ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച് എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ. ഇന്ത്യ സഖ്യത്തില്‍ വലിയ രാഷ്രീയ അഴിച്ചുപണിക്കാണ് കളമൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 8ന് ന്യൂഡല്‍ഹിയിലാണ് യോഗം ചേരുന്നത്. തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ മമത ബാനര്‍ജിക്കൊപ്പമുള്ള നേതാക്കള്‍ക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്ര ഏജന്‍സികള്‍. മമത പക്ഷത്തെ മുന്‍ എംഎല്‍എ ആയ ഷൗക്കത്ത് മൊല്ലയുടെ വീട്ടില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ എന്‍ഐഎ റെയ്ഡ്. തെരഞ്ഞെടുപ്പിനിടെ ബംഗാറില്‍ നടന്ന ബോംബ് സ്‌ഫോടന കേസില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് എന്‍ഐഎയുടെ പരിശോധന.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റസ്റ്ററന്റിലുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ 11 പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി മാളവ്യ നഗറിലെ 'ലെമണ്‍ ഗ്രീന്‍ റസ്റ്ററന്റി'ലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് രാവിലെ 8.50 ഓടെയാണ് ഒന്നിലേറെ നിലകളുള്ള ലെമണ്‍ ഗ്രീന്‍ റസ്റ്ററന്റില്‍
ബിക്കാനീർ: ശനിയാഴ്ച ഉച്ചയ്ക്കു രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ച അതിശക്തമായ മണൽക്കാറ്റും മഴയും ജനജീവിതം ദുരിതത്തിലാക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മണൽക്കാറ്റ് ആഞ്ഞടിച്ചത്. നഗരം ഇതോടെ ഇരുട്ടിലായി. കാഴ്ചാപരിധി പൂജ്യത്തിലേക്ക് താഴ്ന്നതോടെ റോഡുകളിൽ വാഹനങ്ങൾ ഹെഡ്ലൈറ്റുകൾ തെളിയിച്ചാണ് സഞ്ചരിച്ചത്. വടക്കുപടിഞ്ഞാറൻ രാജസ്ഥാനിലെ ബിക്കാനീർ, ഗംഗാനഗർ, ഹനുമാൻഗഢ്, ചുരു, സിക്കാർ,
കൊല്‍ക്കത്ത: രണ്ടു പതിറ്റാണ്ട് മുന്‍പ് നാനോ കാര്‍ ഫാക്ടറിക്കായി ഇടതുപക്ഷ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതിനെതിരെ നടന്ന പ്രക്ഷോഭങ്ങളിലൂടെ വാര്‍ത്തയില്‍ ഇടംനേടിയ സിംഗൂരിലേക്ക് മടങ്ങിവരാന്‍ ടാറ്റ ഗ്രൂപ്പിനെ ക്ഷണിച്ച് പശ്ചിമ ബംഗാള്‍ ബിജെപി ഘടകം. ഭൂമി ഏറ്റെടുക്കല്‍ തര്‍ക്കങ്ങള്‍ കാരണം നാനോ പ്രോജക്ട് ഇവിടെ നിന്നും മാറ്റിയപ്പോള്‍ ഉണ്ടായ മോശം പ്രതിച്ഛായയെ
ബംഗളൂരു: കർണ്ണാടക രാഷ്ട്രീയത്തിലെ നിർണ്ണായക അധികാരക്കൈമാറ്റത്തിന് ഔദ്യോഗിക സ്ഥിരീകരണം നൽകിക്കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഗവർണ്ണർ താവർചന്ദ് ഗെഹ്‌ലോട്ട് വെള്ളിയാഴ്ച ഔദ്യോഗികമായി സ്വീകരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ 164(1) വകുപ്പ് പ്രകാരം സിദ്ധരാമയ്യയുടെ രാജി സ്വീകരിച്ചതായും അദ്ദേഹം നയിച്ചിരുന്ന മന്ത്രിസഭ ഉടനടി പ്രാബല്യത്തോടെ പിരിച്ചുവിട്ടതായും രാജ്ഭവൻ പുറപ്പെടുവിച്ച പ്രത്യേക വിജ്ഞാപനത്തിൽ
ന്യൂഡല്‍ഹി: ഭാര്യയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച ത്രിപുര സ്വദേശിയായ പ്രതിയുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് സുപ്രീംകോടതി. ഇരയായ യുവതിയെ ചെന്നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുക്കുകയാണ് ചെയ്തതെന്ന് കോടതി പറഞ്ഞു. സ്ത്രീധന പീഡന കേസുകളില്‍ സഹായത്തിന് വേണ്ടി നിരന്തരമായ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടും പലപ്പോഴും അത് ദുരന്തങ്ങളില്‍ അവസാനിക്കുകയാണ്. പെണ്‍കുട്ടികളുടെ നിലവിളികള്‍
അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ഒന്നാണ് 'കോക്രോച്ച് ജനതാ പാർട്ടി (സിജെപി)'. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യൻ യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് കോക്രോച്ച് ജനതാ പാർട്ടി. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഇക്കൂട്ടർ ഇപ്പോൾ പൊതുസമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ പോകുന്നുവെന്നാണ് റിപ്പോർട്ട്.
കാസര്‍കോട്: കാസര്‍കോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. ചര്‍ലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ പാണലത്താണ് സംഭവം. സുഫൈദയുടെ സ്വര്‍ണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഉണ്ടായിരുന്നതായും
കൊച്ചി: കേരളത്തില്‍ ഭരണ മാറ്റമുണ്ടാവുകയും കെപിസിസി പ്രസിഡന്റും യുത്ത് കോണ്‍ഗ്രസ് പ്രസിഡന്റും വി.ഡി സതീശന്‍ മന്ത്രിസഭയില്‍ അംഗങ്ങളാവുകയും ചെയ്തതോടെ രണ്ട് സ്ഥാനങ്ങളി ലേക്കും പുതിയ ആളുകളെ കണ്ടെത്തുന്നതിന് കോണ്‍ഗ്രസില്‍ ചര്‍ച്ച ആരംഭിച്ചു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വൈദ്യുതി മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഒ.ജെ ജനീഷ്