1. Home
  2. Latest News

Category: National

ഹാക്കർമാർ ലക്ഷ്യമിട്ടത് എയിംസിലെ അഞ്ച് പ്രധാന സെർവറുകൾ; പിന്നിൽ ചൈന?

ഹാക്കർമാർ ലക്ഷ്യമിട്ടത് എയിംസിലെ അഞ്ച് പ്രധാന സെർവറുകൾ; പിന്നിൽ ചൈന?

     ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) സെർവർ ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. പ്രധാനമായും അഞ്ച് സെർവറുകളാണ് ഹാക്കർമാർ ലക്ഷ്യമിട്ടതെന്നാണ് കണ്ടെത്തൽ. ലക്ഷക്കണക്കിന് രോ​ഗികളുടെ സ്വകാര്യ വിവരങ്ങളാണ് അപഹരിക്കപ്പെട്ടിരിക്കുന്നത്. സെർവർ ഹാക്കിങിന് പിന്നിൽ ചൈനീസ് ഹാക്കർമാരാണെന്നാണ് കരുതുന്നു. മോഷ്ടിക്കപ്പെട്ട ഡാറ്റ…

Read More
സുനന്ദ പുഷ്‌കറിന്റെ മരണം: തരൂരിനെ വിചാരണ നടപടികളില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ഡെല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

സുനന്ദ പുഷ്‌കറിന്റെ മരണം: തരൂരിനെ വിചാരണ നടപടികളില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ഡെല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

     ന്യൂഡെല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എം.പിയെ വിചാരണ നടപടികളില്‍ നിന്നും ഒഴിവാക്കിയ ഡെല്‍ഹി കോടതി ഉത്തരവിനെതിരെ പൊലീസ് ഹൈക്കോടതിയെ സമീപിച്ചു. ഉത്തരവ് വന്ന് 15 മാസത്തിനു ശേഷമാണ് ഡെല്‍ഹി പൊലീസിന്റെ നടപടി. കേസ് ഫെബ്രുവരി ഏഴിന് പരിഗണിക്കും. സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തു…

Read More
ഡിജിറ്റല്‍ രൂപ ഇന്ന് മുതല്‍: ആദ്യ ഘട്ടത്തില്‍ നാല് നഗരങ്ങളില്‍

ഡിജിറ്റല്‍ രൂപ ഇന്ന് മുതല്‍: ആദ്യ ഘട്ടത്തില്‍ നാല് നഗരങ്ങളില്‍

     ന്യൂഡല്‍ഹി: പേയ്‌മെന്റ് ഇടപാടുകള്‍ കൂടുതല്‍ സുഗമവും വേഗത്തിലുമാക്കാന്‍ ഇന്ത്യ അവതരിപ്പിക്കുന്ന ഡിജിറ്റല്‍ രൂപയായ ‘ഇ-റുപ്പി’ ഇന്ന് മുതൽ. പരീക്ഷണമെന്ന നിലയില്‍ ആദ്യ ഘട്ടത്തില്‍ നാല് നഗരങ്ങളിലാകും നടപ്പാക്കുക. പിന്നീട് കൊച്ചി ഉള്‍പ്പടെ ഒന്‍പത് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. നിലവിലെ കറന്‍സി നോട്ടുകള്‍ക്ക് പുറമെയായിരിക്കും ഇ-റുപ്പി വിനിമയം. കറന്‍സിയും നാണയങ്ങളും വിതരണം…

Read More
എയിംസിലെ സെര്‍വര്‍ ഹാക്കിങ്: അമിത്ഷാ അടക്കമുള്ളവരുടെ രോഗ വിവരം ചോര്‍ന്നു; ഹാക്കര്‍മാര്‍ 200 കോടി രൂപയുടെ ക്രിപ്‌റ്റോകറന്‍സി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്‌.

എയിംസിലെ സെര്‍വര്‍ ഹാക്കിങ്: അമിത്ഷാ അടക്കമുള്ളവരുടെ രോഗ വിവരം ചോര്‍ന്നു; ഹാക്കര്‍മാര്‍ 200 കോടി രൂപയുടെ ക്രിപ്‌റ്റോകറന്‍സി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്‌.

     ന്യൂഡല്‍ഹി: എയിംസ് സെര്‍വറിനു നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അടക്കമുള്ളവരുടെ വിവരങ്ങള്‍ ചോര്‍ന്നതായി സൂചന. കഴിഞ്ഞ ദിവസമാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കര്‍മാര്‍ 200 കോടി രൂപയുടെ ക്രിപ്‌റ്റോകറന്‍സി ആവശ്യപ്പെട്ടതായിട്ടാണ് പുറത്തു വരുന്ന വിവരം. എന്നാല്‍…

Read More
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വന്നിരുന്ന സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി; നിരവധി പേര്‍ക്ക് തിരിച്ചടി.

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വന്നിരുന്ന സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി; നിരവധി പേര്‍ക്ക് തിരിച്ചടി.

     കൊച്ചി: ക്രൈസ്തവ വിദ്യാര്‍ഥികളടക്കം ന്യൂനപക്ഷ വിഭാഗത്തിലെ നിരവധി കുട്ടികള്‍ക്ക് ലഭ്യമായി ക്കൊണ്ടിരുന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. എല്ലാ സര്‍ട്ടിഫി ക്കറ്റുകളും സമര്‍പ്പിച്ച് സ്‌കൂള്‍, ജില്ല, സംസ്ഥാന തലത്തിലുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കേണ്ട അവസാന തിയതിയും കഴിഞ്ഞപ്പോഴാണ് ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള…

Read More
സ്വകാര്യ മെഡിക്കല്‍ കോളജിന് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ്’; സുപ്രീം കോടതിയില്‍ സത്യവാങ്മൂലവുമായി സംസ്ഥാന സര്‍ക്കാര്‍

സ്വകാര്യ മെഡിക്കല്‍ കോളജിന് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ്’; സുപ്രീം കോടതിയില്‍ സത്യവാങ്മൂലവുമായി സംസ്ഥാന സര്‍ക്കാര്‍

     ന്യൂഡല്‍ഹി: കെ.കെ ശൈലജ ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ പാലക്കാട് ചെര്‍പ്പുളശേരിയിലെ സ്വാശ്രയ മെഡിക്കല്‍ കോളജിന് നല്‍കിയ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റില്‍ (ഇ.സി.) നിന്ന് രണ്ട് സുപ്രധാന വ്യവസ്ഥകള്‍ ഒഴിവാക്കിയിരുന്നുവെന്ന് കേരളം. പാലക്കാട് ചെര്‍പ്പുളശേരിയിലെ കേരള മെഡിക്കല്‍ കോളജിന് പരിശോധന നടത്താതെ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ സംബന്ധിച്ച് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട്…

Read More
തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസ്; തുഷാർ വെള്ളാപ്പള്ളിയെ പ്രതിചേർത്തു

തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസ്; തുഷാർ വെള്ളാപ്പള്ളിയെ പ്രതിചേർത്തു

     തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ പ്രതിചേർത്തു. ബി.ജെ.പി ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, ജഗ്ഗു സ്വാമി എന്നിവരും പ്രതികളാണ്. തെലങ്കാന ഹൈക്കോടതി നിർദേശമനുസരിച്ചാണ് തുഷാർ വെള്ളാ പ്പള്ളിയെടക്കം പ്രതികളാക്കിയത്. അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാത്ത തുഷാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ…

Read More
സുപ്രീം കോടതി ലൈവ് സംപ്രേക്ഷണം: വീഡിയോ ക്ലിപ്പുകള്‍ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന ആശങ്ക പങ്കുവച്ച് ചീഫ് ജസ്റ്റീസ്

സുപ്രീം കോടതി ലൈവ് സംപ്രേക്ഷണം: വീഡിയോ ക്ലിപ്പുകള്‍ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന ആശങ്ക പങ്കുവച്ച് ചീഫ് ജസ്റ്റീസ്

     ന്യൂഡല്‍ഹി: സുപ്രീം കോടതി ലൈവ് സംപ്രേഷണത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക പങ്ക് വെച്ച് ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്. ലൈവ് സംപ്രേഷണത്തിനായി പ്രത്യേക സംവിധാനം ആരംഭിച്ചു കഴിഞ്ഞാല്‍ ലൈവ് വീഡിയോകള്‍ മാത്രമായിരിക്കും ഉണ്ടാകുക. മുന്‍കൂട്ടി അപേക്ഷ നല്‍കുന്ന അര്‍ഹരായവര്‍ക്കു മാത്രമേ അതിലേക്ക് പ്രവേശനം അനുവദിക്കൂ…

Read More
മൃഗങ്ങളെ കൊന്നാല്‍ അഞ്ച് വര്‍ഷം തടവ്; 75,000 രൂപ വരെ പിഴ: നിയമ ഭേദഗതിക്ക് കേന്ദ്രം

മൃഗങ്ങളെ കൊന്നാല്‍ അഞ്ച് വര്‍ഷം തടവ്; 75,000 രൂപ വരെ പിഴ: നിയമ ഭേദഗതിക്ക് കേന്ദ്രം

     ന്യൂഡല്‍ഹി: മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 1960 ലെ നിയമം പുനപരിശോധിക്കാനുള്ള നടപടിയുടെ ഭാഗമായി 61 ഭേദഗതികള്‍ കൊണ്ടു വരാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മൃഗങ്ങളോട് ക്രൂരത കാണിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും കൊല്ലുകയാണെങ്കില്‍ അഞ്ചു വര്‍ഷം വരെ തടവുമായിരിക്കും ശിക്ഷ.…

Read More
മോദിയുടെ റാലിക്കു നേരെ പറന്നെത്തി ഡ്രോണ്‍, വെടിവെച്ചിട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍; ഗുജറാത്തില്‍ സുരക്ഷാ വീഴ്ച

മോദിയുടെ റാലിക്കു നേരെ പറന്നെത്തി ഡ്രോണ്‍, വെടിവെച്ചിട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍; ഗുജറാത്തില്‍ സുരക്ഷാ വീഴ്ച

     ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ ഗുജറാത്തില്‍ വച്ച് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുകയാണ് മോദി. അതിനിടെയാണ് ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായത്. ബവ്‌ലയില്‍ മോദി പങ്കെടുത്ത റാലിയുടെ നേര്‍ക്ക് ഡ്രോണ്‍ പറന്നെത്തി. എന്‍എസ്ജി ഉദ്യോഗസ്ഥന്‍ ഡ്രോണ്‍ വെടിവച്ചിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.…

Read More
Translate »