Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Latest News
ആള് കൂടി; ഡബിള്‍ ഡക്കര്‍ നിരക്ക് ഇരട്ടിയാക്കി; ടിക്കറ്റുകള്‍ ഓണ്‍ലൈനിലും

ആള് കൂടി; ഡബിള്‍ ഡക്കര്‍ നിരക്ക് ഇരട്ടിയാക്കി; ടിക്കറ്റുകള്‍ ഓണ്‍ലൈനിലും

ഓപ്പണ്‍ ഡബിള്‍ഡക്കര്‍ ബസില്‍ തിരുവനന്തപുരം നഗരം ചുറ്റിക്കാണുന്ന നഗരക്കാഴ്ചകള്‍ ഇലക്ട്രിക് ബസ് സര്‍വീസിന്റെ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് കെ.എസ്.ആര്‍.ടി.സി. കഴിഞ്ഞ ദിവസം വരെ നൂറ് രൂപയായിരുന്ന അപ്പര്‍ഡക്കിലെ ടിക്കറ്റ് ഇരുന്നൂറ് രൂപയായാണ് വര്‍ധിപ്പിച്ചത്. ടിക്കറ്റ് റിസര്‍വേഷന് ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചതിനൊപ്പമാണ് ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയത്. മാസങ്ങള്‍ക്ക് മുന്‍പാണ്

News
വാട്‌സാപ്പ് കോളുകള്‍ സുഖകരമാവും; പുതിയ ഓഡിയോ കോള്‍ ബാര്‍ അവതരിപ്പിച്ചു

വാട്‌സാപ്പ് കോളുകള്‍ സുഖകരമാവും; പുതിയ ഓഡിയോ കോള്‍ ബാര്‍ അവതരിപ്പിച്ചു

സന്ദേശങ്ങള്‍ അയക്കുന്നതിനൊപ്പം തന്നെ വീഡിയോ, ഓഡിയോ കോളുകള്‍ക്ക് വേണ്ടിയും ലക്ഷക്കണക്കിനാളുകള്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്. ഈ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് വാട്‌സാപ്പ് ഓഡിയോ കോള്‍ ബാര്‍ ഫീച്ചര്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് നേരത്തെ തന്നെ ലഭ്യമായ ഈ സൗകര്യം ഇപ്പോള്‍ ഐഒഎസിലും അവതരിപ്പിച്ചു. കോളുകള്‍ക്കിടെ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ

News
കാറുകളിൽ കാൻസറിന് കാരണമാകുന്ന കെമിക്കലുകൾ; കരുതൽ വേണമെന്ന് പഠനം

കാറുകളിൽ കാൻസറിന് കാരണമാകുന്ന കെമിക്കലുകൾ; കരുതൽ വേണമെന്ന് പഠനം

കാറിനുള്ളിലെ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളേക്കുറിച്ച് പഠനം നടത്തി ​ഗവേഷകർ. കാറിനുള്ളിൽ ഇരിക്കുമ്പോൾ ആളുകൾ കാൻസറിനിടയാക്കുന്ന രാസവസ്തുക്കൾ ശ്വസിക്കുകയാണെന്നും കരുതൽവേണമെന്നും എൻവയോൺമെന്റൽ സയൻസ് ആന്റ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 2015-നും 2022-നും ഇടയിൽ പുറത്തിറക്കിയ കാറുകളിലെ ക്യാബിൻ എയർ പരിശോധിച്ചാണ് പഠനം നടത്തിയത്. തുടർ‌ന്നാണ് 99 ശതമാനം കാറുകളിലും

Kerala
സര്‍ക്കാരിന്‍റെയും ഡ്രൈവിങ് സ്‌കൂളുകാരുടെയും പിടിവാശി; കുടുങ്ങിയത് അപേക്ഷകര്‍

സര്‍ക്കാരിന്‍റെയും ഡ്രൈവിങ് സ്‌കൂളുകാരുടെയും പിടിവാശി; കുടുങ്ങിയത് അപേക്ഷകര്‍

ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നോ വിട്ടുവീഴ്ചയ്ക്ക് നീക്കമില്ല. മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ വിദേശത്തായതിനാല്‍ സമവായചര്‍ച്ചയ്ക്കും വഴിതെളിഞ്ഞിട്ടില്ല. ഒരാഴ്ചകഴിഞ്ഞേ മന്ത്രി തിരിച്ചെത്തൂ. ബുധനാഴ്ചകളില്‍ ചില ആര്‍.ടി. ഓഫീസുകളില്‍മാത്രമാണ് ടെസ്റ്റുണ്ടാകുക. പ്രതിഷേധത്തെത്തുടര്‍ന്ന് അതും നടന്നില്ല. വ്യാഴാഴ്ചയും ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെടാനാണ് സാധ്യത. സ്വന്തം വാഹനങ്ങളുമായി

International
കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ പാകിസ്താന്‍, അതോറിറ്റി രൂപവത്കരിച്ചു

കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ പാകിസ്താന്‍, അതോറിറ്റി രൂപവത്കരിച്ചു

ഇസ്ലാമാബാദ്: മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് നിയമവിധേയമാക്കാനൊരുങ്ങി പാകിസ്താന്‍. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കനാബിസ് കണ്‍ട്രോള്‍ ആന്റ് റെഗുലേറ്ററി അതോറിറ്റി (സി.സി.ആര്‍.എ) രൂപവത്കരിക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പാസാക്കി. മെഡിക്കല്‍, വ്യാവസായിക ആവശ്യങ്ങള്‍ക്കായി കഞ്ചാവ് കൃഷി ചെയ്യുന്നതും, വേര്‍തിരിച്ചെടുക്കല്‍, ശുദ്ധീകരണം, നിര്‍മാണം, വില്‍പ്പന തുടങ്ങിയ

Delhi
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്.) പരീക്ഷാഫലം പ്രഖ്യാപിച്ചു; 147 പേർക്ക് യോഗ്യത

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്.) പരീക്ഷാഫലം പ്രഖ്യാപിച്ചു; 147 പേർക്ക് യോഗ്യത

ന്യൂഡൽഹി: 2023-ലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്.) പരീക്ഷാഫലം പ്രഖ്യാപിച്ചു.147 പേർ യോഗ്യത നേടിയതായി യു.പി.എസ്‌.സി. അറിയിച്ചു. റിത്വിക പാണ്ഡെയ്ക്കാണ് ഒന്നാം റാങ്ക്. കലെ പ്രതീക്ഷ നാനാസാഹെബ്, സ്വസ്റ്റിക് യദുവൻഷി എന്നിവർ രണ്ടും മൂന്നും റാങ്കുകൾ നേടി. 2023 നവംബർ 26 മുതൽ ഡിസംബർ മൂന്നുവരെ നടത്തിയ പരീക്ഷാഫലമാണ്

International
മലയാളി യുവതി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

മലയാളി യുവതി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

ചാലക്കുടി: പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ സാജ(34)നെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ കാണാതായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. ലാല്‍ കെ. പൗലോസ് കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗമാണ്. എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നുവര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട്. വീട്

Ernakulam
ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധം;BPCL പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്;ഏഴോളം ജില്ലകളില്‍ LPG വിതരണം തടസപ്പെട്ടു

ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധം;BPCL പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്;ഏഴോളം ജില്ലകളില്‍ LPG വിതരണം തടസപ്പെട്ടു

കൊച്ചി: എറണാകുളം അമ്പലമുകള്‍ ബി.പി.സി.എല്‍ പ്ലാന്റില്‍ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്. തൃശ്ശൂര്‍ കൊടകരയിലെ സ്വകാര്യ ഏജന്‍സിയില്‍ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. ഇതോടെ ഏഴോളം ജില്ലകളിലെ എല്‍.പി.ജി വിതരണം തടസപ്പെട്ടു. ഡ്രൈവര്‍ ശ്രീകുമാറിനാണ് മര്‍ദനമേറ്റത്. അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

National
മോദിക്കെതിരെ വോട്ട് ജിഹാദ്, ആവശ്യം കോണ്‍ഗ്രസിന്‍റേത്’: വിദ്വേഷപരാമര്‍ശവുമായി പ്രധാനമന്ത്രി

മോദിക്കെതിരെ വോട്ട് ജിഹാദ്, ആവശ്യം കോണ്‍ഗ്രസിന്‍റേത്’: വിദ്വേഷപരാമര്‍ശവുമായി പ്രധാനമന്ത്രി

ഖാർഗോൺ (മധ്യപ്രദേശ്): കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'വോട്ട് ജിഹാദാണോ രാമരാജ്യമാണോ' രാജ്യത്ത് പ്രവർത്തി ക്കുകയെന്ന് വോട്ടർമാർ തീരുമാനിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. തനിക്കെതിരെ വോട്ട് ജിഹാദ് നടത്താന്‍ കോൺഗ്രസ് ചിലരോട് ആവശ്യപ്പെടുന്നു വെന്ന് പറഞ്ഞ അദ്ദേഹം ഒരു പ്രത്യേക മതത്തിലുള്ളവരോട് തനിക്കെതിരെ വോട്ടു

Banglore
വോട്ട് ചെയ്യാനെത്തിയവര്‍ക്ക് മസാലദോശയും ചായയും ഫ്രീ; പോളിങ് ശതമാനം വർധിപ്പിക്കാന്‍ കർണാടകയിലെ ഹോട്ടലുടമ

വോട്ട് ചെയ്യാനെത്തിയവര്‍ക്ക് മസാലദോശയും ചായയും ഫ്രീ; പോളിങ് ശതമാനം വർധിപ്പിക്കാന്‍ കർണാടകയിലെ ഹോട്ടലുടമ

ബെംഗളൂരു : വോട്ടിങ് ശതമാനം വർധിപ്പിക്കാനായി വോട്ടർമാർക്ക് മസാലദോശയും ചായയും സൗജന്യമായി നൽകി കർണാടകയിലെ ഹോട്ടലുടമ. ശിവമോഗയിലെ ശുഭം ഹോട്ടൽ ഉടമയായ ഉദയ് കദംബയാണ് വോട്ട് ചെയ്‌തു വരുന്നവർക്ക് സൗജന്യ ടിഫിൻ നൽകിയത്. 12 മണിക്ക് മുമ്പ് വോട്ട് ചെയ്‌ത് വിരലിലെ വോട്ടിങ് മഷിയുടെ അടയാളം കാണിക്കുന്നവർക്കാണ് സൗജന്യമായി