Author: ജയൻ കൊടുങ്ങല്ലൂർ

ജയൻ കൊടുങ്ങല്ലൂർ

Kerala
വരി നിന്ന് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി

വരി നിന്ന് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി

കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്തിയത് വരിയില്‍ നിന്ന്. ധര്‍മ്മടം മണ്ഡലത്തിലെ പിണറായി ആര്‍സി അമല ബി.യു.പി സ്‌കൂളിലാണ് മുഖ്യമന്ത്രി കുടുംബ സമേതം വോട്ട് രേഖപ്പെടു ത്താനെത്തിയത്. അതേസമയം ഇ.പി ജയരാജന്‍, എന്‍.കെ പ്രേമചന്ദ്രന്‍, സുനില്‍ കുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പാണക്കാട്

Gulf
നിവ്യ സിംനേഷ്: ‘റിയാദ് ജീനിയസ് 2024’

നിവ്യ സിംനേഷ്: ‘റിയാദ് ജീനിയസ് 2024’

റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച 'റിയാദ് ജീനിയസ് 2024' ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്. കേളി കലാസാംസ്കാരിക വേദിയുടെ 23-ആം വാർഷികാഘോഷത്തിന്റെ ഭാഗമായി മലാസ് ലുലു റൂഫ് അരീനയിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷി നിർത്തി നടന്ന പരിപാടിയിൽ 357 പേർ

Latest News
കാത്തിരിപ്പിനും നിയമ പോരാട്ടത്തിനും ശേഷം നിമിഷ പ്രിയയെ കാണാൻ അമ്മ യമനിലേക്ക്; സന്തോഷം കൊണ്ട് ഹൃദയം പൊട്ടുകയാണന്ന് പ്രേമകുമാരി #NIMISHAPRIYAS MOTHER TO YEMEN

കാത്തിരിപ്പിനും നിയമ പോരാട്ടത്തിനും ശേഷം നിമിഷ പ്രിയയെ കാണാൻ അമ്മ യമനിലേക്ക്; സന്തോഷം കൊണ്ട് ഹൃദയം പൊട്ടുകയാണന്ന് പ്രേമകുമാരി #NIMISHAPRIYAS MOTHER TO YEMEN

എറണാകുളം : വലിയ കാത്തിരിപ്പിനും നിയമ പോരാട്ടത്തിനും ശേഷം യമനിലേക്ക് പോകാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് നിമിഷ പ്രിയയയുടെ അമ്മ പ്രേമകുമാരി. യമൻ പൗരൻ്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പ് നൽകാൻ അഭ്യർഥിക്കും. യമൻ എന്ന രാജ്യത്തിനോടും തൻ്റെ മകളുടെ മോചനത്തിനായി പ്രവർത്തിക്കുന്ന എല്ലാവരോടും ഒരുപാട് നന്ദിയും കടപ്പാടുമുണ്ടെന്ന്

Festivals
പൂരാവേശത്തില്‍ തൃശൂര്‍; വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ചെറുപൂരങ്ങളുടെ വരവ്

പൂരാവേശത്തില്‍ തൃശൂര്‍; വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ചെറുപൂരങ്ങളുടെ വരവ്

തൃശൂര്‍: പൂരാവേശത്തില്‍ തൃശൂര്‍. രാവിലെ കണിമംഗലം ശാസ്താവിന്റെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പോടെയാണ് പൂരത്തിന് തുടക്കമായത്. പിന്നാലെ മറ്റു ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവിദേവന്മാരാണ് ചെറു

Kerala
കാസര്‍കോട് കള്ളവോട്ട്; 92 കാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കാസര്‍കോട് കള്ളവോട്ട്; 92 കാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ കല്യാശേരിയില്‍ കള്ളവോട്ടു ചെയ്തതായി പരാതി. 92 വയസ്സുള്ള വൃദ്ധയുടെ വോട്ട് സിപിഎം പ്രാദേശിക നേതാവ് രേഖപ്പെടുത്തി എന്നാണ് പരാതി. സംഭവത്തില്‍ പോളിങ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. 92 വയസ്സുള്ള ദേവി വീട്ടില്‍ വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശേരി സിപിഎം മുന്‍ ബ്രാഞ്ച്

Gulf
മലയാള ഭാഷയുടെ മൂല്യം ഏറ്റവും നന്നായറിയുന്നത് പ്രവാസികള്‍ക്ക്,, ഞാൻ എന്ന വാക്ക് നമ്മളിൽ നിന്ന് ഒഴിവാകുമ്പോൾ ആണ് ജ്ഞാനം ഉണ്ടാകുന്നത്, അക്കാദമിക് മികവല്ല ഒരാളുടെ വിഞാനത്തിന്റെ ആഴം, പുതിയ സിനിമ “ബുദ്ധന്‍” 2025 ല്‍ മിഴിതുറക്കും: ഗ്രാന്റ് മാസ്റ്റർ ജി.എസ്. പ്രദീപ്

റിയാദ്: വിനോദവും വീജ്ഞാനം രണ്ടല്ല ഒന്നാണ്, നൃത്തത്തെയും സംഗീതത്തെയും പോലെ അറിവ് ഏറ്റവും ആഴമേറിയതും മനുഷ്യരാശിയുടെ ചരിത്രത്തിൽ അധികാരികവുമായ വിനോദം കൂടിയാണ് അറിവ്, ഒരു വഴിയോര കച്ചവട കാരനും മൾട്ടി ഡോക്ടറേറ്റ് സ്വന്തമായുള്ള മനുഷ്യനും തമ്മിൽ വൈജാനിക ഉണർവിൽ അത്രക്കണ്ടു വ്യത്യാസമില്ലെന്ന് രേഖപെടുത്താൻ പോകുന്ന ഒന്നാണ് ഏപ്രില്‍ 19ന്

Latest News
ഷാഫി പറമ്പിലിന്റെ അറിവോടെയാണെന്ന ആരോപണം ശുദ്ധനുണ; ശൈലജയ്‌ക്കെതിരായ സൈബര്‍ അക്രമണം അംഗീകരിക്കാനാകില്ല; കെകെ രമ

ഷാഫി പറമ്പിലിന്റെ അറിവോടെയാണെന്ന ആരോപണം ശുദ്ധനുണ; ശൈലജയ്‌ക്കെതിരായ സൈബര്‍ അക്രമണം അംഗീകരിക്കാനാകില്ല; കെകെ രമ

കോഴിക്കോട്: വടകര മണ്ഡലത്തിലെ സ്ഥാനാര്‍ഥി കെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണെന്നത് ശുദ്ധ അസംബന്ധമെന്ന് എംഎല്‍എ കെകെ രമ. ഇത്തരം തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്നും യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് വഴി തിരിച്ചുവിടാനുള്ള ശ്രമമാണിതെന്നും കെകെ രമ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഷാഫി പറമ്പിലിന്റെ അനുമതിയോടെയാണ്

Kerala
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയന്‍ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയന്‍ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയൻ (ജയവിജയ) അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങൾക്കും കെ ജി ജയന്‍ ഈണം പകർന്നു. നടന്‍ മനോജ് കെ ജയന്‍ മകനാണ്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ

Uncategorized
ബൈശാഖി ദിനത്തിൽ ഡൽഹിയിലെ ഗുരുദ്വാരയിലെത്തി പ്രണാമം അർപ്പിച്ച്‌ രാഹുൽ ഗാന്ധി #RAHUL GANDHI AT GURUDWARA

ബൈശാഖി ദിനത്തിൽ ഡൽഹിയിലെ ഗുരുദ്വാരയിലെത്തി പ്രണാമം അർപ്പിച്ച്‌ രാഹുൽ ഗാന്ധി #RAHUL GANDHI AT GURUDWARA

ന്യൂഡൽഹി : ബൈശാഖി ദിനത്തിൽ ഡൽഹിയിലെ ഗുരുദ്വാര ശ്രീ രകബ് ഗഞ്ച് സാഹിബിലെത്തി പ്രണാമം അർപ്പിച്ച്‌ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി ഗുരുദ്വാരയിൽ എത്തിയതും കീർത്തനവും ഗുർബാനി പാരായണവും കേൾക്കു ന്നതുമായ വീഡിയോ കോൺഗ്രസ് പുറത്ത്‌ വിട്ടിരുന്നു. ഗുരുദ്വാരയിൽ നിന്ന് പുറപ്പെടുമ്പോൾ നിരവധിപേര്‍ രാഹുലിനൊപ്പം സെൽഫിയെ ടുക്കുകയും

Gulf
വാദി ഭാഗം വക്കീലുമായി കൂടിക്കഴ്ച നടന്നു : വധ ശിക്ഷ റദ്ദാകാനുള്ള ആദ്യ നീക്കം തിങ്കളാഴ്ച.

വാദി ഭാഗം വക്കീലുമായി കൂടിക്കഴ്ച നടന്നു : വധ ശിക്ഷ റദ്ദാകാനുള്ള ആദ്യ നീക്കം തിങ്കളാഴ്ച.

റിയാദ് : അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട്‌ സൗദി കുടുംബത്തിന്റെ വക്കീലുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടന്നു. കരാർ പ്രകാരമുള്ള ഒന്നരക്കോടി സൗദി റിയാൽ തയ്യറാണെന്നും തുടർ നടപടികൾ ആരംഭിക്കണമെന്നും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റിയാദ് റഹീം സഹായ സമിതി അംഗങ്ങളും ആവശ്യപ്പെട്ടു. പെരുന്നാൾ അവധി കഴിഞ്ഞു