Author: കാർത്തിക വൈഖ

കാർത്തിക വൈഖ

National
തൃശൂർ ജില്ല  പ്രവാസി കൂട്ടായ്മ സുലൈ ഫെസ്റ്റ് 2024 സംഘടിപ്പിച്ചു

തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ സുലൈ ഫെസ്റ്റ് 2024 സംഘടിപ്പിച്ചു

റിയാദിലുള്ള തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ കൂട്ടയമായ തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ സുലൈ ഏരിയ,സംഘടിപ്പിച്ച സുലൈ ഫെസ്റ്റ് 2024 എന്ന പേരില്‍ ഇവന്‍റെ സംഘടിപ്പിച്ചു റിയാദ് ബത്ത ഡി-പാലസ് ഓഡിറ്റോറിയ ത്തില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു ആഘോഷത്തോടനുബന്ധിച്ച് നടന്ന യോഗത്തില്‍ പ്രസിഡണ്ട്‌ സുനില്‍ കുമാര്‍ അധ്യക്ഷത

Gulf
വനിതാ ദിനത്തിൽ രണ്ട് വനിതാ പ്രതിഭകളെ ആദരിച്ച് നവോദയ കുടുംബവേദി.

വനിതാ ദിനത്തിൽ രണ്ട് വനിതാ പ്രതിഭകളെ ആദരിച്ച് നവോദയ കുടുംബവേദി.

റിയാദ്: നവോദയ കുടുംബവേദിയുടെ വനിതാദിനാചരണത്തോടനുബന്ധിച്ച് കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും വിജയപഥത്തിലെത്തിയ രണ്ടു പെൺകുട്ടികളെ പൊതുവേദിയിൽ ആദരിച്ച് നവോദയ കുടുംബവേദി. നിരവധി ദേശീയ അന്തർദേശീയ ബാഡ്മിന്റൺ മത്സരങ്ങളിൽ സ്വർണ്ണം കരസ്ഥമാക്കി ഒരേ സമയം ഇന്ത്യയുടേയും സൗദി അറേബിയയുടേയും അഭിമാനമായി മാറിയ റിയാദിലെ മലയാളി വിദ്യാർത്ഥി 'ഖദീജ നിസ', കായിക രംഗത്തും നൃത്തവേദികളും

Gulf
സ്ത്രീകളുടെ സാമൂഹ്യ പുരോഗതി വിദ്യാഭ്യാസത്തിലൂടെയും സാമ്പത്തിക സ്വാശ്രയത്തിലൂടെയും സാധ്യമാകൂ: ശബാന പർവീൺ

സ്ത്രീകളുടെ സാമൂഹ്യ പുരോഗതി വിദ്യാഭ്യാസത്തിലൂടെയും സാമ്പത്തിക സ്വാശ്രയത്തിലൂടെയും സാധ്യമാകൂ: ശബാന പർവീൺ

റിയാദ് : നവോദയ കുടുംബവേദി സംഘടിപ്പിച്ച വനിതാദിനാചരണവും കുടുംബസംഗമവും മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ശബാന പർവീൺ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരോഗതിയിലൂടെയും സാമ്പത്തിക സ്വാശ്രയത്തി ലൂടെയും മാത്രമേ സ്ത്രീകൾക്ക് സാമൂഹ്യ പുരോഗതി കൈവരിക്കാൻ കഴിയൂവെന്ന് അവർ ഉണർത്തി. വിദ്യാസമ്പന്നയായ സ്ത്രീയിലൂടെ മാത്രമേ സാമൂഹ്യ പുരോഗതി

Current Politics
പ്രതിഷേധിയ്ക്കുന്നത് ജനാധിപത്യാവകാശം: കെ ഡി പി

പ്രതിഷേധിയ്ക്കുന്നത് ജനാധിപത്യാവകാശം: കെ ഡി പി

കൊച്ചി: വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ മനുഷ്യജീവൻ പൊലിയുന്നത് തുടർക്കഥകളാവുമ്പോൾ ജനങ്ങൾ പ്രതിഷേധിക്കുന്നതും ജനനേതാക്കൾ അത്തരം പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നതും സർവ്വസാധാരണമാണ്.ജനാധിപത്യ സംവിധാനത്തിൽ പുലരുന്ന നാട്ടിൽ അത്തരം പ്രതിഷേധസമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാക്കളെ പോലീസ് വളരെ മൃഗീയമായി കൈകാര്യം ചെയ്യുന്നതും ജാമ്യമില്ലാ വകുപ്പുകളിട്ട് കേസെടുക്കുന്നതും സാധാരണമാവുന്ന സ്ഥിതിയാണുള്ളത്. ഇത് തീക്കൊള്ളി കൊണ്ട്

Gulf
ജി.കാർത്തികേയൻ പകരക്കാരനില്ലാത്ത അമരക്കാരൻ അനുസ്മരിച്ച് ഒ ഐ സി സി റിയാദ്

ജി.കാർത്തികേയൻ പകരക്കാരനില്ലാത്ത അമരക്കാരൻ അനുസ്മരിച്ച് ഒ ഐ സി സി റിയാദ്

റിയാദ്: മുൻ സ്പീക്കറും, മന്ത്രിയും, പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന ജി. കാർത്തികേയനെ ഒ ഐ സി സി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുസ്മരിച്ചു, ബത്ത സബര്‍മതിയില്‍ നടന്ന അനുസംരണ സമ്മേളനത്തിന്   ആക്ടിംഗ് പ്രസിഡണ്ട്‌ അന്‍സാര്‍ വര്‍ക്കല അധ്യക്ഷത വഹിച്ചു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട്‌ അബ്ദുള്ള വല്ലഞ്ചിറ യോഗം

Entertainment
അമ്മുവിന്‍റെ ജീവിതയാത്രയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ; ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ ഫെബ്രുവരി 23ന് തീയേറ്ററുകളിൽ

അമ്മുവിന്‍റെ ജീവിതയാത്രയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ; ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ ഫെബ്രുവരി 23ന് തീയേറ്ററുകളിൽ

മഞ്ഞ് മൂടിയ ഒരു രാത്രിയിൽ നഗരത്തിലെ ബസ്റ്റാൻ്റിൽ നിന്നും പുറപ്പെടുന്ന ഒരു ബസ്സിന് മുൻപിലേക്ക് എടുത്ത് ചാടുന്ന അമ്മുവും അഞ്ച് വയസ്സുകാരിയായ മകൾ മിന്നുവും. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ അപകടം തരണം ചെയ്യുന്നു. തുടർന്ന് ബസിനുള്ളിൽ കയറി യാത്ര തുടരുന്ന ഇവർ അപരിചിതനായ ഒരു വ്യക്തിയെ പരിചയപ്പെടുന്നു. മാധവനെന്ന

Gulf
ഇന്ത്യയുടെ ഭരണഘടന തകർത്ത്‌ മതരാഷ്ട്രം സൃഷ്ടിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: ചിന്ത റിയാദ്

ഇന്ത്യയുടെ ഭരണഘടന തകർത്ത്‌ മതരാഷ്ട്രം സൃഷ്ടിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: ചിന്ത റിയാദ്

റിയാദ്: ജനാധിപത്യ സംവിധാനങ്ങളെയെല്ലാം തങ്ങളുടെ വരുതിയിലാക്കി മത രാഷ്ട്രം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമം ഇന്ത്യയിൽ മോഡി ഭരണകൂടം നടത്തുകയാണെന്ന് "റിയാദ് ചിന്ത" സംഘടിപ്പിച്ച സെമിനാർ വിലയിരുത്തി. ഭരണഘടനയെ വെറും നോക്കുകുത്തിയാക്കിയാണ് നിലവിൽ ഭരണം നിർവ്വഹിക്കു ന്നതെങ്കിൽ ഭാവിയിൽ ഈ ഭരണഘടന തന്നെ മാറ്റിയെഴുതാനും ഇന്ത്യയെ ഒരു ഹിന്ദു (ഹിന്ദുത്വ)

Gulf
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരെ “സമരാഗ്നി” ഐക്യദാർഢ്യ പ്രഖ്യാപിച്ച് റിയാദ് ഒ ഐ സി സി

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരെ “സമരാഗ്നി” ഐക്യദാർഢ്യ പ്രഖ്യാപിച്ച് റിയാദ് ഒ ഐ സി സി

റിയാദ്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫാസിസ്റ്റ് നയങ്ങൾക്കും, വിലക്കയറ്റം അഴിമതി, ധൂർത്ത്, ക്രമസമാധാന തകർച്ച എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് കെ.പി. സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ചേർന്ന് 14 ജില്ലകളിലൂടെ നയിക്കുന്ന "സമരാഗ്നി" എന്ന ജനകീയ പ്രക്ഷോഭയാത്രയ്ക്ക് റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ

Gulf
അക്മ യൂത്ത് ഫെസ്റ്റിവൽ 2024 സീസൺ 5ന് തിരിതെളിഞ്ഞു

അക്മ യൂത്ത് ഫെസ്റ്റിവൽ 2024 സീസൺ 5ന് തിരിതെളിഞ്ഞു

ദുബായിലെ പ്രമുഖ ഗവൺമെൻറ് അംഗീകൃത മലയാളി സംഘടനയായ ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ (അക്മ സോഷ്യൽ ക്ലബ് ) നടത്തുന്ന യൂത്ത് ഫെസ്റ്റിവൽ സീസൺ 5 ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് ഇക്കഴിഞ്ഞ ഫെബ്രുവരി 4 ന് ദുബായ് ഡു വൈൽ സ്കൂളിൽ തിരിതെളിഞ്ഞു. ഇനിയുള്ള ഓൺ സ്റ്റേജ്

Gulf
സൗദി അറേബ്യക്ക് വേണ്ടി അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍  മൂന്ന് മെഡലുകള്‍ നേടി ചരിത്രമെഴുതി;  ഇന്ത്യയുടെ അഭിമാനമായ മലയാളി പെണ്‍കൊടി ഖദീജ നിസ.

സൗദി അറേബ്യക്ക് വേണ്ടി അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ മൂന്ന് മെഡലുകള്‍ നേടി ചരിത്രമെഴുതി; ഇന്ത്യയുടെ അഭിമാനമായ മലയാളി പെണ്‍കൊടി ഖദീജ നിസ.

റിയാദ്: സൗദി ദേശീയ ഗെയിംസില്‍ മെഡലുകള്‍ വാരിക്കൂട്ടി വാര്‍ത്തകളില്‍ ഇടംപിടിച്ച കൊടുവള്ളി സ്വദേശിനി സൗദി അറേബ്യക്ക് വേണ്ടി രാജ്യാന്തര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മൂന്ന് മെഡലുകള്‍ നേടി ചരിത്രമെഴുതി. അറബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 19 മിക്സഡ് ഡബിള്‍സില്‍ സ്വര്‍ണം, ഗേള്‍സ് ഡബിള്‍സില്‍ വെള്ളി, ഗേള്‍സ് സിംഗിള്‍സില്‍ വെങ്കലം എന്നിങ്ങനെയാണ്