ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : ചില്ല സർഗവേദിയുടെ ആഗസ്റ്റ് മാസവായന ലുഹ ഓഡിറ്റോറിയത്തിൽ നടന്നു. അനിൽ പനച്ചൂരാന്റെ ‘വലയിൽ വീണ കിളികളാണു നാം’ എന്ന കവിത ചൊല്ലിക്കൊണ്ട് നാസർ പട്ടാമ്പി പരിപാടിക്ക് തുടക്കം കുറിച്ചു. എം. സുകുമാരന്റെ തിരഞ്ഞെടുത്ത കഥാസമാഹാരമായ ‘തൂക്കുമരങ്ങൾ ഞങ്ങൾക്ക്’ എന്ന കൃതിയെ ആസ്പദമാക്കി സുരേഷ് ലാൽ വായന
റിയാദ്: കലാ, സാംസ്‌കാരിക സൗഹൃദ കൂട്ടായ്മ്മയായ റിയാദ് ടാക്കീസ് ‘പൊന്നോണം-26‘ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലയാള മണ്ണിന്റെ തനിമ നിലനിര്‍ത്തി ചെണ്ടമേളവും തിരുവാതിര ചുവടുകളുമായി ബാലികമാർ അണിനിരന്ന വര്‍ണാഭമായ പരിപാടിയില്‍ അരങ്ങേറി. വിവിധ സംഘടന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും ടാക്കിസ് കുടുംബങ്ങളും ചേര്‍ന്ന് മഹാബ ലിയെ ആര്‍പ്പ്
റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ് റിയാദിലെ മലയാളി സംഘടനകൾ നൽകിയ യാത്രയയപ്പ് ചടങ്ങിൽ നടത്തിയ വിടവാങ്ങൽ പ്രസംഗം പ്രവാസികളുടെ ഹൃദയം തൊടുന്നു. മൂന്നു വർഷത്തെ സേവനത്തിന് ശേഷം മടങ്ങുന്ന അദ്ദേഹം, മലയാളി സമൂഹത്തിന്റെ നിസ്വാർത്ഥ സേവനങ്ങളെയും പ്രവാസി
റിയാദ്: ഹൃദ്രോഗങ്ങളെ തുടക്കത്തിലേ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സമൂഹത്തിൽ അവബോധം വളർത്തുക ലക്ഷ്യമിട്ട്, റിയാദ് മെഡിക്കൽ വേൾഡ് പോളിക്ലിനിക്ക് പ്രമുഖ ഇന്ത്യൻ സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ സൗജന്യ മെഗാ ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 14-ന് രാവിലെ 8 മുതൽ ഉച്ചക്ക് 3 വരെ റിയാദ് മലസിലെ ജരീർ
തൃശൂർ: കഴിഞ മൂന്നു പതിറ്റാണ്ടോളം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമുഹ്യപ്രവര്തകന്നും സൗഹൃദ വേദിയുടെ സജീവ പ്രവര്‍ത്തകനുമായ കളപറമ്പില്‍ പങ്കജാക്ഷന് തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. സൗഹൃദവേദി പ്രസിഡന്റ് ഷാഹിദ് അറക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൂരജ് കുമാർ ചടങ്ങിന്
റിയാദ്: സൗദിയിലെ ഫുട്ബോൾ മൈതാനങ്ങളിൽ നിന്ന് ലോകവേദികളിലേക്ക് മലയാളി കുട്ടികളുടെ കുതിപ്പ് തുടരുന്നു. ഡെൻമാർക്കിൽ വെച്ച് നടക്കുന്ന ലോകപ്രശസ്തമായ 'ഡാന കപ്പ്' ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി സൗദി അറേബ്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് 12 മലയാളി കൗമാരതാരങ്ങൾ. പ്രവാസലോകത്തെ യുവതല മുറയുടെ കായികക്ഷമതയും നിശ്ചയദാർഢ്യവും വിളിച്ചോതുന്നതാണ് ഈ നേട്ടം. ലോകത്തിലെ
റിയാദ്: പ്രവാസി മലയാളി കുടുംബസംഗമ വേദിയായ തറവാട് സംഘടിപ്പിച്ച ഫിഫ വേൾഡ്കപ്പ് ഫെസ്റ്റ് 2026 വർണാഭമായ പരിപാടികളോടെ അരങ്ങേറി. ഫുട്ബോൾ ആവേശവും കുടുംബസംഗമവും ഒരുമിച്ചുചേർത്ത പരിപാടിയിൽ നിരവധി കുടുംബങ്ങളും കുട്ടികളും ആവേശപൂർവം പങ്കെടുത്തു. പരിപാടിയുടെ ഏകോപനം തറവാട് 2026-27 ന്റെ മുഖ്യ ഭാരവാഹികളായ അബ്ദുൾ ഹർഷാദ്, ശ്രീകാന്ത് ശിവൻ
റിയാദ്: പ്രവാസലോകത്തിന്റെ കരുതലും കാരുണ്യവും നാടിന് സമർപ്പിച്ചുകൊണ്ട് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ICF) റിയാദ് റീജിയനും എസ്.വൈ.എസ് കോഴിക്കോട് ജില്ലാ സാന്ത്വനവും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ആംബുലൻസ് സേവനത്തിന് തുടക്കമിട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമാകുന്നതാണ് ഈ പദ്ധതിയെന്ന് ഭാരവാഹികള്‍
ജുബൈൽ: ജുബൈൽ സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റും നുപൂർ ധ്വനി ആർട്സ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച 'പൊറോട്ട തീറ്റ മത്സരം' കാഴ്ചക്കാർക്ക് ആവേശമായി. ജുബൈൽ സിറ്റി ഫ്ലവർ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ 25-ഓളം പേർ പങ്കെടുത്തു. 10 മിനിറ്റ് കൊണ്ട് 8 പൊറോട്ടകൾ കഴിച്ച് നേപ്പാൾ സ്വദേശി വിജയിയായി.
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത ചൂടും പൊടിക്കാറ്റും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. കിഴക്കൻ പ്രവിശ്യയിലും റിയാദ് മേഖലയുടെ ചില ഭാഗങ്ങളിലുമാണ് കഠിനമായ കാലാവസ്ഥ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വടക്കൻ അതിർത്തികൾ, ജോഫ്, തബുക്ക്, ഹൈൽ, ഖസീം, മദീന, മക്ക തുടങ്ങിയ പ്രദേശങ്ങളിലും