണില്‍ ചോരയില്ലാത്ത ആളായി മാറുമെന്ന് മനസിലായി,  തനിക്ക് ഏറ്റവും ഇഷ്ടമുള്ള മത്സരാര്‍ത്ഥി ധന്യ മേരി വർഗീസ്: ജാനകി സുധീര്‍.

ബിഗ്‌ ബോസില്‍ നിന്നാല്‍ കണ്ണില്‍ ചോരയില്ലാത്ത ആളായി മാറുമെന്ന് മനസിലായി, തനിക്ക് ഏറ്റവും ഇഷ്ടമുള്ള മത്സരാര്‍ത്ഥി ധന്യ മേരി വർഗീസ്: ജാനകി സുധീര്‍.

     മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരിപാടി ബി​ഗ് ബോസ് മലയാളം നാലാം സീസൺ ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞു. ജാനകി സുധീറാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും ആദ്യം പുറത്തായ മത്സരാര്‍ത്ഥി. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ബിഗ് ബോസ് ഹൗസിലെ നിറ സാന്നിധ്യമായിരുന്ന ജാനകിയുടെ എലിമിനേഷൻ ആരാധകർ അമ്പരപ്പോടുകൂടിയാണ്…

Read More
ടിവി സീരിയലുകൾ എൻഡോ സൾഫാനിനേക്കാൾ മാരകമായ വിഷമാണ്: നടന്‍ പ്രേംകുമാര്‍

ടിവി സീരിയലുകൾ എൻഡോ സൾഫാനിനേക്കാൾ മാരകമായ വിഷമാണ്: നടന്‍ പ്രേംകുമാര്‍

     ടെലിവിഷൻ സീരിയലുകൾക്ക് എതിരെ രൂക്ഷവിമർശനവുമായി നടനും ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാർ. ടിവി സീരിയലുകൾ എൻഡോ സൾഫാനിനേക്കാൾ മാരകമാണെന്നും മലയാളിയുടെ സാക്ഷരതയെയും സാമൂഹികബോധത്തെയും യുക്തിയെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള സീരിയലുകളാണ് ഇപ്പോഴുള്ളതെന്നും പ്രേംകുമാർ പറഞ്ഞു. എന്നാൽ താനെവരു സീരിയൽ വിരുദ്ധനൊന്നുമല്ലെന്നും കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ…

Read More
പുസ്തകമേളയുടെ വേദിയിൽ മോഷണം: പ്രമുഖ നടി രൂപാ ദത്ത  അറസ്റ്റിൽ.

പുസ്തകമേളയുടെ വേദിയിൽ മോഷണം: പ്രമുഖ നടി രൂപാ ദത്ത അറസ്റ്റിൽ.

     കൊൽക്കത്ത: അന്താരാഷ്ട്ര കൊൽക്കത്ത പുസ്തകമേളയുടെ വേദിയിൽ മോഷണം നടത്തിയെന്നാരോപിച്ച് നടി രൂപാ ദത്തയെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു ചവറ്റുകുട്ടയിലേക്ക് രൂപ ദത്ത ഒരു പഴ്സ് എറിയുന്നത് കണ്ടാണ് ബിദാൻ ന​ഗർ പൊലീസ് ഇവരെ ചോദ്യം ചെയ്തത്. സംശയാസ്പദ മറുപടികളെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 75,000…

Read More
ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതി നിൻ്റെ അഭിനയം, യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ!

ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതി നിൻ്റെ അഭിനയം, യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ!

     മലയാളി സിനിമ ആരാധകരെ മുഴുവൻ കരയിപ്പിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. ഇതിഹാസ നേടിയെയാണ് മലയാളി കൾക്ക് നഷ്ടപ്പെട്ടത്. അന്നത്തെ ദിവസം ഏറെ ചർച്ച ചെയ്യപ്പെട്ടത് നടി സരയുവിനെപ്പറ്റി ആയിരുന്നു. ഉറക്കമുളച്ച് രാത്രി മുഴുവൻ ലളിതയുടെ ശരീരത്തിന് കൂട്ടിരുന്ന സരയുവിന്റെ വീഡിയോ സോഷ്യൽ മീഡിയ യിൽ വൈറലായിരുന്നു. സംഭവത്തെക്കുറിച്ച്…

Read More
ജനിച്ചിട്ട് ദിവസങ്ങൾ മാത്രം പ്രായം, ആദ്യമായി കുഞ്ഞിനെ പരിചയപ്പെടുത്തി ജിലു ജോസഫ്.

ജനിച്ചിട്ട് ദിവസങ്ങൾ മാത്രം പ്രായം, ആദ്യമായി കുഞ്ഞിനെ പരിചയപ്പെടുത്തി ജിലു ജോസഫ്.

     മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജിലു ജോസഫ്. മോഡലിംഗ് രംഗത്ത് ആണ് താരം സജീവമായി പ്രവർത്തിക്കുന്നത്. നിരവധി സിനിമകളിലും ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ധാരാളം ആരാധകർ ആണ് താരത്തിന് കേരളത്തിലുള്ളത്. നടിയുടെ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറുന്നത് പതിവാണ്. ഇതിനു മുൻപ് പലതവണ…

Read More
മെച്ചപ്പെട്ട സീരിയലുകള്‍ സ്വീകരണ മുറിയിലെത്താന്‍ ചാനലുകള്‍ മുന്‍കൈ എടുക്കണം: മന്ത്രി സജി ചെറിയാന്‍.

മെച്ചപ്പെട്ട സീരിയലുകള്‍ സ്വീകരണ മുറിയിലെത്താന്‍ ചാനലുകള്‍ മുന്‍കൈ എടുക്കണം: മന്ത്രി സജി ചെറിയാന്‍.

     മെച്ചപ്പെട്ട സീരിയലുകള്‍ സ്വീകരണ മുറിയിലെത്താന്‍ ചാനലുകള്‍ മുന്‍കൈ എടുക്കണമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധിയില്‍ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീടുകളില്‍ കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് കാണുന്ന സീരിയലുകളുടെ നിലവാരത്തില്‍ കൂടുതല്‍ ഉത്തരവാദിത്തബോധം കാട്ടണം. വ്യവസായം എന്ന നിലയിലും ആയിരങ്ങള്‍ക്ക്…

Read More
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകൾ ഇന്ന് വിതരണം ചെയ്യും, തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിന്റെ ഉത്‌ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും.

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകൾ ഇന്ന് വിതരണം ചെയ്യും, തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിന്റെ ഉത്‌ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും.

     2020ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകൾ ഇന്ന് വിതരണം ചെയ്യും. വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡി റ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിന്റെ ഉത്‌ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടെലിവിഷന്‍ അവാര്‍ഡ്…

Read More
സ്റ്റാർ മാജിക് പരിപാടിക്കതെിരെ രൂക്ഷ വിമർശനവുമായി നടി രേവതി സമ്പത്ത്; നടി മുക്ത പങ്കെടുത്ത എപ്പിസോഡ് സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രേവതിയുടെ വിമർശനം; സ്റ്റാർ മാജിക് എന്ന പരിപാടി  പിൻവലിച്ച് ഇത്രയും നാൾ സമൂഹത്തിലേക്ക് കടത്തിവിട്ട മനുഷ്യ വിരുദ്ധതയ്ക്ക് മാപ്പ് പറയാൻ ഫ്ലവേഴ്സ് ചാനൽ തയ്യാറാകണമെന്ന്‍ രേവതി.

     സ്റ്റാർ മാജിക് പരിപാടിക്കതെിരെ രൂക്ഷവിമർശനവുമായി നടി രേവതി സമ്പത്ത്. നടി മുക്ത പങ്കെടുത്ത എപ്പിസോഡ് സംബന്ധിച്ച വിവാദ ങ്ങളുടെ പശ്ചാത്തലത്തിലാണ് രേവതിയുടെ വിമർശനം. മനുഷ്യത്യ വിരുദ്ധത നിറഞ്ഞ സ്റ്റാർ മാജിക് എന്ന പരിപാടി ഇപ്പോഴും തുടരുക യാണെന്നും പരിപാടി പിൻവലിച്ച് ഇത്രയും നാൾ സമൂഹത്തിലേക്ക് കടത്തിവിട്ട മാപ്പ് പറയാൻ…

Read More
Translate »