Author: കാർത്തിക വൈഖ

കാർത്തിക വൈഖ

Gulf
കാനം രാജേന്ദ്രന്റെ വിട വാങ്ങൽ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയൊരു നഷ്ടം : നവയുഗം

കാനം രാജേന്ദ്രന്റെ വിട വാങ്ങൽ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയൊരു നഷ്ടം : നവയുഗം

ദമാം : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആക്‌സ്മികമായ നിര്യാണത്തിൽ നവയുഗം സാംസ്കാരിക വേദി കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തന്നെ വലിയൊരു നഷ്ടമാണെന്ന് നവയുഗം അനുശോചിച്ചു. മാറുന്ന ഇന്ത്യൻ രാഷ്ട്രീയസാഹചര്യങ്ങളെ മനസ്സിലാക്കി എന്നും ഇടതുപക്ഷ ഐക്യത്തിന് വേണ്ടി നിലകൊണ്ട

Gulf
ഏഷ്യാനെറ്റ് സീനിയർ വൈസ് പ്രസിഡന്റ് അനിൽ അടൂർ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു

ഏഷ്യാനെറ്റ് സീനിയർ വൈസ് പ്രസിഡന്റ് അനിൽ അടൂർ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു

ഷാർജ: ഏഷ്യാനെറ്റ് സീനിയർ വൈസ് പ്രസിഡന്റും ഓവർസീസ് ന്യൂസ് ഇനീഷ്യേറ്റീവുമായ അനിൽ അടൂർ ഷാർജയിലെ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു. യാബ് ലീഗൽ സർവീസസ് എച്ച് ആർ അഡ്വ. ലുഅയ്യ് അബൂ അംറ മൊമന്റോ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. ചടങ്ങിൽ യാബ് ലീഗൽ സർവീസസ് സി ഇ ഒ

Gulf
സിദ്ദിഖ് തുവ്വൂരിന് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ആദരം..

സിദ്ദിഖ് തുവ്വൂരിന് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ആദരം..

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികൾക്ക് അതിരുകളില്ലാത്ത സേവനത്തിന്റെ മാതൃക കാണിച്ച സാമൂഹ്യ പ്രവർത്തകൻ സിദ്ദീഖ് തൂവ്വൂരിനെ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ആദരിച്ചു. കെ. എൻ. എം മർക്കസ്സുദഅവ സംഘടിപ്പിക്കുന്ന മുജാഹിദ് സമ്മേളനത്തിന്റെ റിയാദ് തല പ്രചാരണണതോടനുബന്ധിച്ചു നടന്ന മാനവികതാ സദസ്സിൽ വെച്ച് കെ. എൻ. എം സംസ്ഥാന

Gulf
കോഴിക്കോട് – മദീന വിമാന സർവീസ് ആരംഭിക്കണം: സൗദി – മാറാക്കര പഞ്ചായത്ത്‌ കെഎംസിസി

കോഴിക്കോട് – മദീന വിമാന സർവീസ് ആരംഭിക്കണം: സൗദി – മാറാക്കര പഞ്ചായത്ത്‌ കെഎംസിസി

റിയാദ്: പ്രവാസികളുടെയും ഉംറ തീർത്ഥാടകരുടെയും സൗകര്യം പരിഗണിച്ചു കോഴിക്കോട് നിന്നും പ്രവാചക നഗരിയായ മദീനയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കണമെന്ന് സൗദി - മാറാക്കര പഞ്ചായത്ത്‌ കെഎംസിസി യോഗം ആവശ്യപ്പെട്ടു. മദീനയിലും സമീപ പ്രദേശങ്ങളിലും ജോലി ചെയ്യുന്ന നിരവധി പ്രവാസികൾ ഉണ്ട്. നിയോം സിറ്റി അടക്കമുള്ള നിരവധി വികസന

Gulf
ആശ്രയ ഭക്ഷണ വിതരണം: കേളി ധാരണാ പത്രം കൈമാറി.

ആശ്രയ ഭക്ഷണ വിതരണം: കേളി ധാരണാ പത്രം കൈമാറി.

റിയാദ്‌ : ആശ്രയ സാന്ത്വന കേന്ദ്രത്തിൽ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് കേളി കലാസാംസ്കാരിക വേദിയുമായി ഉണ്ടാക്കിയ ധാരണാപത്രം കേരള നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന് കൈമാറി. മലബാർ ക്യാൻസർ സെന്ററിൽ (എംസിസി) എത്തുന്ന വിദൂര ദേശങ്ങളിൽ നിന്നടക്കമുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും, കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രമായ 'ആശ്രയ'

Gulf
സത്താർ കായംകുളത്തെ അനുസ്മരിച്ച് പയ്യന്നൂര്‍ സൗഹൃദവേദി

സത്താർ കായംകുളത്തെ അനുസ്മരിച്ച് പയ്യന്നൂര്‍ സൗഹൃദവേദി

റിയാദ്: ഫോർക ചെയർമാൻ,എൻ.ആർ. കെ വൈസ് ചെയർമാൻ തുടങ്ങി നിരവധി സംഘടനകളുടെ പ്രധാന ഭാരവാഹിയായിരുന്ന സത്താർ കായംകുളത്തിന്റെ വേർപാടിൽ പയ്യന്നൂർ സൗഹൃദ വേദി അനുസ്‌മരണ ചടങ്ങ് സംഘടിപ്പിച്ചു. ബത്തയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിയാദിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു. പ്രസിഡന്റ്‌

Cinema Talkies
ടി ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനത്തില്‍ ഒരുങ്ങിയ”പുള്ളി ” റിലീസ് ചെയ്തു

ടി ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനത്തില്‍ ഒരുങ്ങിയ”പുള്ളി ” റിലീസ് ചെയ്തു

കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന "പുള്ളി "എന്ന ചലച്ചിത്രം ഡിസംബർ 8ന് ആണ് റിലീസ് ചെയ്തത്. ചിത്രത്തിൽ ബിജിബാലിന്റെ സംഗീതത്തിൽ വരികൾ ഒരുക്കിയിരിക്കുന്നത് ബി.കെ ഹരിനാരായണനും, ജിജു അശോകനുമാണ് .മധുബാലകൃഷ്ണൻ ,ഗണേഷ് സുന്ദരം എന്നിവർ ശബ്ദം നൽകിയിരിക്കുന്നു. ദേവ്

Gulf
യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടികൾ യാബ് ലീഗൽ സർവ്വീസസിൽ ആഘോഷിച്ചു.

യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടികൾ യാബ് ലീഗൽ സർവ്വീസസിൽ ആഘോഷിച്ചു.

ഷാർജ: യാബ് ലീഗൽ സർവ്വീസസിന്റെ ആഭിമുഖ്യത്തിൽ യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കലാ സാംസ്കാരിക പരിപാടികൾ നടത്തി. ഷാർജയിലെ യാബ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ യാബ് ലീഗൽ സർവ്വീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരിയുടെ സാന്നിദ്ധ്യത്തിൽ യാബ് ഓഫീസ് മാനേജർ യുസ്റ ഇസന്തർ

Gulf
തട്ടകം റിയാദ് കുട്ടികള്‍ക്കായി നാടക പഠന കളരിയും ,ശില്പശാലയും സംഘടിപ്പിച്ചു

തട്ടകം റിയാദ് കുട്ടികള്‍ക്കായി നാടക പഠന കളരിയും ,ശില്പശാലയും സംഘടിപ്പിച്ചു

റിയാദ് : തട്ടകം റിയാദിന്റെ കളിക്കൂട്ടം ചിൽഡ്രൻസ് തിയേറ്റർ കുട്ടികൾക്കായി നാടക പഠന കളരിയും ,ശില്പ ശാലയും സംഘടിപ്പിച്ചു.ഡിസംബർ -ജനുവരി മാസ കാലയളവിൽ നടക്കുന്ന പരിശീലന കളരി, ജോസഫ് അതിരുങ്കിൽ ഉദ്ഘാടനം നിർവ്വഹിച്ചു. നാടകം സമൂഹത്തിനു പകരുന്ന കരുത്ത് ഒട്ടനവധി ഉദാഹരണങ്ങൾ നിരത്തി ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വിശദീകരിച്ചു.

Gulf
അലി ചളവറയ്ക്ക് കേളി യാത്രയയപ്പ് നൽകി

അലി ചളവറയ്ക്ക് കേളി യാത്രയയപ്പ് നൽകി

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ബദിയ ഏരിയ, സൂഖ് ഷാബിയ യൂണിറ്റ് അംഗം അലി ചളവറയ്ക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ 20 വർഷമായി ബദിയയിലെ ഒരു ഫർണിച്ചർ കമ്പനിയിൽ ജോലി ചെയ്തിരുന്ന അലി പാലക്കാട് ജില്ലയിലെ ചളവറ സ്വദേശിയാണ്. കേളി ബദിയ ഏരിയ കമ്മിറ്റി