Category: Qatar

Bahrain
റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് നവ നേത്രുത്വം.

റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് നവ നേത്രുത്വം.

റിയാദ് : റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട് ഉദ്‌ഘാടനം ചെയ്തു . പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജലീൽ

Gulf
ഖത്തർ അമീർ തുർക്കി പ്രഡിഡന്‍റുമായി കൂടികാഴ്ച നടത്തി

ഖത്തർ അമീർ തുർക്കി പ്രഡിഡന്‍റുമായി കൂടികാഴ്ച നടത്തി

ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി തുർക്കി പ്രഡിഡന്‍റ് ത്വയ്ബ് എർദോഗനുമായി കൂടികാഴ്ച നടത്തി. ഭൂകമ്പം നാശം വിതച്ച തുർക്കിയില്‍ എത്തിയാണ് ഖത്തർ അമീർ തുർക്കി പ്രസിഡന്‍റിനെ കണ്ടത്. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും വർധിപ്പിക്കാനും തകർന്ന പ്രദേശങ്ങളുടെ പുനർനിർമാണവും ഇരു നേതാക്കളും ചർച്ച

Gulf
കാനറികള്‍ ഇന്ന് കളത്തില്‍: ബ്രസീല്‍-സെര്‍ബിയ പോരാട്ടം രാത്രി 12.30ന്

കാനറികള്‍ ഇന്ന് കളത്തില്‍: ബ്രസീല്‍-സെര്‍ബിയ പോരാട്ടം രാത്രി 12.30ന്

ദോഹ: ലോകകപ്പില്‍ ബ്രസീല്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. സെര്‍ബിയയാണ് എതിരാളികള്‍. ജയത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിടാമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍. ഇന്ത്യന്‍ സമയം രാത്രി 12.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ആറാം ലോക കിരീടത്തിനിറങ്ങുന്ന ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ 25-ാം സ്ഥാനക്കാരായ സെര്‍ബിയ ആണ്

Gulf
ഖത്തര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും ലോകോത്തര അംഗികാരം.

ഖത്തര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും ലോകോത്തര അംഗികാരം.

ദോഹ: ഹമദ് അന്തരാഷ്ട്ര വിമാനത്താവളം ഖത്തറിന്റെ അഭിമാനസ്തംഭമാണ് നിരവധി പുരസ്‌ കാരങ്ങളും അംഗീകാരങ്ങളും വാരിക്കൂട്ടുന്നത് ഏറ്റവും ഒടുവില്‍ ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റി റ്റിയൂഷന്റെ റീസർട്ടിഫിക്കേഷൻ. ലഭിച്ചിരിക്കുന്നു. കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേ ഷന്റെ (ഐ.സി.എ.ഒ) സിവിൽ ഏവിയേഷൻ റിക്കവറി ടാസ്‌ക്ഫോഴ്സ് പുറപ്പെടുവിച്ച സുരക്ഷയും ശുചിത്വ

Gulf
ഖത്തര്‍ ഹാന്‍ഡ്‌ബോള്‍ കപ്പ് ഫൈനലില്‍ അല്‍ ദുഹൈലിനെ പരാജയപ്പെടുത്തി ആദ്യമായി അല്‍ അറബി മുത്തമിട്ടു.

ഖത്തര്‍ ഹാന്‍ഡ്‌ബോള്‍ കപ്പ് ഫൈനലില്‍ അല്‍ ദുഹൈലിനെ പരാജയപ്പെടുത്തി ആദ്യമായി അല്‍ അറബി മുത്തമിട്ടു.

ദോഹ: ഖത്തര്‍ ഹാന്‍ഡ്‌ബോള്‍ കപ്പ് ഫൈനലില്‍ അല്‍ ദുഹൈലിനെ പരാജയപ്പെടുത്തിയ അല്‍ അറബി ജേതാക്കളായി. ക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അല്‍ അറബി ഈ കപ്പ് നേടുന്നത്. അല്‍ ദുഹൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ അല്‍ അറബി 9നെതിരേ 14 ഗോളുകള്‍ക്ക് ലീഡ് നേടിയിരുന്നു. എന്നാല്‍, രണ്ടാം

Gulf
സൗദി സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ പുറപെട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി ചര്‍ച്ച നടത്തും.

സൗദി സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ പുറപെട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി ചര്‍ച്ച നടത്തും.

ഫയല്‍ ചിത്രം ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി സന്ദര്‍ശനത്തിനായി പുറപ്പെട്ടു. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സൗദിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി അമീര്‍ ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളും

Qatar
ഖത്തര്‍ പെട്രോളിയയം കമ്പനിയില്‍ നിരവധി മികച്ച അവസരങ്ങള്‍ പ്രവാസികളെ കാത്തിരിക്കുന്നു. ഇപ്പോള്‍ അപേക്ഷിക്കാം.

ഖത്തര്‍ പെട്രോളിയയം കമ്പനിയില്‍ നിരവധി മികച്ച അവസരങ്ങള്‍ പ്രവാസികളെ കാത്തിരിക്കുന്നു. ഇപ്പോള്‍ അപേക്ഷിക്കാം.

ദോഹ: ഖത്തറിന്റെ ദേശീയ എണ്ണക്കമ്പനിയായ ഖത്തര്‍ പെട്രോളിയത്തില്‍ നിരവധി മികച്ച അവസരങ്ങള്‍ പ്രവാസികളെ കാത്തിരിക്കുന്നു. വിദേശികള്‍ക്ക് ഫാമിലി വിസയോട് കൂടിയ ഓഫറുകളും ഉണ്ട്. താമസം, കുട്ടികളുടെ വിദ്യാഭ്യാസം, സൗജന്യ മെഡിക്കല്‍ സേവനം, യാത്രാ അലവന്‍സ് ഉള്‍പ്പെടെയുള്ള പാക്കേജാണ് ഖത്തര്‍ പെട്രോളിയം നല്‍കുന്നത്. 2018 ലെ കണക്കുകള്‍ പ്രകാരം എണ്ണ,

Qatar
ഖത്തര്‍ ജലാതിര്‍ത്തി ലംഘിച്ച ബഹ്‌റൈന്‍ മല്‍സ്യബന്ധന ബോട്ട് പിടിച്ചെടുത്തു.

ഖത്തര്‍ ജലാതിര്‍ത്തി ലംഘിച്ച ബഹ്‌റൈന്‍ മല്‍സ്യബന്ധന ബോട്ട് പിടിച്ചെടുത്തു.

ദോഹ: ഖത്തര്‍ ജലാതിര്‍ത്തിക്കകത്തേക്ക് കടന്നു കയറിയ ബഹ്‌റൈന്‍ മല്‍സ്യബന്ധന ബോട്ട് പിടിച്ചെടുത്തു. ഖത്തര്‍ തീരദേശ സേനയാണ് ബഹ്‌റൈന്‍ രജിസ്‌ട്രേഷനുള്ള ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെ പിടികൂടിയിട്ടുണ്ട്. ഇവര്‍ ഏഷ്യക്കാരാണെന്നാണ് അറിയുന്നത്. അനധികൃതമായി അതിര്‍ത്തി ലംഘിക്കുകയും മല്‍സ്യബന്ധനം നടത്തുകയും ചെയ്തതിനാണ് നടപടി. നേരത്തേയും പല തവണ ഈ രിതിയില്‍

Qatar
ഖത്തറില്‍ ഈ വര്‍ഷം പെരുന്നാള്‍ നമസ്‌കാരത്തിന് സ്ത്രീകള്‍ക്ക് സൗകര്യമുണ്ടാവില്ലെന്ന് ഖത്തര്‍ ഔഖാഫ് മന്ത്രാലയം

ഖത്തറില്‍ ഈ വര്‍ഷം പെരുന്നാള്‍ നമസ്‌കാരത്തിന് സ്ത്രീകള്‍ക്ക് സൗകര്യമുണ്ടാവില്ലെന്ന് ഖത്തര്‍ ഔഖാഫ് മന്ത്രാലയം

ദോഹ: ഖത്തറില്‍ ഈ വര്‍ഷം പെരുന്നാള്‍ നമസ്‌കാരത്തിന് സ്ത്രീകള്‍ക്ക് സൗകര്യമുണ്ടാവില്ലെന്ന് ഖത്തര്‍ ഔഖാഫ് മന്ത്രാലയം അറിയിച്ചു. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും നമസ്‌കാര സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കില്ല. ആയിരത്തിലേറെ പള്ളികളിലും ഈദ്ഗാഹുകളിലും ഇത്തവണ പെരുന്നാള്‍ നമസ്‌കാരത്തിന് സൗകര്യമുണ്ടാവുമെന്ന് ഔഖാഫ് നേരത്തേ അറിയിച്ചിരുന്നു

Gulf
ഖത്തറില്‍ മെയ് 28 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. വാക്‌സിനെടുത്തവര്‍ക്ക നിരവധി ഇളവുകള്‍ .

ഖത്തറില്‍ മെയ് 28 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. വാക്‌സിനെടുത്തവര്‍ക്ക നിരവധി ഇളവുകള്‍ .

ദോഹ: ഖത്തറില്‍ മെയ് 28 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. നാല് ഘട്ടങ്ങളായി നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആദ്യഘട്ടമാണ് മെയ് 28ന് ആരംഭിക്കുന്നത്. വാക്‌സിനെടുത്തവര്‍ക്ക നിരവധി ഇളവുകള്‍ ലഭിക്കും. പുതിയ ഇളവുകള്‍ റസ്‌റ്റോറന്റുകളില്‍ 30 ശതമാനം ശേഷിയില്‍ ഔട്ട്‌ഡോര്‍ ഡൈനിങ് അനുവദിക്കും. ക്ലീന്‍ ഖത്തര്‍ റസ്‌റ്റോറന്റുകളില്‍ 30 ശതമാനം

Translate »