1. Home
  2. Gossip

Category: Gossip

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടന്‍ ജിഷിന്‍ പുലിവാല് പിടിച്ചിരിക്കുകയാണ്, കുടുംബത്തിലടക്കമുള്ളവരുടെ സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്,ഗായത്രി സുരേഷിനൊപ്പം ഉണ്ടായിരുന്ന     ആ ജിഷിന്‍ ഈ ജിഷിന്‍ ആണോ!?.

     നടി ഗായത്രി സുരേഷ് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനു പിന്നാലെ നടന്ന പ്രശ്‌നങ്ങള്‍.കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത സംഭവമായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിരവധി വാഹനങ്ങളിലാണ് ഇടിച്ചതെന്നും ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്നുമൊക്കെ നാട്ടുകാര്‍ വീഡിയോയില്‍ പറയുന്നുമുണ്ട്. നീ നടിയല്ലേടി, സിനിമാ നടി എന്ന് പറഞ്ഞു…

Read More
നടനും എംഎല്‍എയുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹമോചനത്തിലേക്കെന്ന് സൂചനകൾ ..

നടനും എംഎല്‍എയുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹമോചനത്തിലേക്കെന്ന് സൂചനകൾ ..

     കൊല്ലം: നടനും എംഎല്‍എയുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹമോചനത്തിലേക്കെന്ന് സൂചനകൾ. കാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹമോചനത്തിനായി ദേവിക കുടുംബ കോടതിയെ സമീപിച്ചെന്നും റിപോര്‍ട്ടുണ്ട്. മകനുമൊപ്പം പാലക്കാട് സ്വന്തം വീട്ടിലാണ് ഇവരെന്നാണ് സൂചന. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഇരുവരുടെ വിവാഹ സമയത്ത് മുകേഷിന്റെ മുൻ ഭാര്യ സരിത…

Read More
ജിയ ഇറാനിയും ഋതുവുമായുളള പ്രണയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോഴാണ് തനിക്കൊരു പ്രണയം ഉണ്ടെന്ന് വെളിപ്പെടുത്തി   ഋതു

ജിയ ഇറാനിയും ഋതുവുമായുളള പ്രണയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോഴാണ് തനിക്കൊരു പ്രണയം ഉണ്ടെന്ന് വെളിപ്പെടുത്തി ഋതു

      ബിഗ് ബോസ് സീസൺ 3 ലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഋതു മന്ത്ര. ഷോ ആരംഭിച്ച് വളരെ കുറഞ്ഞ ദിവസം കൊണ്ട് തന്നെ ഋതു പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുക യായിരുന്നു. ബിഗ് ബോസ് സീസൺ 3 ൽ അധികം നെഗറ്റീവ് കമന്റ് ലഭിക്കാത്ത മത്സരാര‍ഥി…

Read More
മിനി സ്ക്രീനില്‍  പൃഥ്വിരാജ് എത്തുന്നു ? റിയാലിറ്റി ഷോ അവതാരകനായിട്ടാണ് താരം എത്തുന്നത്

മിനി സ്ക്രീനില്‍ പൃഥ്വിരാജ് എത്തുന്നു ? റിയാലിറ്റി ഷോ അവതാരകനായിട്ടാണ് താരം എത്തുന്നത്

     യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് പൃഥ്വിരാജ്. 2002ൽ പുറത്തിറ ങ്ങിയ നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ വെള്ളി ത്തിരയിൽ എത്തിയ താരം ഇന്ന് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന പേരുകളിൽ ഒന്നാണ്. നടൻ എന്നതിൽ ഉപരി പൃഥ്വിരാജ് മികച്ച സംവിധായകൻ കൂടിയാണ്. ലൂസിഫർ എന്ന ഒറ്റ…

Read More
വാര്‍ത്തകളില്‍ വീണ്ടും ഇടം നേടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു; വരന്‍ ദുബായ് സ്വദേശിയായ ബിസിനസുകാരന്‍!

വാര്‍ത്തകളില്‍ വീണ്ടും ഇടം നേടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു; വരന്‍ ദുബായ് സ്വദേശിയായ ബിസിനസുകാരന്‍!

     തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയാണ് അനുഷ്‌ക ഷെട്ടി. ബാഹുബലിയടക്കമുള്ള സിനിമകളി ലൂടെ തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമായി മാറിയ അനുഷ്‌ക ആരാധകരുടെ പ്രിയങ്കരിയാണ്. കേരളത്തിലും അനുഷ്‌കയ്ക്ക് ധാരാളം ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയും ആരാധകരും പലപ്പോഴും അനുഷ്‌കയുടെ സ്വകാര്യ ജീവിതത്തിന് പിന്നാലെ പോകുന്നതും പതിവാണ്. നേരത്തെ ബാഹുബലി നായകന്‍ പ്രഭാസും അനുഷ്‌കയും തമ്മില്‍…

Read More
തന്റെ കൂടെ അഭിനയിച്ച നായികമാരെ സംബന്ധിച്ച് വരുന്ന ഗോസിപ്പുകള്‍ ഒരിക്കലും വ്യക്തിപരമായി എടുക്കാറില്ല: നാഗാര്‍ജ്ജുന.

തന്റെ കൂടെ അഭിനയിച്ച നായികമാരെ സംബന്ധിച്ച് വരുന്ന ഗോസിപ്പുകള്‍ ഒരിക്കലും വ്യക്തിപരമായി എടുക്കാറില്ല: നാഗാര്‍ജ്ജുന.

     സിനിമയില്‍ ഗോസിപ്പുകള്‍ പുത്തരിയല്ല. വിവാഹം കഴിഞ്ഞാലും ഭാര്യയും മക്കളും ഉണ്ടെങ്കിലും ഒന്നില്‍ കൂടുതല്‍ സിനിമകള്‍ ഒന്നിച്ചു ചെയ്തു കഴിഞ്ഞാല്‍ പിന്നെ നായികയെയും നായകനെയും കുറിച്ചുള്ള ഗോസിപ്പുകള്‍ സര്‍വ്വ സാധാരണമാണ്. ചിലര്‍ ഇത്തരം ഗോസിപ്പുകളോട് പ്രതികരി യ്ക്കും. മറ്റും ചിലര്‍ കേട്ട ഭാവം പോലും നടിയ്ക്കാതെ പോവും. നാഗാര്‍ജ്ജുന അക്കിനേനിയും…

Read More
Translate »