തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ സുലൈ ഫെസ്റ്റ് 2024 സംഘടിപ്പിച്ചു


റിയാദിലുള്ള തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ കൂട്ടയമായ തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ സുലൈ ഏരിയ,സംഘടിപ്പിച്ച സുലൈ ഫെസ്റ്റ് 2024 എന്ന പേരില്‍ ഇവന്‍റെ സംഘടിപ്പിച്ചു റിയാദ് ബത്ത ഡി-പാലസ് ഓഡിറ്റോറിയ ത്തില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു

ആഘോഷത്തോടനുബന്ധിച്ച് നടന്ന യോഗത്തില്‍ പ്രസിഡണ്ട്‌ സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു കൂട്ടായ്മയുടെ ജില്ലാ പ്രസിഡണ്ട്‌ മുഹമ്മദ്‌ ഷാജി പരിപാടി ഉത്ഘാടനം ചെയ്തു. ആശംസകള്‍ നേര്‍ന്നു കൊണ്ട് സഗീര്‍ സഗീര്‍ സോനെറ്റ്, ജിജു സംസാരിച്ചു. ഏരിയ സെക്രട്ടറി അലി സ്വാഗതവും ബാബു നന്ദിയും പറഞ്ഞു

റിഥം സൌണ്ട്സ്, ഒരുക്കിയ ശബ്ദക്രമികരണത്തില്‍ റിയാദിലെ നിരവധി ഗായകരുടെ ഗാനസന്ധ്യയും പരിപാടിയോടനുബന്ധിച്ച് അരങ്ങേറി സജാദ്, രഘുനന്ദൻ, പ്രബിൻ, എന്നിവര്‍. പ്രോഗ്രാം കോർഡിനേറ്റർമാർ ആയിരുന്നു, ജോസഫ്‌ ജോര്‍ജ് അവതാരകനായിരുന്നു





Read Previous

വനിതാ ദിനത്തിൽ രണ്ട് വനിതാ പ്രതിഭകളെ ആദരിച്ച് നവോദയ കുടുംബവേദി.

Read Next

മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായെത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്തു യുവതിയെ ബൈക്കില്‍ കയറ്റി; പ്രതി കൊടുംകുറ്റവാളി, കീഴ്പ്പെടുത്തിയത് അതിസാഹസികമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular