Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Crime
മറുനാടൻ തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം; അറസ്റ്റിലായത് ക്രിമിനൽ കേസുകളില്‍ പ്രതിയായ ചെറുതന സ്വദേശി

മറുനാടൻ തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം; അറസ്റ്റിലായത് ക്രിമിനൽ കേസുകളില്‍ പ്രതിയായ ചെറുതന സ്വദേശി

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് ഡാണാപ്പടിയില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ മത്സ്യവില്‍പ്പനക്കാരന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പിടിയിലായത് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചെറുതന സ്വദേശി യദുകൃഷ്ണന്‍ (29). മാള്‍ഡ സ്വദേശി ഓംപ്രകാശ്(40) ആണ് ശനിയാഴ്ച രാത്രി ഏഴുമണിയോടെ കുത്തേറ്റുമരിച്ചത്. കുത്തേറ്റുവീണ ഓംപ്രകാശിനെ ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിനുമുന്‍പ് പശ്ചിമബംഗാള്‍

Ernakulam
കൊച്ചിയില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു; ഒരാള്‍ കൊല്ലപ്പെട്ടു

കൊച്ചിയില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു; ഒരാള്‍ കൊല്ലപ്പെട്ടു

എറണാകുളം: കൊച്ചിയില്‍ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. തമ്മനം സ്വദേശി മനില്‍ കുമാര്‍ (മനീഷ്) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പാലാരിവട്ടം തമ്മനം മെയ് ഫസ്റ്റ് റോഡില്‍ വെച്ചായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ജിതേഷ്, ആഷിത് എന്നിവരെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി വീടിന്റെ പരിസരത്തുവെച്ച് മനില്‍കുമാര്‍ ജിതേഷും

Latest News
സൂര്യാഘാതം മരണത്തിലേയ്ക്കുവരെ നയിക്കാം; പകൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിയ്ക്കണം

സൂര്യാഘാതം മരണത്തിലേയ്ക്കുവരെ നയിക്കാം; പകൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിയ്ക്കണം

സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ഉഷ്ണതരംഗ പ്രഖ്യാപനമുണ്ടയതോടെ പകൽസമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം. സൂര്യാഘാതം മരണത്തിലേക്കുവരെ നയിക്കാം. ചൂടു കൂടിയതോടെ രോഗങ്ങളും കൂടുന്നതായി പാലക്കാട്ടെ ആരോഗ്യവകുപ്പധികൃതർ പറയുന്നു. ശനിയാഴ്ച പാലക്കാട്ട് രേഖപ്പെടുക്കിയത് 41.8 ഡി​ഗ്രി സെൽഷ്യസാണ്. ഇത് 1951-നുശേഷം കേരള ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവുംകൂടിയ ചൂടാണ്. 1987 ഏപ്രിൽ 22-നും

News
വെള്ളമെന്നു കരുതി ടര്‍പന്റയിന്‍ കുടിച്ചു; ശ്വാസകോശം കഴുകി രക്ഷിച്ചു

വെള്ളമെന്നു കരുതി ടര്‍പന്റയിന്‍ കുടിച്ചു; ശ്വാസകോശം കഴുകി രക്ഷിച്ചു

തൃശ്ശൂര്‍: വെള്ളമെന്നു കരുതി അബദ്ധത്തില്‍ ടര്‍പന്റയിന്‍ കുടിച്ചയാളെ അമല ആശുപത്രിയില്‍ ശ്വാസകോശം കഴുകി രക്ഷിച്ചു. പുല്ലഴി സ്വദേശിയായ 60 കാരനാണ് രക്ഷപ്പെട്ടത്. പെയിന്റില്‍ ചേര്‍ക്കാനായി വെള്ളക്കുപ്പിയില്‍ വാങ്ങിവെച്ച ടര്‍പന്റയിനാണ് കുടിച്ചത്. കുടിക്കുന്നതിനിടെ കുറച്ചുഭാഗം ശ്വാസകോശത്തിൽ കയറി. അടുത്തുള്ള ആശുപത്രിയിൽ എത്തിയെങ്കിലും കുഴപ്പമില്ലെന്നുപറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.രണ്ടുദിവസം കഴിഞ്ഞപ്പോൾ കടുത്ത പുറംവേദനയും കഫക്കെട്ടും

Latest News
ഡ്രൈവിങ്ങ് പരിഷ്കരണം; ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാന്‍ എം.വി.ഡി.

ഡ്രൈവിങ്ങ് പരിഷ്കരണം; ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാന്‍ എം.വി.ഡി.

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മേയ് ഒന്നുമുതല്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകേണ്ട അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തുന്നതാണെന്ന് വടകര ആര്‍.ടി.ഒ. അറിയിച്ചു. നിലവിലെ ഡ്രൈവിങ്‌ടെസ്റ്റ് സ്ലോട്ടുകള്‍ അനുസരിച്ച് ടെസ്റ്റിനായി തീയതിലഭിച്ച അപേക്ഷകരെ ഒന്നുമുതല്‍ ടെസ്റ്റിനായി പരിഗണിക്കില്ല. മേയ് ഒന്ന് മുതലുള്ള ടെസ്റ്റിനായി നേരത്തെ തിയ്യതി ലഭിച്ച

Editor's choice
മോദിയുടെ നാടകീയ പ്രകടനങ്ങളെക്കാൾ രാഹുലിന്റെ ആധികാരികമായ രാഷ്ട്രീയം ജനങ്ങൾ ഇഷ്ടപ്പെടുന്നു. രാഹുലിനെ കളിയാക്കുന്തോറും അദ്ദേഹത്തിന്റെ ഗ്രാഫ് ഉയരുകയാണ്, രാമക്ഷേത്ര പ്രതിഷ്ഠ രാഷ്ട്രീയമായി ഗുണം ചെയ്തില്ല;  ഇന്ത്യ മുന്നണി ജയിക്കാൻ 11 കാരണങ്ങൾ’: സഞ്ജയ് ഝാ

ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യാ മുന്നണി ജയിക്കുമെന്നാണ് കോൺഗ്രസിന്റെ മുൻ നേതാവും മുൻ വക്താവുമായ സഞ്ജയ് ഝായുടെ അഭിപ്രായം. ഈ അഭിപ്രായം അദ്ദേഹം വെറുതെയങ്ങ് പറയുകയല്ല. തന്റെ വാദങ്ങൾ കൃത്യമായി സ്ഥാപിക്കാനാവശ്യമായ കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ എന്തുകൊണ്ട് കോൺഗ്രസ് ജയിക്കുമെന്നതിന് 11

Current Politics
തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിങ് വൈകിയതില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സ്വതന്ത്രവും നീതിപൂര്‍വവുമായി തെരഞ്ഞെടുപ്പ് നടന്നില്ല. ഇക്കാര്യത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണം. സംസ്ഥാന ചരിത്രത്തില്‍ ഇത്രയും മോശമായ തെഞ്ഞെടുപ്പ് നടന്നിട്ടില്ല. ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ടായോയെന്നതുള്‍പ്പടെ അന്വേഷിക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍

Latest News
ഉറച്ച സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല; പദ്മജ പ്രവചിച്ച് സമാധാനമടയട്ടെയെന്ന് കെ മുരളീധരന്‍

ഉറച്ച സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല; പദ്മജ പ്രവചിച്ച് സമാധാനമടയട്ടെയെന്ന് കെ മുരളീധരന്‍

തൃശൂര്‍: പദ്മജ വേണുഗോപാലിനെ പരിഹസിച്ച് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സഹോദരനുമായ കെ മുരളീധരന്‍. പദ്മജ പ്രവചിച്ച് സമാധാനമടയട്ടെ, കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ തോറ്റയാളാണ് പ്രവചനം നടത്തുന്നതെന്നായിരുന്നു മുരളീധരന്റെ പരിഹാസം. പത്മജയുടെ ബൂത്തിലടക്കം യുഡിഎഫ് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ സിപിഎം ബിജെപി സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടുചെയ്തതായി

Kerala
എന്‍റെ അച്ഛൻ കരുണാകരനല്ലല്ലോ, ഞാൻ പറഞ്ഞുതുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല : രാജ്‌മോഹൻ ഉണ്ണിത്താൻ #Rajmohan Unnithan Against Padmaja

എന്‍റെ അച്ഛൻ കരുണാകരനല്ലല്ലോ, ഞാൻ പറഞ്ഞുതുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല : രാജ്‌മോഹൻ ഉണ്ണിത്താൻ #Rajmohan Unnithan Against Padmaja

കാസർകോട് : അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിനെതിരെ കടുത്ത പ്രതികരണവുമായി കാസര്‍കോട് ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും മുതിര്‍ന്ന നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. കോണ്‍ഗ്രസ് നേതാവായ രാജ്‌മോഹൻ ഉണ്ണിത്താൻ ബിജെപിയിലേക്ക് വരുമെന്ന് പത്മജ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പ്രതികരിച്ച അദ്ദേഹം പത്മജ വേണുഗോപാലിനെ പരസ്യ സംവാദത്തിന്

Latest News
തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി: സംസ്ഥാനത്ത് 194 സ്ഥാനാര്‍ഥികള്‍; 2,77,49,159 വോട്ടര്‍മാര്‍

തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി: സംസ്ഥാനത്ത് 194 സ്ഥാനാര്‍ഥികള്‍; 2,77,49,159 വോട്ടര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളി ലേക്കുമുള്ള വോട്ടെടുപ്പ് നാളെ രാവിലെ ഏഴിന് ആരംഭിക്കും. വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്. 2,77,49,159 വോട്ടര്‍മാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്.