Category: Kids Corner

Kids Corner
അമ്മ അടിച്ചു, പിന്നാലെ ദൈവത്തിന് മുന്നിൽപോയി കൈകൂപ്പി പരാതി പറഞ്ഞ് കൊച്ചുമിടുക്കി

അമ്മ അടിച്ചു, പിന്നാലെ ദൈവത്തിന് മുന്നിൽപോയി കൈകൂപ്പി പരാതി പറഞ്ഞ് കൊച്ചുമിടുക്കി

മാതാപിതാക്കൾ വഴക്കുപറഞ്ഞാലോ തല്ലിയാലോ ഓടിപ്പോയി മുത്തച്ഛനോടും മുത്തശ്ശിയോടും പരാതി പറഞ്ഞിരുന്നൊരു കുട്ടിക്കാലം നമ്മളിൽ പലർക്കും കാണും. സന്തോഷങ്ങളും സങ്കടങ്ങളും തുറന്നുപറയാനും, പരാതിപ്പെടാനുമൊക്കെയുള്ള നമ്മുടെ സുരക്ഷിത ഇടമായിരുന്നു അത്. എന്നാൽ ഇന്ന് അണുകുടുംബങ്ങളിലേക്ക് മാറിയതോടെ പലർക്കും മുത്തച്ഛന്റെയും മുത്തശ്ശിയുടെയുമൊക്കെ സ്‌നേഹം കിട്ടാതെ പോകുന്നുണ്ട്. അമ്മ അടിച്ചതിന് പിന്നാലെ ഭഗവാൻ ഗണേശനോട്

Kids Corner
ഒന്നോ രണ്ടോ അല്ല, കുട്ടികളുടെ കളി ജീവനുള്ള പാമ്പുകൾക്കൊപ്പം, വീഡിയോ

ഒന്നോ രണ്ടോ അല്ല, കുട്ടികളുടെ കളി ജീവനുള്ള പാമ്പുകൾക്കൊപ്പം, വീഡിയോ

കുട്ടികൾ ഒത്തുകൂടിയാൽ ക്രിക്കറ്റും ഫുട്ബോളുമടക്കം പലതരത്തിലുള്ള കളികളിൽ അവർ മുഴുകുന്നത് സാധാരണമാണ്. ചിലരാകട്ടെ തങ്ങളുടെ അരുമകളായ നായയേയും പൂച്ചയേയുമൊക്കെ കളിക്കാൻ കൂട്ടുകയും ചെയ്യും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് കുട്ടികൾ കളിക്കുന്നത് ജീവനുള്ള പാമ്പുകൾക്കൊപ്പമാണ് എന്നതാണ് ഏറെ കൗതുകകരം. യാതൊരു പേടിയിലുമില്ലാതെ പാമ്പിനെ തൊട്ടും കൈയിലെടുത്തുമൊക്കെയാണ്

Kids Corner
വാതിൽ ചവിട്ടിപ്പൊളിക്കുന്നതിന് പകരം അമ്മ മകൾക്ക് വേണ്ടി ചെയ്ത കാര്യം ഇതാണ്

വാതിൽ ചവിട്ടിപ്പൊളിക്കുന്നതിന് പകരം അമ്മ മകൾക്ക് വേണ്ടി ചെയ്ത കാര്യം ഇതാണ്

കുട്ടികളുടെ വികൃതികൾ ആസ്വദിക്കാൻ കഴിയുന്നതാണെങ്കിലും ചിലപ്പോഴൊക്കെ കുസൃതികളോട് ദേഷ്യവും ഒരേ സമയം സ്നേഹവും തോന്നും. ചിലർ തങ്ങളുടെ മാതാപിതാക്കളെ പാടുപെടുത്തുന്നത് ചെറുതായിട്ടൊന്നുമല്ല. അത്തരത്തിൽ രസകരവും അതോടൊപ്പം സ്നേഹം നിറഞ്ഞതുമായ സംഭവമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അടുക്കളയിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയ മകളെ, വാതിലിന് പുറത്ത് നിന്ന് അമ്മ നിർദ്ദേശങ്ങൾ നൽകി

Kauthukakazhchakal
‘അവർ ഉയരുകയാണ്’; മാജിക് പ്ലാനറ്റിലെത്തുന്നവർക്ക് മനം നിറയുന്ന കാഴ്ച, ‘അപ് കഫേ’യിലെ വിശേഷങ്ങൾ

‘അവർ ഉയരുകയാണ്’; മാജിക് പ്ലാനറ്റിലെത്തുന്നവർക്ക് മനം നിറയുന്ന കാഴ്ച, ‘അപ് കഫേ’യിലെ വിശേഷങ്ങൾ

ഇനിയുളളത് നിരാശയുടെയോ തളർച്ചയുടെയോ കാലമല്ല. ഉയർച്ചയുടെയും വളർച്ചയുടെയും കാലമാണ്'. ഈ വാക്കുകൾ അക്ഷരംപ്രതി ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്ട്‌ സെന്ററിലെ ഡൗൺ സിൻഡ്രോം ബാധിച്ച ഒരുകൂട്ടം കുട്ടികൾ. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ ഡിഫറന്റ്

Kids Corner
എനിക്ക് അവനെ വേണ്ട, അനുജൻ ഉണ്ടായതറിഞ്ഞ് ചൂടായി പെൺകുട്ടി; ഇതായിരുന്നു അമ്മയുടെ മറുപടി

എനിക്ക് അവനെ വേണ്ട, അനുജൻ ഉണ്ടായതറിഞ്ഞ് ചൂടായി പെൺകുട്ടി; ഇതായിരുന്നു അമ്മയുടെ മറുപടി

കുട്ടികളുടെ പലതരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതിൽ ചിലത് സഹോദരങ്ങളോട് അവർ സ്‌നേഹം പ്രകടിപ്പിക്കുന്നതാകാം. മറ്റുചിലത് പരസ്പരം പോരടിക്കുന്നതുമാകാം. അത്തരത്തിൽ ഒരു കൊച്ചു കുറുമ്പിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. അമ്മ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്നറിഞ്ഞതോടെ പെൺകുട്ടിയുടെ മുഖം മാറി. ആശുപത്രിയിൽവച്ച് ദേഷ്യത്തോടെ മുഖം ചുളിക്കുകയാണ്

Kerala
ആദ്യം മധുരിക്കും പിന്നീടും മധുരിക്കും, കേൾക്കാം ഈ “നെല്ലിക്ക”

ആദ്യം മധുരിക്കും പിന്നീടും മധുരിക്കും, കേൾക്കാം ഈ “നെല്ലിക്ക”

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കുട്ടികൾക്കായി റേഡിയോ നെല്ലിക്ക എന്ന പേരിൽ ഒരു ഇന്റർനെറ്റ് റേഡിയോ ആരംഭിക്കുന്നു. ബാലസൗഹൃദം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സംഘടിപ്പിക്കുന്ന വ്യാപക പ്രചാരണ-ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് റേഡിയോ നെല്ലിക്ക (Radio Nellikka) ആരംഭിക്കുന്നത്. കുട്ടികൾക്കിടയിലെ മാനസിക സംഘർഷങ്ങൾ ലഹരി സൈബർ

Kids Corner
ഒരേ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് ‘രണ്ട് തവണ’ ഗര്‍ഭിണിയായിരിക്കെ അദ്ധ്യാപികയ്ക്ക് ക്യാന്‍സര്‍

ഒരേ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് ‘രണ്ട് തവണ’ ഗര്‍ഭിണിയായിരിക്കെ അദ്ധ്യാപികയ്ക്ക് ക്യാന്‍സര്‍

ലണ്ടന്‍: വൈദ്യശാസ്ത്ര ലോകത്ത് അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ട് പലപ്പോഴും. ഓക്‌സ്‌ഫോര്‍ഡിലെ അദ്ധ്യാപിക ഒരേ ആണ്‍കുഞ്ഞിന് രണ്ട് തവണ ജന്മം നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് ഇതില്‍ ഏറ്റവും പുതിയത്. ലൂസി ഐസക് എന്ന യുവതിയുടെ നവജാതശിശുവിനാണ് 'ഇരട്ട ജന്മം' ഉണ്ടായത്. മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെ ലൂസിക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചത് മുതലാണ് സംഭവങ്ങളുടെ തുടക്കം.

Kids Corner
അസമിൽ നിന്നുള്ള എട്ട് വയസ്സുകാരി ബിനിത ഛേത്രി ‘ബ്രിട്ടൻസ് ഗോട്ട് ടാലന്‍റി’ൽ തകർപ്പൻ നൃത്തവുമായി വേൾഡ് ക്ലാസ്; ‘ബ്രിട്ടൻസ് ഗോട്ട് ടാലന്‍റ് ‘ ഷോയെ ഞെട്ടിച്ചു

അസമിൽ നിന്നുള്ള എട്ട് വയസ്സുകാരി ബിനിത ഛേത്രി ‘ബ്രിട്ടൻസ് ഗോട്ട് ടാലന്‍റി’ൽ തകർപ്പൻ നൃത്തവുമായി വേൾഡ് ക്ലാസ്; ‘ബ്രിട്ടൻസ് ഗോട്ട് ടാലന്‍റ് ‘ ഷോയെ ഞെട്ടിച്ചു

ദിസ്പൂർ: 'ബ്രിട്ടൻസ് ഗോട്ട് ടാലന്‍റ്' റിയാലിറ്റി ഷോയിൽ ചടുലമായ നൃത്തം കൊണ്ട് വിധികര്‍ത്താക്കളെയും കാണികളെയും അമ്പരപ്പിച്ച് അസമിൽ നിന്നുള്ള കൊച്ചുമിടുക്കി. എട്ട് വയസ്സുകാരി ബിനിത ഛേത്രിയുടെ പ്രകടനം സമൂഹ മാധ്യമങ്ങളിലും തരംഗമാണ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ളവർ ബിനിതയെ

Kids Corner
6 വയസ്സുകാരന്‍ അയാന്‍  ആരെയും അമ്പരപ്പിക്കും  ചിത്രങ്ങൾ വരച്ചുകൊണ്ട് വൈറല്‍ ആകുന്നു

6 വയസ്സുകാരന്‍ അയാന്‍ ആരെയും അമ്പരപ്പിക്കും ചിത്രങ്ങൾ വരച്ചുകൊണ്ട് വൈറല്‍ ആകുന്നു

നോട്ട് ബുക്കുകളും ഡയറി താളുകളും അയാന്റെ ചിത്രങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. ചുറ്റും കണ്ടതും ഉപയോഗിക്കുന്നതുമായ കാര്യങ്ങള്‍ ഒറ്റയിരുപ്പിന് അയാൻ വരച്ചുതീര്‍ക്കും. തൃശൂര്‍: കുസൃതി കാട്ടി ഓടി നടക്കേണ്ട പ്രായത്തില്‍ അയാന്റെ ലോകം വരകളുടേതാണ്. കണ്ണില്‍ കണ്ടതും മനസില്‍ പതിഞ്ഞതുമായ എന്തും അവന്‍ 'വരയ്ക്കു'ള്ളിലാക്കും. കേവലം ആറ് വയസാണ് കുഞ്ഞ് അയാന്റെ

Kids Corner
റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി; എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി; എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോട്ടയം: റമ്പൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലാ മീനച്ചിൽ സ്വദേശികളായ സുനിൽ ലാലിന്റേയും ശാലിനിയുടേയും മകൻ ബദരീനാഥാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30 നായിരുന്നു സംഭവം. റമ്പൂട്ടാൻ പഴം പൊളിച്ച് നൽകുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുരു കുടുങ്ങുക യായിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ

Translate »