Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Current Politics
കെജ്‌രിവാൾ ഇനി തിരഞ്ഞെടുപ്പുകളത്തിലെപ്രധാന പ്രതിപക്ഷമുഖമാകും

കെജ്‌രിവാൾ ഇനി തിരഞ്ഞെടുപ്പുകളത്തിലെപ്രധാന പ്രതിപക്ഷമുഖമാകും

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് ഭാര്യ സുനിതയ്ക്കും പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മൻ ഉൾപ്പടെയുള്ള മുതിർന്ന പാർട്ടി നോതാക്കൾക്കുമൊപ്പം അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. വൻ റോഡ് ഷോയുടെ

National
ഭാര്യ,രണ്ടുപേര്‍ക്കൊപ്പം ഹോട്ടല്‍മുറിയില്‍;  സംഘര്‍ഷത്തെത്തുടര്‍ന്ന്‍ ഭര്‍ത്താവിന്‍റെ പരാതിയില്‍ അറസ്റ്റ്

ഭാര്യ,രണ്ടുപേര്‍ക്കൊപ്പം ഹോട്ടല്‍മുറിയില്‍; സംഘര്‍ഷത്തെത്തുടര്‍ന്ന്‍ ഭര്‍ത്താവിന്‍റെ പരാതിയില്‍ അറസ്റ്റ്

ലഖ്‌നൗ: അപമര്യാദയായി പെരുമാറുകയും മര്‍ദിക്കുകയും ചെയ്‌തെന്ന ഡോക്ടറുടെ പരാതിയില്‍ ഭാര്യയും രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിലാണ് സംഭവം. ഭാര്യയെ മറ്റുരണ്ടുപേര്‍ക്കൊപ്പം ഹോട്ടല്‍മുറിയില്‍ കണ്ടെത്തിയതിന് പിന്നാലെ ഡോക്ടറും ഇവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് സംഘര്‍ഷത്തിലും കലാശിച്ചു. തുടര്‍ന്നാണ് ഡോക്ടറുടെ പരാതിയില്‍ ഭാര്യയെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരന്റെ

National
വൈദികരുടെ നെറ്റിയില്‍ ഭസ്മമിട്ടു, കഴുത്തില്‍ കാവി ഷാള്‍ ധരിപ്പിച്ചു, പല തവണ ജയ്ശ്രീറാം വിളിപ്പിച്ചു

വൈദികരുടെ നെറ്റിയില്‍ ഭസ്മമിട്ടു, കഴുത്തില്‍ കാവി ഷാള്‍ ധരിപ്പിച്ചു, പല തവണ ജയ്ശ്രീറാം വിളിപ്പിച്ചു

'കാവി ധരിച്ച് കുറച്ച് ആളുകള്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് അസ്വഭാവികമായി ഒന്നും തോന്നിയില്ല. ഹനുമാന്‍ ജയന്തി അടുക്കുമ്പോള്‍ ആഘോഷങ്ങള്‍ക്കുള്ള സംഭാവനകള്‍ സ്വീകരിക്കാനും മറ്റും ഭക്തര്‍ എത്താറുണ്ട്. എന്നാല്‍ അരമണിക്കൂറിനകം സ്ഥിതിഗതികള്‍ മാറി. സ്‌കൂള്‍ പരിസരത്തും റോഡിലും വന്‍ ആള്‍ക്കൂട്ടവും പോര്‍വിളിയുമായി. ഇത് അഞ്ച് മണിക്കൂറോളം നീണ്ടു. ഓഫീസും കമ്പ്യൂട്ടര്‍ ലാബും

Kerala
മുതിര്‍ന്നവരുടെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ നയിയ്ക്കുന്നത്, 74കാരന്‍ ഹേമചന്ദ്രന്‍

മുതിര്‍ന്നവരുടെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ നയിയ്ക്കുന്നത്, 74കാരന്‍ ഹേമചന്ദ്രന്‍

പാലക്കാട്: പ്രായം 74 പിന്നിട്ടു. എന്നിട്ടും ക്രിക്കറ്റ് കളിയെന്നാല്‍ ഹേമചന്ദ്രന്‍ എം. നായര്‍ക്ക് ആവേശമാണ്. ജീവിതത്തിന്റെ ഏറിയകാലവും എന്‍ജിനിയറായി അന്തമാന്‍ നിക്കോബാറില്‍ ജോലിചെയ്യുമ്പോഴും അദ്ദേഹം ക്രിക്കറ്റിനെ മറന്നില്ല. അടങ്ങാത്ത ആവേശം അദ്ദേഹത്തെ ഇപ്പോള്‍, ലോകകപ്പ് ക്രിക്കറ്റിലേക്ക് എത്തിച്ചിരിക്കുന്നു. ഇംഗ്ലണ്ടില്‍ ജൂലായ് 28 മുതല്‍ ഓഗസ്റ്റ് 11 വരെ നടക്കുന്ന

News
69 MVD വാഹനങ്ങള്‍ ഉപയോഗശൂന്യം, പരിശോധന മുടങ്ങും

69 MVD വാഹനങ്ങള്‍ ഉപയോഗശൂന്യം, പരിശോധന മുടങ്ങും

തിരുവനന്തപുരം: ഉപയോഗശൂന്യമായ 69MVD വാഹനങ്ങള്‍ക്ക് പകരം സംവിധാനമില്ലാതെ നിരത്തിലെ പരിശോധന കാര്യക്ഷമമാക്കാന്‍ കഴിയില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 64 വാഹനങ്ങള്‍ വകുപ്പ് ഉപേക്ഷിച്ചിരുന്നു. ഇതിന് പുറമെ അപകടത്തില്‍പെട്ടതും വെള്ളപ്പൊക്കത്തില്‍ കേടായതുമായി അഞ്ചു വാഹനങ്ങളും ഉപയോഗശൂന്യമാണ്. വാടകയ്ക്ക് എടുത്ത ഇ-വാഹനങ്ങളില്‍ നാലെണ്ണം

Ernakulam
മകൻ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു; പോലീസ്, മകനെതിരേ കേസെടുത്തു

മകൻ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു; പോലീസ്, മകനെതിരേ കേസെടുത്തു

കൊച്ചി: തൃപ്പൂണിത്തുറയിൽ 70 വയസുകാരനായ അച്ഛനെ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞ സംഭവത്തിൽ മകനെതിരേ കേസെടുത്ത് പോലീസ്. വയോധികനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസം മുമ്പാണ് അച്ഛനെ മകൻ വീട്ടിൽ ഉപേക്ഷിച്ച് പോയത്. ഏരൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന അജിത്തും കുടുംബവുമാണ് അച്ഛൻ ഷൺമുഖനെ ഉപേക്ഷിച്ച് പോയത്. സഹോദരങ്ങൾ തമ്മിലുള്ള

National
ബിജെപിക്ക് വേണ്ടത് അധികാരം മാത്രം, ജനങ്ങളുടെ അവകാശങ്ങള്‍ ദുര്‍ബലപ്പെടുത്തും : പ്രിയങ്ക ഗാന്ധി

ബിജെപിക്ക് വേണ്ടത് അധികാരം മാത്രം, ജനങ്ങളുടെ അവകാശങ്ങള്‍ ദുര്‍ബലപ്പെടുത്തും : പ്രിയങ്ക ഗാന്ധി

റായ്ബറേലി (ഉത്തർ പ്രദേശ്) : അധികാരം മാത്രമാണ് ആവശ്യമെന്നതിനാല്‍ ജനാധിപത്യത്തെ ദുർബലപ്പെടുത്താനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. റായ്ബറേലിയിൽ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. 'അധികാരത്തിൽ വന്നാൽ ഭരണഘടന മാറ്റുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു, അവർ ജനങ്ങളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തും. കാരണം ഇന്ത്യന്‍

Business
വരുമാനത്തിൽ 11 ശതമാനം വർധനവുമായി ബുർജീൽ ഹോൾഡിങ്‌സ് ആദ്യ പാദ സാമ്പത്തിക ഫലം; ആശുപത്രികളുടെ അറ്റാദായത്തിൽ മുന്നേറ്റം

വരുമാനത്തിൽ 11 ശതമാനം വർധനവുമായി ബുർജീൽ ഹോൾഡിങ്‌സ് ആദ്യ പാദ സാമ്പത്തിക ഫലം; ആശുപത്രികളുടെ അറ്റാദായത്തിൽ മുന്നേറ്റം

അബുദാബി: അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്‌സ്) ലിസ്റ്റ് ചെയ്തിരിക്കുന്ന മിഡിൽ ഈസ്റ്റിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ആരോഗ്യ സേവന ദാതാവായ ബുർജീൽ ഹോൾഡിങ്‌സ് മികച്ച വളർച്ചയുമായി ആദ്യ പാദ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു . മാർച്ച് 31ന് അവസാനിച്ച മൂന്ന് മാസ കാലയളവിലെ സാമ്പത്തിക ഫലങ്ങളിൽ ഗ്രൂപ്പിന്റെ വരുമാനം

Education
ഈ അധ്യയനവർഷംമുതൽ, സ്‌കൂൾ പരീക്ഷകളില്‍ പുതിയ പരിഷ്കാരങ്ങള്‍; എന്തൊക്കെയെന്നറിയാം..

ഈ അധ്യയനവർഷംമുതൽ, സ്‌കൂൾ പരീക്ഷകളില്‍ പുതിയ പരിഷ്കാരങ്ങള്‍; എന്തൊക്കെയെന്നറിയാം..

തിരുവനന്തപുരം: ഈ അധ്യയനവർഷംമുതൽ പുതിയ സ്‌കൂൾ പാഠ്യപദ്ധതി നടപ്പാവുന്നതോടെ എസ്.എസ്.എൽ.സി.യടക്കം എല്ലാ ക്ലാസുകളിലെയും പരീക്ഷകളിൽ പരിഷ്കാരമാവും.ദേശീയസർവേകളിൽ പിന്തള്ളപ്പെട്ടതിനാൽ സ്‌കൂൾ വിദ്യാഭ്യാസത്തിലെ നിലവാരം വീണ്ടെടുക്കാനുള്ള ശ്രമമാണിതിനു പിന്നിൽ. എസ്.എസ്.എൽ.സി. എഴുത്തുപരീക്ഷയിൽ ഓരോവിഷയത്തിലും 30 ശതമാനം മിനിമം മാർക്ക് വ്യവസ്ഥചെയ്യും. ഇതും നിരന്തരമൂല്യനിർണയത്തിലെ മാർക്കും ചേർന്നായിരിക്കും പരീക്ഷാഫലം.നിരന്തരമൂല്യനിർണയത്തിലും മാറ്റംവരും. പ്രോജക്ട്, സെമിനാർ,

Malappuram
മാലിന്യത്തില്‍നിന്നു ലഭിച്ച സ്വര്‍ണക്കമ്മലുകള്‍ തിരികെ നല്‍കി ഹരിതകര്‍മസേനാംഗങ്ങള്‍

മാലിന്യത്തില്‍നിന്നു ലഭിച്ച സ്വര്‍ണക്കമ്മലുകള്‍ തിരികെ നല്‍കി ഹരിതകര്‍മസേനാംഗങ്ങള്‍

കൊണ്ടോട്ടി (മലപ്പുറം): മാലിന്യത്തില്‍നിന്നു ലഭിച്ച രണ്ടു ജോഡി സ്വര്‍ണക്കമ്മലുകള്‍ ഉടമയ്ക്ക് തിരിച്ചുനല്‍കി ഹരിതകര്‍മസേനാംഗങ്ങള്‍. നഗരസഭയിലെ ചെമ്മലപറമ്പില്‍ മാലിന്യശേഖരണത്തിനിടെ, ഹരിതകര്‍മസേനാംഗങ്ങളായ പ്രസന്ന, സുമതി, സരോജിനി എന്നിവര്‍ക്കാണ് ആഭരണങ്ങള്‍ ലഭിച്ചത്. മാലിന്യങ്ങള്‍ നിറഞ്ഞ കവറുകളില്‍നിന്നാണ് ഇവര്‍ക്ക് കമ്മലുകള്‍ ലഭിച്ചത്. ഉടമ മൂന്നുമാസമായി നഷ്ടപ്പെട്ട ആഭരണങ്ങള്‍ തിരയുകയായിരുന്നു. നേരത്തെയും മാലിന്യസംസ്‌കരണ പ്രവര്‍ത്തനത്തിനിടെ ലഭിച്ച