Author: കാർത്തിക വൈഖ

കാർത്തിക വൈഖ

News
സമയം കളയാനില്ല; നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഡിലീറ്റ് ആകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

സമയം കളയാനില്ല; നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഡിലീറ്റ് ആകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ന്യൂഡല്‍ഹി: ഡിസംബര്‍ 1 മുതല്‍ കുറഞ്ഞത് രണ്ട് വര്‍ഷമായി പ്രവര്‍ത്തനമില്ലാത്ത അക്കൗണ്ടുകള്‍ ഗൂഗിള്‍ ഡിലീറ്റ് ചെയ്യുകയാണ്. നിഷ്‌ക്രിയ അക്കൗണ്ടുകളും ഫോട്ടോകള്‍, കലണ്ടര്‍ എന്‍ട്രികള്‍, ഇ-മെയിലുകള്‍, കോണ്‍ടാക്റ്റുകള്‍, ഡ്രൈവ് ഡോക്യുമെന്റുകള്‍ എന്നിങ്ങനെയുള്ള എല്ലാ ഉള്ളടക്കങ്ങളും ഡിലീറ്റ് ചെയ്യപ്പെടും. സുരക്ഷാ കാരണം ചൂണ്ടികാട്ടി അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുമെന്നറിയിച്ച് ഈ വര്‍ഷം മെയ്

Gulf
സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ റിയാദ് പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു.

സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ റിയാദ് പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു.

റിയാദ്: ആതുര സേവനരംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ഒലയിലെ സ്പെഷ്യലൈസഡ് മെഡിക്കല്‍ സെന്റര് ഹോസ്പിറ്റല്‍ മലയാളി ജീവനക്കാരുടെ റിയാദിലെ ഏക കൂട്ടായ്മയായ സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ (എസ് എം സി കെ) യുടെ പതിനൊന്നാമത് വാര്‍ഷിക ആഘോഷം മലാസിലെ പെപ്പര്‍ ട്രീ ഓഡിറ്റോറിയത്തില്‍ നടന്നു ആഘോഷത്തിന്‍റെ ഭാഗമായി നടന്ന

Entertainment
‘ഒരപാര കല്ല്യാണവിശേഷം’ നവംബർ 30 നു കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു

‘ഒരപാര കല്ല്യാണവിശേഷം’ നവംബർ 30 നു കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു

സർക്കാർ ജോലിയില്ലാത്തതിന്‍റെ പേരിൽ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ' ഒരപാര കല്ല്യാണവിശേഷം ' നവംബർ 30 നു കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. സ്ക്രീൻ വ്യൂ പ്രൊഡക്ഷൻസിന്‍റെയും വാകേരി സിനിമാസിന്‍റെയും ബാനറിൽ അജയൻ വടക്കയിൽ, മനോജ് കുമാർ കരുവാത്ത്,,പുരുഷോത്തമൻ ഇ പിണറായി എന്നിവർ ചേർന്ന്

Gulf
പ്രവാസി ഓണാഘോഷം തുടരുന്നു; ഇഗ്‌സ യു എ ഇ  “ഒന്നായ് ഓണം” ആഘോഷിച്ചു

പ്രവാസി ഓണാഘോഷം തുടരുന്നു; ഇഗ്‌സ യു എ ഇ “ഒന്നായ് ഓണം” ആഘോഷിച്ചു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവൺമെന്റ് പോളി ടെക്‌നിക് കോളേജ് ഷൊർണൂർ UAE alumni (igsa) -ഇഗ്‌സയുടെ പതിനാറാമത് ഓണാഘോഷം - ഒന്നായ് ഓണം, ദുബായ് അൽ ഖിസൈസിൽ ഉള്ള ക്രെസെന്റ് ഇംഗ്ലീഷ് സ്കൂളിൽ ഇന്നലെ സമുചിതമായി ആഘോഷിച്ചു. പൂക്കളമത്സരത്തോടെ ആരംഭിച്ച ചടങ്ങിൽ, പൂർവ്വ വിദ്യാര്ത്ഥികളും കുടുംബാംഗ

Gulf
ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ ” സ്തനാർബുദ ബോധവൽക്കരണവും സ്‌ക്രീനിങ്ങും സംഘടിപ്പിക്കുന്നു.

ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ ” സ്തനാർബുദ ബോധവൽക്കരണവും സ്‌ക്രീനിങ്ങും സംഘടിപ്പിക്കുന്നു.

ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ അംഗീകാരമുള്ള, പ്രമുഖ മലയാളി സംഘടനയായ ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ "AKGMA" ലൈഫ് ലൈൻ ഹെൽത്ത് കെയർ ഗ്രൂപ്പ്, ക്ലിക്ക് ഓൺ എന്നിവരുമായി ചേർന്ന് "സെലിബ്രേറ്റ് പിങ്ക്" എന്നപേരിൽ സ്തനാർബുദ ബോധവൽക്കരണവും സ്‌ക്രീനിങ്ങും ഒക്ടോബർ 27 ,29 എന്നീ തീയതികളിലായി നടത്തുന്നു.

International
അൽ ജസീറയ്‌ക്കെതിരെ അമേരിക്ക; ഇസ്രയേൽ ആക്രമണത്തിൻ്റെ വാർത്തകൾ കുറയ്ക്കണമെന്ന് ഖത്തറിനോട് ആൻ്റണി ബ്ലിങ്കൻ

അൽ ജസീറയ്‌ക്കെതിരെ അമേരിക്ക; ഇസ്രയേൽ ആക്രമണത്തിൻ്റെ വാർത്തകൾ കുറയ്ക്കണമെന്ന് ഖത്തറിനോട് ആൻ്റണി ബ്ലിങ്കൻ

പലസ്തീനെതിരായ ഇസ്രയേല്‍ ആക്രമണങ്ങളെക്കുറിച്ച് നല്‍കുന്ന വാര്‍ത്തകള്‍ അല്‍ ജസീറ ടെലിവിഷന്‍ കുറയ്ക്കണമെന്ന് അമേരിക്ക. ഇതുസംബന്ധിച്ച് നിര്‍ദേശം ചാനലിന് നല്‍കണമെന്ന് ഖത്തറിനോട് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അൽ ജസീറ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയും സംഘർഷത്തിന്റെ തീവ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന ആശങ്കയാണ് അമേരിക്കയ്ക്കുള്ളതെന്ന്

National
ബിജെപിയെ തോൽപ്പിച്ചാൽ അത് രാജ്യസ്നേഹത്തിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാകും´: ജനങ്ങളോട് ആഹ്വാനം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ

ബിജെപിയെ തോൽപ്പിച്ചാൽ അത് രാജ്യസ്നേഹത്തിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാകും´: ജനങ്ങളോട് ആഹ്വാനം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ

ബിജെപിയെ 2024ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ നിന്ന് പുറത്താക്കിയാൽ അത് രാജ്യസ്‌നേഹത്തിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാകുമെന്ന് അരവിന്ദ് കെജ്‌രിവാൾ. ഞായറാഴ്ച ആംആദ്മി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ഡൽഹി മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിജെപിയുടെ നേതൃത്വത്തിൽ രാജ്യം അക്രമത്തിലേക്കും അഴിമതിയിലേക്കും സംഘർഷങ്ങളിൽ നിന്ന് സംഘർഷങ്ങളി ലേക്കും പൊയ്︋ക്കോണ്ടിരിക്കുകയാണ്. ബിജെപിയെ അധികാരത്തിൽ നിന്ന്

Kerala
വന്ദേ ഭാരതിന് ഇന്ന് മുതൽ ചെങ്ങന്നൂരില്‍ സ്‌റ്റോപ്പ്; കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം

വന്ദേ ഭാരതിന് ഇന്ന് മുതൽ ചെങ്ങന്നൂരില്‍ സ്‌റ്റോപ്പ്; കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം

തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോട് വരെ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനിന് ഇന്ന് മുതൽ ചെങ്ങന്നൂരിൽ സ്‌റ്റോപ്പുണ്ടാകും. ഇതേ തുടര്‍ന്ന് ട്രെയിനിന്റെ സമയക്രമത്തിലും മാറ്റം വരുത്തി. 6.03ന് കൊല്ലത്തെത്തുന്ന വന്ദേഭാരത് 2 മിനിറ്റോളം ഇവിടെ നിർത്തിയിടും. ശേഷം 6.05ന് കൊല്ലത്ത് നിന്നും പുറപ്പെട്ട് 6.53ന് ചെങ്ങന്നൂരിൽ

Entertainment
രവീന്ദ്രൻമാഷിന്‍റെ ഗാനങ്ങൾ കോർത്തിണക്കി ” രവീന്ദ്രശോഭ “

രവീന്ദ്രൻമാഷിന്‍റെ ഗാനങ്ങൾ കോർത്തിണക്കി ” രവീന്ദ്രശോഭ “

മൺമറഞ്ഞുപോയ അനശ്വരനായ സംഗീത സംവിധായകൻ ശ്രീ രവീന്ദ്രൻ മാഷിന് ആദരവ് നൽകിക്കൊണ്ട് അദ്ദേഹത്തിന്റെ പ്രിയപത്നിശ്രീമതി ശോഭന ദുബായിൽഅവതരിപ്പിക്കുന്നസംഗീതപരിപാടി ആണ് "രവീന്ദ്ര ശോഭ ". എമിറേറ്റ്സിലെ പ്രധാന ഗായിക ഗായകന്മാർ അണിനിരക്കുന്നരവീന്ദ്രൻ മാഷിന്റെ ഗാനങ്ങളെ മാത്രം കോർത്തിണക്കിയുള്ളതാണ് എന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. രവീന്ദ്രൻ മാഷിന്റെ പ്രശസ്ത ഗാനങ്ങളുടെ ദൃശ്യാവിഷ്ക്കരണങ്ങളും

Bahrain
ഓൾകേരള ഗൾഫ് മലയാളി അസോസിയേഷൻ (അഗ്മ )ഓണാഘോഷപരിപാടി”താളം മേളം പോന്നോണം “സെപ്റ്റംബർ 24 ന്

ഓൾകേരള ഗൾഫ് മലയാളി അസോസിയേഷൻ (അഗ്മ )ഓണാഘോഷപരിപാടി”താളം മേളം പോന്നോണം “സെപ്റ്റംബർ 24 ന്

ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ അംഗീകാരമുള്ള, പ്രമുഖ മലയാളി സംഘടനയായ ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ "AKGMA" യുടെ "താളം മേളം പൊന്നോണം" എന്ന ഓണാഘോഷപരിപാടി നാളെ (സെപ്റ്റംബർ 24)ജെംസ് ദുബായ് അമേരിക്കൻ അക്കാഡമി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ ഏഴ്‌ മണിക്ക്‌ അത്തപ്പൂക്കളമിടൽ മത്സരത്തോട് കൂടി