Category: Chennai

Chennai
ഒന്നുകിൽ ഞാൻ അല്ലെങ്കിൽ നീ, തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന; രൂക്ഷവിമർശനവുമായി വിജയ്

ഒന്നുകിൽ ഞാൻ അല്ലെങ്കിൽ നീ, തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന; രൂക്ഷവിമർശനവുമായി വിജയ്

ചെന്നൈ: സംസ്ഥാനത്തെ ഭരണ,​ പ്രതിപക്ഷ മുന്നണികൾക്കെതിരെ രൂക്ഷവിമർശനവുമായി തമിഴക വെട്രി കഴകം അദ്ധ്യക്ഷൻ വിജയ്. ടിവികെ അധികാരത്തിലെത്തുന്നത് തടയാൻ ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഗൂഢാലോചന നടത്തിയെന്ന് വിജയ് ആരോപിച്ചു. തഞ്ചാവൂർ ജില്ലയിലെ അയ്യസാമിപ്പട്ടിയിൽ നടന്ന പാർട്ടി പ്രവർത്തകരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിജയ്. രാ​ഷ്ട്രീ​യം​ ​പി​രി​വ് ​അ​ല്ല,​ ​ജ​ന​ങ്ങ​ളെ​ ​സേ​വി​ക്കാ​നാ​ണ്

Chennai
കേരളത്തിൽ ചരിത്രപരമായ ജനവിധിയോടെ കോൺഗ്രസ് അധികാരത്തിലെത്തും”; സച്ചിൻ പൈലറ്റ്

കേരളത്തിൽ ചരിത്രപരമായ ജനവിധിയോടെ കോൺഗ്രസ് അധികാരത്തിലെത്തും”; സച്ചിൻ പൈലറ്റ്

ചെന്നൈ: കേരളത്തില്‍ ചരിത്ര ജനവിധിയോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ എംഎല്‍എയുമായ സച്ചിന്‍ പൈലറ്റ്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക്എഡു കോണ്‍ക്ലേവിന്റെ 14-ാമത് പതിപ്പില്‍ 'Beyond Degrees: Notes from the Field', എന്ന വിഷയത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തക കാവേരി ബംസായിയുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

Chennai
സിംബാബ്’ബൈ’; തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ, വിന്‍ഡീസിനെ തോല്‍പ്പിച്ചാല്‍ സെമിയിലെത്താം

സിംബാബ്’ബൈ’; തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ, വിന്‍ഡീസിനെ തോല്‍പ്പിച്ചാല്‍ സെമിയിലെത്താം

ചെന്നൈ: സൂപ്പര്‍ എട്ടിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ സിംബാബ്‌വെ ട്വന്റി 20 ലോകകപ്പില്‍ നിന്ന് പുറത്തായി. ഗ്രൂപ്പ് ഘട്ടത്തില്‍ ശക്തരായ ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവരെ തോല്‍പ്പിച്ച ആഫ്രിക്കന്‍ സംഘത്തിന് പക്ഷേ രണ്ടാം റൗണ്ടില്‍ ആ മികവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യക്കെതിരായ മത്സരത്തില്‍ 72 റണ്‍സിനാണ് തോല്‍വി സമ്മതിച്ചത്. ആദ്യം

Chennai
എൻഡിഎയ്ക്കും എഐഎഡിഎംകെയ്ക്കും കനത്ത പ്രഹരം; സ്റ്റാലിന്റെ ‘ദ്രാവിഡ മോഡലിന്’ പിന്തുണയുമായി ക്യാപ്റ്റന്റെ’ പാർട്ടി ഡിഎംഡികെ.

എൻഡിഎയ്ക്കും എഐഎഡിഎംകെയ്ക്കും കനത്ത പ്രഹരം; സ്റ്റാലിന്റെ ‘ദ്രാവിഡ മോഡലിന്’ പിന്തുണയുമായി ക്യാപ്റ്റന്റെ’ പാർട്ടി ഡിഎംഡികെ.

ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്ത തമിഴ്‌നാട്ടില്‍ ഡിഎംകെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ച് പുതിയ രാഷ്ട്രീയ സഖ്യം. ഭരണകക്ഷിയായ ഡിഎംകെയും അന്തരിച്ച നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡി കെയും ഒന്നിച്ച് പ്രവര്‍ത്തിക്കും. ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. തമിഴ്നാടിന്റെ

Chennai
അണ്ണാമലൈ ബിജെപി ചുമതലകള്‍ ഒഴിയുന്നു, നീക്കം പിതാവിന്റെ ആരോഗ്യം ചൂണ്ടിക്കാട്ടി

അണ്ണാമലൈ ബിജെപി ചുമതലകള്‍ ഒഴിയുന്നു, നീക്കം പിതാവിന്റെ ആരോഗ്യം ചൂണ്ടിക്കാട്ടി

ചെന്നൈ: ബിജെപി തമിഴ്‌നാട് മുന്‍ പ്രസിഡന്റ് കെ അണ്ണാമലൈ പാര്‍ട്ടി പദവികള്‍ ഒഴിയുന്നു. പിതാവിന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് നീക്കം. സംസ്ഥാനം നിയമസഭാ തെരഞ്ഞെടു പ്പിലേക്ക് നീങ്ങുന്നതിനിടെയാണ് അണ്ണാമലൈ നിര്‍ണായക ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കാൻ ഒരുങ്ങുന്നത്. നിലവില്‍ സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതല അണ്ണാമലയ്ക്ക് ഉണ്ടായിരുന്നു. ചൊവ്വാഴ്ച

Chennai
മുഖ്യമന്ത്രി സ്റ്റാലിന്‍, താരങ്ങളായ അജിത് കുമാര്‍, ഖുഷ്ബു തുടങ്ങിയവര്‍ക്ക് ബോംബ് ഭീഷണി

മുഖ്യമന്ത്രി സ്റ്റാലിന്‍, താരങ്ങളായ അജിത് കുമാര്‍, ഖുഷ്ബു തുടങ്ങിയവര്‍ക്ക് ബോംബ് ഭീഷണി

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, സിനിമാതാരങ്ങളായ അജിത് കുമാര്‍, അരവിന്ദ് സ്വാമി, ഖുഷ്ബു എന്നിവര്‍ക്ക് ബോംബ് ഭീഷണി. ഞായറാഴ്ച രാത്രിയാണ് ഇവരുടെ വീടുകള്‍ക്ക് നേരെ ഭീഷണി സന്ദേശം ലഭിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) ഓഫീസിലേക്കാണ് ഭീഷണി ഇ-മെയില്‍ ലഭിക്കുന്നത്. ഇതിനു പിന്നാലെ

Chennai
വ്യോമസേന പരിശീലന വിമാനം തകർന്നുവീണു; പൈലറ്റ‌് അത്ഭുതകരമായി രക്ഷപ്പെട്ടു

വ്യോമസേന പരിശീലന വിമാനം തകർന്നുവീണു; പൈലറ്റ‌് അത്ഭുതകരമായി രക്ഷപ്പെട്ടു

ചെന്നൈ: പതിവ് പരിശീലന പറക്കലിനിടെ വ്യോമസേനയുടെ പിലാറ്റസ് പിസി-7 എംകെ2 പരിശീലന വിമാനം തകർന്നുവീണു. ചെന്നൈയിലെ താംബരത്തിന് സമീപമാണ് വിമാനം തകർന്ന് വീണത്. അപകടം ഉണ്ടായ ഉടൻ പൈലറ്റ് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. അപകടത്തിന്റെ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറി (സിഒഐ) ഉത്തരവിട്ടു. പൈലറ്റുമാരുടെ പരിശീലനത്തിനായി വ്യാപകമായി

Chennai
കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

ചെന്നൈ: കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം  ചെയ്ത കേസില്‍ മൂന്നു പേര്‍ പിടിയിലായി. തവസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് വെടിവെച്ചു വീഴ്ത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ക്ഷേത്രത്തിന് സമീപമുള്ള ഒഴിഞ്ഞപ്രദേശത്ത് പ്രതികള്‍ ഒളിവില്‍ കഴിയുന്നതായി മനസ്സിലാക്കിയ പൊലീസ് സംഘം പ്രദേശം വളഞ്ഞു. ഇതോടെ പ്രതികള്‍ വടിവാളും

Chennai
മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ അപായച്ചങ്ങല വലിക്കരുത്, തടവും പിഴയും ലഭിക്കും’, മുന്നറിയിപ്പുമായി ആര്‍പിഎഫ്

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ അപായച്ചങ്ങല വലിക്കരുത്, തടവും പിഴയും ലഭിക്കും’, മുന്നറിയിപ്പുമായി ആര്‍പിഎഫ്

ചെന്നൈ: ട്രെയിനുകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ അപായച്ചങ്ങല വലിച്ച് വണ്ടി നിർത്തരുതെന്ന് റെയില്‍വേ സംരക്ഷണ സേന. മൊബൈല്‍ വീണുപോയെന്ന പേരില്‍ ട്രെയിനിന്റെ സഞ്ചാരം തടസപ്പെടുത്തുന്നത് കുറ്റകരമാണെന്ന് ആര്‍പിഎഫ് വ്യക്തമാക്കി. ഇത്തരം ഇടപെടലുകള്‍ക്ക് 1000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും, രണ്ടും കൂടിയ ശിക്ഷയോ

Chennai
സംസ്ഥാന പര്യടനം നിര്‍ത്തി വിജയ്, കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം സഹായധനം; ടിവികെ കോടതിയിലേക്ക്

സംസ്ഥാന പര്യടനം നിര്‍ത്തി വിജയ്, കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം സഹായധനം; ടിവികെ കോടതിയിലേക്ക്

ചെന്നൈ: കരൂര്‍   ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പര്യടനം നിര്‍ത്തിവെച്ച് തമിഴക വെട്രി കഴകം ( ടിവികെ) അധ്യക്ഷനും നടനുമായ  വിജയ്. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് വിജയ് സഹായധനം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷവും, പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ദുരന്തത്തിൽ സംഭവിച്ച നഷ്ടം നികത്താൻ

Translate »