ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദോഹ: ഇന്ത്യ-ഖത്തര്‍ നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷി ക്കുന്ന വേളയില്‍ 'പാസേജ് ടു ഇന്ത്യ' എന്ന പേരില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച് മാര്‍ച്ച് ഏഴു മുതല്‍ ഒന്‍പത് വരെയാണ് ആഘോഷമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എട്ടു
ദോഹ. ഖത്തറിലെ ന്യൂ വിഷന്‍ ബാറ്റ് മിന്റന്‍ സ്‌പോര്‍ട് സ്ഥാപകനും മുഖ്യ പരിശീലകനുമായ മനോജ് സാഹിബ് ജാന് മീഡിയ പ്ളസിന്റെ ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ്. മികച്ച ബാറ്റ്മിന്റണ്‍ കളിക്കാരന്‍ എന്ന നിലയിലും പരിശീലകന്‍ എന്ന നിലയിലും മനോജ് സാഹിബ് ജാന്റെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ദോഹയിലെ സഅതര്‍
ദോഹ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ സൈനികരെ വിട്ടയച്ചതിന് പ്രധാനമന്ത്രി മോദി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ഹമദ് ബിന്‍ ആല്‍ഥാനിക്ക് അഗാധമായ നന്ദി അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര ദോഹയില്‍
ഖത്തർ: ലോകകപ്പ് ഫുട്ബോളിന്‍റെ ഭാഗമായി അനുവദിച്ച ഹയാ വിസ കാർഡിന്റെ കാലാവധി കഴിയുന്നു. ഖത്തറിലേക്ക് പ്രവേശിക്കാൻ ഈ കാർഡ് മതിയായിരുന്നു. ഇനി അത് സാധിക്കില്ല. കാർഡിന്റെ കാലാവധി ജനുവരി 10ന് അവസാനിക്കുമെന്ന് ആദ്യം അറിയിച്ചിരുന്നു. എന്നാൽ അപ്പോഴാണ് ഏഷ്യന്‍ കപ്പ് എത്തിയത്. പിന്നീട് ഒരു മാസം നീട്ടിയത്. എന്നാൽ
ദോഹ: ഖത്തറില്‍ കെഎംസിസി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുന്നത് വിലക്കിയ ദോഹ ഇന്ത്യന്‍ എംബസിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ച് മുസ്ലിം ലീഗ് നേതാവ് ഫാത്തിമ തഹിലിയ. തടയാമെങ്കില്‍ തടഞ്ഞോളൂ, പക്ഷെ, പറയാനുള്ളത് പറയുക തന്നെ ചെയ്യുമെന്ന് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ അവര്‍ വ്യക്തമാക്കി. എക്‌സ് പ്ലാറ്റ്‌ഫോമിലും പ്രതിഷേധം രേഖപ്പെടുത്തി. യൂണിഫോം
ദില്ലി: രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനായി ഇന്ന് അബുദാബിയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ നിന്നും ഖത്തറിലേക്ക് പോകും. ബുധനാഴ്ച യുഎഇ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി അബുദാബിയിൽ നിന്നും ഖത്തറിലേക്ക് പോകുമെന്നാണ് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വത അറിയിച്ചത്. 8.4 ലക്ഷം ഇന്ത്യക്കാരാണ് ഖത്തറിൽ താമസിക്കുന്നതെന്നും.
ദോഹ: ഖത്തറില്‍ റെസിഡന്‍സി വിസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസമാണ് സമയമെന്ന് ആഭ്യന്തര മന്ത്രാലയം. പുതിയ തൊഴില്‍ വിസയിലെത്തുന്നവര്‍ 30 ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് സമൂഹ മാധ്യമ അക്കൗണ്ടിലൂടെ മന്ത്രാലയം രാജ്യത്ത് പ്രവേശിച്ച ദിവസം മുതല്‍ 30 ദിവസം വരെയാണ് താമസരേഖ ശരിയാക്കു ന്നതിനുള്ള സമയം. വീഴ്ച സംഭവിച്ചാല്‍
ദോഹ: ഖത്തറില്‍ മുസ്‌ലിം ലീഗ് പോഷക സംഘടനയായ കെഎംസിസി സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലിം ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയക്ക് ഇന്ത്യന്‍ എംബസി വിലക്ക് ഏര്‍പ്പെടുത്തിയതായി ആക്ഷേപം. ഫാത്തിമ തഹ്‌ലിയയെ പരിപാടിയില്‍ പ്രസംഗി ക്കാന്‍ അനുവദിച്ചാല്‍ കെഎംസിസിയുടെ എംബസി അഫിലിയേഷന്‍ റദ്ദാക്കുമെന്ന മുന്നറിയിപ്പ് എംബസി അധികൃതര്‍ നല്‍കിയതോടെയാണ് ഇക്കഴിഞ്ഞ എട്ടിന്
ദോഹ: ജനുവരി മൂന്ന് ബുധനാഴ്ച ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സ യിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് മുക്കം സ്വദേശി ഗോതമ്പ റോഡ് മുറത്തുമൂലയില്‍ ജസീര്‍ (42) ആണ് മരിച്ചത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപ്രതിയില്‍ വച്ചാണ് അന്ത്യം സഭവിച്ചത്. തോണിച്ചാല്‍ ബഷീര്‍-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യയും മൂന്ന് പെണ്‍
ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ മലയാളി ഉള്‍പ്പടെ എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി ഖത്തര്‍ കോടതി. ഇന്ന് അപ്പീല്‍ കോടതിയില്‍ നടന്ന വിശദമായ വാദത്തിനു ശേഷമാണ് ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍