Category: Qatar

Gulf
ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ: അപ്പീൽ നൽകി ഇന്ത്യ

ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ: അപ്പീൽ നൽകി ഇന്ത്യ

ന്യൂഡൽഹി: ഖത്തറില്‍ മലയാളികള്‍ അടക്കം എട്ട് പേരെ വധശിക്ഷയ്ക്ക് വിധിച്ച തിനെതിരെ അപ്പീല്‍ നല്‍കി ഇന്ത്യ. വധശിക്ഷയുമായി ബന്ധപ്പെട്ട് ഖത്തറിൽ നിന്ന് ഔ​ദ്യോ​ഗിക വിവരം ലഭിച്ച ഉടൻ തന്നെ നയതന്ത്ര തലത്തിൽ ഇവരുടെ മോചനത്തിനായി നടപടി ആരംഭിക്കുകയായിരുന്നു. ഇന്ത്യൻ നാവിക സേനയിലെ മുൻ ഉദ്യോഗസ്ഥരായ എട്ട് പേർക്കാണ് ഖത്തറിലെ

Gulf
എട്ട് ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥര്‍ക്ക് ഖത്തറില്‍ വധശിക്ഷ; ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കു വേണ്ടിയും ഇസ്രയേലിന് വേണ്ടിയും ചാര പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടെന്നാണ് പ്രധാന ആരോപണം; ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ

ചാരവൃത്തികുറ്റം ചുമത്തപ്പെട്ട് ഖത്തറില്‍ ജയിലില്‍ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്കാണ് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി ജയിലില്‍ കഴിഞ്ഞിരുന്നവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. ഖത്തര്‍ കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു. പൗരന്‍മാരെ സംരക്ഷിക്കുന്നതിനുള്ള

Gulf
ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ സാറ്റലൈറ്റ് ഉപയോഗിച്ച് ഖത്തര്‍ എയര്‍വേസില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കും; സ്റ്റാര്‍ലിങ്കുമായി കരാര്‍

ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ സാറ്റലൈറ്റ് ഉപയോഗിച്ച് ഖത്തര്‍ എയര്‍വേസില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കും; സ്റ്റാര്‍ലിങ്കുമായി കരാര്‍

ദോഹ: യാത്രക്കാര്‍ക്ക് അതിവേഗ സൗജന്യ ഇന്റര്‍നെറ്റ് വൈഫൈ ലഭ്യമാക്കുന്നതിന് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്കുമായി കൈകോര്‍ത്ത് ഖത്തര്‍ എയര്‍വേസ്. തെരഞ്ഞെടുക്കപ്പെട്ട വിമാനങ്ങളിലും റൂട്ടുകളിലുമായി യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് സ്റ്റാര്‍ ലിങ്കുമായുള്ള കരാറിലൂടെ ലക്ഷ്യമിടുന്നത്. ഖത്തര്‍ എയര്‍ വേസിന്റെ മികച്ച യാത്രാനുഭവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സ്റ്റാര്‍ലിങ്ക് സേവനം ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

Gulf
പ്രൊഫ.ശോഭീന്ദ്രന്‍ ഗ്ലോബല്‍ ഗ്രീന്‍ അവാര്‍ഡ് ഡോ.സെയ്ഫ് അല്‍ ഹാജിരിക്ക്

പ്രൊഫ.ശോഭീന്ദ്രന്‍ ഗ്ലോബല്‍ ഗ്രീന്‍ അവാര്‍ഡ് ഡോ.സെയ്ഫ് അല്‍ ഹാജിരിക്ക്

ദോഹ. പ്രകൃതിയുടെ ഉപാസകനും പരിസ്ഥിതി ദൗത്യങ്ങളുടെ മുന്‍നിര നായകനു മായിരുന്ന പ്രൊഫ.ശോഭീന്ദ്രന്‍ മാഷിന്റെ ആദര സ്മരണകളുമായി, മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സ് ഗ്ലോബല്‍ എന്‍.ജി.ഒ സൊസൈറ്റി ഏര്‍പ്പെടുത്തുന്ന പ്രഥമ 'പ്രൊഫ. ശോഭീന്ദ്രന്‍ ഗ്ലോബല്‍ ഗ്രീന്‍ അവാര്‍ഡ്' ഖത്തറിന്റെ പരിസ്ഥിതി മുഖമായ ഡോ.സെയ്ഫ് അല്‍ ഹാജിരിയ്ക്ക്. കഴിഞ്ഞ ദിവസം നടന്ന പ്രൊഫ.ശോഭീന്ദ്രന്‍ അനുസ്മരണ

Gulf
ഫിഫ ലോകകപ്പിന് ശേഷം ഏഷ്യന്‍ വന്‍കരയുടെ പോരാട്ടത്തിന് വേദി തുറന്ന് ഖത്തര്‍; ടിക്കറ്റ് വില്‍പന തുടങ്ങി. കുറഞ്ഞ നിരക്ക് 25 റിയാല്‍

ഫിഫ ലോകകപ്പിന് ശേഷം ഏഷ്യന്‍ വന്‍കരയുടെ പോരാട്ടത്തിന് വേദി തുറന്ന് ഖത്തര്‍; ടിക്കറ്റ് വില്‍പന തുടങ്ങി. കുറഞ്ഞ നിരക്ക് 25 റിയാല്‍

ദോഹ: കഴിഞ്ഞ വര്‍ഷം ഫിഫ ലോകകപ്പിന് വിജയകമായി ആതിഥ്യമരുളിയ ഗള്‍ഫ് തീരനഗരിയുടെ മനോഹരമായ മാര്‍ത്തട്ടില്‍ മറ്റൊരു കായിക മാമാങ്കത്തിന് അരങ്ങു ണരുന്നു. ജനുവരിയില്‍ ദോഹയില്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് 2024ന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ലോകകപ്പ് ഫുട്‌ബോളിന്റെ ഏഴ് വേദികള്‍ ഉള്‍പ്പെടെ ഒമ്പത് കളിത്തട്ടുകള്‍ കളിയാരവത്തിന് കാതോര്‍ക്കുകയായി.

Gulf
നാലു വര്‍ഷമായി മലയാളി യുവാവ് ജയിലില്‍, അരുണിനെ കുടുക്കിയവര്‍ ഇപ്പോഴും വിദേശത്ത് സജീവമെന്ന്് കുടുംബം, യുവാവിന്റെ മോചനം ഇനിയുമകലെ

നാലു വര്‍ഷമായി മലയാളി യുവാവ് ജയിലില്‍, അരുണിനെ കുടുക്കിയവര്‍ ഇപ്പോഴും വിദേശത്ത് സജീവമെന്ന്് കുടുംബം, യുവാവിന്റെ മോചനം ഇനിയുമകലെ

ദോഹ: ഖത്തറില്‍ ചെക്ക് മടങ്ങിയതിന്റെ പേരില്‍ നാലു വര്‍ഷമായി മലയാളി യുവാവ് ജയിലില്‍. കോഴിക്കോട് ജില്ലയിലെ പുതിയങ്ങാടി പാവങ്ങാട് കണിയാംതാഴത്ത് വീട്ടില്‍ അരുണ്‍ (31) ആണ് 2019 മുതല്‍ ഖത്തറില്‍ ജയിലില്‍ കഴിയുന്നത്. മലയാളി കളായ നാലു പേരുടെ ചതിയില്‍ പെട്ടതിനെ തുടര്‍ന്നാണ് ശിക്ഷിക്കപ്പെട്ടതെന്ന് അരുണിന്റെ കുടുംബം പറയുന്നു.

Bahrain
ഓൾകേരള ഗൾഫ് മലയാളി അസോസിയേഷൻ (അഗ്മ )ഓണാഘോഷപരിപാടി”താളം മേളം പോന്നോണം “സെപ്റ്റംബർ 24 ന്

ഓൾകേരള ഗൾഫ് മലയാളി അസോസിയേഷൻ (അഗ്മ )ഓണാഘോഷപരിപാടി”താളം മേളം പോന്നോണം “സെപ്റ്റംബർ 24 ന്

ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ അംഗീകാരമുള്ള, പ്രമുഖ മലയാളി സംഘടനയായ ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ "AKGMA" യുടെ "താളം മേളം പൊന്നോണം" എന്ന ഓണാഘോഷപരിപാടി നാളെ (സെപ്റ്റംബർ 24)ജെംസ് ദുബായ് അമേരിക്കൻ അക്കാഡമി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ ഏഴ്‌ മണിക്ക്‌ അത്തപ്പൂക്കളമിടൽ മത്സരത്തോട് കൂടി

Gulf
മൂന്നു മലയാളികള്‍ ഖത്തറില്‍ നിര്യാതരായി|ഗുരുവായൂര്‍ സ്വദേശി ശഹ്‌റു കബീര്‍, നാദാപുരം സ്വദേശി അബ്ദുല്‍ സമദ് ചെമ്മേരി, പത്തനംതിട്ട ചിറ്റൂര്‍ സ്വദേശി അനീഷ് സലീം.

മൂന്നു മലയാളികള്‍ ഖത്തറില്‍ നിര്യാതരായി|ഗുരുവായൂര്‍ സ്വദേശി ശഹ്‌റു കബീര്‍, നാദാപുരം സ്വദേശി അബ്ദുല്‍ സമദ് ചെമ്മേരി, പത്തനംതിട്ട ചിറ്റൂര്‍ സ്വദേശി അനീഷ് സലീം.

ദോഹ: പ്രവാസി വീട്ടമ്മ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ ഖത്തറില്‍ നിര്യാതരായി. ഗുരു വായൂര്‍ സ്വദേശി ശഹ്‌റു കബീര്‍, നാദാപുരം സ്വദേശി അബ്ദുല്‍ സമദ് ചെമ്മേരി, പത്തനംതിട്ട ചിറ്റൂര്‍ സ്വദേശി അനീഷ് സലീം എന്നിവരാണ് മരിച്ചത്. ദോഹയില്‍ ജോലി ചെയ്യുന്ന പികെ കബീറിന്റെ ഭാര്യ ശഹ്‌റു കബീര്‍ (50) അര്‍ബുദം

Gulf
ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​നു പി​ന്നാ​ലെ ഏ​ഷ്യ​ൻ ക​പ്പി​ലും ഖത്തറിന്‍റെ വ​നി​താ റ​ഫ​റി​മാ​ര്‍

ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​നു പി​ന്നാ​ലെ ഏ​ഷ്യ​ൻ ക​പ്പി​ലും ഖത്തറിന്‍റെ വ​നി​താ റ​ഫ​റി​മാ​ര്‍

ദോ​ഹ: ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ ച​രി​ത്ര​മാ​ക്കി​യ​തി​നു പി​ന്നാ​ലെ, ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​ലും ഖ​ത്ത​റി​ന്റെ മ​ണ്ണ് പു​തു​ച​രി​ത്ര​മെ​ഴു​താ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ഏ​ഴു പ​തി​റ്റാ​ണ്ടു​കാ​ലം തി​ക​ക്കാ​ൻ ഒ​രു​ങ്ങു​ന്ന ഏ​ഷ്യ​ൻ ക​പ്പി​ൽ ആ​ദ്യ​മാ​യി ക​ളി നി​യ​ന്ത്രി​ക്കാ​ൻ വ​നി​ത​ക​ളെ​ത്തു​ന്ന​ത്​ ഖ​ത്ത​റി​​ലാ​ണെ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത. ക​ഴി​ഞ്ഞ ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​നു​ള്ള റ​ഫ​റി​യി​ങ്​ ടീ​മി​ൽ ഇ​ടം നേ​ടി​യ ജ​പ്പാ​ന്റെ യോ​ഷി​മി യ​മാ​ഷി​ത,

Gulf
രണ്ടു മാസം മുമ്പ്​ പുതിയ വിസയിൽ ജോലിക്ക്​ എത്തി; ​ മലയാളി യുവാവ് ഖത്തറിൽ മരിച്ചു

രണ്ടു മാസം മുമ്പ്​ പുതിയ വിസയിൽ ജോലിക്ക്​ എത്തി; ​ മലയാളി യുവാവ് ഖത്തറിൽ മരിച്ചു

ഖത്തർ: രണ്ടു മാസം മുമ്പ് പുതിയ വിസയിൽ ഖത്തറിൽ ജോലിക്കെത്തിയ മലയാളി മരിച്ചു. കൊയിലാണ്ടി മൂടാടി ഹിൽബസാർ കളരിവളപ്പിൽ സജീർ ആണ് മരിച്ചത്. 41 വയസായിരുന്നു. നേരത്തെ ഖത്തറിൽ പ്രവാസിയായിരുന്നു. പിന്നീട് നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ ജോലിക്കായി എത്തി. പിതാവ്: കളരിവളപ്പിൽ അസൈനാർ , മാതാവ്