ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദോഹ: കെഎംസിസി ഖത്തർ കലാ - സാഹിത്യ - സാംസ്‌കാരിക വിഭാഗം സമീക്ഷ സർഗ്ഗ വസന്തം 2023 എന്ന ശീർഷകത്തിൽ പുസ്തക പ്രകാശനവും സാംസ്കാരിക സംഗമവും കലാ വിരുന്നും ശ്രദ്ധേയമായ പരിപാടിയായി. ഐസിസി അശോക ഹാളിൽ വെച്ച് നടന്ന സംഗമം കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഡോ . അബ്ദുസ്സമദ്
ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥരുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച നടത്തി. ജയിലിലെത്തിയ അംബാസിഡര്‍ ഇവരെ നേരില്‍ കണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ഇന്ത്യക്കാര്‍ക്ക് എല്ലാ രീതിയിലും നയതന്ത്ര സഹായം ഉറപ്പാക്കാന്‍ ശ്രമം തുടരുകയാണ്. കേസില്‍ ഇതിനോടകം രണ്ട് തവണ വാദം കേട്ടെന്നും മൂന്നാമത്തെ വാദം
ദോഹ: ഖത്തറിലെ 4,100 പ്രവാസി തൊഴിലാളികൾക്ക് ഗുണകരമാകുന്ന ഖത്തർ ചാരിറ്റിയുടെ ശൈത്യകാല കാമ്പയിൻ തുടക്കം. 'ഒരു ഹൃദയം' എന്ന തലക്കെട്ടിൽ 6 കോടി റിയാൽ ചെലവിട്ടാണ് കാമ്പയിൻ നടക്കുന്നത്. ഗാസയിലെ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം ആയിരിക്കും ഇത്തവണ പ്രവർത്തനങ്ങൾ. അതുകൊണ്ട് തന്നെ പലസ്തീനിലാണ് കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദുരന്തങ്ങളും
ഖത്തറില്‍ ഇതാ പുതിയ ക്യാമ്പയിൻ ആരംഭിച്ചു. വിഖ്യാതമായ ശൈത്യകാലം പരമാവധി പ്രയോജനപ്പെടുത്താനാണ് ഖത്തറിന്റെ വൈവിധ്യമാർന്ന ആകർഷണങ്ങളും ഇവന്റ് ലൈനപ്പും ഉൾക്കൊള്ളുന്ന ഒരു പുതിയ ക്യാമ്പയിൻ ഖത്തർ ടൂറിസം (ക്യുടി) ആരംഭിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ‘ഹയ്യക്കും ഖത്തർ’ എന്നാണ് ക്യാമ്പയിന്റെ പേര്. ക്യാമ്പെയ്‌ൻ വീടിന് പുറത്തും സോഷ്യൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും
ദോഹ. പ്രകൃതിയുടെ ഉപാസകനും പരിസ്ഥിതി ദൗത്യങ്ങളുടെ മുന്‍നിര നായകനു മായിരുന്ന പ്രൊഫ.ശോഭീന്ദ്രന്‍ മാഷിന്റെ ആദര സ്മരണകളുമായി, മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സ് ഗ്ലോബല്‍ എന്‍.ജി.ഒ സൊസൈറ്റി ഏര്‍പ്പെടുത്തുന്ന പ്രഥമ 'പ്രൊഫ. ശോഭീന്ദ്രന്‍ ഗ്ലോബല്‍ ഗ്രീന്‍ അവാര്‍ഡ്' ഖത്തറിന്റെ പരിസ്ഥിതി മുഖമായ ഡോ.സെയ്ഫ് അല്‍ ഹാജിരിയ്ക്ക്. കഴിഞ്ഞ ദിവസം നടന്ന പ്രൊഫ.ശോഭീന്ദ്രന്‍ അനുസ്മരണ
ദോഹ: ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയായ ഖത്തറിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. ഈ വര്‍ഷം ഖത്തര്‍ സന്ദര്‍ശിച്ചത് 25.6 ലക്ഷം ലോക സഞ്ചാരികളാണ്. 2023 ജനുവരി മുതല്‍ ഓഗസ്റ്റ് 25 വരെയുള്ള ആദ്യ എട്ട് മാസങ്ങളിലെ കണക്കാണിത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 157 ശതമാനം വര്‍ധനയാണ് സന്ദര്‍ശകരുടെ
മലയാളിയുടെ ഉത്സവമാണ് ഓണം. ലോകത്തിന്റെ ഏതു കോണിലായാലും മലയാളി കളെ മനസു കൊണ്ട് ഒന്നിപ്പിക്കുന്ന ആഘോഷം കൂടിയാണ് ഓണം. ജന്മനാട്ടില്‍ നിന്നും, ഉറ്റവരേയും, ഉടയവരേയും വിട്ട് അകലങ്ങളില്‍ കഴിയുമ്പോളും ഓണം ആഘോഷ സമൃദ്ധമാക്കാന്‍ ശ്രദ്ധിക്കുന്നവരാണ് ഒരോ മലയാളിയും. ജീവിതമെന്ന യാഥാര്‍ഥ്യത്തിന് മുന്നില്‍ പ്രവാസമെന്ന വേവ് അനുഭവിക്കുമ്പോള്‍ പോലും ഒരു
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറും യുഎഇയും തമ്മിലുള്ള വൈരത്തില്‍ മഞ്ഞുരുകല്‍. ഇരു രാജ്യങ്ങളുടെയും എംബസികള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നടപടി. ഖത്തറിന് എതിരായുള്ള ബഹിഷ്‌കരണ നടപടി അറബ് രാജ്യങ്ങള്‍ അവസാനിപ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് മേഖലയിലെ
ദോഹ. സിമി പോളിനും ഷഫീഖ് ഹുദവിക്കും ഗ്‌ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍ സിറ്റിയുടെ അന്താരാഷ്ട്ര പുരസ്‌കാരം. ഡെസേര്‍ട്ട് ഫാമിംഗിലും ഹോം ഗാര്‍ഡനിം ഗിലും ചെയ്തുവരുന്ന മികച്ച പ്രവര്‍ത്തനം പരിഗണിച്ചാണ് സിമി പോളിനെ പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി കാര്‍ഷിക രംഗത്ത് വ്യക്തിതലത്തില്‍ ശ്രദ്ധയും
യൂറോപ്പ് സഞ്ചാരത്തിനായി ആഗ്രഹിക്കുന്ന ആളുകള്‍ ഷെങ്കണ്‍ വിസ സ്വന്തമാക്കാനാ യിരിക്കും ആദ്യം തന്നെ ശ്രമിക്കുക. ഷെങ്കണ്‍ വിസ ലഭിച്ച് കഴിഞ്ഞാല്‍ യൂറോപ്പിലെ 26 രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതി ലഭിക്കും. മൂന്ന് മാസ ത്തോളം ഈ വിസയുടെ പിൻബലത്തിൽ ഷെൻഗെൻ രാജ്യങ്ങളിൽ താമസിക്കുകയും യാത്ര ചെയ്യുകയും ആകാം. യൂറോപ്പിലെ