Category: National

National
നീറ്റ് പരീക്ഷാ കേന്ദ്രത്തിലും ‘ഹൈടെക്’ തട്ടിപ്പ്; സുരക്ഷാക്കോട്ട ഭേദിച്ച് ആൾമാറാട്ടം: ഒൻപത് പേർ പിടിയിൽ!

നീറ്റ് പരീക്ഷാ കേന്ദ്രത്തിലും ‘ഹൈടെക്’ തട്ടിപ്പ്; സുരക്ഷാക്കോട്ട ഭേദിച്ച് ആൾമാറാട്ടം: ഒൻപത് പേർ പിടിയിൽ!

ന്യൂഡല്‍ഹി: പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാന്‍ ദേശീയ പരീക്ഷാ ഏജന്‍സി വന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും രാജ്യത്ത് നടന്ന നീറ്റ് പുനപരീക്ഷയിലും വ്യാപക ക്രമക്കേടുകള്‍. ബിഹാറില്‍ പരീക്ഷാ ഹാളിനുള്ളില്‍ ആള്‍മാറാട്ടം നടത്തിയ ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ അടിവസ്ത്രത്തില്‍ സിം കാര്‍ഡും പഴയ ചോദ്യ പേപ്പറും

National
പ്രായം മനുഷ്യന്റെ കഴിവുകളെ തളർത്തില്ല, മികച്ച ആരോഗ്യത്തിന് യോഗ അനിവാര്യം’- നരേന്ദ്ര മോദി

പ്രായം മനുഷ്യന്റെ കഴിവുകളെ തളർത്തില്ല, മികച്ച ആരോഗ്യത്തിന് യോഗ അനിവാര്യം’- നരേന്ദ്ര മോദി

ഇന്ത്യയിലും വിദേശത്തുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ അന്താരാഷട്ര യോഗ ദിനം ആചരിക്കുന്നതോടെ ലോകത്തിലെ വലിയ ആഘോഷമായി യോഗ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിലെ റെഡ് റോഡിൽ നടന്ന 12 മത് അന്താരാഷ്‌ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ അഞ്ച് മണി മുതലാണ്

National
“നെതന്യാഹു ലോകത്തിന്റെ കാൻസർ”: സമാധാന കരാർ അട്ടിമറിക്കപ്പെട്ടെന്ന് ഇറാൻ; സ്വിറ്റ്സർലൻഡിൽ ആഞ്ഞടിച്ച് അർഗ്ചി

“നെതന്യാഹു ലോകത്തിന്റെ കാൻസർ”: സമാധാന കരാർ അട്ടിമറിക്കപ്പെട്ടെന്ന് ഇറാൻ; സ്വിറ്റ്സർലൻഡിൽ ആഞ്ഞടിച്ച് അർഗ്ചി

ജനീവ: ലെബനോൻ ഉൾപ്പെടെയുള്ള എല്ലാ സംഘർഷ മേഖലകളിലും യുദ്ധം അവസാനിപ്പിക്കണമെന്ന കരാർ ലംഘിച്ചുകൊണ്ട് ഇസ്രായേൽ ക്രൂരത തുടരുകയാ ണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അർഗ്ചി. സ്വിറ്റ്സർലൻഡിൽ മാധ്യമങ്ങളോട് സംസാരിക്ക വെയാണ് അദ്ദേഹം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ച മിൻ നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. "സമാധാനത്തിനായുള്ള കരാറിന്റെ ആദ്യ വരി തന്നെ

National
ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്’ സമ്മാനിച്ച് സ്ലോവാക്യ; മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി

ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്’ സമ്മാനിച്ച് സ്ലോവാക്യ; മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി

ന്യൂഡല്‍ഹി: സ്ലോവാക്യയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ 'ദി ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്' (ഫസ്റ്റ് ക്ലാസ്) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. സ്ലോവാക്യന്‍ പ്രസിഡന്റ് പീറ്റര്‍ പെല്ലെഗ്രിന്‍ ആണ് മോദിക്ക് ബഹുമതി നല്‍കിയത്. ഒരു രാജ്യം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കുന്ന 33-ാമത് ആഗോള ബഹുമതിയാണിത്. സ്ലോവാക്യ

National
യുകെയിൽ ഇന്ത്യൻ വംശജൻ കത്തിക്കുത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടു; ഒരാൾക്ക് പരിക്ക്

യുകെയിൽ ഇന്ത്യൻ വംശജൻ കത്തിക്കുത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടു; ഒരാൾക്ക് പരിക്ക്

ലണ്ടൻ: യു.കെയിലെ സൗത്താളിൽ ഇന്ത്യൻ വംശജൻ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടു. ഡോർമേഴ്സ് വെൽസ് ലെയ്നിന് സമീപമുള്ള നോർത്ത് റോഡിൽ വച്ചാണ് ഗുർഭേജ് സിംഗ് (26) എന്നയാൾക്ക് കുത്തേറ്റത്. 30 വയസ്സ് തോന്നിക്കുന്ന മറ്റൊരാളെയും സംഭവസ്ഥലത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തു. ലണ്ടൻ ആംബുലൻസ്

National
മന്ത്രി അഴിമതിക്കാരനെങ്കിൽ സത്യസന്ധരായ ഉദ്യോഗസ്ഥർ ബുദ്ധിമുട്ട് നേരിടേണ്ടിവരും: മുൻ ഡിജിപി എ ഹേമചന്ദ്രൻ

മന്ത്രി അഴിമതിക്കാരനെങ്കിൽ സത്യസന്ധരായ ഉദ്യോഗസ്ഥർ ബുദ്ധിമുട്ട് നേരിടേണ്ടിവരും: മുൻ ഡിജിപി എ ഹേമചന്ദ്രൻ

തിരുവനന്തപുരം: ഒരു വകുപ്പിൽ ചുമതലക്കാരനായ മന്ത്രി അഴിമതിക്കാരനാണെങ്കിൽ ആ വകുപ്പിൽ സത്യസന്ധരായ ഉദ്യോഗസ്ഥരാണ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതെന്ന് മുൻ ഡിജിപി എ.ഹേമചന്ദ്രൻ. കല്ലട അഴിമതിക്കേസ് അന്വേഷണവുമായി മുന്നോട്ടുപോയപ്പോൾ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ഹേമചന്ദ്രൻ രചിച്ച ‘അധികാരത്തിന്റെ വഴി, അനീതിയുടെയും’ എന്ന പുസ്തകത്തിലാണ് ആ വെളിപ്പെടുത്തൽ. സർവീസിലുടനീളം ഗുരുതര

National
സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര കച്ചവടം നഷ്ടമാക്കി; കര്‍ണാടകയില്‍ വസ്ത്രവ്യാപാരി ഭാര്യയേയും മകനെയും കൊന്ന് ജീവനൊടുക്കി

സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര കച്ചവടം നഷ്ടമാക്കി; കര്‍ണാടകയില്‍ വസ്ത്രവ്യാപാരി ഭാര്യയേയും മകനെയും കൊന്ന് ജീവനൊടുക്കി

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതിയായ 'ശക്തി' കാരണം കച്ചവടത്തില്‍ നഷ്ടം വന്നുവെന്ന് ആരോപണം ഉന്നയിച്ച് മകനെയും ഭാര്യയെയും കൊലപ്പെടുത്തി വ്യവസായി ജീവനൊടുക്കി. സ്വന്തം കടയില്‍ തന്നെ തൂങ്ങിമരിക്കുകയായിരുന്നു. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ 65-കാരനായ പ്രഭാകരന്‍ എന്ന വസ്ത്ര വ്യാപാരിയാണ് മരിച്ചത്. ആത്മഹത്യാക്കുറിപ്പിലാണ്

National
‘യുദ്ധമല്ല, സ്‌നേഹമാണ് വേണ്ടത്’; കോക്രോച്ച് പാര്‍ട്ടിയെ ട്രോളി കട്ജുവിന്റെ ഇഷ്ഖ് കരോ പാര്‍ട്ടി എക്‌സില്‍ തരംഗമാകുന്നു

‘യുദ്ധമല്ല, സ്‌നേഹമാണ് വേണ്ടത്’; കോക്രോച്ച് പാര്‍ട്ടിയെ ട്രോളി കട്ജുവിന്റെ ഇഷ്ഖ് കരോ പാര്‍ട്ടി എക്‌സില്‍ തരംഗമാകുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരെ യുവജനങ്ങള്‍ തെരുവിലിറങ്ങുമ്പോള്‍, സമാന്തര ഡിജിറ്റല്‍ രാഷ്ട്രീയ നീക്കങ്ങളുമായി പ്രമുഖര്‍ രംഗത്ത്. നീറ്റ് പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പ്രതിഷേധം വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന്

National
അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കടുപ്പിച്ച് ബംഗാൾ സർക്കാർ; 4800 പേരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചതായി മുഖ്യമന്ത്രി

അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കടുപ്പിച്ച് ബംഗാൾ സർക്കാർ; 4800 പേരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചതായി മുഖ്യമന്ത്രി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരമേറ്റതിന് പിന്നാലെ അതിർത്തി സുരക്ഷ ശക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും തിരിച്ചയക്കാനും തുടങ്ങിയെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം പ്രകാരം പൗരത്വത്തിന് അർഹതയില്ലാത്ത 4,800 പേരെ ഇതിനകം നാടുകടത്തിയെന്നും 836 പേരെ അതിർത്തി ജില്ലകളിലെ തടങ്കൽ കേന്ദ്രങ്ങളിൽ

National
അമൃത്സറില്‍ വീണ്ടും ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍, ഭിന്ദ്രന്‍വാലെയുടെ ചിത്രങ്ങള്‍; മുറിവുണങ്ങാതെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വാര്‍ഷികം

അമൃത്സറില്‍ വീണ്ടും ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍, ഭിന്ദ്രന്‍വാലെയുടെ ചിത്രങ്ങള്‍; മുറിവുണങ്ങാതെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വാര്‍ഷികം

അമൃത്സര്‍: ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ 42-ാം വാര്‍ഷികത്തോടനുബന്ധിച്ച് പഞ്ചാബിലെ അമൃത്‌സറില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുയര്‍ന്നു. ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലെയുടെ ചിത്രങ്ങളുള്ള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 1984 ജൂണില്‍ നടന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ വാര്‍ഷിക ദിവസവും ഭിന്ദ്രന്‍വാലെയുടെ ചരമവാര്‍ഷികവും ആചരിക്കുന്നതിനിടെയായിരുന്നു സംഭവം. ഇതോടെ വീണ്ടും ഖലിസ്ഥാന്‍ വിഷയം ദേശീയരാഷ്ട്രീയത്തില്‍ ചര്‍ച്ചയാവുകയാണ്.

Translate »