Author: കാർത്തിക വൈഖ

കാർത്തിക വൈഖ

Gulf
റിംല ഇഫ്‌താർ സംഗമവും റഹീം സഹായ നിധി ഫണ്ട് വിതരണവും #Rimla Iftar Gathering and Rahim Sahay Nidhi Fund Distribution

റിംല ഇഫ്‌താർ സംഗമവും റഹീം സഹായ നിധി ഫണ്ട് വിതരണവും #Rimla Iftar Gathering and Rahim Sahay Nidhi Fund Distribution

റിയാദ്. റിയാദിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക സംഘടനയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല ) .പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസം നമ്മളിലൂടെ കടന്നുപോകുമ്പോൾ , പരസ്പര സ്നേഹം പങ്കിടാനും സൗഹ്യദ ബന്ധങ്ങളെ ദൃഡമാക്കുന്നതിനും നടത്തിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി.നന്മകൾ പെയ്തിറങ്ങുന്ന റമദാൻ മാസത്തിലെ ഈ സംഗമ

Gulf
മലയാളികൂട്ടം സദാഫ്‌കോ റിയാദ് സമൂഹ ഇഫ്താർ സംഗമം #Malayalee koottam Sadafco Riyadh Community Iftar Gathering

മലയാളികൂട്ടം സദാഫ്‌കോ റിയാദ് സമൂഹ ഇഫ്താർ സംഗമം #Malayalee koottam Sadafco Riyadh Community Iftar Gathering

റിയാദ് : സൗദി മിൽക്ക് (സദാഫ്‌കോ ) റിയാദ് എന്ന കമ്പനിയിൽ പ്രവർത്തിച്ചു വരുന്ന മലയാളികൂട്ടം കൂട്ടായ്മയുടെ സമൂഹ ഇഫ്താർ സംഗമം മലാസ് അൽമാസ് ഓഡിറ്റോറി യത്തിൽ വെച്ച് നടന്നു കൂട്ടായ്മയുടെ അംഗങ്ങളും കുടുംബങ്ങളും കൂടാതെ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്തു പ്രസിഡന്റ് നയീംമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന

News
ബീയാർ പ്രസാദ് അന്താരാഷ്ട്ര സാഹിത്യപുരസ്‌കാരം 2024

ബീയാർ പ്രസാദ് അന്താരാഷ്ട്ര സാഹിത്യപുരസ്‌കാരം 2024

തിരുവനന്തപുരം: അന്തരിച്ച ബഹുമുഖപ്രതിഭ ബീയാർ പ്രസാദിന്‍റെ പേരിൽ അന്താരാഷ്ട്ര പുരസ്‌കാരം ഏർപ്പെടുത്തുന്നു.തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന, ഭാരതത്തിൽ ഉടനീളം 30 ചാപ്റ്റുകൾ ഈ മാസം പ്രവർത്തിച്ച് തുടങ്ങുന്ന, മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് എന്ന കലാകാരന്മാരുടെ സംഘടനയാണ് ഈ പുരസ്‌കാരം നൽകുന്നത്. സംഘടനയുടെ ആരംഭം മുതൽ

Entertainment
ആത്മാഭിമാനമുള്ള സ്ത്രീയെ പ്രതിനിധീകരിയ്ക്കുന്ന പുള്ളുവത്തിയുടെ കഥ പറയുന്ന, മായമ്മ പ്രദര്‍ശനത്തിന്…

ആത്മാഭിമാനമുള്ള സ്ത്രീയെ പ്രതിനിധീകരിയ്ക്കുന്ന പുള്ളുവത്തിയുടെ കഥ പറയുന്ന, മായമ്മ പ്രദര്‍ശനത്തിന്…

നാവോറ് പാട്ടിന്‍റെയും പുള്ളുവന്‍ പാട്ടിന്‍റെയും അഷ്ടനാഗക്കളം മായ്ക്കലിന്‍റെയും പശ്ചാത്തലത്തിൽ ഒരു പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിൻ്റെയും തുടർന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടെയും ഒപ്പം സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളുവത്തി നടത്തുന്ന പോരാട്ടത്തിൻ്റെയും കഥയാണ് " മായമ്മ" എന്ന ചിത്രം പറയുന്നത്. അങ്കിത വിനോദ് മായമ്മയെ അവതരിപ്പിക്കുന്നു. അരുൺ

Gulf
#Palakkad District Pravasi Association Riyadh | ലേബർ ക്യാമ്പിൽ ഇഫ്ത്താര്‍ ഒരുക്കി പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ

#Palakkad District Pravasi Association Riyadh | ലേബർ ക്യാമ്പിൽ ഇഫ്ത്താര്‍ ഒരുക്കി പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ

റിയാദ്: ചാരിറ്റിയുടെ പുണ്യവുമായി പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. നാലു വർഷത്തോളമായി ശമ്പളവും മറ്റു അനുകൂല്യ ങ്ങളുമില്ലാതെ പ്രവാസത്തിന്റെ കഷ്ടതകളനുഭവിക്കുന്ന റിയാദ് ഫർണീച്ചർ കമ്പനിയിലെ ലേബർ ക്യാമ്പിൽ വെച്ചു നടന്ന ഇഫ്‌താറിൽ തൊഴിലാളികളടക്കം അഞ്ഞൂറിലധികം പേർ പങ്കെടുത്തു. അന്നേ ദിവസം തന്നെ പാലക്കാട് ജില്ലയിലെ

Gulf
തന്റേടം ഉള്ള സ്ത്രീ സമൂഹം സൃഷ്ടിക്കപ്പെടണം: എ എം സെറീന

തന്റേടം ഉള്ള സ്ത്രീ സമൂഹം സൃഷ്ടിക്കപ്പെടണം: എ എം സെറീന

റിയാദ് : അപരഗൃഹത്തിനായ് വാര്‍ത്തെടുക്കപ്പെടുന്നവളാണ് ഇന്നും സ്ത്രീകള്‍. അപര ഗൃഹത്തിലേക്ക് പോകേണ്ടവളെന്നും അപര ഗൃഹത്തില്‍ നിന്നും വന്നവളെന്നും എവിടെയും അവള്‍ അന്യവത്കരിക്കപ്പെടുന്നു. അതിനൊരു മാറ്റം വരുത്താനുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ വീട്ടകങ്ങളിൽ ഉണ്ടായാല്‍ മാത്രമേ സ്ത്രീകൾക്കും തന്റേതായ ഒരിടം സാധ്യമാകൂ എന്ന് എഴുത്തുകാരി എഎം സെറീന റിയാദിൽ പറഞ്ഞു. തന്റേടം

Gulf
കേളി കുടുംബവേദി ജ്വാല അവാര്‍ഡ് 24′ സബീന എം സാലിക്ക് സമ്മാനിച്ചു 

കേളി കുടുംബവേദി ജ്വാല അവാര്‍ഡ് 24′ സബീന എം സാലിക്ക് സമ്മാനിച്ചു 

റിയാദ്: കേളി കുടുംബവേദി ഏർപ്പെടുത്തിയ ജ്വാല അവാര്‍ഡ്  പ്രവാസ ലോകത്തെ  പ്രശസ്ത സാഹിത്യകാരി സബീന എം സാലിക്ക് സമ്മാനിച്ചു. കേളി കുടുംബവേദി 2023  മുതലാണ് വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കായി 'ജ്വാല'  എന്ന പേരിൽ അവാർഡ് ഏർപ്പെടുത്തിയത്. ആദ്യവർഷം  കായികരംഗത്ത് നിന്നും  ഖദീജ നിസയും, കലാരംഗത്ത് നിന്നും   ബിന്ദു സാബുവും ജ്വാല അവാര്‍ഡിന്  അര്‍ഹരായി ഈ വർഷം  സാഹിത്യ രംഗത്തെ സംഭാവനകൾ മുൻനിർത്തിയാണ്  സബീന എം സാലിയെ ജ്വാല-24 അവാര്‍ഡിന് തിരഞ്ഞെടുത്തത്.   കേളി കുടുംബവേദി സെക്രട്ടറിയും കേളി രക്ഷാധികാരി സമിതി അംഗവുമായ സീബാ കൂവോട് സബീന എം സാലിക്ക് ജ്വാല പുരസ്കാരം കൈമാറുന്നു  കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് കുഞ്ഞിന്‌‍റേയും  സുബൈദ  ബീവിയുടേയും  മകളായി  കൊല്ലം  ജില്ലയിലെ  ശാസ്താംകോട്ടയിൽ  ജനിച്ച  സബീന എം സാലി,  വൈറ്റില  ക്രൈസ്റ്റ്  കിങ് കോൺവെൻറ്  സ്കൂള്‍,  എറണാകുളം മഹാരാജാസ്, പാലാ സഹകരണ കോളേജ് എന്നിവയില്‍ നിന്നും  വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇപ്പോൾ സൗദിയിലെ   അൽഗാത്തിൽ ആരോഗ്യമന്ത്രാലയത്തിന് കീഴിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നു.  പ്രവാസത്തിൽ തളക്കപ്പെട്ടപ്പോഴും കഥാകാരിയായും, കവയിത്രിയായും,  തിരക്കഥാകൃത്തായും  തന്റെ പാത വെട്ടിത്തുറന്ന്, റിയാദിലെ പ്രവാസി  മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന നേട്ടങ്ങൾ കൈവരിച്ച എഴുത്തുകാരിയാണ് സബീന എം. സാലി.   ജ്വാല പുരസ്കാര ജേതാവ് സബീന എം സാലി കേളി കുടുംബവേദി  അംഗങ്ങളോടൊപ്പം  കേളി കുടുംബവേദി സെക്രട്ടറിയും കേളി രക്ഷാധികാരി സമിതി അംഗവുമായ  സീബാ കൂവോട് സബീന എം സാലിക്ക് പുരസ്കാരവും, പ്രശംസി പത്രവും സമ്മാനിച്ചു.  ചടങ്ങിൽ കുടുംബവേദി പ്രസിഡന്റ് പ്രിയാ വിനോദ് അധ്യക്ഷത വഹിച്ചു. കേളി 

National
തൃശൂർ ജില്ല  പ്രവാസി കൂട്ടായ്മ സുലൈ ഫെസ്റ്റ് 2024 സംഘടിപ്പിച്ചു

തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ സുലൈ ഫെസ്റ്റ് 2024 സംഘടിപ്പിച്ചു

റിയാദിലുള്ള തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ കൂട്ടയമായ തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ സുലൈ ഏരിയ,സംഘടിപ്പിച്ച സുലൈ ഫെസ്റ്റ് 2024 എന്ന പേരില്‍ ഇവന്‍റെ സംഘടിപ്പിച്ചു റിയാദ് ബത്ത ഡി-പാലസ് ഓഡിറ്റോറിയ ത്തില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു ആഘോഷത്തോടനുബന്ധിച്ച് നടന്ന യോഗത്തില്‍ പ്രസിഡണ്ട്‌ സുനില്‍ കുമാര്‍ അധ്യക്ഷത

Gulf
വനിതാ ദിനത്തിൽ രണ്ട് വനിതാ പ്രതിഭകളെ ആദരിച്ച് നവോദയ കുടുംബവേദി.

വനിതാ ദിനത്തിൽ രണ്ട് വനിതാ പ്രതിഭകളെ ആദരിച്ച് നവോദയ കുടുംബവേദി.

റിയാദ്: നവോദയ കുടുംബവേദിയുടെ വനിതാദിനാചരണത്തോടനുബന്ധിച്ച് കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും വിജയപഥത്തിലെത്തിയ രണ്ടു പെൺകുട്ടികളെ പൊതുവേദിയിൽ ആദരിച്ച് നവോദയ കുടുംബവേദി. നിരവധി ദേശീയ അന്തർദേശീയ ബാഡ്മിന്റൺ മത്സരങ്ങളിൽ സ്വർണ്ണം കരസ്ഥമാക്കി ഒരേ സമയം ഇന്ത്യയുടേയും സൗദി അറേബിയയുടേയും അഭിമാനമായി മാറിയ റിയാദിലെ മലയാളി വിദ്യാർത്ഥി 'ഖദീജ നിസ', കായിക രംഗത്തും നൃത്തവേദികളും

Gulf
സ്ത്രീകളുടെ സാമൂഹ്യ പുരോഗതി വിദ്യാഭ്യാസത്തിലൂടെയും സാമ്പത്തിക സ്വാശ്രയത്തിലൂടെയും സാധ്യമാകൂ: ശബാന പർവീൺ

സ്ത്രീകളുടെ സാമൂഹ്യ പുരോഗതി വിദ്യാഭ്യാസത്തിലൂടെയും സാമ്പത്തിക സ്വാശ്രയത്തിലൂടെയും സാധ്യമാകൂ: ശബാന പർവീൺ

റിയാദ് : നവോദയ കുടുംബവേദി സംഘടിപ്പിച്ച വനിതാദിനാചരണവും കുടുംബസംഗമവും മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ശബാന പർവീൺ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരോഗതിയിലൂടെയും സാമ്പത്തിക സ്വാശ്രയത്തി ലൂടെയും മാത്രമേ സ്ത്രീകൾക്ക് സാമൂഹ്യ പുരോഗതി കൈവരിക്കാൻ കഴിയൂവെന്ന് അവർ ഉണർത്തി. വിദ്യാസമ്പന്നയായ സ്ത്രീയിലൂടെ മാത്രമേ സാമൂഹ്യ പുരോഗതി