ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: മഹാശിവരാത്രി ആഘോഷത്തിന് ആലുവ മണപ്പുറം ഒരുങ്ങി. പിതൃകര്‍മങ്ങള്‍ക്കായി ജനലക്ഷ ങ്ങളാണ് പെരിയാറിന്റെ കരയിലേക്ക് ഒഴുകിയെത്തുക. ഇന്ന് ആണ് മഹാശിവരാത്രി. ഇത്തവണ ശിവരാത്രി ഞായറാഴ്ചയായതിനാല്‍ വലിയ തിരക്കാണ് മണപ്പുറത്ത് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് ബലിതര്‍പ്പണം ഔദ്യോഗികമായി ആരംഭിക്കുക. 116 ബലിത്തറകളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനായി ലേലം
തിരുവനന്തപുരം: കൃഷ്ണന്റെ ജന്മദിനമായ ഇന്ന് കേരളം അമ്പാടിയാകും. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനയും ഉള്‍പ്പെടെ നടക്കും. അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് ഇരുന്നൂറിലേറെ കല്യാണമാണ് നടക്കുന്നത്.
ന്യൂഡല്‍ഹി: ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബ് വര്‍ഷിച്ചതോടെ രൂക്ഷമായിരിക്കുന്ന ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് മതങ്ങളുടെ നേതാക്കള്‍ രംഗത്ത്. മാനവരാശിയെ നാശത്തിന്‍റെ വക്കില്‍ നിന്ന് രക്ഷിക്കാന്‍ സമയോചിതമായ നടപടികള്‍ കൈക്കൊള്ളണമെന്നും അവര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ചു. താനിപ്പോഴത്തെ പോലൊരു ഗുരുതര പ്രശ്‌നം ഇതുവരെയും
തൃശൂർ: കേരളത്തിലെ എണ്ണം പറഞ്ഞ കൊമ്പന്മാർ, താളവാദ്യ രംഗത്തെ കുലപതിമാർ, പ്രൗഢ ഗംഭീര മായ വെടിക്കെട്ട്… ഓരോ വര്‍ഷവും മാറ്റ് ചോരാതെ തൃശിവപേരൂരിന്‍റെ പെരുമ വിളിച്ചോ തുകയാണ് തൃശൂർ പൂരം. സംസ്ഥാനത്തിന് അകത്തും പുറത്തും ജനശ്രദ്ധയാകര്‍ഷിച്ച ഉത്സവങ്ങളിലൊ ന്നാണിത്. ആബാലവൃദ്ധത്തിന് എപ്പോഴും കൗതുകമായ ആനകളും അതിൻ്റെ നിറപ്പകിട്ടാര്‍ന്ന ചമയങ്ങളും
കാല്‍വരിക്കുന്നില്‍ ആണികളാൽ തറക്കപ്പെട്ട് കുരിശില്‍ മാനവരാശിക്കായി ജീവൻ അർപ്പിച്ച യേശു ക്രിസ്‌തുവിൻ്റെ ഓര്‍മക്കായി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കുകയാണ്. കൊച്ചിയിലെ വൈപ്പിനിൽ സ്ഥിതി ചെയ്യുന്ന ഔർ ലേഡി ഓഫ് ഹോപ്പ് ചർച്ചിലേക്ക് ദുഃഖ വെള്ളിയാഴ്ച ദിവസം വിശ്വാസികളുടെ ഒഴുക്കാണ്. 400 വർഷത്തിലേറെ പഴക്കമുണ്ട് ഈ പള്ളിയ്ക്ക്.
പത്തനംതിട്ട: നടൻ മോഹൻലാല്‍ ശബരിമലയിൽ എത്തി അയ്യപ്പ ദർശനം നടത്തി. ആരാധകർ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ റിലീസിങ്ങിന് ദിവസങ്ങൾ ബാക്കിനില്‍ക്കെ താരം ശബരിമലയിൽ ദർശനം നടത്തിയത്. ഇന്ന് വൈകിട്ടോടെ പമ്പയില്‍ എത്തിയ മോഹൻലാലിനെ ദേവസ്വം ബോർഡ് അധികൃതർ ചേർന്ന് സ്വീകരിച്ചു. പമ്പയിൽ നിന്ന് കെട്ട് നിറച്ച് മല കയറിയ
കാസർക്കോട്: അറബി ഭാഷയിലുള്ള ഖുറാൻ കൈ കൊണ്ടെഴുതി വിജയകരമായി പൂർത്തിയാക്കി 51 കാരി യായ വീട്ടമ്മ. കാസർക്കോട് സീതാംഗോളിക്കു സമീപം മുഗു റോഡിൽ താമസിക്കുന്ന വീട്ടമ്മയായ ബദ്റുന്നിസ അബ്ദുല്ലയാണ് സമർപ്പണത്തിന്റെ ആത്മീയ പൂർത്തികരണ നിറവിലെ ത്തിയത്. കഴിഞ്ഞ ആറ് വർഷമായി ബദ്റുന്നിസ ഖുറാൻ പഠിക്കുന്നുണ്ട്. ഒരു ഖുറാൻ കൈയെഴുത്തു
ഉത്സവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ആന എഴുന്നള്ളിപ്പ്. തൃശൂര്‍ പൂരം മുതല്‍ നാട്ടിലെ ഉത്സവങ്ങളില്‍ വരെ ആന എഴുന്നള്ളിപ്പ് പതിവ് കാഴ്‌ചയാണ്. പരിപാടിക്ക് മാറ്റ് കൂട്ടാൻ ആനകള്‍ വേണമെന്ന് നിര്‍ബന്ധമുള്ളവരും ഏറെയാണ്. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നടക്കുന്ന ഉത്സവ ങ്ങളിലും ആന എഴുന്നള്ളിപ്പ് ഒരു പ്രധാന ചടങ്ങായാണ് കണ്ടുവരുന്നത്. എന്നാല്‍ ഉത്സവങ്ങളില്‍
കൊച്ചി: സന്നിധാനത്ത് നടന്‍ ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്ന് ശബരിമല സ്‌പെഷല്‍ പൊലീസ് ഓഫീസറുടെ റിപ്പോര്‍ട്ട്. ദേവസ്വം ഗാര്‍ഡുകളാണ് ദിലീപിന് മുന്‍നിരയില്‍ സ്ഥാനം ഉറപ്പാക്കിയതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വിഷയം പരിഗണിക്കും. ഹരിവരാസനം കീര്‍ത്തനം പാടുന്ന സമയം മുഴുവനും സന്നിധാനത്തിന്
ശബരിമല: പത്തുവര്‍ഷത്തിനുശേഷം അയ്യപ്പസ്വാമിയെ തൊഴാനായി ശബരിമലയിലെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്. സോപാനത്തെ ഒന്നാം നിരയില്‍ മറ്റു തീര്‍ഥാടകര്‍ക്ക് ഒപ്പം ക്യൂ നിന്നാണ് അയ്യപ്പനെ കണ്ടു തൊഴുതത്. തിരക്കില്‍ ഒരു മിനിറ്റ് കിട്ടി. വിഗ്രഹം ശരിക്കൊന്നു കണ്ടു. അപ്പോഴേക്കും പിന്നില്‍ നിന്നുള്ള