രവീന്ദ്രൻമാഷിന്‍റെ ഗാനങ്ങൾ കോർത്തിണക്കി ” രവീന്ദ്രശോഭ “


മൺമറഞ്ഞുപോയ അനശ്വരനായ സംഗീത സംവിധായകൻ ശ്രീ രവീന്ദ്രൻ മാഷിന് ആദരവ് നൽകിക്കൊണ്ട് അദ്ദേഹത്തിന്റെ പ്രിയപത്നിശ്രീമതി ശോഭന ദുബായിൽഅവതരിപ്പിക്കുന്നസംഗീതപരിപാടി ആണ് “രവീന്ദ്ര ശോഭ “.

എമിറേറ്റ്സിലെ പ്രധാന ഗായിക ഗായകന്മാർ അണിനിരക്കുന്നരവീന്ദ്രൻ മാഷിന്റെ ഗാനങ്ങളെ മാത്രം കോർത്തിണക്കിയുള്ളതാണ് എന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത.

രവീന്ദ്രൻ മാഷിന്റെ പ്രശസ്ത ഗാനങ്ങളുടെ ദൃശ്യാവിഷ്ക്കരണങ്ങളും നൃത്തനൃത്യങ്ങളും ഈ പരിപാടിയിലുണ്ടാവും. അതുപോലെ തന്നെ രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ പാടി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വേദിയിൽ പാടാൻ അവസരം ലഭിക്കുന്നതും ആയിരിക്കും.

വേറിട്ട ഈ കലാവിരുന്ന് ഈ നാടിനും മലയാളി സമൂഹത്തിനും ഒരു പുതിയ അനുഭവം ആയിരിക്കും.

ഏവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
Rajeev Pillai-055-9546422


Read Previous

പർവതനിരകൾക്ക് ഇടയിൽ രാജകീയ താമസവും കൂടെ പ്രകൃതിരമണീയ മായ കാഴ്ചകളും കാണാം|  ‘സൗദാ പീക്‌സ്’ പദ്ധതിയുടെ മാസ്റ്റർപ്ലാൻ ആഗോള ടൂറിസം ഭൂപടത്തിൽ സൗദിയെ അടയാളപ്പെടുത്തും| 940 ഹോട്ടൽ മുറികളും 391 വില്ലകളും | രാജ്യത്തെ കൂടുതൽ വരുമാനത്തിൽ എത്തിക്കുന്നതിന്റെ ഭാഗാമായാണ് പുതിയ പദ്ധതി

Read Next

നെടുമുടി വേണു അവസാനമായി അഭിനയിച്ച കോപം ഒക്ടോബർ 6 ന് തീയേറ്ററുകളിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular