Category: Qatar

Gulf
പെരുന്നാൾപുലരി’ കവർ പ്രകാശനം ചെയ്തു

പെരുന്നാൾപുലരി’ കവർ പ്രകാശനം ചെയ്തു

ദോഹ: സിയോണ മീഡിയ പ്രസാധകരാ കുന്ന'പെരുന്നാള്‍ പുലരി' പ്രത്യേക പതിപ്പിന്റെകവര്‍ പ്രകാശനം ചെയ്തു. ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ പെരുന്നാള്‍ അനുഭവങ്ങളും കഥയും കവി തയും ഉള്‍പ്പെടെ ഈടുറ്റ വിഭവങ്ങളുമായി പെരുന്നാള്‍ സുദിനത്തിന്റെ ഭാഗമായിപ്രസിദ്ധീകരി ക്കുന്ന പെരുന്നാള്‍ പുലരിയുടെ കവര്‍ പേജ് പ്രകാശനം ചന്ദ്രകലാ ആര്‍ട്‌സ് മാനേജിംഗ് പാര്‍ട്ണര്‍ ചന്ദ്രമോഹന്‍

Gulf
ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയും, ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്

ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയും, ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്

ദോഹ: വാരാന്ത്യത്തിൽ ഖത്തറിന്റെ മിക്ക ഭാ​ഗങ്ങളിലും ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വിഭാ​ഗത്തിന്റെ മുന്നറിയിപ്പ്. മേഘാവൃതമായ അന്തരീക്ഷ മായിരിക്കും അനുഭവപ്പെടുന്നത്. പകൽ സമയങ്ങളിൽ ഇടത്തരം ചൂടും രാത്രി സമയങ്ങളിൽ തണുപ്പും അനുഭവപ്പെടും. കാറ്റിന് ശക്തിയേറുമെന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യയുണ്ടെന്നും കാലാവസ്ഥ വകുപ്പ്

Gulf
ഖത്തറിൽ യുപിഐ സംവിധാനം: പ്രവാസികൾക്ക് ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ ലളിതമാക്കാം

ഖത്തറിൽ യുപിഐ സംവിധാനം: പ്രവാസികൾക്ക് ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ ലളിതമാക്കാം

ദോഹ: ഇന്ത്യയുടെ യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനം പൂർണമായി നടപ്പാക്കാൻ ഒരുങ്ങി ഖത്തർ. ഇതിനായി കഴിഞ്ഞ വർഷം ഖത്തർ നാഷണൽ ബാങ്കുമായി നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ധാരണയിൽ എത്തിയിരുന്നു. ഇതേ തുടർന്നാണ് യുപിഐ പെയ്മെന്റ് സംവിധാനം ഖത്തറിൽ പൂർണതോതിൽ നടപ്പാക്കാൻ തീരുമാനമായത്. അതേസമയം ഖത്തറിൽ

Gulf
തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ അമീ‍ർ

തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ അമീ‍ർ

ദോഹ: തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. വിവിധ കേസുകളില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് മോചനം നൽകുക. ഒരോ വർഷവും റമദാനിൽ രാജകാരുണ്യത്താൽ നിരവധി പേരാണ് ഇങ്ങനെ ജയിൽ മോചിതരാകുന്നത്. അതേസമയം തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനുള്ള അവസരം നല്‍കുക എന്ന

Gulf
മികച്ച മോട്ടിവേഷണൽ പരമ്പരക്കുള്ള പ്രേംനസീർ സുഹൃത് സമിതി ഗ്ലോബൽ പുരസ്‌കാരം വിജയമന്ത്രങ്ങൾക്ക്

മികച്ച മോട്ടിവേഷണൽ പരമ്പരക്കുള്ള പ്രേംനസീർ സുഹൃത് സമിതി ഗ്ലോബൽ പുരസ്‌കാരം വിജയമന്ത്രങ്ങൾക്ക്

ദോഹ. പ്രേംനസീര്‍ സുഹൃത് സമിതി ഗ്‌ളോബല്‍ ചാപ്റ്ററിന്റെ മികച്ച മോട്ടിവേഷണല്‍ പരമ്പരക്കുള്ള പുരസ്‌കാരം ഗ്രന്ഥകാരനും ഗവേഷകനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ക്ക് . സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളേയും പ്രചോദിപ്പിക്കുന്ന പരമ്പരയെന്ന നിലക്കാണ് പുരസ്‌കാരം. ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗൃഹീത ശബ്ദത്തില്‍ സഹൃദയ ലോകം നെഞ്ചേറ്റിയ മലയാളം പോഡ്കാ സ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ്

Gulf
ഊർജ്ജ മേഖലയിലടക്കം സഹകരണം ശക്തമാക്കാൻ ഖത്തറും ഇന്ത്യയും; പ്രോട്ടോക്കോൾ മാറ്റിവെച്ച് വിമാനത്താവളത്തിൽ നേരിട്ടെത്തി ഖത്തർ അമീറിനെ സ്വീകരിച്ച് നരേന്ദ്ര മോദി

ഊർജ്ജ മേഖലയിലടക്കം സഹകരണം ശക്തമാക്കാൻ ഖത്തറും ഇന്ത്യയും; പ്രോട്ടോക്കോൾ മാറ്റിവെച്ച് വിമാനത്താവളത്തിൽ നേരിട്ടെത്തി ഖത്തർ അമീറിനെ സ്വീകരിച്ച് നരേന്ദ്ര മോദി

ഡല്‍ഹി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയഖത്തര്‍ അമീര്‍ ശൈഖ് ഹമീം ബിന്‍ ഹമദ് അല്‍ താനി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച. ഊര്‍ജ്ജ മേഖലയിലടക്കം സഹകരണം ശക്തമാക്കാനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. പ്രോട്ടോക്കോള്‍ മാറ്റിവെച്ച് വിമാനത്താവളത്തില്‍ നേരിട്ടെത്തി

Gulf
മാർച്ച് മുതൽ പുതിയ മെട്രാഷ് 2 ഉപയോഗിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

മാർച്ച് മുതൽ പുതിയ മെട്രാഷ് 2 ഉപയോഗിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: മാർച്ച് 1 മുതൽ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ പഴയ മെട്രാഷ് 2 മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തനരഹിതമായിരിക്കും. രാജ്യത്തെ സ്വദേശികളും പ്രവാസി താമസക്കാരും മെട്രാഷിന്റെ പുതിയ ആപ് ഡൗൺലോഡ് ചെയ്യണമെന്ന് മന്ത്രാലയം അധികൃതർ നിർദേശിച്ചു. കൂടുതൽ സേവനങ്ങളോടെ കഴിഞ്ഞ ഡിസംബറിലാണ് മെട്രാഷ് 2 ആപ്പിന്റെ പുതിയ പതിപ്പ് അധികൃതർ

Gulf
വിജയമന്ത്രങ്ങൾക്ക് പ്രവാസി ഭാരതീയ പുരസ്‌കാരം

വിജയമന്ത്രങ്ങൾക്ക് പ്രവാസി ഭാരതീയ പുരസ്‌കാരം

ദോഹ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ക്ക് പ്രവാസി ഭാരതി പുരസ്‌കാരം. പ്രവാസികളേയും അല്ലാത്തവരേയും ഏറ്റവും സ്വാധീനിച്ച മോട്ടിവേഷണല്‍ പരമ്പര എന്ന നിലക്കാണ് വിജയമന്ത്രങ്ങള്‍ളെ പ്രവാസി ഭാരതീയ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിന്‍ എഡിറ്ററും എന്‍.ആര്‍. ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ പ്രവാസി

Gulf
ആ​ഗോ​ള ഹ​ബ്ബാ​യി ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം; 2024ൽ 5.27 കോ​ടി പേ​ർ യാ​ത്രചെയ്തു, 2.79 ല​ക്ഷം വി​മാ​ന​ങ്ങ​ൾ ഒ​രു വ​ർ​ഷ​ത്തി​നി​ടെ സർവീസ് നടത്തി​​

ആ​ഗോ​ള ഹ​ബ്ബാ​യി ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം; 2024ൽ 5.27 കോ​ടി പേ​ർ യാ​ത്രചെയ്തു, 2.79 ല​ക്ഷം വി​മാ​ന​ങ്ങ​ൾ ഒ​രു വ​ർ​ഷ​ത്തി​നി​ടെ സർവീസ് നടത്തി​​

ദോ​ഹ: യാ​ത്ര​ക്കാ​രു​ടെ​യും വി​മാ​ന​ങ്ങ​ളു​ടെ​യും ചരക്ക് നീ​ക്ക​ങ്ങ​ളു​ടെ​യും എ​ണ്ണ​ത്തി​ൽ പു​തി​യ റെ​ക്കോ​ഡു​മാ​യി ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. 2024ൽ ​ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം വ​ഴി 5.27 കോ​ടി പേ​ർ യാ​ത്ര ചെയ്തതായാണ് റിപ്പോർട്ടുകൾ. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ യാ​ത്രക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 15 ശതമാനം വ​ർ​ധ​നയാണ് ഉണ്ടായിരിക്കുന്നത്. 2.79 ല​ക്ഷം വി​മാ​ന​ങ്ങ​ളാ​ണ് ഒ​രു വ​ർ​ഷ​ത്തി​നി​ടെ സർവീസ്

Gulf
ഖത്തർ എയർവേയ്സ് സൗദി അറേബ്യയിലെ അബഹയിലേക്കുളള സർവീസ് പുനരാരംഭിച്ചു.

ഖത്തർ എയർവേയ്സ് സൗദി അറേബ്യയിലെ അബഹയിലേക്കുളള സർവീസ് പുനരാരംഭിച്ചു.

റിയാദ്: സൗദി ടൂറിസ്റ്റ് കേന്ദ്രമായ അബഹക്കും ദോഹയ്ക്കുമിടയിൽ ഖത്തർ എയർവേയ്സ് സർവീസ് ആരംഭിച്ചു. ഡിസ്കവർ അസീർ അതോറിറ്റി, അബഹ അന്താരാഷ്ട്ര വിമാനത്താവളം, സൗദി ടൂറിസം അതോറിറ്റി, ഖത്തർ എയർവേയ്സ് എന്നിവയുടെ സംയുക്ത എയർ കണക്റ്റിവിറ്റി പ്രോഗ്രാമിന്റെ ഭാഗമായാണിത്. സൗദിയെ ലോകത്തെ വിവിധ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ എണ്ണം 33

Translate »