ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദോഹ: ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ അനാവരണം ചെയ്‌തു കൊണ്ട് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് സാംസ്‌കാരിക കേരളത്തിൻ്റെ പ്രതിച്ഛായ ക്കേറ്റ മങ്ങലാണെന്നും ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ വെളിപ്പെടുത്ത ലുകൾ ഞെട്ടിക്കുന്നതാണെന്നും വിമൻ ഇന്ത്യ ഖത്തർ. വിമൻ ഇന്ത്യ ഖത്തറിന്റെ പ്രതികരണം: വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്ത് ഏറെ മുന്നിലാണെന്ന
ദോഹ : കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രചോദനം പ്രധാനമാണെന്നും നിരന്തരമായ പ്രചോദനം കര്‍മ രംഗത്ത് വിപ്‌ളവം സൃഷ്ടിക്കുമെന്നും കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അഭിപ്രാ യപ്പെട്ടു. പ്രവാസി ഗ്രന്ഥകാരനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയ മന്ത്രങ്ങള്‍ എന്ന പുസ്തക പരമ്പര കേരളത്തിലെ പ്രധാന പബ്‌ളിക്
ദോഹ. പ്രവാസ ലോകത്തെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഇംഗ്ളീഷ് മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്സസ് മന്ത്രാസ് ദോഹയില്‍ പ്രകാശനം ചെയ്തു.സ്‌കില്‍സ് ഡവലപ്മെന്റ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലകളിലെ പ്രമുഖര്‍ ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.
ദോഹ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി പ്രത്യേകം നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ നിന്നു മാറി വില്ലകളിലും മറ്റ് കെട്ടിടങ്ങളിലും പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശവുമായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. എന്നാല്‍ പ്രവാസികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന നിര്‍ദ്ദേശത്തിനെതിരേ വിയോജിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ഖത്തര്‍ ചേംബര്‍ ഫസ്റ്റ് വൈസ് ചെയര്‍മാനും ചേംബര്‍ വിദ്യാഭ്യാസ
ദോഹ: ഡ്രൈവര്‍ വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് ഇനി ഖത്തറില്‍ എത്തിയ ശേഷം വീണ്ടും കണ്ണ് പരിശോധന നടത്തേണ്ടതില്ല. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചതാണിത്. രാജ്യത്തിന് പുറത്തുള്ള ഖത്തര്‍ വിസ സെന്ററുകളില്‍ റിക്രൂട്ട്‌മെന്റ് നടപടികളുടെ ഭാഗമായി നടത്തുന്ന നേത്ര പരിശോധനാ ഫലം ഖത്തര്‍ ട്രാഫിക് വിഭാഗത്തിന്റെ സംവിധാനവുമായി
ദോഹ. ഡോ.അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍ കൂട്ടുകെട്ടില്‍ കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ ഏറ്റവും ജനപ്രിയ പോഡ്കാസ്റ്റായി മാറിയ വിജയമന്ത്രങ്ങള്‍ പരമ്പര പുനരാരംഭിക്കുന്നു. ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദത്തില്‍ തന്നെയാണ് ആഴ്ചയില്‍ ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായി വിജയമന്ത്രങ്ങള്‍ ശ്രോതാക്കളിലേക്കെത്തുന്നത്.200 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ വിജയമന്ത്രങ്ങളുടെ പല അധ്യായങ്ങളും
ദോഹ: സൗദി അറേബ്യയിൽ നിന്നു ഹ്യസ്വ സന്ദർശനത്തിന് ഖത്തറിൽ എത്തിയ ഇരുപത്തിയൊന്നാമത് പ്രവാസി ഭാരതീയ കേരള പുരസ്കാരം (കർമശ്രേഷ്ഠ) നേടിയആർ.കെ.ഗഫൂർനെ ഖത്തറിലെ കൊയിലാണ്ടി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രവാസികളുടെ കൂട്ടായ്മയായ "ഒരുമ എടക്കുളം" ഖത്തർ ആദരിച്ചു. യോഗത്തിൽ പ്രസിഡന്റ് സാജിദ് ബക്കർ അധ്യക്ഷത നിർവഹിച്ചു,മുഖ്യ രക്ഷാധികാരി സക്കീർ ടി.വി, അഡ്വൈസറി
ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ തൃശ്ശൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരായ ഹംസ, റംലത്ത് ദമ്പതികളുടെ മകന്‍ മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് (21), സൂഖ് വാഖിഫിലെ വ്യാപാരി തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഹംസയുടേയും ഹസീനയുടേയും ഏക മകന്‍ മുഹമ്മദ് ഹബീല്‍ (21) എന്നിവരാണ് മരിച്ചത്.
മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം ഔള്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ആഷിഖ് റഹ് മാന് ആദ്യ പ്രതി നല്‍കി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് വനിത വിഭാഗം അധ്യക്ഷയും ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷീല ഫിലിപ്പോസ് നിര്‍വഹിക്കുന്നു ദോഹ.
ദോഹ: ഗസ- ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പുതിയ സമാധാന പാക്കേജുമായി ഗസയിലെ പോരാളി വിഭാഗമായ ഹമാസ് നേതൃത്വം. മേഖലയിലെ സംഘര്‍ഷത്തിന് അയവു വരുത്തുന്നതിന് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് മൂന്ന് ഘട്ടങ്ങളിലായി വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള പുതിയ പാക്കേജ് ഹമാസ് ഖത്തര്‍ മധ്യസ്ഥര്‍ക്ക് കൈമാറിയത്. വെടിനിര്‍ത്തലിനൊപ്പം